കംപ്ലീറ്റ് പാക്കേജ് – 1
Complete Package | Author : Nakulan
പ്രിയ സുഹൃത്തുക്കളേ .. വീണ്ടും വന്നു ..ഈ കഥക്ക് പേരിടാൻ അല്പം ആലോചിക്കേണ്ടി വന്നു.. അവസാനം അതുതന്നെ തീരുമാനിച്ചു ..ഈ കഥയിൽ നിങ്ങൾക്ക് വേണ്ടതെല്ലാം ഉണ്ടാകും ..അതുകൊണ്ട് ഈ പേരിട്ടു ..
കഥവായിച്ച ശേഷം ഈ പേര് ഇതിനു ചേർന്നതല്ല എന്ന് തോന്നുന്നു എങ്കിൽ ദയവായി അറിയിക്കുക ബാക്കി ഭാഗങ്ങളിൽ തിരുത്തുന്നതാണ്..
എന്റെ മറ്റുകഥകളിൽ എന്നപോലെ തന്നെ ആദ്യം സാഹചര്യങ്ങൾ വിശദീകരിച്ച ശേഷം ആകും കളികളിലോട്ട് കടക്കുന്നത് ..ആദ്യ പേജുകളിൽ കളി കാണാത്തതു കൊണ്ട് വായന നിർത്തി പോകല്ലേ എന്ന അഭ്യർത്ഥനയോടെ തുടങ്ങുന്നു – നകുലൻ
എമിരേറ്റ്സ് വിമാനം ലാൻഡ് ചെയ്‌തോ എന്ന് ഷാജി എയർപോർട്ട് സൈറ്റിൽ നോക്കി ..12.15 ആണ് കാണിക്കുന്നത് ..കാലടി പാലത്തിലെ ട്രാഫിക് ജാം കണ്ടപ്പോ വൈകുമോ എന്നൊന്ന് പേടിച്ചു. ഏതായാലും ലാൻഡിങ്ങിനു മുൻപ് എത്താൻ പറ്റും.. ഷാജി തന്റെ ഇന്നോവ ക്രിസ്റ്റ സാമാന്യ വേഗത്തിൽ ഓടിച്ചു.. ഇതാരാണെന്നല്ലേ വണ്ടി നെടുമ്പാശ്ശേരി എയർപോർട്ടിൽ എത്തുമ്പോഴേക്കും ഇവനെ ഞാൻ പരിചയപ്പെടുത്താം അല്ലാതെ വഴിയിലെ കാഴ്ചകൾ വിശദീകരിക്കാൻ ഇത് സഞ്ചാരം പരിപാടി അല്ലല്ലോ.. ഇത് ഷാജി , മുപ്പതു വയസ്സ്, ടാക്സി ഡ്രൈവർ ആണ്..
പത്തനംതിട്ട ജില്ലയിലെ റാന്നിയിൽ ആണ് താമസം. ബാക്കി വിശേഷങ്ങൾ വഴിയേ പറയാം ഇതിപ്പോ എയർപോർട്ട് എത്താറായി.. തന്റെ കസിനും എല്ലാറ്റിനും ഉപരി ആത്മസുഹൃത്തും ആയ ബിനു സൗത്ത് ആഫ്രിക്കയിൽ നിന്നും വരുന്നുണ്ട്. കൂടെ അവന്റെ നൈജീരിയൻ ബോസും ഭാര്യയും ഉണ്ട്.. സൗത്ത് ആഫ്രിക്കയിൽ ഒരു മൾട്ടി നാഷണൽ കമ്പനിയിൽ പ്രൊജക്റ്റ് മാനേജർ ആണ് ബിനു. അവന്റെ ബോസിനും ഭാര്യക്കും രണ്ടാഴ്ച കേരളാ ടൂർ ഉണ്ട് കൂടെ ഭാര്യക്ക് ആയുർവേദ ട്രീറ്റ്‌മെന്റും.. എല്ലാം കമ്പനി ചെലവ് ആണ്..
അവരുടെ കമ്പനിയുടെ കുറച്ചു പ്രൊജെക്ടുകൾ കേരളത്തിൽ തുടങ്ങാൻ പ്ലാൻ ഉള്ളതുകൊണ്ട് അതിനെപ്പറ്റി പഠിക്കാനും മീറ്റിങ്ങുകളിൽ പങ്കെടുക്കാനും ആണ് ബിനു വന്നിരിക്കുന്നത്… ബിനുവിന് ഒരു മാസം പ്രോഗ്രാം ഉണ്ട്. അപ്പൊ വിവിധ സ്ഥലങ്ങളിൽ പോകുന്നതിനും മറ്റും ആയി കമ്പനി കാർ റെന്റിനു എടുക്കാൻ അനുവദിച്ചിരുന്നു.. അതുകേട്ടപ്പോ നാട്ടിൽ വലിയ പണി ഒന്നും ഇല്ലാതെ നിൽക്കുന്ന ഷാജിയുടെ പേരാണ് അവന്റെ മനസ്സിൽ ഓടിവന്നത്..
