കാന്താരി – 7 4

പപ്പ മരം പോലെ ഇരുന്ന് ഓരോന്ന് പറഞ്ഞു…

ഞാൻ തറയും പപ്പ ആർച്ചിലെ ജനലിൽ കൂടെ നിലാവും നോക്കി ഇരുന്നു…

അവളുടെ ഉള്ളിൽ എന്താ അറിയില്ല പക്ഷെ എന്റെ ഉള്ളിൽ തികച്ചും ഞാൻ മാത്രം ആയിരുന്നു എന്റെ ഇഷ്ട്ടങ്ങൾ എന്റെ ഇന്ദ്രൻ അവന്റെ ചിരിക്കുന്ന മുഖം അത് മാത്രം ആയിരുന്നു….

പപ്പ : എന്നെ അത്രക്ക് വിശ്വാസം ഇല്ലേ രാമു

അത്രയും പറഞ്ഞ് അവള് വായ പൊത്തി കരഞ്ഞു

ഞാൻ : എന്താ നിങ്ങള് ചെയ്ത കാര്യം

ഒരു ദയയും ഇല്ലാതെ ഞാൻ ചോദിച്ചു…

പപ്പ ഞെട്ടിയ പോലെ എന്നെ നോക്കി

ഞാൻ : അവന്റെ ഓർമ പോവാൻ മാത്രം ഒള്ള എന്ത് വെഷം കുത്തി വച്ചെന്ന്…

പപ്പ : എനിക്ക് അറിയില്ല എന്നെ ഒന്ന് വിശ്വസിക്ക് 🙏

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഞാൻ : നിന്നെ വിശ്വസിക്കാ ശെരി, ഒറ്റ ചോദ്യം ചോദിക്കാ അതിന്റെ ആൻസർ എന്തോ ആയിക്കോട്ടെ നിന്റെ വായിന്ന് എനിക്ക് കേക്കണം എന്തോ ആയിക്കോട്ടെ നല്ലതോ ചീത്തയോ ആയിക്കോട്ടെ അങ്ങനെ ആണേ നിന്റെ പട്ടി ആക്കണം എന്നെ എന്നുള്ള ആഗ്രഹം ഇന്ന് തൊട്ട് നടക്കും

പപ്പ : പണ്ട് വല്ലതും പറഞ്ഞത് ഓർത്ത് ഇപ്പഴും എന്താ രാമു നീ നീ ഇത്ര ട്രിഗ്ഗർ ആവല്ലേ പ്ലീസ്

ഞാൻ : അത് വിട് എനിക്ക് അറിയാൻ ഒള്ളത് ഇതാ…ഇന്ദ്രനെ കൊല്ലാൻ അല്ല നിന്റെ ഉദ്ദേശം

പപ്പ : അതേ ഞാൻ എത്ര വട്ടം പറഞ്ഞു

ഞാൻ : എങ്കി അമ്മൂനെ നീ എന്തിന് എറണാകുളം കൊണ്ടോയി… പറ ഇതാണ് എന്റെ ചോദ്യം

പപ്പ : അത് അവളെ കൊണ്ട് പോയി ഇന്ദ്രനെ വിളിച്ച് വരുത്തി സത്യങ്ങള് പറയാൻ

ഞാൻ : എന്ത് സത്യങ്ങള്

പപ്പ : കിച്ചുനെ തേച്ച കാര്യം അവനെ മുന്നില് നിർത്തി അവൾടെ കള്ളക്കളി പൊളിക്കാൻ എന്നിട്ട് രണ്ടിനേം അടിച്ച് പിരിക്കാൻ…

ഞാൻ : ഓ… അല്ലാതെ അവനെ കൊല്ലാൻ അല്ല

പപ്പ : അല്ലടാ സത്യം ആയും

അവളെന്റെ കൈ എടുത്ത് ചേർത്ത് പിടിച്ചു

ഞാൻ : ഒറ്റ സംഭവം കൂടെ wait

ഞാൻ ഫോൺ എടുത്ത് അന്നത്തെ ആ വീഡിയോ എടുത്ത് അവൾക്ക് കാണിച്ച് കൊടുത്തു

ഇതില് ഈ കെട്ടി ഇട്ടിരിക്കുന്നത് എന്തോ കാര്യത്തിനാ

പപ്പ : സത്യം ആയിട്ടും എനിക്ക് അറിയില്ല ഞാൻ അവടെ ഇല്ലായിരുന്നു അമ്മ സത്യം ആയും

ഞാൻ : എന്തിനാ ഡീ 😂 കൊണ്ട് പോയത് നീ പ്ലാൻ നിനക്ക് അറിയാ എന്നിട്ട് നീ സ്‌ക്രീനിൽ ഇല്ല കൊള്ളാ

