കാതല്‍
Kaathal | Author : Thankan
ഈയിടെ ഇറങ്ങിയ കാതല്‍ മൂലകഥയില്‍ നിന്നും ആവശ്യമായ മാറ്റങ്ങള്‍ വരുത്തി തയ്യാറാക്കി കമ്പിആഖ്യാനം..
പാലാ കുഴിച്ചാലില്‍ പ്ലാക്കുന്നേല്‍ ദേവസ്സിയുടെ വീട്..
എണ്‍പതുകളിലെത്തിനില്‍ക്കുന്ന പഴയ കുഴിച്ചാല്‍ ഗ്രാമത്തിന്റെ വിപ്ലവനായകന്‍ ദേവസ്സി ഇപ്പോള്‍ വിശ്രമത്തിലാണ്.. വയ്യ.. എന്തോ മുഴുവന്‍ സമയവും വെറുതേ ഇങ്ങനെ ഇരിക്കും.. പ്രായത്തിന്റേതായ കുഴപ്പങ്ങളാവും..
ദേവസ്സിക്ക് ഒരു മകനാണ്.. നാല്‍പത്തഞ്ചുകാരന്‍ മാത്യു ദേവസ്സി., മാത്യു ബാങ്ക് ഉദ്യോഗസ്ഥനാണ്.. ബാങ്ക് ഉദ്യോഗസ്ഥന്‍ എന്നൊക്കെ പറഞ്ഞാല്‍ IBPS പരീക്ഷ എഴുതിവാങ്ങിയ പണി ഒന്നുമാണെന്ന് കരുതരുത്.. നാട്ടിലെ സഹകരണബാങ്കിലെ പാര്‍ട്ടിനിയമനം ആണ്, ദേവസ്സി അച്ചായനായിരുന്നു നാട്ടില്‍ പാര്‍ട്ടി ഉണ്ടാക്കിയതും കര്‍ഷകര്‍ക്കായി ഒരു സഹകരണസംഘം തുടങ്ങിയതും, അങ്ങനെ മകന്‍ മാത്യൂവിന് അവിടെ ഒരു ജോലിയും ശരിയാക്കികൊടുത്തു.. മാത്യു പൊതുവേ ഒരു അന്തര്‍മുഖനാണ്.. അരോടും വലിയ കൂട്ടൊന്നും ഇല്ല, ഭാര്യയോട്പോലും വലുതായി സംസാരിക്കാത്ത കൂട്ടത്തിലാണെന്നാണ് പൊതുവേ നാട്ടിലെ സംസാരം..
മാത്യുവിന്റെ ഭാര്യയാണ് ഓമന.. 37 വയസ്സ്.. ഓമന ഒരു ഓമനയാണ്.. ആരും കണ്ടാലൊന്ന് ഓമനിച്ചുപോകും, വാക്കിലും പ്രവൃത്തിയിലും ആഡ്യത്വം തുളുമ്പുന്ന ഒരു തനി പാലാക്കാരി അച്ചായത്തി.. വേറെ പലതും തുളുമ്പും.. അതൊക്കെ പിന്നാലെ പറയാം.. ഇങ്ങനെയൊക്കെ ആണെങ്കിലും ഓമനയുടെ മുഖത്ത് ഒരു സ്ഥായിയായ മ്ലാനതയാണ് ഇപ്പോള്‍ ഭാവം.. എന്തോ ഒരു വിഷമം ഓമനക്കുണ്ടെന്ന് ആര്‍ക്കും കണ്ടാല്‍ തോന്നും..
മാത്യൂവിനും ഓമനക്കും ഒരു മകനാണ്.. പതിനെട്ടുകാരന്‍ ടിജോ മാത്യു.. ടിജോ ബാഗ്ലൂരില്‍ ബിടെക്കിന് ചേര്‍ന്നിട്ടേ ഉള്ളൂ.. ഒരു പാവം ചെറുക്കന്‍.. ദൈവഭയം ഉള്ള കൂട്ടത്തിലാണ്..
അവന്‍ ബാംഗ്ലൂരില്‍ ആയതില്‍പിന്നെ വീട് വീണ്ടും മൂകതയിലാണ്.. പഠനതിരക്കുകള്‍ മൂലം മാസത്തില്‍ ഒന്നോ രണ്ടോ തവണയേ വീട്ടിലേക്ക് വരാന്‍ കഴിഞ്ഞിരുന്നുള്ളൂ..
അങ്ങനെയിരിക്കെയാണ് ഒരു വെള്ളിയാഴ്ച്ച ഓമന അവനോട് ഈ വീക്കെന്റില്‍ വീട്ടില്‍ വരണം പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ടെന്ന് പറയുന്നത്..
അവനത് വലിയ ടെന്‍ഷന്‍ ഉണ്ടാക്കി, എന്നാലും എന്താവും ഫോണിലൂടെ പറയാന്‍ പറ്റാത്ത ആ പ്രധാനപ്പെട്ട കാര്യം ? വല്ല രോഗവിവരവും ആണോ?
അങ്ങനെയാണ് അവന്‍ ഞാറാഴ്ച്ച രാവിലെ വീട്ടില്‍ എത്തിയത്.. എന്താണ് പറയാനുള്ളത് എന്ന് വന്നയുടനെ ചോദിച്ചെങ്കിലും പിന്നെപറയാം എന്ന് പറഞ്ഞ് ഓമന വീണ്ടുമവന് ടെന്‍ഷന്‍ കൊടുത്തു..
വീട്ടില്‍ പൊതുവേ തളംകെട്ടികിടക്കുന്ന കാര്‍മേഘങ്ങള്‍ കൂടുതല്‍ ഇരുണ്ടതായി അവന് തോന്നി..
അവസാനം അന്ന് ഉച്ചക്ക് ചോറും കഴിഞ്ഞ് മാത്യു പാര്‍ട്ടി ഓഫീസിലേക്ക് പോയപ്പോള്‍ ഓമന ടിജോയുടെ റൂമില്‍ ചെന്നു..
എന്താണ് പറയാന്‍ പോകുന്നത് എന്ന ടെന്‍ഷന്‍ അവന് പിന്നെയും കൂടി..
”അമ്മ ടെന്‍ഷന്‍ അടിപ്പിക്കാതെ കാര്യം പറ.. എന്താ പ്രശ്നം..? അച്ഛന് വല്ല രോഗവും വന്നോ അമ്മാ..? അവന്‍ ചോദിച്ചു..
”അതൊന്നും അല്ലെടാ.. വേറെ ഒരു കാര്യമാണ്.. ”
”എന്തായാലും പറ അമ്മേ.. എന്തിനാ ഇത്ര ബില്‍ഡ് അപ്പ് കൊടുക്കുന്നേ..” അവന്‍ ടെന്‍ഷന്‍ മുഖത്ത് കാട്ടികൊണ്ട് പറഞ്ഞു..
”എന്നാ ബില്‍ഡ് അപ്പ് ഒന്നും വേണ്ട ഡയറക്ട് ആയി പറയാം.. ഞാനും നിന്റെ അപ്പനും ഡൈവോഴ്സ് ആകാന്‍ പോകുകയാണ്.. ” ഓമന ഒറ്റയടിക്ക് പറഞ്ഞൊപ്പിച്ച് അവന്റെ മുഖത്തേക്ക് നോക്കി..
അവന്‍ അതുകേട്ട് ഒന്ന് ഞെട്ടി.. ”ഡൈവോഴ്സോ?.. എന്തിന് അമ്മ വെറുതേ ഓരോന്ന് പറയല്ലേ..” എന്ന് പറഞ്ഞു..
”വെറുതേ പറയുന്നത് അല്ലെടോ.. ഞാന്‍ വക്കീലിനെ കണ്ടുകഴിഞ്ഞു.. എനിയും ഇതിങ്ങനെ മുന്നോട്ട് പോകില്ല..” ഓമന പറഞ്ഞു
”എന്താ അമ്മാ ഇപ്പോ പെട്ടന്ന് ഇങ്ങനെ ഒരു തീരുമാനം ? 19 വര്‍ഷം ആയില്ലേ നിങ്ങളൊരുമിച്ച്? ഇപ്പോ ഇനി എന്തിനാ ഒരു ഡൈവോഴ്സ്.. അവന്‍ ചോദിച്ചു..
”പെട്ടന്ന് ഉള്ള തീരുമാനം അല്ല മോനേ.. വര്‍ഷങ്ങളായുള്ള തീരുമാനം ആണ്.. നിനക്ക് പതിനെട്ട് ആവട്ടെ എന്ന്കരുതി കാത്തിരുന്നു എന്നേ ഉള്ളൂ..” ഓമന അവനെ ചേര്‍ത്ത്പിടിച്ചുകൊണ്ട് പറഞ്ഞു..
”അപ്പനും സമ്മതം ആണോ? എന്താണ് നിങ്ങളുടെ പ്രശ്നം.. എന്തിനാണ് ഇപ്പോ ഒരു ഡിവോഴ്സ്..? അവന്‍ ചോദിച്ചു..
