കടൽക്ഷോഭം – 6 Like

Related Posts


പിറ്റേന്ന് നല്ല ക്ഷീണമുണ്ടായതുകൊണ്ട് ഞാൻ എഴുന്നേറ്റപ്പോൾ 11 മണി കഴിഞ്ഞു…ഇനി
ഓഫീസിൽ പോക്കൊന്നും നടക്കില്ല….. നല്ല വിശപ്പുണ്ട്….. ഇന്നലെ ചേച്ചിയുടെ വീട്ടിൽ
നിന്ന് ചേട്ടന്റെ ഒപ്പം വെള്ളമടിച്ചപ്പോൾ തട്ടിയ ടച്ചിങ്‌സ് മാത്രമാണ് അതുവരെയുള്ള
ഭക്ഷണം… വീട്ടുകാരൊക്കെ എത്തുമ്പോ വൈകിട്ടാവും എന്നാ പിന്നെ ചേച്ചിയുടെ വീട്ടിൽ
ചെന്ന് വല്ലതും കഴിക്കാം എന്ന് വിചാരിച്ച് പല്ലുതേച്ചു കുളിച്ച്‌ അങ്ങോട്ടേക്ക്
വച്ചുപിടിച്ചു…

“എനിക്കൂടെ കഴിക്കാൻ വല്ലതും ഉണ്ടാവോ” ഈ സമയം ചേച്ചി അടുക്കളയിൽ
ആയിരിക്കുമെന്നറിയാവുന്ന ഞാൻ നേരെ അങ്ങോട്ട് തന്നെയാണ് പോയത്… ചേച്ചി കുറച്ചു
മുൻപാണ് കുളിച്ചതെന്ന് തോന്നുന്നു.. മുടിയിൽ നനഞ്ഞ തോർത്തും എടുത്ത് പൊക്കി
കുത്തിവെച്ച നൈറ്റിയും പൊന്നിനെ തോൽപ്പിക്കുന്ന നിറത്തിലുള്ള കവിളിൽ
പറ്റിപ്പിടിച്ചിരിക്കുന്ന വെള്ള തുള്ളികളും അൽപം മുന്നോട്ട് വീണുകിടക്കുന്ന
മുടിയിഴകളും ചേച്ചിക്ക് കൊടുക്കുന്ന ഒരു സൗന്ദര്യം ഒന്ന് വേറെയാണ്… പക്ഷെ ഞാൻ
ചോദിച്ചത് കേട്ടിട്ടും ചേച്ചി ഒന്നും പറഞ്ഞില്ല.. എന്നെ നോക്കുന്നത് പോലുമില്ല….

“പൂയ് ഞാൻ പറഞ്ഞത് വല്ലതും കേട്ടോ? ” ഞാൻ വീണ്ടും ചോദിച്ചു
” നീ പോയെ… നീയുമായിട്ട് ഇനി ഒരു പരിപാടിയുമില്ല “… ചേച്ചി ഇന്നും കലിപ്പിലാണോ

“ഏഹ്? അതെന്നാ പറ്റി പെട്ടന്ന്.. ചേട്ടൻ വല്ലതും അറിഞ്ഞോ.. ഇന്നലെ പുള്ളി
കണ്ടില്ലന്നാ ഞാൻ വിചാരിച്ചേ !” ജേക്കബേട്ടൻ അറിഞ്ഞോ എന്നായിരുന്നു എന്റെ പേടി..

” ഏഹ് ചേട്ടൻ കണ്ടോ… ? ” ചേച്ചി പെട്ടെന്ന് പേടിച്ചപോലെ എന്നോട് ചോദിച്ചു
” ആ കൊള്ളാം അപ്പൊ ബോധം ഇതുവരെ വന്നില്ലല്ലേ…ഇന്നലെ ഞാൻ പോകാന്നേരം ചേട്ടൻ
എഴുന്നേറ്റു.. പിന്നെ ചേട്ടൻ കാണാതെ എങ്ങനെയാണ് ഓടിയതെന്ന് എനിക്ക് മാത്രെ അറിയൂ…
ഒള്ള കള്ളും മോന്തി കുണ്ടിയും കാണിച്ചുകിടന്ന് അപ്പഴും ഈ തടിച്ചിക്കുട്ടി
പറഞ്ഞതെന്താന്നറിയോ വാടാ മോനെ വന്ന് കേറ്റിക്കോന്ന്…. വല്ല ഓർമയും ഉണ്ടോ? ” ഞാൻ
ചേച്ചിയെ കളിയാക്കിക്കൊണ്ട് ചോദിച്ചു…

” എടാ എനിക്ക് ഒരു ഓർമയും ഇല്ലടാ… ഇന്ന് എണീറ്റപ്പോ പുറകിൽ നല്ല വേദന ഞാൻ
വിചാരിച്ചത് എന്നെ കുടിപ്പിച്ചു കിടത്തി നീ കുണ്ടിയിൽ പണിതതാന്ന്… ” ചേച്ചി ചമ്മിയ
ഭാവത്തിൽ പറഞ്ഞു.. ഇന്നലെ സംഭവിച്ചതെല്ലാം ഞാൻ ചേച്ചിക്ക് അതേപോലെ
പറഞ്ഞുകൊടുത്തു.കൂട്ടത്തിൽ കുറച്ച് കളിയാക്കലുകളും .. ചേച്ചി ചമ്മി നാറി….