പപ്പ : അയ്യോ അല്ല ഞാൻ വെളിയില് ആയിരുന്നു സത്യം

അവളെന്റെ കൈ പിടിച്ച് വലിച്ചു

ഞാൻ : വിടാൻ… നിന്റെ ഹരിക്ക് ജീവൻ വേണേ ഓടി പൊക്കോളാൻ പറഞ്ഞു എന്നെക്കൊണ്ട് ഒരുപാട് കാലം നിന്റെ അമ്മക്ക് വേണ്ടി അവനെ വെറുതെ വിടാൻ പറ്റില്ല അന്ന് അവരൊക്കെ കൂടെ പിടിച്ച് നിർത്തിയ കൊണ്ടാ… ഒരു കൂട്ടം ആൾക്കാർടെ നെഞ്ചത്ത് കുത്തി കീറാ നീ ചെയ്തത്… നീ കാരണം എനിക്ക് എന്റെ ഫ്രണ്ട്‌സ് നെ പോലും ഫെയിസ് ചെയ്യാൻ പറ്റാതെ ആയി.. എന്തിന് ഇങ്ങനെ നാണം കെട്ട് വലിഞ്ഞ് കേറി തെണ്ടി തിന്ന് ജീവിക്കുന്നെ എറങ്ങി പൊക്കൂടെ…അവൾക്ക് സ്നേഹം വേണം പോലും… 18 വയസ്സ് കഴിഞ്ഞാ ആണുങ്ങള് അവർടെ terms and conditions ഒന്ന് update ആക്കും… കരയുന്ന പെണ്ണിനെ നമ്പാൻ കൊള്ളില്ല അതാ ആദ്യത്തെ കാര്യം… പോ കുട്ടി പോയി ഒറങ്ങ് ബാക്കി നാളെ മതി…

പപ്പ : ദേ ദേ ഇത് കേക്ക്

എണീറ്റ് നടന്ന എന്നെ തള്ളി തള്ളി ചൊമരിൽ ചേർത്ത് നിർത്തി പപ്പ തേങ്ങി തേങ്ങി ചേർന്ന് വന്നു

പപ്പ : സത്യം ആയും എന്ത് വേണേലും പറഞ്ഞോ ദേ ഇത് നോക്ക്

അവളെന്റെ നെഞ്ചത്ത് കൈ വച്ച് തടവി

പപ്പ : ഇവടെ സുഖം കിട്ടുന്ന എന്തും പറഞ്ഞോ പക്ഷെ പോവാൻ മാത്രം പറയല്ലേ… വേറെ സ്ഥലം ഇല്ല പോവാന്… അറിഞ്ഞോണ്ട് അല്ലെ പക്ഷെ എല്ലാർക്കും മുന്നില് ഞാൻ ആണ് കിച്ചുനെക്കാൾ വലിയ തെറ്റ് ചെയ്തത്… ഇത്രക്ക് സ്നേഹം തരുന്ന നിന്നെ എനിക്ക് കളയാൻ പറ്റില്ല ആട്ടിക്കോ, തുപ്പിക്കോ എന്താ വച്ചാ ചെയ്തോ പക്ഷെ പോ എന്ന് മാത്രം പറയല്ലേ 🥹….

ഞാൻ : 😊 ഇല്ല പറയില്ല, ഞാൻ പൊക്കോളാ 😈
.
.
.
ഇന്നലെ എപ്പോ കേറി വന്നു 😏 മൂട്ടില് വെയിൽ അടിച്ചിട്ട് എണീറ്റ് വന്നപ്പോ അമ്മ തെരക്കി

ഞാൻ : 😁

അമ്മ : കിണി വേണ്ട

ഞാൻ : ഇല്ല… ഇന്നലെ ജാനു ആയിട്ട് കഥ പറഞ്ഞ് ഇരുന്ന് ടൈം പോയി

അമ്മ : ടാ ഈ അച്ചു എന്താ ടാ ഈ കാണിക്കണത്

ഞാൻ : എന്താ കാര്യം

അമ്മ : ഒന്നൂല്ല, എന്ത് കുട്ടാ ഈ നട്ടുച്ച വരെ ഒറക്കം

ഞാൻ : അതാണോ ഇന്നലെ മനസ്സ് അറിഞ്ഞ് ഒറങ്ങി..