ദുബായിൽ ഉള്ള ഷാജിയുടെ അളിയന്റെ ഇന്നോവ ക്രിസ്റ്റ നാട്ടിൽ ചുമ്മാ കിടക്കുന്നതു കൊണ്ട് അതും എടുത്തുകൊണ്ട് വരാൻ അവൻ ഷാജിയോട് പറഞ്ഞു . ദിവസം അയ്യായിരം രൂപയും ഇന്ധനവും എന്ന നല്ല ഓഫർ അവൻ ബോസ്സിനെക്കൊണ്ട് സമ്മതിപ്പിച്ചു. ആദ്യമായി ഇന്ത്യയിൽ വരുന്ന ബോസിന് അതൊരു നിസ്സാര തുക ആയേ തോന്നിയുള്ളൂ ..
തന്റെ ബന്ധു ആണെന്ന് പുറത്തു കാണിക്കണ്ട സാധാരണ ഒരു ഡ്രൈവർ ആയി അഭിനയിച്ചേ നിൽക്കാവൂ എന്ന് ബിനു അവനെ പ്രത്യേകം ചട്ടം കെട്ടിയിരുന്നു. ഏതായാലും കാശു കിട്ടുന്ന പരിപാടി ആയതു കാരണം ഷാജി എന്തിനും തയാറായിരുന്നു .. കൃത്യ സമയത്തു തന്നെ വിമാനം ഇറങ്ങി ബിനുവും ബോസും വൈഫും കൂടി പുറത്തേക്കു വന്നു. അൻപതിനോടടുത്തു പ്രായമുള്ള ആളാണ് ബോസ് ..
നല്ല ആഫ്രിക്കൻ ജിം ബോഡി ഭാര്യ അല്പം തടിച്ചയാൾ ആണ് , നാല്പത്തിന് മുകളിൽ ഉണ്ട് പ്രായം , മുടിയൊക്കെ പിന്നെ ഒരു പ്രത്യേക സ്റ്റൈലിൽ ഇട്ടിരിക്കുന്നു തടിച്ചു മലർന്ന ചുണ്ടുകൾ, അസാമാന്യ വലുപ്പം ഉള്ള കുണ്ടിയും മുലയും .. കൂടാതെ ഇറുകിയ ജീൻസും ടോപ്പും ഇട്ടതു കൂടി കാരണം ഭയങ്കര തമാശ ലുക്ക് ആണ് അവരെ കണ്ടപ്പോ ഷാജിക്ക് തോന്നിയത്.. മുഖത്തു പരമാവധി വിനയം വരുത്തി ഷാജി അവരെ സ്വീകരിച്ചു, ട്രോളി അവരുടെ കയ്യിൽ നിന്നും വാങ്ങി ഉന്തി കാറിനടുത്തേക്ക് ചെന്നു..
ആദ്യമായി ഇന്ത്യ കണ്ട സന്തോഷത്തിൽ നിന്ന ബോസിന്റേയും ഭാര്യയുടെയും കുറച്ചു ഫോട്ടോസ് എയർപോർട്ട് ബാക്ക്ഗ്രൗണ്ടിൽ എടുത്തതിനു ശേഷം ബിനുവും വന്നപ്പോഴേക്കും ഷാജി ലഗേജ് എല്ലാം എടുത്തു കാറിനുള്ളിൽ വച്ചിരുന്നു.. ബോസിനും ഭാര്യക്കും കയറാനായി അവൻ ഡോർ തുറന്നു കൊടുത്തു.. ബിനുവും അവനെ പരിചയം ഉള്ള ലക്ഷണം ഒന്നും കാണിക്കാതെ കാറിന്റെ മുൻസീറ്റിൽ കയറി ഇരുന്നു
എവിടേക്കാണ് സാർ പോകേണ്ടത് – ഷാജി ചോദിച്ചു
ഗ്രാൻഡ് ഹയാത്തിൽ ആണ് ഇവർക്ക് താമസം ഒരുക്കിയിരിക്കുന്നത് അങ്ങോട്ട് ആദ്യം .. അവിടെ നിന്നും എനിക്ക് റാന്നിക്ക് പോകണം – . ബോസിനും ഭാര്യക്കും ..നാളെ മുതൽ രണ്ടാഴ്ച ആയുർവേദിക് സുഖ ചികിത്സ ഉണ്ട് അതിനു ശേഷം കേരള ടൂർ എന്നതാണ് അവരുടെ പ്ലാൻ.. നാളെ രാവിലെ ആയുർവേദിക് റിസോർട്ടിൽ നിന്നും വണ്ടി വന്നു അവരെ ഹോട്ടലിൽ നിന്നും കൂട്ടികൊണ്ട് പൊക്കോളും.. ബിനു ഗൗരവത്തിൽ തന്നെ പറഞ്ഞു.ഷാജി തലയാട്ടി സമ്മതിച്ചു അവരെ ഹോട്ടലിൽ കൊണ്ട് ചെന്നാക്കി..