” ഇന്നലത്തെ പെർഫോമൻസ് കണ്ടിട്ട് ഈ വെള്ളമടി സ്ഥിരമാക്കിയാലെന്താ എന്ന് ഞാൻ
ആലോചിക്കാതില്ല ” ഞാൻ വീണ്ടും കളിയാക്കി…

” പോടാ ഇന്നലത്തേത് കൊണ്ട് തന്നെ മനുഷ്യനിവിടെ നടക്കാൻ പറ്റണില്ല… മൊത്തം
കീറിവെച്ച് പിശാശ്… ” ചേച്ചി കുണ്ടി തടവിക്കൊണ്ട് പറഞ്ഞു….

ഞങ്ങളങ്ങനെ ഒന്നും രണ്ടും പറഞ്ഞിരുന്ന് ചേച്ചിയെനിക്ക് പുട്ട് എടുത്ത് തന്ന് ഞാനത്
കഴിച്ചോണ്ടിരിക്കുമ്പോഴാണ് ജേക്കബേട്ടൻ ഫോൺ ചെയ്തത്….
” ഹലോ.. ആ ഏട്ടാ പറ ” എന്നോട് മിണ്ടല്ലേ എന്ന് ആംഗ്യം കാണിച്ചു ചേച്ചി ഫോണിൽ
സംസാരിച്ചു… പെട്ടന്ന് ചേച്ചിയൊന്ന് ഞെട്ടിയ പോലെനിക്ക് തോന്നി
” അയ്യോ……. എപ്പോ…… എങ്ങനെ സംഭവിച്ചു… അയ്യോ… എന്നിട്ട് അവളെവിടെ…..

ഏട്ടാ ഞാനങ്ങോട്ട് വരാം….. ഇല്ല എന്ത് പറഞ്ഞാലും പറ്റില്ല എനിക്കവളെ കാണണം “…
ഇടവിട്ടാണ് ചേച്ചി സംസാരിച്ചത്… എന്തോ പന്തികേടുണ്ടെന്ന് എനിക്ക് മനസിലായി ആരോ
തട്ടിപ്പോയിട്ടുണ്ട് സാധാരണ അങ്ങനുള്ള സന്ദർഭങ്ങളിൽ മാത്രം കാണുന്ന ഭാവങ്ങളാണ്
മുഖത്ത് … പക്ഷെ ഈ അവളാരാ? ഞാൻ എന്നോട് തന്നെ ഓരോന്ന് ചോദിച്ചു.. ചേച്ചി ഫോൺ
വെച്ചു… വെപ്രാളം പിടിച്ചപോലെ എന്തൊക്കെയോ ചെയ്യുന്നു കരയുന്നു

” എന്താ പറ്റിയെ ചേച്ചി എന്തിനാ കരയണേ? ” ഞാൻ ചോദിച്ചു

” എടാ എന്റെ ചേട്ടനില്ലേ. രണ്ടു വർഷമായി കിടപ്പിലായിരുന്ന… ചേട്ടനെ ഇന്നലെ ആരോ
തലക്കടിച്ചുന്ന് … നട്ടെല്ല് തളർന്നു കിടപ്പാരുന്നു പാവം… എന്റെ നാത്തൂൻ
വീട്ടിലില്ലാഞ്ഞ സമയത്ത് മോഷ്ടിക്കാൻ കേറിയ ആരോ തലക്കടിച്ചതാണെന്നാ ഏട്ടൻ പറഞ്ഞത്
…ആൾക്ക് സീരിയസ് ആണ്.. എനിക്ക് എന്ത് ചെയ്യണമെന്നറിഞ്ഞുടടാ…എനിക്കവളെ കാണണം..
ഒട്ടും മനക്കട്ടിയില്ലാത്ത കൊച്ചാ.. “.ചേച്ചി കരച്ചിൽ തന്നെ

“ചേച്ചി വേഗം ഡ്രസ്സ്‌ മാറ് ഞാനും വരാം.. “

” അപ്പൊ പിള്ളാരൊ.. നിന്റെ വീട്ടിലും ആരും ഇല്ലല്ലോ അവര് ഇപ്പ വരുവോ? ”
” ഏയ്യ് അവര് ഇപ്പൊ വരില്ല… ചേച്ചിയൊരു കാര്യം ചെയ് ഞാനൊരു കാർ വിളിച്ചു തരാം
ചേച്ചി പോയിട്ട് വാ പിള്ളേരെ ഞാൻ നോക്കിക്കോളാം എന്റടുത്തു നല്ല പിള്ളേരായിട്ട്
ഇരുന്നോളും “.. ഞാൻ പറഞ്ഞു

” എടാ നീയൊറ്റക്ക്? ” ചേച്ചി ചോദിച്ചു

” എന്തേലും ഉണ്ടേൽ വിളിച്ചാ മതി ഇവരുടെ കാര്യം ഞാൻ നോക്കിക്കോളാം “… ഞാൻ അങ്ങനെ
പറഞ്ഞ് ചേച്ചിക്ക് കാറും വിളിച്ചുകൊടുത്ത് പറഞ്ഞുവിട്ടു.. ചേച്ചിയുടെ പിള്ളാരൊന്നും
വലിയ അലമ്പില്ലാത്തതുകൊണ്ട് എനിക്ക് ഇഷ്ടമായിരുന്നു.. അവർക്കും എന്നെ വല്യ
കാര്യമായിരുന്നു.. ഇനി ചിലപ്പോ ഇന്ന് അവരവിടെ തന്നെ കൂടുമായിരിക്കും പിള്ളേരെ
കൊണ്ട് വിടേണ്ടി വരുമോ എന്നൊക്കെ ആലോചിച്ചു ഞാൻ അവിടെയിരുന്നു…. ഇളയ കുട്ടിക്ക്
ഉറക്കം വന്നപ്പോൾ അവളെ ഉറക്കി.. അപ്പൊ മൂത്തവളും വന്നു.. അങ്ങനെ അവരുടെ കൂടെ ഞാനും
ഉറങ്ങിപ്പോയി…

എപ്പോഴോ ആരോ തട്ടിവിളിച്ചിട്ടാണ് ഞാൻ ഞെട്ടി എഴുന്നേറ്റത്… നോക്കുമ്പോ ചേച്ചിയും
ജേക്കബേട്ടനും കൂടെ വന്നതാണ് പിള്ളേരെ കൊണ്ട് പോകാൻ… ഷൈനി ചേച്ചിയുടെ ആ ചേട്ടൻ
മരിച്ചുപോയി.. അപ്പോൾ തന്നെ മരിച്ചതാണത്രേ ചേച്ചിയോട് പറഞ്ഞില്ലെന്നേ ഉള്ളു… അവര്
രണ്ട് ദിവസം അവിടെയായിരിക്കുമെന്ന് പറഞ്ഞു… ആ ഒരു അവസ്ഥയിൽ ഞാൻ കൂടുതലൊന്നും
ചോദിച്ചില്ല.. ഞാൻ വീട്ടിലേക്ക് പോന്നു…

പക്ഷെ പിറ്റേന്ന് വൈകിട്ട് അവർ തിരിച്ചെത്തി… വന്നതറിഞ്ഞ് കാര്യങ്ങൾ അന്വേഷിക്കാൻ
ഞാൻ അങ്ങോട്ട് ചെന്നു… ജേക്കബേട്ടൻ ഹാളിൽ ഇരിപ്പുണ്ട്.. ഞാൻ എല്ലാം ചോദിച്ചറിഞ്ഞു…
മോഷണശ്രമത്തിനിടെ ആരോ തലക്കടിച്ചതാണ്… മരിച്ച ചേട്ടൻ രണ്ടു വർഷമായി
കിടപ്പിലായിരുന്നു… കള്ളനെ കണ്ടപ്പോ ഒച്ചവെച്ചതാവാം കൊല്ലാൻ പ്രേരിപ്പിച്ചതെന്നാണ്
പോലീസ് പറഞ്ഞത്… ചേച്ചിയുടെ നാത്തൂൻ ആ സമയം വീട്ടിലില്ലായിരുന്നു.. വീട്ടിൽ നിന്ന്
പണവും ആഭരണങ്ങളും പോയിട്ടുണ്ട്.. ആ സമയം ആരോ പിൻവാതിൽ വഴി ഓടുന്നത് കണ്ടെന്ന് അപ്പൊ
ആ വഴി വണ്ടിയോടിച്ച് പോയ ഒരാൾ മൊഴി കൊടുത്തിട്ടുണ്ട്.. പോലീസ് അന്വേഷിക്കുന്നുണ്ട്…
ഇത്രയും കാര്യങ്ങൾ ഞാൻ ചോദിച്ചറിഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *