കമ്പ്യൂട്ടർ ക്ലാസ്സ്‌ 1അടിപൊളി  

കമ്പ്യൂട്ടർ ക്ലാസ്സ്‌

Computer Class | Author : Gopika


സുഹൃത്തുക്കളെ ആദ്യം തന്നെ പറയുന്നു, ആദ്യത്തെ കഥയാണ് പോരായ്മകൾ കാണാം, വർണന്മകമായി എഴുതാനും എക്സ്പീരിയൻസ് ഇല്ല ,കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കല്പികം മാത്രം.

 

ഞാൻ ജിൻസി, 34 വയസ്സ് ഉണ്ട്, ഭർത്താവ് പോലീസിലാണ് ഒരു മകനുണ്ട് 4ആം ക്ലാസ്സിൽ പഠിക്കുന്നു. എനിക്ക് ഇത് വരെ ജോലിയൊന്നും ആയിട്ടില്ല പുറത്ത് എന്നെ പറ്റി ആകെ വിലയുള്ള കാര്യം “ഒരു പോലീസുകാരന്റെ ഭാര്യയാണ് ” എന്ന ബഹുമതി മാത്രം എന്നാൽ അതേസമയം ഭർത്താവിന് എന്നോട് പുച്ഛമാണ് ഇത്രയും ക്വാളിഫിക്കേഷൻ ഉണ്ടായിട്ടും,

വയസ്സ് 34 ആയിട്ടും എനിക്ക് ഒരു സർക്കാർ ജോലി നേടാൻ സാധിച്ചിട്ടില്ല എന്ന കാരണത്താൽ. ഒരു പോലീസുകാരൻ ആയതു കൊണ്ട് പുള്ളിക്ക് നല്ലോണം തിരക്ക് ഉണ്ട്, മിക്കവാറും ഡ്യൂട്ടി ഉണ്ട്, മുകളിലെ ഏമാന്മാരുടെ പ്രഷർ, എന്റെ തൊഴിലില്ലായ്മ, എല്ലാം കൊണ്ട് അദ്ദേഹം കുപ്പിതനും നിരാശനുമാണ്.

 

കല്യാണം കഴിഞ്ഞ സമയത്ത് പരസ്പരം നല്ല സ്നേഹം ആയിരുന്നു, ദാമ്പത്യത്തിലും ലൈംഗിഗ ജീവിതത്തിലും രണ്ടുപേരും തൃപ്തരായിരുന്നു.എന്നാൽ മകൻ ജനിച്ചതിൽ പിന്നെ അങ്ങോട്ട്‌ പഴയ ഒഴുക്കില്ലായിരുന്നു.അവന്റെ ഭാവി ചിലവുകൾ അവന്റെ വിദ്യാഭ്യാസം അതൊക്കെ ആലോചിച്ചു അങ്ങേര് ടെൻഷൻ ആണ് പല ജോലിക്കുള്ള ഇന്റർവ്യൂലും കമ്പ്യൂട്ടർ അധിഷ്ഠിത സർട്ടിഫിക്കറ്റ് ഇല്ലാത്തതിനാൽ ജോലി നിഷേധിക്കപ്പെട്ടു. അതിനാൽ ഒരു കമ്പ്യൂട്ടർ കോഴ്സ് പഠിക്കാൻ ഞാൻ തീരുമാനിച്ചു, ജോലിക്ക് വേണ്ടിയായതിനാൽ ഭർത്താവ് എതിര് നിൽക്കില്ല എന്ന് ഉറപ്പായിരുന്നു. കാര്യം അദ്ദേഹത്തിനെ അറിയിച്ചു, പോകാൻ സമ്മതവും തന്നു.

 

എനിക്ക് ഇത്രെയും പ്രായം ആയിട്ടു പുതിയ കോഴ്സിന് പോകാൻ ഒരു മടിയും ഇല്ലായിരുന്നു, ഇപ്പോഴത്തെ കൊച്ചുപിള്ളേരുടെ കൂടെ 34 വയസ്സ് ആയ ഞാൻ എങ്ങനെയാ എന്ന ഒരു ചിന്തയും എന്നെ അലട്ടിയിരുന്നില്ല, കാരണം എന്റെ ശരീരപ്രകൃതം തന്നെയായിരുന്നു. അത് എന്റെ ആന്മവിശ്വാസത്തിനുപരി എന്റെ അഹങ്കാരം കൂടി ആയിരുന്നു. മെലിഞ്ഞ ശരീരം,ഗോതമ്പ് നിറം, വലിയ ചന്തിയോ മുലയോ ഒന്നും ഇല്ല,

എന്നാൽ എന്റെ ശരീരത്തിന് ആവശ്യത്തിന് ഉള്ളത് ഉണ്ട്. വേഷവിധാനവും ഔട്ട്ഡേറ്റഡ് അല്ല, ചുരിദാറിന്റെ അത്ര ഇറക്കം ഉള്ള ഷാൾ ഇല്ലാതെ ടോപ്പും, പാന്റും ആണ് മിക്കവാറും ഇടുന്നത്.ഒരു കുട്ടി ആയതിനു ശേഷം ഭർത്താവിന് എന്നിലുള്ള ആ പഴയ താല്പര്യം ഇല്ല, എന്നാൽ പുറമെ എന്നെ കണ്ടാൽ ഒന്ന് പെറ്റതാണെന്ന് പറയുകയും ഇല്ല. അല്ലേലും എറിയാൻ അറിയാവുന്നവന്റെ കയ്യിൽ വടി കൊടുക്കില്ലല്ലോ. എന്റെ വിധി എന്ന് കരുതി ഒരു ദീർഘശ്വാസം വിടാനേ ഇനി കഴിയുള്ളു.

 

ഒരാഴ്ച കഴിഞ്ഞു കോഴ്സിന്റെ അഡ്മിഷന്നും കാര്യങ്ങളും നടന്നു, സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് അവര് പോലും എന്നോട് കോളേജ് കഴിഞ്ഞതാണോ എന്ന് ചോദിച്ചു. ഷാൾ ഇല്ലാത്തതിനാൽ മിക്കപെരുടെയും കണ്ണ് എന്റെ മാറിടത്തായിരുന്നു. ഭർത്താവല്ലാതെ അന്യപുരുഷന്മാർ എന്നെ നോക്കി വെള്ളമിറക്കുന്നത് എന്റെയുള്ളിൽ എന്തെന്നെന്നില്ലാത്ത ആവേശമുണർത്തി. ഒരുപക്ഷെ പ്രസവശേഷം അനുഭവിച്ച ലൈംഗിക ദാരിദ്ര്യംമൂലമാകാം.

 

കോഴ്സ് മാർച്ച്‌ അവസാനം തുടങ്ങും എന്ന് അവര് വിളിച്ചറിയിച്ചു. അങ്ങനെ ആദ്യത്തെ ക്ലാസിനു പോകാൻ ഞാൻ തയ്യാറെടുത്തു. അങ്ങനെ സ്ഥാപനത്തിൽ നേരത്തെ തന്നെ എത്തി രാവിലെ 9:30-12:30 യാണ് ക്ലാസ്സിന്റെ സമയം. താഴത്തെ നിലയിലെ ആദ്യത്തെ ക്ലാസ്സ്‌റൂം തുറന്നു കിടപ്പുണ്ടായിരുന്നു ഞാൻ അകത്തു കയറി ഇരുന്നപ്പോൾ ബോർഡിൽ കോഴ്സിന്റെ പേര് എഴുതിയിരിക്കുന്നു ഇത് തന്നെയാണ് ക്ലാസ്സ്‌ എന്ന് ഉറപ്പുവരുത്തി. എവിടെയും നേരത്തെ ചെന്നു ശീലം ഉള്ളതുകൊണ്ട് ക്ലാസ്സിൽ നേരത്തെ എത്തി മറ്റുപിള്ളേരെ കണ്ടില്ല ഇനി വരുമായിരിക്കും എന്ന് കരുതി ഒരു 10 മിനിറ്റ് കഴിഞ്ഞപ്പോൾ ക്ലാസ്സിന്റെ നിശബ്ദദയെ ഭേദിച്ചു വാതിലിൽ മുട്ടി ഒരു യുവാവ് എന്നോട് ചോദിച്ചു

“ഇത് തന്നെയാണോ PgDCA കോഴ്സിന്റെ ക്ലാസ്സ്‌ ?”

“എനിക്ക് ഉറപ്പില്ല ഞാൻ ബോർഡ് കണ്ട് കേറി ഇരുന്നതാ ” ഞാൻ അവന് മറുപടി കൊടുത്തു.

തുടർന്ന് എന്റെ തൊട്ടു പുറകിലുള്ള ബഞ്ചിൽ അവൻ സ്‌ഥാനമുറപ്പിച്ചു. കുറച്ചു നിമിഷം ഞാൻ മൗനം തുടർന്നു പിന്നീട് ഞാൻ അവനെ പറ്റി ഓരോന്ന് ചോദിച്ചു, പേര് ഹരി, 21 വയസ്സുണ്ട്, degree കഴിഞ്ഞു, ആവശ്യത്തിനുള്ളതെല്ലാം അവനെപ്പറ്റിയുള്ളത് സ്വയം പറഞ്ഞു തന്നു. ഞാൻ അങ്ങോട്ട്‌ ചോദിച്ചതുകൊണ്ടാകാം അവൻ ഇങ്ങോട്ടൊരു ചോദ്യം ഉന്നയിച്ചു.