” മാത്യുച്ചായനോട് ഞാന്‍ സൂചിപ്പിട്ടുണ്ട്.. ഇനി പറയണം.. ആദ്യം നിന്നോട് പറയാമെന്ന് കരുതിയതാണ്.. ”
”അപ്പന് അപ്പോ അറിയില്ലേ..? അമ്മക്കാണോ ഡിവോഴ്സ് വേണ്ടത്.. എന്തിന് ? എന്താ ഈ 37ആം വയസ്സില്‍ അമ്മയുടെ ഉദ്ദേശം..? എന്തിനാ അമ്മേ .. അപ്പന്‍ അമ്മക്ക് ഇന്നേവരെ എന്തിനെങ്കിലും കുറവ് വരുത്തിയോ.. ?
”അതേ എനിക്ക് തന്നെയാണ് വേണ്ടത്.. മാത്യുച്ചായന്‍ എനിക്ക് ഒന്നിനും കുറവ് വരുത്തിയിട്ടില്ല ഒന്നിനൊഴിച്ച്.. ഇത്രയും കാലം ഞാന്‍ നിന്നെയോര്‍ത്ത് സഹിച്ചു.. ഇനിയും പറ്റില്ല..”
”അമ്മ എന്താ പറയുന്നത്.. എനിക്ക് ഒന്നും മനസ്സിലാവുന്നില്ല.. എന്താന്ന് തുറന്ന് പറ.. അവന്‍ ചോദിച്ചു
”നിന്റെ അച്ഛന്‍ ഒരു ഗേ ആണ്… ” പെട്ടന്നായിരുന്നു ഓമനയുടെ മറുപടി
അത്കേട്ട് അവനൊന്ന് ഞെട്ടി.. സ്തംബനായിരുന്നു
ഓമന തുടര്‍ന്നു.. ”അതേ..ഗേ ആണ് എന്നത് മറച്ചുവെച്ച് ആയിരുന്നു എന്നെ നിന്റെ അപ്പന്‍ കല്ല്യാണം കഴിച്ചത്.. കഴിഞ്ഞ പത്തൊമ്പത് വര്‍ഷം ഞാന്‍ എന്റെ എല്ലാ ആഗ്രഹങ്ങളും ഉള്ളിലൊതുക്കി നിനക്ക് വേണ്ടി ഇവിടെ കഴിഞ്ഞു.. ഇനി പറ്റില്ലെടോ..” ഓമനയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി..
ടിജോ ഇപ്പോഴും ഞെട്ടലിലാണ്.. എന്താണ് പറയേണ്ടതെന്ന് അറിയാതെ അവനിരുന്നു
ഓമന തന്റെ കഥകളിലേക്ക് കടന്നു.. ”വിവാഹം കഴിച്ച് ആദ്യ ദിവസ്സങ്ങളിലൊന്നും നിന്റെ അച്ഛന്‍ എന്നെ തൊടുക പോലും ചെയ്യാതിരുന്നപ്പോള്‍ ഞാന്‍ കരുതിയത് നാണം കൊണ്ടോ പേടി കൊണ്ടോ വല്ലതും ആണെന്ന്.. പിന്നെ അഞ്ചാറ് മാസമായപ്പോള്‍ എന്തോ പ്രശ്നമുണ്ടെന്ന് മനസ്സിലായിതുടങ്ങി.. അങ്ങനെ കല്ല്യാണം കഴിഞ്ഞ് ഏഴാം മാസമാണ് എന്റെ നിര്‍ബന്ധത്തിന് വഴങ്ങി നിന്റെ അപ്പന്‍ ആദ്യമായി എന്റെ കൂടെ സെക്സ് ചെയ്യുന്നത്.. നിന്നെ പ്രസവിച്ച് കിടക്കുന്ന സമയമാണ്.. കിഴക്കേലെ തങ്കനുമായുള്ള നിന്റെ അപ്പന്റെ സ്വവര്‍ഗ്ഗബന്ധം ഒരു ഫ്രണ്ട് വഴി പറഞ്ഞ് ഞാനറിയുന്നത്.. കേട്ടത് സത്യമാവരുത് എന്നായിരുന്നു എന്റെ പ്രാര്‍ത്ഥന.. എന്നിട്ടോ അവസാനം നേരിട്ടും മനസ്സിലാക്കി.. എല്ലാം സഹിച്ചു.. നിനക്ക് വേണ്ടി.. ഇപ്പോള്‍ നിനക്ക് പ്രായപൂര്‍ത്തിയായി.. നിന്റെ അപ്പന്റെ കൂടെ ഒരു ജീവിതം ഇനി വയ്യടാ.. ” ഓമന പറഞ്ഞു..
ടിജോ എന്തുപറയണം എന്നറിയാതെ മിഴിച്ചിരുന്നു.. ”തങ്കന്‍ചേട്ടന്‍ അപ്പന്റെ ബെസ്റ്റ് ഫ്രണ്ട് അല്ലേ അമ്മേ.. ? അമ്മ തെറ്റിധരിച്ചതാവും.. ” ടിജോ പറഞ്ഞു