കളി ക്കൂട്ടുകാരി

കളി ക്കൂട്ടുകാരി

Kali Koottukaari | Author : Agothikan


ഞാനും വന്ദനയും തമ്മിൽ നടന്ന കഥ

ഇതൊരു ഫാന്‍റസി സെക്സ് സ്റ്റോറിയാണ്.

ഞാൻ പിജി കഴിഞ്ഞ് വീട്ടിൽ ചുമ്മാ ഇരിക്കുന്ന സമയം ജോലി ഒന്നും റെഡിയായിട്ടില്ല. സെക്ഷ്വൽ ഫാന്റസിയുടെയും സെക്സ് വീഡിയോസിന്‍റെയും ലോകത്ത് നിൽക്കുന്ന സമയത്താണ് ഒരു ദിവസം കൂട്ടുകാരിയായ വന്ദന വിളിക്കുന്നത്.

ഞാനും വന്ദനയും ഡിഗ്രിക്ക് ഒരുമിച്ച് പഠിച്ചതാണ് അവൾ എന്നെക്കാൾ മാസവ്യത്യാസത്തിന് മൂത്തതാണ്. കോളേജിൽ നിന്ന് ഇപ്പോഴും വളരെ അടുത്ത സൗഹൃദമുള്ള ചുരുക്കം പെൺ സുഹൃത്തുക്കളിൽ ഒരാളാണ് അവൾ. മാസത്തിൽ ഒരു തവണയെങ്കിലും ഞങ്ങൾ തമ്മിൽ സംസാരിക്കാറുണ്ട്. അവൾ കല്യാണം കഴിഞ്ഞ് ഇപ്പോൾ ഭർതൃവീട്ടിലാണ് ഭർത്താവ് ഗൾഫിലും. കല്യാണം കഴിഞ്ഞ് അധികം വൈകാതെ വിനോദേട്ടൻ ഗൾഫിൽ പോയി അതിനാൽ അവർക്ക് അവരുടേതായ സമയം അങ്ങനെ ചെലവഴിക്കാൻ പറ്റിയില്ല വലിയൊരു കോൺട്രാക്ട് കിട്ടിയിരിക്കുന്നതിനാൽ ഉടനെ ഒന്നും നാട്ടിൽ വരാനും പറ്റില്ല.

കല്യാണം കഴിഞ്ഞ സ്ത്രീയല്ലേ അവൾക്കും കാണില്ലേ അവളുടേതായ വികാരങ്ങളും വിചാരങ്ങളും. ഈ വികാരത്തിൻറെ എല്ലാം പുറത്തും എന്നോട് എന്തും പറയാനുള്ള സ്വാതന്ത്ര്യം ഉള്ളതുകൊണ്ടും ആയിരിക്കണം, നിരസിക്കരുത് എന്ന അപേക്ഷയിൽ എന്നോട് ഒരു ആവശ്യം പറഞ്ഞു.

നാളുകളായി ഉള്ളിൽ കെട്ടിക്കിടക്കുന്ന അവളുടെ ലൈംഗിക ദാഹം ഒന്ന് തീർത്തു കൊടുക്കണം എന്ന്.

കല്യാണം കഴിഞ്ഞ നാളുകളിൽ വിനോദേട്ടനുമായി നടന്നതാണ്. അതിനു ശേഷം ഒന്നുമായിട്ടില്ല, ഒട്ടുമടക്കാൻ പറ്റാതെ ആയപ്പോഴാണ് ഗതികേട് കൊണ്ടാണെങ്കിലും എന്നോട് ചോദിച്ചത്.