ഷാജിയുടെ മാന്യമായ പെരുമാറ്റത്തിൽ സംതൃപ്തനായ ബോസ് തിരികെ പോകാൻ നേരം അമ്പതു ഡോളർ എടുത്ത് അവന് ടിപ്പ് ആയി നൽകി.. സന്തോഷപൂർവം അതും വാങ്ങി ഷാജിയും ബിനുവും ഹോട്ടലിൽ നിന്നും യാത്ര തിരിച്ചു.. ബിനു ഗൗരവത്തിൽ തന്നെ ഇരിക്കുകയാണ് ..നഗരത്തിരക്ക് ഒന്ന് കഴിഞ്ഞപ്പോ സൈഡ് ചേർത്ത് വണ്ടി ഒന്ന് നിർത്താൻ ബിനു ആവശ്യപ്പെട്ടു ..സൈഡ് ചേർന്ന് നിർത്തിയതും ബിനു എടുത്തണിഞ്ഞിരുന്ന ഗൗരവമുഖം മാറ്റി പൊട്ടിച്ചിരിക്കാൻ തുടങ്ങി ..അവന്റെ ചിരി കണ്ടു ഷാജിയും ചിരി തുടങ്ങി
എന്ത് കോലം ആണെടാ ഇത് …നീ കറുത്ത പാന്റും വെള്ള ഉടുപ്പും ..നീയങ്ങു ടാക്സി ഡ്രൈവർ ആയി അഭിനയിച്ചു തകർക്കുക ആയിരുന്നല്ലോ ഒരു തൊപ്പി കൂടി വേണമായിരുന്നു
നീയല്ലേ പറഞ്ഞത് പക്കാ ഡ്രൈവർ ആകണം എന്ന് ..എന്നാൽ പിന്നെ ഒട്ടും കുറക്കണ്ട എന്ന് ഞാനും കരുതി
ഏതായാലും നന്നായിട്ടുണ്ട്
കോപ്പ് എനിക്കീ പാന്റ് ഇടുന്നതു പണ്ട് തൊട്ടേ ഇഷ്ടം അല്ല എന്ന് നിനക്കറിയില്ലേ.. മുണ്ടാണ് നമ്മുടെ ഫേവറേറ്റ് ..
ഏതായാലും നീ പാന്റും ഒക്കെ ഇട്ടു നല്ല ഡീസന്റ് ഡ്രൈവർ ആയി വന്നതുകൊണ്ട് പറഞ്ഞത് കൂടാതെ അമ്പതു ഡോളർ ടിപ്പ് കിട്ടിയില്ലേ സ്മരണ വേണം തേവരേ സ്മരണ
സ്മരണ ഇപ്പോഴും ഉണ്ടാകും തേവരേ നീ ഇങ്ങനെ നല്ല ഒരു ഓട്ടം പിടിച്ചു തന്നില്ലായിരുന്നു എങ്കിൽ തെണ്ടിപ്പോയേനെ സാമാന്യം നല്ല കടത്തിൽ നിൽക്കുവാരുന്നു ഈ മാസം എങ്ങനെ ഓടിക്കും എന്നോർത്ത് നിന്നപ്പോഴാ നിന്റെ ഓഫർ .. കണ്ണടച്ച് സമ്മതിക്കാൻ സ്മിതയും പറഞ്ഞു ഒരു മാസം കഴിഞ്ഞിട്ട് തിരിച്ചു വന്നാലും മതി കടം തീർക്കാനുള്ള കാശു കൊണ്ടേ വരാവൂ എന്ന് പറഞ്ഞു – സ്മിത ഷാജിയുടെ ഭാര്യയാണ് ആ കഥ പിന്നീട് വിശദമായി പറയാം ..