അടിച്ച് പൊളിക്കാ പറഞ്ഞ് പോയവൻ വൈകീട്ട് അടിച്ച് പൊളിച്ചിട്ടാ വന്നത്…
> 19:12
ആടി കൊഴഞ്ഞ് ഞാൻ നേരെ അമ്മടെ അടുത്ത് പോയ്
എന്റെ വരവ് കണ്ടിട്ട് അമ്മ പല്ല് കടിച്ച് എന്നെ നോക്കി
ഞാൻ : സോറി മമ്മി…. 🤣 ഞാൻ ചെറുതായി ഒന്ന് അടിച്ചു… പേടിക്കണ്ട ഞാൻ നാട് വിട്ട് പോവില്ല 😂
കേറി പോടാ അമ്മ മൊരണ്ടോണ്ട് പറഞ്ഞു
അച്ഛൻ ഒരു നോട്ടം മാത്രം നോക്കി…
ചെറി : എന്താടാ മോനെ നീ പുതിയ ശീലം ഒക്കെ എന്താ ടാ നിനക്ക്
ഞാൻ : അറിഞ്ഞില്ലേ എന്റെ ഭാര്യ ഇന്നലെ തിരിച്ച് വന്നു…അതും വെറുതെ അല്ല എന്റെ കൂട്ട്കാരനെ കൊല്ലാൻ പ്ലാൻ ഇട്ട് തോറ്റിട്ട് വന്നതാ അവള് തോറ്റാ എനിക്ക് സങ്കടം ആവില്ലേ ആ സങ്കടം കൂടി കൂടി വന്നപ്പോ ഞാൻ കൊറച്ച് അടിച്ചു…ആഹ് ദേ ഇവടെ ഒണ്ടോ
അടുക്കളയില് നിന്ന് എത്തി നോക്കിയ അവളെ ഞാൻ കണ്ടു
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
ഞാൻ നേരെ അങ്ങോട്ട് പോയി
ഒന്നും ചെയ്യരുത് രാമ ചെറി എന്റെ പിന്നാലെ വന്നു
ഞാൻ : ഒന്നും ഇല്ല ഒന്നും, ചെറി ഞാൻ ദേ കൈ അനക്കില്ല വേണേ പിടിച്ചോ
ഞാൻ കൈ രണ്ടും പിന്നിൽ കെട്ടി നിന്നു
ആഹ്… മോളെ ചേട്ടന്റെ മോളെ ഒറ്റ കാര്യം പറയട്ടെ നീ എന്റെ ജീവിതം ആദ്യം നശിപ്പിച്ചു അത് ഞാൻ വിട്ടു പിന്നെ എന്റെ ചെക്കന്റെ കുടുംബം കൊളം തോണ്ടി അതും ഞാൻ വിട്ടു… പിന്നെ എന്തോ ചെയ്തേ ആ അവനെ കൊല്ലാൻ നോക്കി പോട്ടെ അറിയാതെ അല്ലെ സംഭവിക്കും… പക്ഷെ നിന്റെ ഈ തിരിച്ച് വരവ് കൊണ്ട് ഒരു വട്ടം കൂടെ അവന്റെ കണ്ണീന്ന് ഒരു തുള്ളി കണ്ണീര് വന്നാ…. 😡 😁
ഞാൻ ഒന്ന് മുന്നോട്ട് ആഞ്ഞതും ചെറി എന്നെ വലിച്ച് പിടിച്ചു…
ചെറി എന്നെ കൊണ്ട് അച്ചന്റെ റൂമിലേക്ക് വലിച്ച് കൊണ്ട് തള്ളി ഇട്ടു
പപ്പ കരഞ്ഞോണ്ട് മേലേക്ക് ഓടി കേറി…
അച്ഛൻ ചൊമരിൽ ചാരി കല്ല് പോലെ നിന്നു ഒരു ചെറിയ ചിരിയോടെ അവരെ നോക്കി
അച്ഛൻ : ചുമ്മാ കഴിച്ചിട്ടൊന്നും ഇല്ല… അവന് പറയാൻ ഒള്ളത് പറയണം അതിന് ഇതെ വഴി ഒള്ളൂ പാവം കൊച്ച്…. ഏഹ് വെളഞ്ഞ വിത്താ… തെണ്ടി ചെക്കൻ ഏഹ്… 😊
അമ്മ : എനിക്ക് വൈയ്യ മഹാദേവാ… 🥹
.
.
.
ഞാൻ കാലത്ത് എണീറ്റ് അതേ പോലെ വെളിയിലേക്ക് പോയി…
അന്ന് ഒരു ഗുഡ് ന്യൂസ് ഒണ്ടായി… നന്ദൻ സോന അവർടെ കല്യാണ നിശ്ചയം ആണ് അടുത്താഴ്ച… പോയ ഒടനെ അറിഞ്ഞ ആദ്യ കാര്യം…
വല്ലാത്ത സന്തോഷം തോന്നി… മനസ്സ് നെറഞ്ഞ അവസ്ഥ…
ഞാൻ അവനെ കോരി എടുത്ത് അമർത്തി പിടിച്ചു
നന്ദൻ : എടാ അവൻ ഇല്ല രാമാ…. എനിക്ക് വല്ലാത്ത ഒരു ഇത്…
നന്ദൻ :😐 ശേ
ഞാൻ കാരണം 🤣
അവന്റെ പൊറം തല തടവിക്കൊണ്ട് ഞാൻ പറഞ്ഞപ്പോ നന്ദൻ എന്നെ വിട്ട് മാറി
നന്ദൻ : ഇല്ലടാ… നീ മുത്താണ്… 🥹 പിന്നെ ഞാൻ ഒരു കാര്യം പറയാ നീ മാറിക്കോ ഈ ഊമ്പിത്തെറ്റിയ നടത്തം നല്ലതല്ല വട്ടത്തിൽ ഊക്ക് കിട്ടും…അത് മാത്രം അല്ല നീ ചുമ്മാ അവന്റെ അണ്ടി പിടിക്കാൻ നിക്കാതെ സ്വയം ജീവിക്ക് അറിയാ നിനക്ക് അവനോടുള്ള ഇഷ്ട്ടം അവനോട് മാത്രം അല്ല എല്ലാരോടും അതിന്റെ പേരിൽ നീ സ്വയം നശിക്കാതെ നോക്കിക്കോ… ഒരു കണക്കിന് അവൻ പോട്ടെ നടന്ന കാര്യങ്ങൾ ഒക്കെ അറിഞ്ഞാ…
അവന്റെ ആ സന്തോഷ ദിവസം ഞങ്ങള് ആഘോഷിക്കാൻ ഒരു കുപ്പി black lebal നെ കൂടെ കൂട്ടി…
വൈകുന്നേരം ആലങ്കൊളത്തില് കുളിച്ച് ഞാൻ വീട്ടിലേക്ക് വിട്ടു…
.
.
മുറ്റത്ത് ഇരുന്ന് ഫോൺ നോക്കുന്ന പവിയേ പപ്പ പിന്നില് പോയി മെല്ലെ വിളിച്ചു..
പപ്പ : ദേഷ്യാണോ ടാ 🙂
പവി : ഇല്ല 🙄
പപ്പ : പവി നീ എങ്കിലും ഒന്ന് വിശ്വസിക്ക് ടാ
പവി : വേണ്ട പ്ലീസ് എന്നെ വിട്ടേക്ക് ഞാൻ ആരും പറയുന്നത് കേക്കുന്നില്ല
ചെറി : പവി ഇങ്ങനെ ആണോ സംസാരിക്കാ ഡീ
പവി : എനിക്ക് ഇങ്ങനെ അറിയൂ
ചെറി : നീ വാങ്ങിക്കും
പവി : അടിക്ക് അടിച്ച് കൊല്ല്… അല്ലെ അവനെ പോലെ ഞാനും കുടിച്ചോണ്ട് വരാ വട്ടാവാ ഇവടെ വരാൻ തന്നെ തോന്നുന്നില്ല…
അമ്മ : ഒറ്റൊന്ന് തന്നാ ഇണ്ടല്ലോ… 😡 കേറി പോടീ… നാക്ക് മുറിച്ച് കളയും നോക്കിക്കോ…
പവി : തല വെട്ട് അതാവുമ്പോ ശെരി ആവും…
ചെറി : ഇവളെ ഇന്ന് ഞാൻ…
പവി ഉള്ളിലേക്ക് നടന്നു
ചെറി : മോള് സങ്കടപ്പെടണ്ട ഞങ്ങക്ക് കാര്യം മനസ്സിലായി പിന്നെ പിള്ളേർക്ക് അത്രക്ക് ഒള്ള പക്വത ഇല്ലല്ലോ അതിന്റെ ആണ് ശെരി ആവും പിന്നെ രാമു അവൻ വെറും പാവം ആണ് ഈ ചാടി കടി ഒക്കെ മോനോടുള്ള ദേഷ്യം കൊണ്ടല്ല അത് മറ്റവൻ പോയ സങ്കടം കൊണ്ടാ രണ്ടും ഒറ്റ കൈ ആണ് അവൻ ഞങ്ങടെ അടുത്ത് വന്നപ്പോ പിരിഞ്ഞ കൂട്ട് വീണ്ടും അതേ പോലെ ആയല്ലോ എന്ന് ഒള്ള സങ്കടം ആണ്…
