കാന്താരി 7
Kanthari Part 7 | Author : Doli
[ Previous Part ] [ www.kambi.pw ]
അമ്മ : പവി
പവി : 👀 😐 അതേ
അവളെന്റെ വായിലെ കൈ എടുത്തു
ഞാൻ അച്ഛനെ ആണ് ആദ്യം നോക്കിയത്…
പവി : ഇത് അവർടെ വീടാ അവടെ ആര് ജീവിക്കണം എന്ന് അവര് തീരുമാനിക്കും…
ചെറി : പവി… 😡
ടാ മോനെ ആ കുട്ട് അച്ഛൻ എന്തോ പറയാൻ വന്നിട്ട് പറ്റുന്നില്ല…
അച്ഛൻ : ടാ ആ കു…
ഞാൻ : വേണ്ട… ഇത്ര ആയിട്ടും, അമ്മാ അമ്മ കൂടെ
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
അമ്മ : എടാ ആ കുട്ടി…
ഞാൻ : ചെ… 😣
ചെറി : എടാ നീ ഒന്ന് ഇരിക്ക് ദേ മൂച്ച് വല്ലാതായി
ഞാൻ : വേണ്ടെന്ന് എനിക്ക് കൊഴപ്പം ഇല്ല… വിട് വിട്… അയ്യേ ഇത്രേ ഒള്ളോ കാര്യം… അപ്പോ എല്ലാർക്കും അറിയാ 😊 ഞാൻ വിചാരിച്ചു ആരും അറിയാതെ ഓട് പൊളിച്ച് വന്നതാന്ന്… അപ്പൊ നിങ്ങക്ക് അവള് കൊഴപ്പം ഇല്ല…😊
ചെറി : എടാ നീ ഇരിക്ക് ടാ
ഞാൻ പോയിട്ട് പിന്നെ വരാ… 😊
ചെറി : നീ എങ്ങോട്ടും പോണ്ട….
ചെറി എന്റെ കൈ ശക്തിയായി പിടിച്ചു…
ഞാൻ : ഏഹ്, വേണ്ടാ എനിക്ക് മേലെ എന്ന് ഇവക്ക് ഈ വീട്ടി സ്ഥാനം വന്നോ
അച്ഛൻ : അതൊന്നും അല്ല നീ വന്നെ
ഞാൻ : എന്നെ തൊടല്ലേ നിങ്ങക്ക് ആർക്കും മനസാക്ഷി ഇല്ല ഒരു പെണ്ണ് കരഞ്ഞതും എല്ലാം എല്ലാരും മറന്നു… അല്ലേലും ആണുങ്ങള് എന്നും പട്ടികൾ ആണല്ലോ… അപ്പൊ ഇവള് പുണ്യാളത്തി ഇപ്പൊ 😂… അവടെ സ്വന്തം മോന്റെ ജീവിതം ഇവളും ഇവൾടെ കൂടെ ഒള്ള നശിച്ച നായിന്റെ മക്കളും തിന്നത് ഓർത്ത് ഓരോ സെക്കന്റും കരയുന്ന ഒരു അച്ഛനും അമ്മയും ഇണ്ട് അവര് വെറും പോങ് -കള് ഇവള് നല്ലവള് 🙏… 👀
> 19:22
ഞാൻ അപ്പഴേ പറഞ്ഞതാ വേണ്ട വേണ്ടാന്ന് പവി അമ്മയോട് ആയിട്ട് പറഞ്ഞു
അമ്മ : എടി നീ ഒന്ന് വിളിച്ച് നോക്ക്
പവി : ഫോൺ ഒന്നും എടുത്തിട്ടില്ല…
അമ്മ : എന്നെ അങ്ങ് കൊണ്ട് പോ കൃഷ്ണാ… 😣
രാത്രി എട്ട് മണി ഏതാണ്ട് ആയപ്പോ പോയ ചെറി തിരിച്ച് വന്നു…
അമ്മയും പവിയും ഒക്കെ എണീറ്റ് എറങ്ങി പോയി
അമ്മ : എന്തായി ടാ
ചെറി : ദേ വരുന്നുണ്ട്
അമ്മ സൈഡില് നോക്കി
അച്ഛൻ മെല്ലെ വന്ന് തൂണില് ചാരി നിന്നു…
അമ്മ : എങ്ങോട്ടാ ടാ നീ പോയെ മോനെ
ചെറി : ചേട്ടത്തി ഒന്നും ചോദിക്കണ്ട… കേറി പോടാ… 😡
വടി പോലെ നിന്ന എന്നെ ചെറി വെരട്ടാൻ നോക്കി…
അമ്മ : നീ കാര്യം പറ
ഉള്ളിലേക്ക് കേറി പോവുന്ന മോനെ നോക്കി അമ്മ ചോദിച്ചു…
ചെറി : മകൻ നേരെ പോയത് ബാറില് കുടിക്കാൻ
അമ്മ : അശ്ശൊ 😨 😣
ചെറി : കാറിന്റെ കീ തൂക്കി സോഫയിൽ കേറി ഇരുന്നു
ചെറി : രണ്ട് റൗണ്ട് വിട്ടിട്ട് നേരെ ചേട്ടന്റെ അടുത്തേക്ക് പോയി
അച്ഛൻ : ആര് രാമന്റെ അടുത്താ
ചെറി : വേറെങ്കെ അവടെ തന്നെ
അച്ഛൻ : 😐
ചെറി : അങ്ങോട്ട് പോയി ഇന്ദ്രനെ കൊല്ലാൻ നോക്കിയത് ഞാനും എന്റെ ഭാര്യയും കൂടാണ് ധൈര്യം ഒണ്ടേ ഞങ്ങളെ കേസ് കൊടുത്ത് ഉള്ളിൽ ആക്ക് പറഞ്ഞ് ചേട്ടന്റെ അടുത്ത് പോയി വെല്ല് വിളി കരച്ചിൽ ആകെ കൊഴപ്പം ആക്കി….
അച്ഛൻ : 🥺
പവി : അച്ഛാ ചെറിയച്ഛൻ വിളിക്കുന്നു
അച്ഛൻ : ആഹ്.. ഹലോ… ആ വന്നു… നിനക്ക് കൊഴപ്പം ഒന്നും ഇല്ലല്ലോ… അവൻ ചെക്കൻ പോയെ പിന്നെ ഇങ്ങനെ തന്നെ… 🥺 ഇല്ല ആ ശെരി…
അമ്മ : എന്താ
അച്ഛൻ : രാമൻ വിളിച്ചത്… അവനെ ഒന്നും ചെയ്യല്ലേ പറയാൻ…
അമ്മ : ഞാൻ പോയി നോക്കട്ടെ
പവി : എന്തിന് എല്ലാം ചെയ്ത് വച്ചിട്ട് ഇനി സമാധാനിപ്പിക്കാൻ നിക്കല് വേറെ…
അച്ഛൻ : പവിയേ
പവി : ഞാൻ ഒന്നും പറയുന്നില്ല…😣
.
.
.
മണിക്കൂറുകൾ കണ്ണ് തൊറന്ന് ഞാൻ കെടന്നു പ്രതികാരം, പക, രണ്ടും മാറ്റാൻ ചെറിയമ്മ പറഞ്ഞു പക്ഷെ അത് പറ്റുന്നില്ല… പലതും ആലോചിച്ച് കൂട്ടി കൂടെ ക്ഷീണത്തിന്റെ കൂടെ വെള്ളം കൂടെ ആയപ്പോ എല്ലാം മറന്ന് ഒറങ്ങിപ്പോയി…
പിന്നെ കണ്ണ് തൊറന്നപ്പോ തല വേദന എടുത്തിട്ട് വൈയ്യ…
ഇന്നലെ നടന്നത് ഞാൻ ഒന്ന് ഓർത്ത് നോക്കി…
തലക്ക് രണ്ട് സൈഡിൽ ആയി ഞെക്കി പിടിച്ച് ഫാൻ നോക്കി ഓരോന്ന് ആലോചിച്ച് നോക്കി… അവള് അവള് വീണ്ടും വന്നത് നടന്ന കാര്യം തന്നാണോ…എന്ത് ഉദ്ദേശം വച്ചാ ഇനിയും വന്നിട്ടുണ്ടാവാ… പാവം എന്റെ ചെറിയച്ഛന്റെ കുടുംബം എന്നും ഒരു ചിരി മാത്രം കണ്ടിട്ടുള്ള പുള്ളി ഇപ്പൊ 😣.. ശേ….
താഴെ അമ്മ ഗാസിൽ സാമ്പാർ തെളക്കുന്നത് നോക്കി സങ്കടപ്പെട്ട് നിന്നു
ചെറിയമ്മ : ചേച്ചി എന്താ ചേച്ചി ഇത്
അമ്മ : എന്താ മോളെ എന്റെ കൊച്ചിന് മാത്രം ഇങ്ങനെ 🥹…
ചെറിയമ്മ : അവൻ അങ്ങനെ അല്ലെ ചേച്ചി ഇഷ്ട്ടം ഇല്ലാത്ത കാര്യം കണ്ടാ അവന്ക്ക് കെട്ട കോപം വരും…
അമ്മ : നമ്മള് എന്ത് ചെയ്യും മോളെ ആ കുട്ടി വല്ല ബുദ്ധി മോശം കാണിച്ചാ നമ്മക്ക് പിന്നെ സ്വസ്ഥം ആയിട്ട് ജീവിക്കാൻ പറ്റോ
ചെറിയമ്മ : ഇന്നല്ലേ രാധു ചേച്ചി വച്ച് വെള്ത്ത് കട്ടി അവനെ
അമ്മ : 😳 ആണോ
ചെറിയമ്മ : പിന്നില്ലേ… ചേച്ചി അവനോട് എങ്ങും പോവരുത് വീട്ടി തന്നെ കാണണം അവരെ സങ്കടപ്പെടുത്തതരുത് എന്നൊക്കെ പറഞ്ഞ് സമാദാനിപ്പിച്ചിട്ടാ അവനെ ചേട്ടന്റെ കൂടെ പറഞ്ഞ് വിട്ടത്…
അമ്മ : 😣 എന്റെ മോൻ എല്ലാർടെ മുന്നിലും ഒരു കോമാളി ആയി…
ചെറിയമ്മ : ഏയ് അങ്ങനെ ഒന്നും ഇല്ല ചേച്ചി…
അമ്മ : അവന് രാധുനെ പണ്ടേ ഒരു പേടി ഒള്ളതാ…
ചെറിയമ്മ : അത് പോട്ടെ ഒക്കെ ശെരി ആവും….
.
.
12:12
ചെറിയമ്മ : ടാ ടാ എങ്ങോട്ടാ
ഞാൻ : പൊറത്തേക്ക്
ചെറിയമ്മ : പോണ്ട
അമ്മ : എന്താ ഇന്ദു
ചെറിയമ്മ : ഒന്നൂല്ലാ നീ കേറി പോ
ഞാൻ : പേടിക്കണ്ട ഞാൻ നാട് വിട്ടൊന്നും പോവില്ല 😂don’t worry..
ചെറിയമ്മ : ഏഹ് 😳
ഞാൻ : ഇന്നലെ നടന്നതിന് സോറി…
അമ്മ : ഒന്ന് നിന്നെ
ഞാൻ : എന്താ
അമ്മ : എന്താടാ അന്ന് വർക്ക് ഷോപ്പില് നടന്നത്
ഞാൻ : 🙂 എന്ത്
അമ്മ : ദേ ഈ പാത്രം വച്ച് തലക്ക് ഒന്ന് തന്നാ ഓർമ വരും
ചെറിയമ്മ : നീ ആ ചെക്കനും ആയിട്ട് അടി ആയില്ലേ ടാ 😡
ഞാൻ : 😏 അതാണാ
അമ്മ : ഓ 😐
ഞാൻ : ശെരിയാ കൊടുത്തു അവന്റെ പൊറം അടിച്ച് ഞാൻ പൊരിച്ച് വിട്ടിട്ടുണ്ട്
അമ്മ : ഒന്ന് തന്നാ ഒണ്ടല്ലോ
ഞാൻ : അടി 😡 അടി അടിച്ച് കൊല്ല്
അമ്മ : എന്തിനാ ചക്കരേ ഇങ്ങനെ കാണിക്കുന്നേ
ഞാൻ : ഞാൻ നിങ്ങടെ ചക്കര ഒന്നും അല്ല ഞാൻ ഇന്നലെ മരിച്ചു എന്റെ പ്രേതം ആണ് ഇത്
രാമു.. അമ്മ അലറി വിളിച്ചു
ഇത്ര ഒക്കെ നടന്നിട്ടും അമ്മ ചെറിയമ്മ അടക്കം എല്ലാരും അവളെ കൂട്ടിക്കൊണ്ട് ഇങ്ങോട്ട് വന്നെങ്കി ഞാൻ മരിച്ചു
അമ്മ പെട്ടെന്ന് സ്വിച്ച് ഇട്ട പോലെ കരയാൻ തൊടങ്ങി
ഞാൻ : മതി അമ്മ അമ്മ അമ്മടെ പുതിയ മോളെ പോലെ കള്ളക്കരച്ചല് കരയാതെ 😏
അമ്മ : രാമു… 😨 😣
ഞാൻ : നിങ്ങക്ക് അവള് മരിക്കൊ എന്ന് പേടി അതല്ലേ കാര്യം
അമ്മ : അതേ ടാ… മോനെ അങ്ങനെ നടന്നാ നമ്മക്ക് സമാദാനം കിട്ടോ
ഞാൻ : 😊 സോറി… ഞാൻ പറഞ്ഞത് മനസ്സി വക്കണ്ട… ഞാൻ പോട്ടെ
അമ്മ : വേണ്ട കുട്ടാ ഇരിക്ക് ആഹാരം തരാ
ഞാൻ : വേണ്ടെന്ന്…പവി അച്ചു ഒക്കെ പോയോ… അയ്യേ ഞാൻ ആയിട്ട് അവന്റെ ബഡ്ഡെ കൊളം ആക്കി കോപ്പ്…സീൻ ഇല്ല ഇന്ന് നമ്മക്ക് അടിച്ച് പൊളിക്കാ…ശെരി അപ്പൊ…