കഥ പറയുമ്പോൾ Like

കഥ പറയുമ്പോൾ

Kadha Parayumbol | Author : Keerthana


 

എങ്ങനെ തുടങ്ങണം എന്ന് അറിയില്ല കുറേ അക്ഷര തെറ്റുകൾ ഉണ്ടാവും എന്ന് മുന്നേ പറയുന്നു. ഇത് എന്റെ ജീവിതത്തിൽ നടന്ന കഥ ആണ് അതിൽ ചെറിയ ചെറിയ ഇച്ചുകെട്ടലുകൾ നടത്തി ഒരു കഥ പോലെ ഞാൻ എന്റെ ചുരുങ്ങിയ അറിവ് വെച്ചു എഴുതുന്നു.

ജീവിതം എന്ന മഗാ സാഗരത്തിൽ വീണുപോയ ഒരു പൈതൽ ആണ് ഞാൻ. ഞാൻ കീർത്തന, വേണു എന്ന സ്കൂൾ മാഷിന്റെയും രാഗിണി എന്ന വീട്ടമ്മയുടെയും മൂത്ത മകൾ.കാണാൻ നടി മീനയെ പോലെ ആണ് എന്റെ അമ്മ രാഗിണി.പ്രണയിച്ചു വിവാഹം കഴിച്ച അച്ഛനും അമ്മയ്ക്കും വീട്ടിൽ നിന്നും നല്ല എതിർപ്പ് ആയിരുന്നു.

അത് കൊണ്ട് ബന്ധുക്കൾ ആയി ആരും ഇല്ല ഞങ്ങൾക്ക്.എനിക്ക് താഴെ കാർത്തിക് എന്ന എന്റെ കുഞ്ഞനിയൻ ഞങ്ങൾ തമ്മിൽ രണ്ടു വയസ്സിന്റെ വ്യത്യാസം. എന്റെ പത്താം ക്ലാസ് വരെ ഒരു മിഡിൽ ക്ലാസ് ഫാമിലി യിലെ സമാധാന പൂർണമായ ജീവിതം. അച്ഛന്റെ സ്കൂളിൽ തന്നെ നല്ല മാർക്കോടെ പത്താം ക്ലാസ്സ്‌ പാസ്സ് ആയി. പ്ലസ് വൺ അടുത്തുള്ള ഒരു സ്കൂളിൽ ചേർന്നു.

ആ സമയത്താണ് അച്ഛൻ കാൻസർ ലക്ഷണങ്ങൾ പ്രത്യക്ഷത്തിൽ വന്നു തുടങ്ങിയത്. അടുത്തുള്ള ഗവണ്മെന്റ് ആശുപത്രിയിൽ നിന്നാണ് കാൻസർ ആണെന്നും മെഡിക്കൽ കോളേജ് ഇൽ കാണിക്കാനും അറിയിച്ചത്. പിന്നെ ടെസ്റ്റ് എല്ലാം കഴിഞ്ഞു. എല്ലാം പോസിറ്റീവ് ആയിരുന്നു. അഡ്വാൻസ് സ്റ്റേജിൽ ആണ്. പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നു ട്രിവാൻഡ്രം പോയി കാൻസർ സെന്റർ ഇൽ ചികിത്സ ആരംഭിച്ചു. കീമോ ചെയ്തു.

കീമോ കഴിഞ്ഞു അച്ഛൻ ആകെ ക്ഷീണിച്ചു. തുടരെ തുടരെ ഉള്ള കീമോ പിന്നെ അച്ഛനെ ക്ഷീണിതൻ ആക്കി. ഇതിനിടയിൽ സ്വന്തം ആയി ഉണ്ടായിരുന്ന വീട് വിൽക്കേണ്ടി വന്നു. കീമോക്ക് അച്ഛനെ രക്ഷിക്കാൻ കഴിഞ്ഞില്ല. ആ ഷോക്കിൽ നിന്നും പുറത്തേക്ക് വരാൻ കുറേ സമയം എടുത്തു ഞങ്ങൾ. അച്ഛന് ആകെ ഉണ്ടായിരുന്ന കൂട്ട് അച്ഛന്റെ ഉറ്റ സുഹൃത്ത്‌ ആയ രമേശൻ ചേട്ടൻ ആയിരുന്നു.

പറയാൻ ആകെ ഉണ്ടായിരുന്ന ഒരു അയൽവാസി യും ബന്ധുവും ഒക്കെ ആയിരുന്നു രമേശൻ ചേട്ടൻ. മക്കൾ ഇല്ലാതിരുന്ന രമേശൻ ചേട്ടന്റെ ഭാര്യ യും അടുത്തിടെ കാൻസർ വന്നാണ് മരിച്ചത്. ഒരു വർഷം തികയുന്നതിനു മുൻപേ എന്റെ അച്ഛനും യാത്ര ആയി.

ഞങ്ങളെ മക്കളെ പോലെ ആണ് രമേശൻ ചേട്ടന്. ഞങ്ങളെ പറ്റാവുന്ന രീതിയിൽ ഒക്കെ ചേട്ടൻ സഹായിച്ചു. സാമ്പത്തികം ആയും എല്ലാം ചേട്ടൻ ഞങളുടെ കൂടെ നിന്നു. രമേശൻ ചേട്ടൻ റിയൽ എസ്റ്റേറ്റ് കാരൻ ആണ്. ഞങ്ങൾക്ക് വീട് വിക്കാനും അടുത്തു തന്നെ ഒരു വീട് വാടകക്ക് ശരി ആക്കി തന്നതും എല്ലാം ചേട്ടൻ ആണ്. അമ്മക്ക് ഒരു ടെസ്റ്റിൽസ് ഇൽ ഒരു ജോലിയും ശരി ആക്കി തന്നു ചേട്ടൻ. ഞാൻ ഇതിനിടയിലും നന്നായി പഠിച്ചു പ്ലസ് ടു നല്ല മാർക്കോടെ പാസ്സ് ആയി. നഴ്സിങ്‌ ഇന് ചേർന്നു.

ഇതിനിടയിൽ അമ്മയും രമേശൻ ചേട്ടനും നന്നായി അടുത്തു. അമ്മയെ ജോലിക്ക് കൊണ്ടു വിടുന്നത് ചേട്ടൻ ആയിരുന്നു. ഫോണിൽ നീണ്ട വാർത്തമാനങ്ങളും വഴിയരികിലെ വാർത്തമാനങ്ങളും എല്ലാം ഞാനും ശ്രെദ്ധിക്കുന്നുണ്ടായിരുന്നു. അമ്മ ഒരിക്കൽ എന്നോട് സൂചിപ്പിച്ചു ചേട്ടനെ കല്യാണം കഴിക്കുന്നതിൽ എന്താ അഭിപ്രായം എന്ന്. ഞാൻ നല്ല മറ്റുരെഡ് ആയിരുന്നു കാർത്തിക്കും ചേട്ടനെ നല്ല ഇഷ്ടം ആയിരുന്നു.

അങ്ങനെ അവർ രണ്ടു പേരും രജിസ്റ്റർ മാര്യേജ് ചെയ്തു. ഞങ്ങൾ എല്ലാം വാടക വീട് വിട്ടു ഞങളുടെ പുതിയ വീട്ടിലേക്ക് താമസം മാറി. അച്ചനെക്കാളും കേറിങ് ആയിരുന്നു ഞങളുടെ രണ്ടാനച്ചൻ. ഞങ്ങൾക്ക് കണ്ടറിഞ്ഞു പോക്കറ്റ് മണി തരും സിനിമക്ക് കൊണ്ടു പോവും ബീച്ചിൽ കൊണ്ടു പോവും അങ്ങനെ പുതിയ ജീവിതം ഞങ്ങൾ ശെരിക്കും ആസ്വദിച്ചു.അമ്മയെ എല്ലാത്തിലും ഹെല്പ് ചെയ്യും. കുക്കിംഗ്‌ ഡ്രസ്സ്‌ കഴുകൽ എല്ലാം.

എന്റെ പതിനെട്ടാം ബര്ത്ഡേ ക്ക് അച്ഛൻ എനിക്ക് ഒരു സ്കൂട്ടർ ഗിഫ്റ്റ് ആയി തന്നു. കല്യാണം കഴിഞ്ഞു രണ്ടാം മാസത്തിൽ ആണ് അമ്മ പ്രെഗ്നന്റ് ആണെന്ന് ഞങ്ങൾ അറിഞ്ഞത്. സ്കാൻ ചെയ്തപ്പോൾ അമ്മ മൂന്നു മാസം ഗർഭിണി.

ഞാൻ ദൂരെ ഒരു സ്ഥലത്തു പോയ അച്ഛനെ വിളിച്ചു പറഞ്ഞു. ” കള്ള പണി പറ്റിച്ചല്ലേ കെട്ട്യോൾ മൂന്നു മാസം ഗർഭിണി ആണ് “. അച്ഛൻ ഒരു കള്ളച്ചിരി തിരിച്ചു സമ്മാനിച്ചു. അമ്മയുടെ മുപ്പത്തി എട്ടാം വയസ്സിൽ അമ്മ വീണ്ടും ഒരു കുട്ടിക്ക് ജന്മം കൊടുക്കാൻ പോകുന്നു.

ഞങ്ങൾ എല്ലാവരും സന്തോഷത്തിൽ ആയിരുന്നു. അമ്മക്ക് കുറച്ചു നാണം ഒക്കെ ഉണ്ടായിരുന്നു ഈ പ്രായത്തിൽ ഒരു കുഞ്ഞു എന്നൊക്കെ പറഞ്ഞു. പക്ഷെ ഞാൻ ആയിരുന്നു ഫുൾ സപ്പോർട്ട് കൂടെ കാർത്തിയും അച്ഛനും സപ്പോർട്ട് ചെയ്തു കൂടെ നിന്നു. അമ്മയെ പിന്നെ ജോലിക്ക് ഒന്നും വിട്ടില്ല ഭാരം ഉള്ള പണി ഒന്നും ചെയ്യിച്ചില്ല അച്ഛൻ.

ഞാനും അച്ഛനെ സഹായിച്ചു. എന്റെ പീരീഡ്സ് ഇന്റെ ടൈമിൽ അച്ഛൻ ആയിരുന്നു അമ്മയേക്കാൾ എന്നെ കെയർ ചെയ്തിരുന്നത്. വയറിൽ ചൂട് വെച്ചു തന്നും പാഡ്സ് ഒക്കെ വാങ്ങി ഡേറ്റ് ഒക്കെ കലണ്ടർ ഇൽ നോട്ട് ചെയ്തു വെച്ച് ബ്ലഡ്‌ ലീക്ക് ആകാതെ പലപ്പോഴും പാഡ് എടുക്കാൻ ഓർമിപ്പിച്ചു അച്ഛൻ എന്നെ കെയർ ചെയ്തു. കാർത്തിയെയും അച്ഛൻ അതു പോലെ തന്നെ കെയർ ചെയ്ത്. അവനും എല്ലാം പറയാൻ പറ്റുന്ന നല്ല ഫ്രണ്ട്‌സ് ആയിരുന്നു അച്ഛൻ.

അങ്കിൾ ളിൽ നിന്നും ഞങ്ങൾക്ക് വളരെ പെട്ടെന്ന് അച്ഛൻ ആയി മാറി അദ്ദേഹം. നല്ല ഒരു ഫ്രണ്ട് കൂടെ ആയിരുന്നു ഞങ്ങൾക്ക് അച്ഛൻ. പലപ്പോഴും ഞാൻ അച്ഛനെ കെട്ടിപിടിച്ചു അമ്മയുടെയും അച്ഛന്റെയും അടുത്ത് ആണ് കിടക്കുക. ഇത്രയും വളർന്നെങ്കിലും അമ്മയ്ക്കും അച്ഛനെ ഞാൻ സ്നേഹിക്കുന്നതിൽ ഒരു പരാതിയും ഇല്ല. എന്നെ അച്ഛൻ നന്നായി കൊഞ്ചിക്കും കാർത്തിയെയും.

എനിക്ക് ഒരു ബോയ് ഫ്രണ്ട് ഉണ്ട് വീടിന്റ അടുത്ത് തന്നെ ഉള്ളത് ആണ്. അച്ഛനോട് ഞാൻ ഒരിക്കൽ സൂചിപ്പിച്ചു അത്. അച്ഛൻ ആളെ കുറിച്ച് നന്നായി അന്വേഷിച്ചു. എന്റെ സെയിം എജ് ആണ്. അച്ഛൻ നു ആളെ ഇഷ്ടം ആയി എനിക്ക് ഫുൾ സപ്പോർട്ട് ആയിരുന്നു. പിന്നെ ഒരു ഉപദേശം കൂടെ തന്നു ” ആളൊക്കെ നല്ലതാണ് പക്ഷെ ഇപ്പോഴത്തെ ജനറേഷൻ അല്ലെ നിങ്ങൾ ഇനിയും അടുക്കും അപ്പൊ പലതും ചെയ്യും അപ്പൊ പ്രൊട്ടക്ഷൻ യൂസ് ചെയ്യണം “. ഞാൻ : അയ്യേ പോയെ അച്ഛാ ഞങ്ങൾ അതൊന്നും ചെയ്യില്ല

അച്ഛൻ : അതൊക്ക ഇപ്പൊ പറയും, ഞാൻ പറഞ്ഞെന്നെ ഒള്ളോ ന്യൂസ്‌ ഇൽ കണ്ടത് കൊണ്ട് മാത്രം പറഞ്ഞതാ. ഞാൻ തെറ്റൊന്നും പറഞ്ഞില്ല ഒന്നു കെയർഫുൾ ആവാനേ ഞാൻ ഉദ്ദേശിച്ചൊള്ളു.

ഞാൻ ഒരു പുഞ്ചിരി തിരികെ നൽകി.

ഞാൻ : അനുഭവം ഗുരു അല്ലെ 😂

അച്ഛൻ : അയ്യേ പോടീ കളിപ്പെണ്ണേ

ഞാൻ : മ്മ് മ്മ് കള്ളൻ ആരാന്നൊക്കെ എനിക്കും അറിയാം അമ്മ ഇപ്പൊ ഇവിടെ ഉണ്ടായിരുന്നു എങ്കിലും ആ വയറിൽ തൊട്ടോണ്ട് ഞാൻ പറഞ്ഞേനെ 😂