അമ്മ : കുട്ടി പോ..വെളക്ക് വക്കുന്ന നെരം കരയാതെ… ചെല്ല്…ടാ രാജു പോയി മുട്ട വാങിച്ചോണ്ട് വാ കൂടെ ഒരു പാക്കറ്റ് പാല് രണ്ട് തൈര്
ചെറി : ആ കൊച്ച് വരുന്നുണ്ട് ഏത് കോലം ആണോ എന്തോ
അമ്മ : ഇന്ന് അവന്റെ അഭിനയം ഞാൻ നിർത്തി കൊടുക്കാ
എങ്ങോട്ട് വെളിയിലേക്ക് വന്ന ചെറിയേ നോക്കി ഞാൻ ചോദിച്ചു
ചെറി : സാധനം വാങ്ങാൻ
ഞാൻ : നിക്ക് ഞാൻ പോയിട്ട് വരാ എന്തോ വേണ്ടേ
അമ്മ : കേറി പോടാ ഉള്ളില്
ഞാൻ : ചെറി എന്താ വേണ്ടത്
അമ്മ : 😐
ചെറി : മുട്ട പാല് തൈര്
ഞാൻ : ഇന്നാ ഇതൊന്ന് വിരിച്ച് ഇട്
ഞാൻ തോർത്ത് കൊടുത്ത് വണ്ടി തിരിച്ചു പപ്പ അമ്മടെ അടുത്തായി എന്നെ നോക്കി നിന്നു…
ആ വീട്ടിലേക്ക് കേറാൻ തന്നെ എനിക്ക് തോന്നീല്ലാ
പവി ബാക്ക് വഴി ഓടി വന്ന് എന്റെ പിന്നാലെ കേറി….
അമ്മ : പവി
പവി : വണ്ടി എടുത്തോ
അമ്മ : ഇങ്ങോട്ട് വരാൻ
പവി : വരുമ്പോ വരാ….
.
.
> 19:23
പോട്ടെ ടാ ഒക്കെ ശെരി ആവും
പവി എന്റെ തോളത്ത് തട്ടിക്കൊണ്ട് പറഞ്ഞു…
ഇങ്ങോട്ട് വന്ന് എറങ്ങിയ അന്ന് തൊട്ട് കേക്കുന്ന ഒറ്റ വാക്കാ ഇത്… 😂
പവി : വല്ലാത്ത ട്വിസ്റ്റ് ആയിപ്പോയി ടാ… എടാ അച്ഛൻ നീ അറിയാൻ പാടില്ലാ പറഞ്ഞ് ചെറിക്ക് നേരെ അലറി കീറി… അത് എന്നെ ഉദ്ദേശിച്ച് തന്നാ… അമ്മ പിന്നെ പിന്നാലെ വന്ന് എന്റെ ഫോൺ എടുത്തോണ്ട് പോയി…..
ഞാൻ : എനിക്ക് അറിയാത്ത ഒറ്റ കാര്യം എന്തോ കണ്ടാ ഡീ ഇവർക്ക് ഇത്ര ബുദ്ധി ഇല്ലേ… അച്ഛൻ പോട്ടെ പുള്ളിക്ക് ഞാൻ ചത്താലും ജീവനോടെ ഒണ്ടെങ്കിലും സീൻ ഒന്നും ഇല്ല… അമ്മയും ചെറിയമ്മയും ഒക്കെ ചെ…
പവി : ഒക്കെ ശെരി അന്നേ നീ ദേ ഇത് കേക്ക് നീ പഴയ പോലെ ആക്ക് പണ്ട് നീ എങ്ങനെ ആയിരുന്നു അച്ഛൻ വരുമ്പോ വലിയില്ലേ അതേ പോലെ ഇപ്പഴും ചെയ്യ് പപ്പ എന്നൊരു ആള് ഒള്ളതായി പോലും നീ കരുതണ്ട കേട്ടോ… നമ്മടെ വീട് ടാ നീ എന്തിന് പേടിക്കുന്നെ
ഒന്ന് ആലോചിച്ചപ്പോ ശെരിയാ എന്തിനാ നാട്ട്കാരെ കൊണ്ട് ഓരോന്ന് പറയിക്കാൻ… വീട്ടിലുള്ള നന്മമരങ്ങൾ ആയിട്ടുള്ള നല്ലവർ എല്ലാം നന്മ ചെയ്യട്ടെ… 🤣
എന്താടാ നീ ചിരിക്കണേ
ഞാൻ : ഏയ് ഒന്നൂല്ലാ
പവി : എന്നാലും 😝
ഞാൻ : നീ ഒരു ബുദ്ധിമതി തന്നെ 🙄…
പവി : അത് വിട് ഫുഡ് കഴിക്കാൻ പോവാ
ഞാൻ : അയിനാ ചാടി കേറിയത് അറിയാ…