അമ്മ : പിന്നെ ഇന്ന് ചിത്തു, ചേച്ചി ഒക്കെ വരുന്നുണ്ട് പെട്ടെന്ന് റെഡി ആവ്…

ഞാൻ : ഞാൻ ഇല്ല പ്ലീസ്

അമ്മ : ശെരി…വരുന്നില്ലേ വേണ്ട ആ പിന്നെ സിദ്ധു വരുന്നുണ്ട് അവൻ കൂടെ വരുന്നുണ്ട് പറഞ്ഞു…

ഞാൻ : ഓ ട്രിപ്പ് കഴിഞ്ഞാ അപ്പൊ

അമ്മ : എന്താ

ഞാൻ : അല്ല അവൻ ഇണ്ടാ എന്നാലും ഞാൻ ഇല്ല 🤣

അമ്മ : ശെരി ശെരി…

ഉച്ചക്ക് നന്ദൻ ആയിട്ട് സൊള്ളിക്കൊണ്ട് ആലിന്റെ മൂട്ടില് ഇരിക്കുമ്പോ സിദ്ധു വിളിച്ചിട്ട് എവടെ ചോദിച്ചു… എന്നിട്ട് ചെറിയച്ഛന്റെ വീട്ടിലോട്ട് വരാൻ പറഞ്ഞു…

ഞങ്ങള് രണ്ടാളും കൂടെ അങ്ങോട്ട് പോയി

😁

സിദ്ധു : എന്ത് വലിയ ജാഡ ആണല്ലോ…

ഞാൻ : കഴിഞ്ഞാ പെണക്കം…

അവൻ ഒന്ന് ചിരിച്ചു…

സിദ്ധു : അവൻ പോയല്ലേ

ഞാൻ : ഉം

സിദ്ധു : അത് പോട്ടെ

നന്ദൻ : എന്താ മച്ചാ ഒരു വിളി ഇല്ലല്ലോ

സിദ്ധു : നീ ആര് ഊളെ

നന്ദൻ : എന്ത് പെട്ടെന്ന് ഒരു വരവ്

സിദ്ധു : ഞാൻ അവന്റെ വണ്ടി കൊടുക്കാൻ വന്നത്

നന്ദൻ : 😨 ഏത്

സിദ്ധു : sCar

നന്ദൻ : ഏഹ്… അപ്പൊ നീ

സിദ്ധു : ആരോടും പറയണ്ട ഞാൻ അന്ന് അങ്ങോട്ടാ പോയത്, കല്യാണം ആയല്ലേ ഗുഡ് ഗുഡ്

നന്ദൻ : ബെസ്റ്റ്… ചുമ്മാ ടാ ജോലി ആവാതെ കല്യാണം ഒന്നും ഇല്ല…

സിദ്ധു : ഒന്നും പേടിക്കണ്ട ന്യൂ ഇയർ ആവാനായില്ലേ എല്ലാം ശെരി ആവും ഇപ്പൊ ഇത്രേ പറയുന്നുള്ളു… അപ്പഴേക്കും അമ്പു വീട്ടിന്റെ ഉള്ളിന്ന് എറങ്ങി വന്നു…

അമ്മു, കുട്ടു ഒക്കെ ഇണ്ട്

അമ്പു : ടാ ഏട്ടാ നീ വന്നാ…

😁

അമ്പു : എന്താണ് കൂട്ട്കാരൻ പോയതിന്റെ സീൻ ആണാ.. അവൻ പോട്ടെ നീ എന്റെ കൂടെ വാ നമ്മക്ക് അടിച്ച് ഓഫ് ആയി കെടക്കാ

സിദ്ധു : വര്ണാ 😝 അവടെ ബബ്ലു ഇണ്ട്…

ഞാൻ : ഇല്ല

സിദ്ധു : ടാ നീ വാ ഞാൻ എറങാ എനിക്ക് ഒരു ചെറിയ പെണക്കം തീർക്കാൻ ഇണ്ട്…

അവൻ എനിക്ക് കൈ തന്ന് അവന്റെ വണ്ടിയില് കേറി പോയി…

😊 എന്തൊക്കെ നല്ലത് നടക്കുന്ന പോലെ ഒക്കെ തോന്നി…

ആഹ്, കാര്യം ഇല്ല തോന്നൽ ആവും എല്ലാം…

കുട്ടു : ചേട്ടാ പവി എവടെ ചേട്ടാ

എന്തോ ആലോചിച്ച് നിന്ന എന്റെ അടുത്തേക്ക് അവൻ വന്ന് ചോദിച്ചു

ഞാൻ : അവള് കടയില് പോയി അമ്മായിടെ കൂടെ… അല്ല നീ എന്തിന് അവളെ തെരക്കണേ

കുട്ടു : ചുമ്മാ 😁

ഞാൻ : അതേ എല്ലാർക്കും കാര്യം അറിയാ എന്നെ ഒള്ളൂ കല്യാണം ഒറപ്പിക്കൽ അങ്ങനെ ഒന്നും ആയില്ല കേട്ടല്ലോ നീ കൂടുതൽ അങ്ങ് ചാടണ്ട നിന്റെ കാല് ഞാൻ തല്ലി ഒടിക്കും 😁 കേട്ടോ 😡

കുട്ടു : ഓ പിന്നെ പിന്നെ എന്റെ അളിയൻ എനിക്ക് വാക്ക് തന്നിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *