കണ്ണന്റെ അനുപമ – 5

Related Posts


ആമുഖമായിട്ട് പറയാൻ പ്രത്യേകിച്ചൊന്നും ഇല്ലാ. കണ്ണനെയും അമ്മുവിനെയും ഇരുകൈയും നീട്ടി സ്വീകരിച്ച നിങ്ങളോട് ആത്മാർത്ഥമായ നന്ദി അല്ലാതെ..
തുടർന്ന് വായിക്കുക..
തറവാട്ടിൽ ചെന്ന് കേറുമ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു.
“ഈശ്വരാ വിളക്ക് കൊളുത്താൻ നേരം വൈകി ”
അമ്മു ബൈക്കിൽ നിന്നിറങ്ങി വാതിലും തുറന്ന് ഉള്ളിലേക്കോടി. പിന്നെ ഡ്രെസ്സും എടുത്ത് കുളിമുറിയിലേക്ക് വേഗത്തിൽ നടന്നു. ഞാൻ ഉമ്മറത്തേക്ക് കയറി കസേരയിൽ ഇരുന്നു കാല് തിണ്ടിന്മേൽ കയറ്റി വെച്ചു.
വണ്ടി ഓടിച്ചോണ്ടാണോ എന്നറിയില്ല നല്ല ക്ഷീണം. ആകെ ഒരു തളർച്ച. അങ്ങനെ ഇരിക്കുമ്പോഴാണ് കുളിമുറിയിൽ നിന്ന് അമ്മുവിന്റെ വിളി കേട്ടത്.
“കണ്ണാ…. കണ്ണാ..
“എന്താടീ കെടന്ന് കാറുന്നെ..
ഞാൻ ചെറിയ കലിപ്പിൽ തിരിച്ചു ചോദിച്ചു. അല്ലേലും സ്വസ്‌ഥമായിട്ട് എവിടേലും ഇരിക്കുമ്പോൾ ആരും വിളിക്കുന്നത് എനിക്കിഷ്ടമല്ല.
“ഇങ്ങു വന്നേ ഒരു കാര്യം പറയാനാ…”
“എനിക്കിപ്പോ സൗകര്യം ഇല്ലാ..
ഞാൻ ഒന്നുകൂടി ചാഞ്ഞിരുന്ന് പറഞ്ഞു.
“കളിക്കാതെ വാ കണ്ണാ അർജന്റാ…
പുല്ല്. ഞാൻ പിറുപിറുത്തു കൊണ്ട് എണീറ്റ് മുറ്റത്തേക്കിറങ്ങി ഇടത്തോട്ട് നടന്നു.മുറ്റത്തിന്റെ ഇടത്തെ മൂലയിൽ ആണ് കുളിമുറി.
“എന്താടി നിന്നെ പാമ്പ് കടിച്ചോ?
ഞാൻ കുളിമുറിയുടെ വാതിലിൽ മുട്ടികൊണ്ട് ചോദിച്ചു.
“അതല്ല നീ പോയി പെട്ടന്ന് ഡ്രസ്സ്‌ മാറ്റി വന്നേ കുളിക്കാൻ…
വേഗം വാ…. ”
അത് കേട്ടതും എന്റെ ക്ഷീണവും തളർച്ചയും പമ്പ കടന്നു.ഇത്ര പെട്ടന്ന് ഒന്നിച്ചൊരു കുളി ഞാൻ പ്രതീക്ഷിച്ചിരുന്നില്ല.
“അത് പറയണ്ടേ, നിനക്കിങ്ങനെ ആഗ്രഹങ്ങൾ ഒക്കെ ണ്ടല്ലേ ! ഞാൻ ഇപ്പൊ വരാ മുത്തേ ”
ചാടിത്തുള്ളി അകത്തേക്കോടി ഞാൻ ഞൊടിയിടയിൽ പാന്റും ഷർട്ടും ഊരിയെറിഞ്ഞു തോർത്തും എടുത്ത് വീണ്ടും ഓടി കുളിമുറി വാതിലിൽ മുട്ടി.
കുളിമുറിയുടെ വാതിൽ തുറന്നതും ഞാൻ അക്ഷമനായി അകത്തേക്ക് കയറാൻ തുടങ്ങുമ്പോൾ അമ്മു എന്നെ തള്ളി മാറ്റി പുറത്തേക്കിറങ്ങി. പാവാട മാറിലൂടെ കെട്ടി ആകെ ഞാനഞ്ഞൊട്ടിയാണ് നിൽപ്പ്. എന്നെ നോക്കാതെ അവൾ ടോയ്‌ലെറ്റിന്റെ വാതിൽ തുറന്ന് അതിനുള്ളിലേക്ക് കയറി. ഇതെന്ത് മൈര്? വിളിച്ചു വരുത്തി അപമാനിക്കുന്നോ, ഞാൻ മനസ്സിൽ ഓർത്തു.
“എന്ത് കോപ്പിലെ പരിപാടിയാ അമ്മൂ , ആളെ വടിയാക്കുന്നോ?
ഞാൻ കക്കൂസിന്റെ വാതിലിൽ ശക്തിയായി അടിച്ചോണ്ട് ചോദിച്ചു.
“നീ പോയി വേഗം കുളിച്ചേ കണ്ണാ, എന്നിട്ട് വിളക്ക് കൊളുത്ത്‌ ”
അവൾ ഉള്ളിൽ നിന്ന് വിളിച്ചു പറഞ്ഞു.
“എന്റെ പട്ടി കൊളുത്തും, പിന്നെ നീയെന്തിനാ ഇങ്ങോട്ട് ഒരുങ്ങിക്കെട്ടി പൊന്നെ …”
ഞാൻ കലിപ്പിൽ ചോദിച്ചു
“പോന്നപ്പോ കുഴപ്പല്ലായിരുന്നു, ഇപ്പഴാ പ്രശ്നം ആയത്..
അവൾ പതിയെ പറഞ്ഞു.
“ഇപ്പൊ എന്താ പ്രശ്നം നിന്റമ്മായി ചത്തോ… ”
“എടാ പൊട്ടാ എനിക്ക് മെൻസസ് ആയി..
അവൾ പല്ല് കടിച്ചു കൊണ്ട് പറഞ്ഞു.
“ഓ നന്നായി.. അതിനിപ്പോ ഞാൻ എന്ത് ചെയ്യാനാ… ”
കുളിയും പോയി ദേ ഇപ്പൊ കളിയുടെ കാര്യവും തീരുമാനമായി.മൈര്.. !
“നീ ഒന്നും ചെയ്യണ്ട പെട്ടന്ന് കുളിച്ചിട്ട് വിളക്ക് തെളിക്ക്.”
“എനിക്കൊന്നും വയ്യാ ഇന്നൊരു ദിവസം വിളക്ക് വെച്ചില്ലെന്ന് വിചാരിച്ചൊന്നും വരാൻ പോണില്ല!
“പൊന്നൂസേ… !
അവളുടെ ശബ്ദം ഭീഷണി പോലെ ഉയർന്നു.
ഞാൻ മറുത്തൊന്നും പറയാതെ വേഗം കുളിമുറിയിൽ കയറി കുളിച്ചിറങ്ങി ഡ്രസ്സ്‌ മാറ്റി വിളക്ക് കൊളുത്തി. പൂജാ മുറിയായിട്ടൊന്നും ഇല്ലാ ഉമ്മറത്ത്‌ ഒരു മൂലയിൽ ഒരു സ്റ്റാൻഡ് അതിനു മേലെ ചുമരിൽ ശിവനും അയ്യപ്പനും വിഷ്ണുവും അങ്ങനെ എല്ലാവരും പരിമിതമായ സ്ഥലത്ത് കുടികൊള്ളുന്നു. ഞാൻ വിളക്ക് കൊളുത്തികൊണ്ടിരുന്നപ്പോൾ അമ്മു ഉമ്മറത്തേക്ക് ചെറിയ ചിരിയോടെ വന്നിരുന്നു കൗതുകത്തോടെ എന്റെ പ്രവർത്തികൾ വീക്ഷിച്ചു.ദീപം കൊളുത്തി സ്റ്റാൻഡിൽ വെക്കാനൊരുങ്ങുമ്പോൾ കമന്ററി വന്നു.
“അങ്ങനെ ചുമ്മാ കത്തിച്ചാൽ പോരാ ആ വിളക്ക് മുറ്റത്തേക്ക് കാണിക്കണം ”
എന്തോ പറയാൻ വന്നെങ്കിലും ഞാൻ അത് കഷ്ടപ്പെട്ട് നിയന്ത്രിച്ചു പിന്നെ സ്റ്റാൻഡിൽ നിന്ന് വിളക്കെടുത്ത്‌ നേരെ കിഴക്ക് ഭാഗത്തേക്ക് നടക്കാൻ ആരംഭിച്ചു.
“ചുമ്മാ നടന്നാൽ പോരാ ദീപം ദീപം എന്ന് പറയണം
അടുത്ത കമന്റെത്തി..
ദീപം.. ദീപം…..
ഞാൻ മടിയോടെ പറഞ്ഞു മുറ്റത്തേക്ക് വിളക്ക് കാണിച്ചു തിരിച്ചു സ്റ്റാൻഡിൽ വെച്ചപ്പോൾ അത് വരെ പിടിച്ചു നിന്ന അമ്മു പൊട്ടിച്ചിരിച്ചു. നല്ല മനോഹരമായ ചിരി ആണെങ്കിലും അതെനിക്ക് തീരെ ദഹിച്ചില്ല..
“നിന്നെ ഇന്ന് ശരിയാക്കി താരാടീ !
ഞാൻ അവളുടെ നേരെ തിരിഞ്ഞതും അവൾ കസേരയിൽ നിന്നെണീറ്റ് ചിരിച്ചുകൊണ്ട് ഉള്ളിലേക്കോടി. ഞാൻ അവളുടെ പിന്നാലെയും.
ഹാളിലൂടെ ഓടിയ അവൾ ഡൈനിങ്ങ് ടേബിളിലിനു ചുറ്റും ഓടി എന്നെ വട്ടം കറക്കി. ഒരു തവണ അവൾ എന്റെ തൊട്ടുമുന്നിൽ പെട്ടെങ്കിലും എന്നെ കബളിപ്പിച്ചു പെണ്ണ് രക്ഷപ്പെട്ടു നേരെ ഉമ്മറത്തേക്കോടി പക്ഷെ പെട്ടന്ന്
വയറിൽ പൊത്തി പിടിച്ച് നിലത്തേക്കിരുന്നു…അവളുടെ മുഖത്തെ ചിരി വേദനയിലേക്ക് വഴി മാറുന്നത് ഞാൻ കണ്ടു…
ആഹ്… അമ്മേ..
നിലത്തിരുന്ന് വയർ അമർത്തി പിടിച് അവൾ ദയനീയമായി എന്നെ നോക്കി
“എന്ത് പറ്റി പെണ്ണെ..?
ഞാൻ നിലത്ത് അവളുടെ അടുത്തിരുന്നു കൊണ്ട് ചോദിച്ചു.
“വയറു വേദനിക്കുന്നു …..
അവൾ ദയനീയമായി പറഞ്ഞു.
“സാരമില്ലെടാ മാറിക്കോളും..
ഞാൻ അവളെ സാന്ത്വനിപ്പിച്ച് അവളുടെ മുടിയിൽ തഴുകി.
“നല്ലോണം വേദനിക്കുന്നുണ്ട് …
അവൾ അത് പറഞ്ഞപ്പോഴേക്കും കണ്ണ് നനഞ്ഞിരുന്നു…
“ഇങ്ങനെ ഉണ്ടാവാറുണ്ടോ..?
ഇടക്ക്… പക്ഷെ ഇത്രക്ക് ണ്ടാവാറില്ല ”
അവൾ വേദന കടിച്ചമർത്തി പറഞ്ഞു.
അവളുടെ ഇരിപ്പ് കണ്ട് എനിക്ക് ശരിക്കും സങ്കടം വരുന്നുണ്ടായിരുന്നു. പക്ഷെ ഞാനല്ലേ അവളെ ആശ്വസിപ്പിക്കണ്ടത്.
“സാരല്ല കൊറച്ചു കഴിയുമ്പോൾ മാറിക്കോളും, നീ ടെൻഷൻ അടിക്കേണ്ട…
എന്റെ വലിഞ്ഞു മുറുകിയ മുഖം കണ്ട് അവൾ പറഞ്ഞു..
“നീ വന്നേ…
ഞാൻ അവളെ കൈകൾ കൊണ്ട് എടുത്തുയർത്തി. അവൾ ആദ്യം ഒന്നമ്പരന്നെങ്കിലും പിന്നെ എന്റെ കഴുത്തിൽ കൈ ചുറ്റി കൊണ്ട് കിടന്നു. ഞാൻ അവളേം കൊണ്ട് പോയത് റൂമിലേക്കാണ്. കട്ടിലിൽ അവളെ കിടത്തി ഞാൻ അവൾ ക്കരികിൽ കിടന്നു.
“നീ എന്തിനാ ഓടിയെ അതോണ്ടല്ലേ പ്പൊ….
ഞാൻ അവളുടെ നെറ്റിയിൽ പതിയെ ഉമ്മവെച്ചു കൊണ്ട് പറഞ്ഞു..

“അതോണ്ടൊന്നും അല്ല ഇത് സ്ഥിരം ആണ്.. !
അവൾ എന്നെ നോക്കി ചിരിക്കാൻ ശ്രമിച്ചുകൊണ്ട് പറഞ്ഞു.
“പാഡ് വെച്ചിട്ടില്ലേ..
ഉം.. പാഡല്ല തുണി ആണ്….
അവൾ മടിച്ചുകൊണ്ട് പറഞ്ഞു.
“അവൾടമ്മേടെ തുണി..”
ഞാൻ ദേഷ്യത്തോടെ പറഞ്ഞു കൊണ്ട് അവളെ തല്ലാനോങ്ങി !
പരിചിതമല്ലാത്ത എന്റെ ഭാവം കണ്ട് അവൾ ഒന്ന് ഭയന്നു. അവളുടെ ഉണ്ടക്കണ്ണുകൾ എന്നെ ഭയത്തോടെ നോക്കുന്നത് കണ്ടപ്പോൾ എനിക്ക് പാവം തോന്നി
“എടീ പോത്തേ കണ്ണിൽ കണ്ട തുണിയൊക്കെ വെച്ചാൽ ഇൻഫെക്ഷൻ വരും, നിനക്കിത്രേം വിവരമില്ലേ അമ്മൂ…
“അത് പണ്ട് തൊട്ടേ തുണി വെച്ച് ശീലമായി…
അവൾ പരുങ്ങലോടെ പറഞ്ഞു.
“നീ ഇവിടെ കെടക്ക്.. ഞാൻ പോയി പാഡ് വാങ്ങി വരാം..
ഞാൻ അവളുടെ കഴുത്തിലേക്ക് മുഖം പൂഴ്ത്തിക്കൊണ്ട് പറഞ്ഞപ്പോൾ അവൾ ഒന്ന് ചിണുങ്ങി. കഴുത്ത് അവളുടെ വീക്ക്‌ പോയന്റണെന്ന് തോന്നുന്നു.
“അതൊന്നും വേണ്ടാ…ഞാനിവിടെ ഒറ്റക്ക് നിക്കണ്ടേ…അതും അല്ല നിനക്ക് നാണമാവില്ലേ കടയിൽ പോയി ഇതൊക്കെ വാങ്ങാൻ… അവൾ എന്റെ മൂർദ്ധാവിൽ ചുംബിച്ചോണ്ട് പറഞ്ഞു.
“അത് ഞാനങ്ങു സഹിച്ചു. ഏഴു മണി ആയല്ലേ ഒള്ളൂ ഞാൻ പോയി വാങ്ങീട്ട് പത്തു മിനുട്ടിൽ തിരിച്ചു വരാം…”
ഞാൻ പുറത്തിറങ്ങിയതും അവൾ കഷ്ടപ്പെട്ട് എണീറ്റ് വന്നു റൂമിന്റെ വാതിലടച്ചു.
വേഗം വണ്ടിയെടുത്തു തൊട്ടടുത്തുള്ള ഫാൻസിയിൽ പോയി ഒരു കോംബോ പാക്ക് വാങ്ങിച്ചു തൊട്ടപ്പുറത്തെ മെഡിക്കൽ ഷോപ്പിൽ നിന്ന് വയറു വേദനക്കുള്ള ഗുളികയും വേടിച്ചു. തീരെ രക്ഷ ഇല്ലെങ്കിൽ കൊടുക്കാം !ഞാൻ മനസ്സിൽ ഓർത്തു. വേറൊന്നിനും നിക്കാതെ നേരെ തറവാട്ടിലേക്ക് വിട്ടു. എന്റെ പ്രാണൻ എന്നെപിരിഞ്ഞിരിക്കുകയാണ് !
“തിരികെ എത്തി റൂമിന്റെ വാതിൽ മുട്ടി…
“കണ്ണനല്ലേ…?
അകത്തു നിന്ന് ക്ഷീണിച്ച സ്വരം.
“അല്ല നിന്റമ്മാവൻ വാതിൽ തുറക്ക് പെണ്ണെ..
അച്ഛൻ എന്നു പറയാനാണ് വന്നതെങ്കിലും ഈ അവസ്ഥയിൽ മറ്റൊരു സീൻ ഉണ്ടാക്കണ്ട എന്ന് കരുതി.
“വാതിൽ തുറന്ന് തന്ന് അവൾ വീണ്ടും കട്ടിലിൽ മലർന്ന് കിടന്നു”
ഞാൻ പാക്ക് പൊട്ടിച്ചു ഒരെണ്ണം എടുത്ത് ബാക്കി അലമാരയിൽ എടുത്ത് വെച്ച് അവളുടെ അടുത്തെത്തി ചുരിദാറിന്റെ ടോപ് മേലേക്കുയർത്തി..
“അയ്യേ എന്താ ഈ ചെയ്യുന്നേ?
അവൾ ടോപ് വലിച്ച് നേരെയിട്ടുകൊണ്ട് പറഞ്ഞു.
“പാഡ് വെക്കണ്ടേ…
ഞാൻ നിഷ്കളങ്കമായി ചോദിച്ചു. വാസ്തവത്തിൽ അപ്പോൾ എന്നിൽ മറ്റൊരു ചിന്തയും ഉണ്ടായിരുന്നില്ല.
“അയ്യടാ ഞാൻ വെച്ചോളാം..
ആ പേരും പറഞ്ഞു സീൻ പിടിക്കാൻ വന്നിരിക്കാ കള്ളൻ ”
അവൾ ചിരിയോടെ പറഞ്ഞു.
“ഞാനത്രക്ക് മുട്ടി നിക്കുവൊന്നും അല്ല, സാഹചര്യം നോക്കി പെരുമാറാനൊക്കെ എനിക്കറിയാം… ”
ഞാൻ അവളെ നോക്കാതെ പറഞ്ഞു കൊണ്ട് പാഡ് ദേഷ്യത്തോടെ കട്ടിലിലേക്കിട്ട് തിരിഞ്ഞിരുന്നു.
“അയ്യോ അതല്ല പോന്നൂസേ അവിടെ മൊത്തം അഴുക്കാണ്.നിന്നെക്കൊണ്ടെങ്ങനെയാ അതൊക്കെ… ഏതെങ്കിലും ആണുങ്ങൾ ഇതൊക്കെ ചെയ്യോ? അവൾ എന്റെ കൈ പിടിച്ചു കൊണ്ട് പറഞ്ഞു നിർത്തി..
“എനിക്കിതൊക്കെ ഒന്ന് അറിയണ്ടേ. എന്റെ പെണ്ണിന്റെ അല്ലാതെ വേറെ ആരുടെയെങ്കിലും പാഡ് മാറ്റാൻ പറ്റുവോ?
ഞാൻ അവളെ നോക്കിക്കൊണ്ട് പറഞ്ഞതും അവളെ ഒരു നിമിഷം എന്നെ നോക്കി.കുറെ നേരം കെഞ്ചിയിട്ടാണ് പെണ്ണ് വഴങ്ങിയത്. ഒടുവിൽ എന്റെ കൈയ്യെടുത്തു അവളുടെ വയറിലേക്ക് വെച്ചുകൊണ്ട് പറഞ്ഞു.
“മാറ്റിക്കോ…. !
ഞാൻ അവളുടെ അടുത്ത് ചമ്രംപടിഞ്ഞിരുന്ന് അവളുടെ ടോപ് പൊക്കിയതും പെണ്ണ് കൈകൾ കൊണ്ട് മുഖം പൊത്തി കിടന്നു.
“പിന്നെ കന്യകയല്ലേ അവൾടെ ഒരു നാണം…
ഞാൻ അവളുടെ വയറിൽ ഇക്കിളിയിട്ടുകൊണ്ട് പറഞ്ഞു.
“മനസ്സുകൊണ്ട് ഞാനിപ്പോഴും കന്യകയാ ! എന്റെ മനസ്സിലെ പുരുഷൻ എന്റെ അവിടെയൊക്കെ ആദ്യായിട്ട് കാണാണ്. …
അവൾ എന്നെ നാണത്തോടെ നോക്കി പറഞ്ഞു കൊണ്ട് വീണ്ടും കണ്ണ് പൊത്തി പിടിച്ചു.
ഞാൻ അവളുടെ ടോപ് പൊക്കി പാന്റിന്റെ കെട്ടഴിച്ച് താഴേക്ക് വലിച്ചു. വെളുത്ത കടഞ്ഞെടുത്ത തുടകളുടെ സൗന്ദര്യം ആസ്വദിക്കാൻ എനിക്കപ്പോൾ മനസ്സ് വന്നില്ല. ഞാൻ നോക്കുമ്പോൾ അവളുടെ ഷഡ്ഢിയുടെ മുൻവശം നന്നായി ഉയർന്നു നിൽക്കുന്നു.
“ഇതൊര് ഡബിൾ മുണ്ട് മൊത്തം ഉണ്ടല്ലോടി… ”
“ആാ ചെലപ്പോ കാണും., ഒഴുക്ക് തടയേണ്ട…. ”
അവൾ അപ്പോഴും മുഖത്ത് നിന്ന് കയ്യെടുത്തിട്ടില്ല.
ഞാൻ ചെറിയ ചിരിയോടെ അവളുടെ ഷഡ്ഢിയുടെ വക്കിൽ താഴ്ത്താനായി പിടിച്ചതും പെണ്ണൊന്ന് പിടഞ്ഞു.ഞാൻ അത് കാര്യമാക്കാതെ ആ പാന്റീസ് പിടിച്ചു താഴേക്ക് വലിച്ചു. കുറ്റിരോമം നിറഞ്ഞ അവളുടെ ഉദ്യാനം എനിക്കു മുന്നിൽ അനാവൃതമായി.പാന്റീസിലും ചെറിയ നനവുണ്ടായിരുന്നു.അത് കാല് വഴി ഊരിയെടുത്തു ഞാൻ നിലത്തേക്കിട്ടു.ഞാൻ നോക്കുമ്പോൾ ഒരു വലിയ വെള്ളത്തുണി അവളുടെ പൂവിനു മുകളിൽ നിന്ന് തുടകൾക്കിടയിലൂടെ വെച്ചിരിക്കുന്നു. ആ തുണിയിൽ ആകെ രക്തവും സ്രവങ്ങളും ആയിട്ടുണ്ട്. സാധാരണ ചെറിയ എന്തെങ്കിലും കണ്ടാൽ തന്നെ ഓക്കാനം വരുന്ന എനിക്ക് അപ്പോൾ ഒരറപ്പും തോന്നിയില്ല. ഞാൻ ആ തുണിയിൽ തൊടാനൊരുങ്ങിയപ്പോൾ അവൾ തടഞ്ഞു.
“ആകെ ചോരയാണ് കൈ കൊണ്ടെടുക്കണ്ട ഞാൻ എടുത്ത് തരാം ”
“അത് ഫൗൾ ആണ് നീ ഈ കളിക്കില്ല….
ഞാൻ അവളുടെ കൈ തട്ടി മാറ്റി ആ തുണി അവളുടെ തുടകൾക്കിടയിൽ നിന്ന് വലിച്ചെടുത്തു ചുരുട്ടി മാറ്റിവെച്ചു. അവളുടെ പൂവിനു ചുറ്റും അപ്പോൾ രക്തം ഒട്ടിപ്പിടിച്ചിരുന്നു.
നല്ല കോട്ടൺ തുണിക്കഷ്ണം ണ്ടോ?
ഞാൻ അവളോട് ചോദിച്ചു.
അവൾ അലമാരയിലേക്ക് കൈ ചൂണ്ടി. അവൾ കുറെ നേരമായി എന്നെ വല്ലാത്തൊരു ഭാവത്തിൽ കണ്ണെടുക്കാതെ നോക്കി കിടന്ന് എല്ലാം കാണുകയാണ്. ഞാൻ അലമാരയിൽ നിന്ന് നല്ല വൃത്തിയുള്ള തുണിക്കഷ്ണം എടുത്ത് അവളുടെ സംഗമ സ്ഥലം മുഴുവൻ തുടച്ച് ക്ളീനാക്കി. പിന്നെ അതിനു മേലെ ടിഷ്യു എടുത്ത് വീണ്ടും നല്ലോണം തുടച്ചു.
“ഇവിടെയൊക്കെ പുരട്ടാനുള്ള ആന്റിഫംഗൽ ക്രീം കിട്ടും.ഞാനത് മറന്നു ഇനി നാളെ മേടിക്കാം.. ”
ഉം..
അവൾ എന്നെ നോക്കിയൊന്ന് മൂളിയതേ ഒള്ളൂ. അപ്പോഴേക്കും അവളുടെ കണ്ണിൽ നനവ് പടർന്നിരുന്നു.
ഞാൻ കവറിലെ ചിത്രം നോക്കി പാഡ് വെക്കുന്നതും സാകൂതം നോക്കി കിടക്കുവാണ് അവൾ. പാഡ് വെച്ച് കഴിഞ്ഞ് ഞാൻ അലമാരയിൽ നോക്കി ഒരു ഷെഡ്‌ഡി എടുത്ത് കൊണ്ട് വന്ന് ഞാൻ അവളെ ഇടീപ്പിച്ചുപ്പോൾ അവൾ അരക്കെട്ട് പൊക്കി തന്നു സഹായിച്ചു. ചുരിദാർ പാന്റും ഇട്ടുകൊടുത്തു ടോപ് താഴ്ത്തിയിട്ടു നേരെയാക്കി. എണീറ്റ്
പുറത്ത് പോയി കൈകഴുകി വൃത്തിയാക്കി തിരിച്ചു വന്നു. അവളുടെ അടുത്തിരുന്നതും അവൾ എന്റെ ഷർട്ടിൽ പിടിച്ചൊറ്റ വലി. ഞാൻ അവളുടെ മേലേക്ക് വീണതും അവൾ എന്നെ എല്ലുനുറുങ്ങുന്ന ശക്തിയിൽ കെട്ടിപിടിച്ചു.
“ഒന്നും മിണ്ടിയില്ലെങ്കിലും അവൾക്ക് പറയാനുള്ളതെല്ലാം അവളുടെ കണ്ണുനീർ എന്നോട് പറഞ്ഞു….
“ഇങ്ങനെ ഒക്കെ സ്നേഹിക്കാൻ മാത്രം എന്ത് തേങ്ങയാടാ എനിക്ക്ള്ളത്… ”
“നിനക്കോ നിനക്ക്…. ഒരു കോപ്പും ഇല്ലാ
പക്ഷെ നീ ഇല്ലെങ്കിൽ ഞാൻ ശ്വാസം മുട്ടി ചത്തു പോവും അതോണ്ടാ….
ഞാൻ അവളുടെ മൂക്കിൻ തുമ്പിൽ കടിച്ചു കൊണ്ട് പറഞ്ഞു.
വേദന കുറവുണ്ടോ?
“ആ കൊറവ്ണ്ട്…
” ഞാൻ ഗുളിക വാങ്ങീട്ട്ണ്ട്… സഹിക്കാൻ പറ്റാതാവുമ്പോ പറഞ്ഞോ !
ഉം….
കുടിക്കാൻ തരുവോ?
ഞാൻ അവളുടെ കാതിൽ പതിയെ ചോദിച്ചു.
“മ്മ്.കുടിച്ചോ..
അവൾ ഒട്ടും സംശയിക്കാതെ മൂളി..
“പോടീ ഞാൻ ചുമ്മാ ചോദിച്ചതാ.. നീ എന്ത് പറയുമെന്നറിയാൻ..”
“അപ്പൊ വേണ്ടേ…?
അവൾ എന്റെ കവിളിൽ കവിളുരസി…
“വേണം.പക്ഷെ നീയിങ്ങനെ നീറി പുകഞ്ഞു കിടക്കുമ്പോ വേണ്ട”
“ഒരു കാര്യം ഓർക്കുമ്പോൾ ഉണ്ണിയേട്ടനോടുള്ള ദേഷ്യം ഒക്കെ പോവും അയാൾ എന്നെ കെട്ടിയതോണ്ടാണല്ലോ എനിക്കീ കൊരങ്ങനെ കിട്ട്യേത്…”
അവൾ എന്റെ കവിളിൽ കടിച്ചു. ഈ കടിയിപ്പോ കുറച്ച് കൂടുന്നുണ്ട് പെണ്ണിന്. സന്തോഷം വന്നാൽ പിന്നെ എന്റെ കവിളിൽ കടിച്ചില്ലെങ്കിൽ അവൾക്ക് ഇരിക്കപൊറുതി ഇല്ലാ..
“കൊരങ്ങൻ നിന്റെ കെട്ട്യോൻ..
ഞാൻ അവളെ ശുണ്ഠി പിടിപ്പിക്കാനായി പറഞ്ഞു.
“ഹഹ അയാള് കൊരങ്ങൻ അല്ല വേറെതാണ്ടാ…
“പൊന്നൂസേ…
ഒരു നിമിഷത്തെ നിശ്ശബ്ദതക്ക് ശേഷം അവൾ വിളിച്ചു..
“എന്താഡീ ..
“നിന്നോടൊരു കാര്യം പറയട്ടെ.നീ അതറിയണമെന്നെനിക്കൊരു തോന്നൽ… !
അവൾ പതിയെ പറഞ്ഞു നിർത്തി

Leave a Reply

Your email address will not be published. Required fields are marked *