“ചേച്ചി പി ജി കഴിഞ്ഞതാണോ?

എനിക്കാണേൽ ഉള്ളിൽ ഒരു ആശ്വാസം ആയി പുറമെ എന്നെ കണ്ടിട്ടു ആരും ഒന്ന് പെറ്റ തള്ളയാണെന്ന് കരുതില്ലല്ലോ പക്ഷെ യാഥാർഥ്യം അത് തന്നെയാണ്.

 

ഞാൻ പിന്നെ എന്നെ കുറിച്ചുള്ള വിവരങ്ങൾ ഞാൻ അവനോടു പറഞ്ഞു.

“ചേച്ചിയെ കണ്ടാൽ പ്രായം തോന്നിക്കില്ല കേട്ടോ ഓരോ അമ്മമാർ ഒക്കെ ഈ പ്രായത്തിൽ അയ്യോ ഒന്നും പറയണ്ട “അവൻ എന്നെ പൊക്കിയടിച്ചു .

അങ്ങനെ നമ്മൾ അങ്ങോട്ടും ഇങ്ങോട്ടും കുറച്ചു കുശലങ്ങൾ പറയവേ ക്ലാസ്സിൽ മറ്റു കുട്ടികൾ വരാൻ തുടങ്ങി. ക്ലാസ്സ്‌ തുടങ്ങി ഏകദേശം ഒരു 15 കുട്ടികൾ ഉണ്ട്. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ക്ലാസ്സിലുള്ള എല്ലാപേരും നല്ല ചങ്ങാത്തതിലായി.

 

എന്നെ ഹരി അവിടെ സന്തൂർ മമ്മി എന്ന് കളിയാക്കി വിളിക്കും.എന്നെ ഓരോന്ന് പറഞ്ഞു കളിയാക്കാൻ അവന് പ്രത്യക താല്പര്യം ആണ്. പതിയെ പതിയെ അവനും ഞാനും നല്ലോണം അടുത്തു ഞങ്ങൾ പരസ്പരം കുടുംബകാര്യങ്ങൾ വരെ പങ്കുവയ്ക്കാൻ തുടങ്ങി. അവന് ഒരു ചേച്ചി ഉണ്ടായിരുന്നു അവന് ആകെ ഉള്ള കൂട്ടു ചേച്ചി ആയിരുന്നു. ചേച്ചി കല്യാണം കഴിഞ്ഞു ഒരു ആക്‌സിഡന്റിൽ മരണപെട്ടു. അവൻ കൂടെ കൂടെ പറയാറുണ്ട് എന്റെ സംസാരവും ചിരിയുമൊക്കെ അവന്റെ ചേച്ചിയെ പോലെ ആണെന്ന്. അക്കാര്യം അറിഞ്ഞത് മുതൽ ഞാൻ അവനോടു പറഞ്ഞു ചേച്ചിയെ പോലെ തന്നെ കാണാൻ പറഞ്ഞു. ഹരി അവന്റെ ദുഃഖം പറഞ്ഞപ്പോൾ ഞാൻ എന്റെയും ഓരോരോ ദുഃഖങ്ങൾ അവനോടു പറഞ്ഞു. എന്തിനേറെ  ദാമ്പത്തിക ജീവിതത്തെ പറ്റി പോലും .(ഭർത്താവിന് എന്നോടുള്ള സമീപനം ഒക്കെ )

 

ഒരു ദിവസം ക്ലാസിനു പോകുന്ന വഴിക്കു ഒരു നല്ല മഴ പെയ്തു ഞാൻ ആണേൽ കുടയും എടുത്തില്ല. ദേഹമാസകലം നനഞ്ഞു, തുടർന്ന് ഒരു കടയുടെ കീഴിൽ ഒതുങ്ങി നിന്നു.കടയുടെ സമീപം ഉണ്ടായിരുന്ന ആണുങ്ങളുടെ കണ്ണ് മുഴുവനും എന്റെ നനഞ്ഞോട്ടിയ ദേഹത്തായിരുന്നു.ഒരു അഞ്ച് മിനിറ്റ് കഴിഞ്ഞു അതാ നനഞ്ഞു കുതിർന്നു ഹരി ഓടി വരുന്നു ഞാൻ അവനെ അവിടെ ഒതുങ്ങി നിൽക്കാൻ വിളിച്ചു.

Leave a Reply

Your email address will not be published. Required fields are marked *