പവി : അതാണ് 🤣
20:11
അമ്മ : ഓ മുട്ട വാങ്ങാൻ ഇത്ര നേരോ
ഞാൻ : കോഴി വലുതായില്ല
അമ്മ : 🤣
ഞാൻ : 😐
അമ്മ : ഒന്ന് ചിരിക്കടാ
ഞാൻ : പിന്നെ ഞാൻ കാലത്ത് പോവും
അമ്മ : വേണ്ട
ഞാൻ : ശെരി പോവും…😊
ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........
അമ്മ : ടാ ടാ
പവി : അമ്മാ നന്ദന്റെ എൻഗേജ്മെന്റ് ആണ് അടുത്താഴ്ച..
അമ്മ : ആണോ നല്ല കാര്യം
ഞാൻ : അമ്മ ഞങ്ങള് കഴിച്ചേ എനിക്ക് വേണ്ട ഇനി…
നന്ദന്റെ കാര്യം സംസാരിച്ച് കൊറച്ച് നെരം നിന്ന് ഞാൻ മേലേക്ക് കേറി
മേലെ കേറിയതും എന്റെ റൂം അടഞ്ഞ് കെടക്കുന്നു…
ഒരു സെക്കന്റ് ഞാൻ അത് നോക്കി നിന്നു…
” ഇന്ദ്രു : നീ എനിക്ക് വാക്ക് തന്നതാ പ്രശ്നം ഒന്നും ഒണ്ടാക്കില്ലാന്ന്… എന്നിട്ട് ഇപ്പൊ നീ… ”
ഞാൻ തല ഒന്ന് കൊടഞ്ഞ് തിരിച്ച് വന്നു…
നേരെ പവിടെ റൂമിലേക്ക് കേറി ലൈറ്റ് ഇടും മുന്നേ എന്നെ പൊറകിൽ കൂടെ രണ്ട് കൈ വന്ന് ലോക്ക് ചെയ്ത് ചൊമരിൽ ചേർത്ത് ഞെക്കി പിടിച്ചു…
അനങ്ങാൻ പോലും പറ്റാത്ത പോലെ ആയി എനിക്ക്
പപ്പ : സോറി സോറി എനിക്ക് വേറെ വഴി ഇല്ല…
അവള് കാല് വച്ച് ഡോർ തട്ടി അടച്ചു…
ശിവാ പ്ലീസ് ഒരിക്കലും ഞാൻ അവനെ കൊല്ലാൻ നോക്കീട്ടില്ല… എനിക്ക് അതിന്റെ ആവശ്യം എന്താ എനിക്ക് അവനോട് എപ്പഴും ദേഷ്യം നിന്നെ എന്റെ
ഞാൻ : വിട് നായിന്റെ മോളെ നിന്റെ കൊണ ഒക്കെ താഴെ ഒള്ള പാവങ്ങൾ ഇല്ലേ നിന്റെ കള്ളകഥ കേട്ട് വിശ്വാസിക്കുന്നവര് അവരോട് മതി… എന്നെ വിട്ടോ കൈ ഞാൻ ഒടിക്കും നിനക്ക് എന്നെ അറിയില്ല…
പപ്പ : ഇല്ല എനിക്ക് പറയാൻ ഒള്ളത് കേട്ടോ… പ്ലീസ് ഞാൻ മരിക്കാതെ ഇങ്ങോട്ട് വരണം വാശി പിടിച്ചത് നിന്നെ കാണാനാ വെറും പാവം ആയ നീ ഞാൻ കാരണം ഒരുപാട് കണ്ണീര് കുടിച്ചു… അതിന് പകരം നിനക്ക് ഫുൾ സന്തോഷം തന്ന് കൂടെ ജീവിക്കാൻ…
ഞാൻ : പ്പു, എടി വെടികള് കണ്ടവന്റെ ഊമ്പികൊടുത്തിട്ട് പിടിച്ചാ പറയും ഇതിലും നല്ല കള്ളം എന്നെ വിടാൻ ആഹ്…
പപ്പ എന്റെ കഴുത്ത് പിടിച്ച് ഞെക്കി ലോക്ക് ഇട്ട പോലെ പിടിച്ചു
കവിള് ചൊമരിൽ കൂട്ടി മുട്ടി നിന്നിട്ട് അനങ്ങാൻ വൈയ്യാ
കൈ പിന്നിൽ ആയോണ്ട് ലോഡ് കൊടുത്ത് തള്ളാനും വൈയ്യ
പപ്പ : സ്വന്തം ചേട്ടൻ ചതിച്ചതാ എന്നെ സംശയം ഒണ്ടേ പാർശുനോട് ചോദിക്ക് ചിന്നു എന്താ അന്ന് പറഞ്ഞെന്ന്… ദേ ഞാൻ വീണ്ടും പറയാ എനിക്ക് സ്വന്തം പറയാൻ അച്ഛനും അമ്മയും പോലും ഇല്ല നീ മാത്രെ ഒള്ളൂ ഞാൻ വാശി കാണിച്ച് കെട്ടിയതാ നിന്നെ പക്ഷെ നിന്റെ അത്ര സ്നേഹം പരിഗണ ഒന്നും എന്നോട് എന്റെ ചേട്ടൻ പോലും കാണിച്ചില്ല…fact ആണ്…
ആഹ്… ഇഹ്
പപ്പ ഒച്ച വച്ച് മൂളിക്കൊണ്ട് പിന്നെ മൂളി കരഞ്ഞു…
ഞാൻ : വിട്
പപ്പ : നീ പറഞ്ഞില്ലേ ഞാൻ ചതിച്ചുന്ന് ഒരിക്കലും ഇല്ല… നിനക്ക് അറിയാലോ ഇന്ദ്രൻ കിച്ചുനെ ഒമ്പത് മാസം കെടത്തിയതാ… അതിന്റെ ദേഷ്യം എന്റെ ഉള്ളില് ഒണ്ടായിരുന്നു അതിനെ അവര് നല്ല പോലെ യൂസ് ആക്കി… എനിക്ക് അവന്മാരെ ഇഷ്ട്ടല്ല അത്രക്ക് വെഷം കുത്തി വച്ചു ചിന്നു പിന്നെ ആണ് മനസിലായത് എന്നെ അവള് ഉപയോഗിച്ചതാ… അമ്മു കിച്ചുനെ സ്നേഹിച്ചതല്ലാ ചിന്നു ആണ് ഇന്ദ്രന്റെ പിന്നാലെ നടന്നത്…എന്നോട് ചിന്നു പറഞ്ഞത് ഇങ്ങനാ അമ്മു കിച്ചുനെ സ്നേഹിച്ച് പറ്റിച്ച് പണക്കാരൻ ആയിട്ട് ഒരുത്തനെ കിട്ടിയപ്പൊ അവന്റെ
ഞാൻ : നിർത്തടി നിന്റെ കോപ്പിലെ
ഞാൻ ഒന്ന് നീങ്ങാൻ നോക്കി
പറഞ്ഞത് കേക്ക്.. 😡… 🥹 രാമു പറയട്ടെ പ്ലീസ്
.
അവളെന്നെ ശക്തി ആയി ഞെക്കി പിടിച്ചു
പപ്പ : ആഹ്… പറ്റിച്ച് പണക്കാരന്റെ മോനെ കെട്ടി പോയി അത് ചോദിക്കാൻ പോയപ്പോ ആണ് അതും ഇന്ദ്രൻ അല്ല സൂര്യ സൂര്യ ആണ് എന്നാ പറഞ്ഞെ… പക്ഷെ എനിക്ക് നല്ല പോലെ അറിയാ ആരാ എന്താ കാര്യം എന്നൊക്കെ…
ഞാൻ എടത് കാല് മെല്ലെ മെല്ലെ നെരക്കാൻ നോക്കി
പപ്പ : അടങ്ങി നിക്ക് രാമു എനിക്ക് നിനക്ക് ശ്വാസം വിടാൻ പറ്റാത്ത പോലെ പിടിക്കാൻ അറിയാ വേണ്ടാ വച്ചിട്ടാ പ്ലീസ് പ്ലീസ്…..
ഞാൻ : ഈ കൈ വിടുന്ന ആ സെക്കന്റ് നിന്റെ പല്ല് തറയിൽ കെടക്കും… എനിക്ക് ഒരു മൈരും കേക്കണ്ട നീ ഇവടെ താമസിച്ചോ ഞാൻ സീനിന് വരില്ല…
പപ്പ : എന്തിനാ ടാ എന്നോട് ഇങ്ങനെ ദേ നോക്ക് എനിക്ക് നിന്നോട് അത്രക്ക് ഇഷ്ട്ടാ പ്ലീസ് എന്നെ ഒന്ന് കെട്ടിപ്പിടിക്ക് രാമു… പ്ലീസ്…
ഞാൻ : അണ്ടി, കൈ വിടാൻ ആഹ്…
പപ്പ : എനിക്ക് അറിയാ ഇന്ദ്രൻ ഒരുപാട് സങ്കടപ്പെട്ടു അത് നേരിട്ട് കണ്ടോണ്ടാ നിനക്ക് ഇത്രക്ക് പെടച്ചല്
ഞാൻ : എടി ചൂലേ എന്റെ പെടച്ചല് മാറണെ ഹരി ചാവണം… അവനെ ഞാൻ തീർക്കാതെ വിട്ടത് അവന് കൊടുത്ത ഒറ്റ വാക്ക് അതിന്റെ പേരിലാ.. രാമൻ സ്നേഹിക്കുന്നവർക്ക് വേണ്ടി ചാവാനും കൊല്ലാനും മടി ഇല്ലാത്ത പ്രാന്തനാ…
പപ്പ : അങ്ങനെ സംഭവിച്ചാ ഞാൻ പിന്നെ കാണില്ല…
അവളെന്റെ ചെവിക്ക് അടുത്തായി വന്ന് പറഞ്ഞു
എനിക്ക് വട്ട് കേറി വന്നു…
ഞാൻ തല ചൊമരിൽ ആഞ്ഞ് ഇടിച്ചു…
പപ്പ : എന്ത് പ്രാന്താ നീ കാണിക്കണേ
അവള് തലയിലെ കൈ ലൂസ് ആക്കി
ആ സെക്കന്റ് കൊണ്ട് ഞാൻ തല ചൊമരിൽ ഇടിച്ച് വലത് കാല് പൊക്കി അവൾടെ കാലില് ഒറ്റ ചവിട്ട് കൊടുത്തു…
പപ്പ ഒച്ച വക്കും മുന്നേ അവൾടെ മൂക്കും വായും കൂട്ടി പൊത്തി അവളെ ചൊമരിൽ ചേർത്ത് കഴുത്തിന് പിടിച്ച് ലൈറ്റ് ഇട്ടു…
ഞാൻ ഇല്ലേ ഒരു കാലത്തും ഹരി എന്ന പേര് മറക്കില്ല… നീ സ്വയം victim card കളിച്ച് ബുദ്ധിമുട്ടണ്ട… എന്റെ നെഞ്ചത്ത് കുത്തി കുത്തി നീ പറയാറില്ലേ sentimental fool ആ fool- ന്റെ ഹൃദയം പോയി… ഈ നിമിഷം കൂടെ ഹരിടെ കൈയ്യും കാലും തല്ലി ഒടിക്കാൻ പറ്റാത്ത സങ്കടം മാത്രെ എനിക്കുള്ളൂ… 😡 എന്റെ ഉള്ളിലേ ഒരു വൃത്തിക്കെട്ട ഒരുത്തൻ ഒണ്ട് നീ അതിനെ വിളിച്ച് വരുത്തരുത്… എന്റെ തലക്ക് മേലെ ഒരുപാട് ആൾക്കാർ ഇണ്ട് പിന്നെ നീ പറഞ്ഞില്ലേ ചത്ത് കളയും എന്ന് ചെയ്യ്… ചെയ്യ്… നീ ചത്താലേ അവന് സമാദാനം കിട്ടൂ എന്നുണ്ടെ ഞാൻ തന്നെ നിന്നെ കൊല്ലും എന്താ അറിയോ ഇന്ദ്രൻ 🥹 ആഹ്… 😣 നാട് കടത്തി വീട്ടില്ലേടി നായിന്റെ മോളെ നീ. നീ പറഞ്ഞില്ലേ ഇന്ദ്രനെ ഓർത്താ ഞാൻ സങ്കടപ്പെടുന്നേ എന്ന് അതേ ഒരു ദിവസം പത്ത് വട്ടം എന്റെ തലക്കകത്ത് കേറി വരും എന്തിന് എന്തിന് പറഞ്ഞ് ചിരിക്കും… എടി നൂറ് പേർക്ക് നല്ലത് ചെയ്യുന്നവനാ അവൻ അവന്റെ കണ്ണീരിന്റെ വെല ഒണ്ടല്ലോ….
അവളെന്നെ ഉന്തി വിട്ട് എറങ്ങി ഓടി….
ഞാൻ ശ്വാസം വലിച്ച് കെതച്ച് കട്ടിലിൽ കേറി ഇരുന്നു…
.
.
ദിവസങ്ങൾ കടന്ന് പോയി പത്മിനി കൃഷ്ണൻ എന്നൊരാൾ ഒള്ളതായി പോലും ഞാൻ ഭാവിച്ചില്ല അച്ഛന് അതില് നല്ല ദേഷ്യം ഇണ്ട്….
ഇന്നാണ് നന്ദന്റെ നിശ്ചയം കല്യാണ തിയതി കുറിക്കൽ ഒന്നും അല്ല…ഒറപ്പിക്കൽ മാത്രം…
കാലത്ത് തന്നെ ഞാൻ റെഡി ആയി…
അമ്മാ അമ്മാ…
അമ്മ വന്ന വഴിക്ക് തന്നെ എന്റെ പൊറത്ത് ഒരു അടി അടിച്ചു