Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍

Malayalam Kambi Kathakal, Kathakal Download , Kadakal Malayalam,Kathakal Mallu,Malayalam Kambikathakal, Kambi Pdf, Kathakal Malayalam,Kathakal Malayalam, മലയാളം കമ്പി കഥകള്‍

കല്യാണ രാവുകൾ- 1

മലയാളം കമ്പികഥ – കല്യാണ രാവുകൾ- 1

ഞാൻ ജസീല ..എന്റെ വാപ്പയും ഉമ്മയും ഒരു മൂത്ത ഇത്തയും അടങ്ങുന്നതാണ് എന്റെ കുടുംബം എനിക്ക് കഥ എഴുതി മുൻ പരിചയം ഒന്നുമില്ല എന്റെ ജീവിതത്തിൽ ഞാൻ കണ്ടതും കണ്ടുകൊണ്ടിരിക്കുന്നതും കാര്യങ്ങൾ ഞാൻ എഴുതുന്നു എന്ന് മാത്രം അത് നിങ്ങൾക്കിഷ്ടപെടുമോ എന്നൊന്നും എനിക്കറീല്ല .വളരെ ചെറിയ ഓടിട്ട വീടാണ് എന്റേത് ആലപ്പാലുഴക്കും കൊല്ലം ജില്ലക്കും ഇടക്കുള്ള ഒരു സ്ഥലം അവിടെയാണ് നമ്മൾ താമസിക്കുന്നത് പാവപ്പെട്ടവരായ നമ്മൾക്ക് ഒരു സഹായം പോലെ എന്റെ വാപ്പച്ചിക്ക് ഗൾഫിൽ പോകാൻ എഴുപത്തയ്യായിരം രൂപക്ക് ഒരു വിസതന്ന് അയൽപക്കത്തുള്ള നജീബിക്ക .അത് ഒരു അനുഗ്രഹമായി എന്ന് കരുതി വാപ്പ മൂന്നു കൊല്ലം മുന്നേ ഗൾഫിൽ പോയി നജീബിക്കയുടെ കമ്പനി അല്ല അയാൾക്ക് പരിചയം ഉള്ള അവിടെ ഉള്ള കോഴിക്കോട് കാരനായ സുഹൃത്തിന്റെ കെയർ ഓഫിൽ വന്ന വിസയായിരുന്നു …നാട്ടിൽ കൂലിപ്പണി ചെയ്തു നടന്ന എന്റെ വാപ്പച്ചിക്ക് അവിടെ വലിയ ശമ്പളം ഇല്ലാത്ത ജോലിയാണ് കിട്ടിയത് അത് വച്ച് പോയ കടം തന്നെ വലിയ ബുദ്ധിമുട്ടിയാണ് വാപ്പ തീർത്തത് നിങ്ങൾക്കറിയാമല്ലോ രണ്ടു പെൺപിള്ളേരെ പഠിപ്പിക്കുന്നതും വീട്ടുചിലവും ഡ്രെസ്സും എല്ലാം വളരെ ചുരുങ്ങിയാണ് നമ്മൾ കഴിഞ്ഞിരുന്നത് .എന്റെ ഉമ്മ കാണാൻ നല്ല ചന്തം ഉണ്ടായിരുന്നു ആ സൗന്ദര്യം നമ്മൾ രണ്ടു മക്കൾക്കും കിട്ടിയില്ല നമ്മൾ വാപ്പയെ പോലെ അല്പം കറുപ്പാണ് .

ഉമ്മയുടെ സൗന്ദര്യം കണ്ടിട്ടാണോ നജീബിക്ക വിസ കൊടുത്തതെന്ന് പോലും നമ്മൾക്ക് സംശയം ഉണ്ടായിരുന്നു കാരണം അയാൾ വീട്ടിൽവന്നാൽ ഉമ്മയെ ഇടം കണ്ണിട്ട് നോക്കും ഒരിക്കലും എന്റെ ഉമ്മ വഴി പിഴച്ചവൾ അല്ല .

അയാളുടെ നോട്ടം ശരിയല്ല എന്ന് ഉമ്മച്ചി വാപ്പയോടു പറയുന്നത് കേട്ടിട്ടുണ്ട് .

വാപ്പ അത് കേട്ട് ചിരിക്കും ഇപ്പൊ അയാളെ സ്ഥാനത് നിന്നെക്കണ്ടാൽ ഞാൻ പോലും നോക്കിപ്പോകും മോളെ എന്നൊക്കെ ഉമ്മയോട് കളിയാക്കി പറയും .അങ്ങനെ ഇരിക്കെ അവിടെന്നു പരിചയപ്പെട്ട ആൾ ഇത്തയെ കെട്ടാമെന്നു വാക്ക് പറഞ്ഞു .
നമ്മുടെ വീട്ടിൽനിന്നു ഒരു 20 കിലോമീറ്റർ ഉള്ള സ്ഥലത്താണ് ഇത്തയെ കെട്ടുന്ന ആളിന്റെ വീട് ഇത്താക്ക് അയാളെ ഫോട്ടോ കണ്ടപ്പോൾ ഇഷ്ടപ്പെട്ടു ഇരുനിറവും കട്ടമീശയും ഉള്ള പയ്യൻ വാപ്പച്ചിയുടെ കമ്പനിയിലെ ഒരു വെൽഡർ ആണ് കക്ഷി.

അയാൾ ലീവിന് വന്നപ്പോൾ പെണ്ണുകാണലും കല്യാണവുമൊക്കെ നടന്നു ….വാപ്പചിക്കു നാട്ടിൽ വരാൻ കഴിഞ്ഞില്ല കല്യാണാവശ്യത്തിനായി പലർക്കും പണം കൊടുക്കാൻ ഉണ്ട് …

രൺടുകൊല്ലം കൂടി ജോലിയെടുത്തു വാപ്പച്ചി കടം ഒരുവിധം ഒതുക്കി അപ്പോഴേക്കും ആ കമ്പനി നഷ്ടത്തിൽ ആയി നമ്മുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തി വാപ്പച്ചിയെ ആ കമ്പനി കയറ്റിയയച്ചു . നാട്ടിൽ വന്നപ്പോൾ കരഞ്ഞുകൊണ്ടാണ് എയർപോർട്ടിൽ വന്നിറങ്ങിയത് ജീവിതം പുള്ളിക്ക് ഒരു തീരബാധ്യത പോലെ ആയി കൂടെ ഞാനും കല്യാണ പ്രായം ആയി നിൽക്കുന്നു …

വാപ്പ 6 നാട്ടുകാരോടെല്ലാം ലീവിന് വന്നെന്നെ പറഞ്ഞത് ..കുടിയന്മാരായ വാപ്പച്ചിയുടെ കൂട്ടുകാർക്കൊക്കെ പാർട്ടി നടത്താൻ അവരുടെ ആവശ്യപ്രകാരം നിന്നുകൊടുത്തു കയ്യിലെ കാശുകളൊക്കെ തീരുന്ന അവസ്ഥയായി ആ നേരം വാപ്പച്ചിയുടെ കുടിക്കൂട്ടിലെ അകന്ന ബന്ധത്തിൽ പെട്ട പുനലൂർ ഉള്ള ഒരു പയ്യൻ ഉണ്ട് എന്നെ കെട്ടാനായി ആലോചന വന്നു …

ഒന്നും ഇല്ലാതിരുന്ന വാപ്പച്ചി അവനു എന്നെ കെട്ടിച്ചുകൊടുക്കാമെന്നു സമ്മതിച്ചു ..

ഉമ്മച്ചിക്ക് അകെ ആധിയാണ് നിങ്ങൾ എന്തോ കണ്ടിട്ടാ മനുഷ്യനെ ഇവളെ കെട്ടിക്കാൻ ഒരുങ്ങുന്നെ എന്ന് തട്ടിക്കേറി വാപ്പ ഒന്നും മിണ്ടാതെ ഇരുന്നു ഉമ്മച്ചിയുടെ ശകാരവർഷങ്ങൾ കേട്ടു ……
കൂട്ടുകാരന്റെ ബന്ധു ആയതിനാൽ കൂടുതൽ അന്വേഷിക്കാതെ അയാളുടെ വാക്ക് വിശ്വസിച്ചാണ് വാക്ക് കൊടുത്തത് .

അങ്ങനെ പയ്യനെ കാണാൻ പോയി അയാൾ കൂപ്പിൽ വണ്ടി ഓടിക്കുന്ന ഒരു ഹെവി ഡ്രൈവർ ആയിരുന്നു .

നല്ല വെളുത്തു പൊക്കമുള്ള ആരോഗ്യദൃഢ ഗാത്രനായ പയ്യൻ പേര് ഉസ്മാൻ …ഉസ്മാനെ ഫോട്ടോയിലൂടെ കണ്ടപ്പോൾ തന്നെ എനിക്കിഷ്ടപ്പെട്ടു ഞാൻ ഇഷ്ടമാണെന്നു സമ്മതിച്ചു …

വാപ്പച്ചി ഓടി നടന്നു ക്യാഷ് കടം വാങ്ങാൻ…പക്ഷെ അടുത്തറിയുന്നവർക്ക് അറിയാം വാപ്പ ഇനി ഗൾഫിൽ പോകുന്നില്ല വിസ തീർന്നു വന്നതാ എന്ന് ആയതിനാൽ അവർ ആരും പ്രതീക്ഷിച്ചപോലെ കടം കൊടുത്തില്ല അവർ കൊടുത്താൽ കിട്ടില്ല എന്നറിയാമായിരുന്നു .

അവസാനം എന്റെ കല്യാണത്തിന് വേണ്ടി അകെ ഉണ്ടായിരുന്ന 7 സെന്റും നമ്മൾ താമസിക്കുന്ന വീടും 10 ലക്ഷം രൂപക്ക് വിറ്റു …….വാങ്ങിയ ആൾ മാന്യൻ ആയതുകൊണ്ട് കല്യാണം കഴിഞ്ഞിട്ട് വീടൊഴിഞ്ഞു തന്നാൽ മതിയെന്ന് പറഞ്ഞു

അപ്പോൾ മച്ചാ ഇതുതായുമായി ഉടക്കായി അയാൾക്ക് വീടിന്റെ അവകാശം ചോദിക്കേടി എന്ന് പറഞ്ഞു ഇതുതായെ മച്ചായും മച്ചാടെ വീട്ടുകാരും കുത്തി പൊക്കി വീട്ടിലോട്ടു വിട്ടു കൂടെ മച്ചായും ഉണ്ടായിരുന്നു ..

ഒരു റൂമിൽ അവർ കിടന്നു വാപ്പചി ഏതോ കൂട്ടുകാരന്റെ വീട്ടിൽ പൂസായി ഇരിപ്പുണ്ട് ഇവർ രണ്ടിലൊന്നറിയാതെ പോകുന്ന ലക്ഷണം ഇല്ല .

മൂത്തമരുമോനോട് എങ്ങനെ ഉള്ള ക്യാഷ് ഇല്ല എന്ന് പറയാൻ വാപ്പാക്ക് ഒരു മടി അതാകും പുള്ളി ഇവർ വന്നെന്നു മണത്തറിഞ്ഞു വീട്ടിൽ വരാതിരുന്നതു എനിക്കറിയാമായിരുന്നു ..

സമയം രാത്രി പത്തു മണി ..നാൻ പുറത്തുള്ള ഓല വച്ച് മറച്ച കുളിമുറിയിൽ കയറി മൂത്രം ഒഴിക്കാൻ ഇരുന്നു …
അപ്പോൾ കുളിമുറിക്ക് പിറകിൽ ആയി ഒരു ആളനക്കം പോലെ തോന്നി …ഞാൻ പേടിച്ചു ഒച്ച വച്ച് അടുത്ത അമ്പലത്തിലെ ഉത്സവം കാരണം ആ വിളി പുറത്താരും കേട്ടില്ല ഞാൻ പെട്ടന്ന് ചെറ്റ വാതിൽ തുറന്നു പുറത്തു ചാടിയതും എന്നെ കൈയ്യിൽ കേറി ആരോ പിടിച്ചു …ഞെട്ടിത്തരിച്ചു നോക്കിയതും അതെ ഇത്തയുടെ ഭർത്താവു തന്നെ ഞാൻ മാന്യൻ എന്ന് കരുതിയിരുന്ന മച്ചാ …

“ഡി ഒച്ചവെക്കരുത് …എനിക്കൊരു കാര്യം നിന്നോട് പറയാൻ ഉണ്ട് …”

മച്ചാ ആണല്ലോ എന്ന സമാധാനത്തിൽ ഞാൻ പറഞ്ഞു

“വിട് മച്ചാ കൈവേദനിക്കുന്നു ….കാര്യം കേൾക്കാം പറ …”

അയാൾ പിടി വിടാതെ കൈ ഒന്ന് അയച്ചു ഞാൻ കൈകുടഞ്ഞു കളഞ്ഞു കൈ സ്വാതന്ത്രയാക്കി …

“പറ കാര്യം പറ കൈ നോവുന്നുണ്ട ഞാൻ കുടഞ്ഞതു എന്താ മച്ചാ ഇങ്ങനെ …”

“ഡി …എനിക്ക് നിന്നെ ഇഷ്ടമാണ് ഞാൻ നിന്റെ ഇത്താത്തയെ കെട്ടിയതു തന്നെ നിന്നേം കണ്ടോണ്ടാണ് ..നീ എന്റെ കൂടെ ഒരുനാൾ വരണം ….”

ഞാൻ ഞെട്ടി ……..ഇയാൾ എന്താ ഇങ്ങനെ …

“അത് പാപമല്ല മച്ചാ ഞാൻ ഇത്താത്തയോട് ചതി ചെയ്യില്ല നിങ്ങൾ എന്റെ ഇത്താത്തയുടെ ഭർത്താവ് ആണ് “

“ഡി നീ സമ്മതിക്ക് എങ്കിൽ ഒരു ചില്ലി പൈസ ഞാൻ നിന്റെ വാപ്പയോടു വാങ്ങില്ല നിന്റ ഇത്താത്ത യുടെ പേരിൽ ഉള്ള അവകാശം ഞാൻ ചോദിക്കില്ല “

“നിങ്ങൾ എന്ത് പറഞ്ഞാലും ഞാൻ സമ്മതിക്കില്ല …”

“മാമ (എന്റെ വാപ്പ) എത്ര നാൾ മുങ്ങി നടക്കും എന്നെനിക്കറിയണം നീ സമ്മതിക്ക് അല്ലേൽ നിന്റ വാപ്പ വീണ്ടും കടക്കെണിയിൽ ആകും ….”

“എനിക്ക് ആലോചിക്കണം …..”

“ഞാൻ രണ്ടു ദിവസം കൂടി കാണും നീ സമ്മതിച്ചാൽ മതി അല്ലേൽ വിവരം അറിയും ….”

(തുടരും)

കഥ ഇഷ്ടപ്പെട്ടുവോ കമ്പി ഒന്നും ഇല്ല അല്ലെ നിങ്ങൾ അഭിപ്രായം പറഞ്ഞാൽ ബാക്കി ഞാൻ എഴുതാം നാളെ തന്നെ എഴുതാം ഉറപ്പ് .

കമ്പി കഥകള്‍ നിങ്ങളുടെ ഇമെയില്‍ കിട്ടാന്‍

ഇവിടെ നിങ്ങളുടെ ഇമെയില്‍ ID കൊടുത്ത് Subscribe ചെയ്താല്‍ പുതിയ കമ്പി കഥകള്‍ നിങ്ങളുടെ Inbox ല്‍ കിട്ടും ...

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.

Malayalam Kambi Kathakal - അടിപൊളി മലയാളം കമ്പി കഥകള്‍ © 2017