സെക്സിന്റെ ലോകത്ത് പല വീഡിയോസും കണ്ട് സ്വയംഭോഗം ചെയ്യുന്ന ഞാൻ പക്ഷേ ഇവളുടെ ഈ ആവശ്യത്തിന് മുന്നിൽ ഒന്ന് പതറി. എങ്ങനെയാണ് അത്രയും അടുത്ത ഒരു കൂട്ടുകാരിക്കൊപ്പം സെക്സ് ചെയ്യുക അതും ഒരാളുടെ ഭാര്യയായ ഒരുവളെ. ഞാൻ മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ഒന്ന് ആലോചിക്കട്ടെ എന്ന് പറഞ്ഞു. അവളോട് ദേഷ്യപ്പെട്ടതൊന്നും ഇല്ല കാരണം മനസ്സിലാക്കാവുന്നതേയുള്ളൂ ഒരാളുടെ വികാരങ്ങളെ കുറിച്ച് പ്രത്യേകിച്ച് കല്യാണം കഴിഞ്ഞ ഒരു സ്ത്രീയുടെ. പക്ഷേ സെക്സ് ചെയ്യുക എന്നാവശ്യത്തിന് ഒരുപാട് പ്രതിസന്ധികൾ ഉണ്ടല്ലോ. അത് ഒഴിവാക്കാനായി ഞാൻ അവളോട് സ്വയംഭോഗത്തിന് സഹായിക്കുന്ന ഇലക്ട്രോണിക് വൈബ്രേറ്റർ ഡില്‍ഡോ മേടിച്ചു ഉപയോഗിച്ച് നോക്കാൻ പറഞ്ഞു. പക്ഷേ അവൾ പറഞ്ഞത് ഒരു ഉപകരണം തരുന്ന സുഖത്തേക്കാൾ വലുതാണല്ലോ ഒരു മനുഷ്യ വ്യക്തി തരുന്നത് എന്നാണ്.

ഒടുവിൽ അർത്ഥ മനസ്സോടെ ഞാൻ അവളുടെ ആവശ്യത്തിന് വഴങ്ങി.

 

ലൈംഗികപരമായ ഒരു ആവശ്യമായതിനാൽ സ്വകാര്യതയും സുരക്ഷിതത്വവും പ്രധാനമാണ്. അതിനെക്കുറിച്ചായി പിന്നെ ഞങ്ങളുടെ ചിന്ത. ആവശ്യം അവളുടേതായതിനാൽ അതിനുള്ള സാമ്പത്തിക ചെലവുകൾ അവൾ വഹിക്കാമെന്നേറ്റു. സുരക്ഷിതത്വം ഉറപ്പാക്കേണ്ടത് എൻറെ ജോലിയായി. സ്വകാര്യത ഉറപ്പാക്കുന്ന ഒരു മുറി മുതൽ ഗർഭധാരണം ഒഴിവാക്കാൻ ഗർഭനിരോധന മാർഗങ്ങൾ മേടിക്കുന്നത് വരെ. അങ്ങനെ ഓയോ വഴി റേറ്റ് കൂടുതൽ ആണെങ്കിലും സൗകര്യമുള്ള ഒരു റൂം കൊല്ലത്ത് ബുക്ക് ചെയ്തു. തിരുവനന്തപുരം എച്ച് എൽ എൽ പോയി ഞാൻ മൂഡ്സിന്‍റെ സ്ട്രോബറി ഫ്ലേവർ ഉള്ള കോണ്ടംസ് മേടിച്ചു. ഒപ്പം വേറെ കുറച്ച് സാധനങ്ങളും. ഇനി ആ ദിവസത്തിനുള്ള കാത്തിരിപ്പിനായി ദിവസം എണ്ണിത്തുടങ്ങി ഞങ്ങൾ

 

നാളുകളായി അവളുടെ ഉള്ളിൽ കെട്ടിക്കിടക്കുന്ന ലൈംഗിക ദാഹം തീർക്കാൻ സഹായിക്കാം എന്ന് ഞാൻ പറഞ്ഞപ്പോൾ ഞാൻ രണ്ടു കാര്യങ്ങൾ മനസ്സിൽ കണ്ടിരുന്നു. ഒന്ന് എൻറെ ഏറ്റവും അടുത്ത സുഹൃത്തായ അവൾ വളരെ രഹസ്യമായ ഒരു ആവശ്യം പറയുമ്പോൾ അവൾക്ക് എനിക്ക് പറ്റുന്നത്ര സംതൃപ്തി നൽകാൻ പറ്റണമെന്നും എൻറെ ലൈംഗികശേഷി മോശമല്ലെന്ന് അവളെ മനസ്സിലാക്കണമെന്നും. അതുകൊണ്ടുതന്നെ കോണ്ടം മേടിച്ച കൂട്ടത്തിൽ ഞാൻ അവളുടെ കയ്യിൽ കെട്ടാൻ ബോണ്ടേജ് റോപ്പും വായിൽ ഒട്ടിക്കാൻ ഗാഗ് ടേപ്പ് പ്ലാസ്റ്ററും ചെവിയിൽ വയ്ക്കാൻ ഇയർ പ്ലഗ്ഗും കണ്ണ് മൂടാൻ ബ്ലൈൻഡ് ഫോൾഡും മേടിച്ചു. ശരീരം ഇഴുകി ചേരുമ്പോൾ കിട്ടുന്ന ലൈംഗിക സംതൃപ്തി അറിഞ്ഞിട്ടുള്ള അവളെ  ബന്ധനത്തിൽ അകപ്പെട്ട് കിടക്കുമ്പോൾ കിട്ടുന്ന ലൈംഗിക സംതൃപ്തിയും അറിയിക്കണമെന്ന് എനിക്ക് തോന്നി. കെട്ടിക്കിടക്കുന്ന അവളുടെ ദാഹം ഈ ബന്ധന സുഖം മാറ്റുമെന്ന് എനിക്ക് തോന്നി. മാത്രമല്ല മറക്കാൻ പറ്റാത്ത ഒരു ലൈംഗിക അനുഭവം ആയിരിക്കണം എന്നിൽ നിന്ന് അവൾക്ക് കിട്ടേണ്ടത് എന്നും ഞാനുറപ്പിച്ചു. രോഗി ഇച്ഛിച്ഛതും വൈദ്യൻ കൽപിച്ചതും പാല് എന്ന് പറയും പോലെ ആയിടയ്ക്ക് അവൾ കുറച്ച് ഇൻസ്റ്റയിലെ ബോഡോയ്ർ ചിത്രങ്ങൾ അയച്ച് തന്നു. ആഗ്രഹം നടക്കാൻ പോകുന്നതിന്‍റെ ഉത്സാഹം കൊണ്ടായിരിക്കണം, കുറച്ച് ബോണ്ടേജ് ചിത്രങ്ങൾ അയച്ചിട്ട് ഇത് പോലെ ചെയ്ത് നോക്കിയാലോന്ന് എന്നോട് ചോദിച്ചു. ഞാൻ ചെയ്യാമെന്ന് പറഞ്ഞു.

സെക്സിന്‍റെ ക്ഷമത വർദ്ധിപ്പിക്കുന്നതിനായി  ഞങ്ങൾ രണ്ടുപേരും ഞങ്ങളുടെ ലൈംഗികശേഷി വർദ്ധിപ്പിക്കാൻ വ്യായാമമുറകളിൽ ഏർപ്പെടാൻ തുടങ്ങി. ഉത്തേജനശേഷി വർദ്ധിപ്പിക്കുന്ന ആഹാരങ്ങളെപ്പറ്റി അവൾ പറഞ്ഞു തന്നു. ദിവസവും നിർബന്ധമായി ചൂടുപാൽ കുടിക്കണമെന്ന് എന്നോട് പറഞ്ഞു, രാത്രി കുടിച്ചു കഴിഞ്ഞിട്ട് അവൾക്ക് മെസ്സേജ് അയക്കണം എന്നും ചട്ടം കെട്ടി. ശുക്ലം ധാരാളമായി ഉണ്ടാകാൻ ഞാൻ കുറച്ചു ദിവസത്തേക്ക് സ്വയംഭോഗം ചെയ്യുന്നത് നിർത്തിവെച്ചു.

ഇതിനിടയിൽ അവൾക്ക് ചെറിയ കുറ്റബോധം പോലെ വന്നു, ചേട്ടനെ പറ്റിക്കുകയാണോ താനൊരു മോശം സ്ത്രീയായി മാറുകയാണോ തുടങ്ങിയ ചിന്തകൾ അവളെ അലട്ടി, ഭർത്താവല്ലാതെ മറ്റൊരു പുരുഷന് മുന്നിൽ ശരീരം സമർപ്പിക്കപ്പെടുന്നത് ശരിയല്ലല്ലോ എന്ന ചിന്തകൾ അവളെ മാനസിക വിഷമത്തിൽ ആക്കി. ഒടുവിൽ ഞാൻ പറഞ്ഞു മനസ്സിലാക്കി ഏതൊക്കെ പദവിയിൽ ഇരുന്നാലും നീയൊരു മനുഷ്യസ്ത്രീയാണെന്നും മനുഷ്യസഹജമായ എല്ലാ വികാരങ്ങളും നിനക്ക് ഉണ്ടാകുമെന്നും അതിനൊരു പരിഹാരം മാത്രമേ നീ നിലവിൽ കാണുന്നുള്ളൂവെന്നും അത് ഒരിക്കലും ഒരു തെറ്റല്ല എന്നും ഞാൻ അവളെ പറഞ്ഞ് മനസ്സിലാക്കി.

 

അങ്ങനെ രണ്ടാഴ്ചയ്ക്കുശേഷം ആ ദിവസം വന്നെത്തി

 

 

ഒടുവിൽ ആ ദിവസം വന്നു ക്രിസ്മസിന് ശേഷമുള്ള ആ ശനിയും ഞായറും ഞങ്ങൾ ഇതിനായി തീരുമാനിച്ചു. ശനിയാഴ്ച മുഴുവനും സെക്സിനായും ഞായറാഴ്ച രാവിലെ തിരിച്ചു വീട്ടിലോട്ടും പോകാമെന്ന് ഞാനും വന്ദനയും പറഞ്ഞുറപ്പിച്ചിരുന്നു. ജോലികൾ ഞങ്ങൾ ഇരുവരും അന്വേഷിക്കുന്നുണ്ടായിരുന്നതിനാൽ ആ പേരും പറഞ്ഞാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. മാത്രമല്ല ഞാനും കൂടെയുണ്ടെന്ന് അവൾ വിനോദേട്ടനോട് പറഞ്ഞിരുന്നു. വിനോദേട്ടന് ഞങ്ങളെ അറിയാവുന്നതിനാൽ ജോലിക്ക് പോകാൻ സമ്മതം മൂളി. അതുകൊണ്ട് തന്നെ പ്രധാന കടമ്പയായ വീട്ടിൽ നിന്ന് പുറത്തിറങ്ങുന്നത് അവൾക്ക് സുഖമായി ചെയ്യാൻ കഴിഞ്ഞു. വൈകാതെ ഞങ്ങൾ കൊല്ലം റെയിൽവേ സ്റ്റേഷനിൽ കണ്ടുമുട്ടി. അവിടുന്ന് തിരുമുല്ലവാരത്ത് ഞങ്ങൾ എടുത്ത മുറിയിലേക്ക്. ഒരു ത്രീ സ്റ്റാർ ഹോട്ടൽ റൂമിന്റെ സൗകര്യങ്ങളുള്ള ഒരു മുറിയാണ് എടുത്തത്. എയർകണ്ടീഷൻ ചെയ്ത മുറിയിൽ നിന്ന് പുറത്തേക്ക് നോക്കിയാൽ തിരുമുല്ലവാരം ബീച്ച് കാണാം. ഞാനൊരു കറുത്ത ടീഷർട്ടും ജീൻസും ആണ് ധരിച്ചിരുന്നത്, വന്ദന ഒരു ചാരനിറത്തിലുള്ള ഹൂഡിയും കറുത്ത ജീൻസും. യാത്രാമധ്യേ ഞങ്ങൾ ഇന്ന് നടക്കാൻ പോകുന്ന കളിയെക്കുറിച്ച് സംസാരിച്ചു. അവൾക്ക് ഒരു ചമ്മലും പേടിയും ഉണ്ടായിരുന്നു. അങ്ങനെ എല്ലാവിധ സംസാരങ്ങൾക്കും ആശ്വാസവാക്കുകൾക്കും അപ്പുറം ആ മുഹൂർത്തത്തിനായി മുറിയിൽ ഞങ്ങൾ തയ്യാറെടുത്തു.