കാമലോകത്തിലെ പുതിയ അതിഥികൾ
Kaamalokathinte Puthiya Athidhikal | Author : Aayisha
Tags : നീണ്ട ഇടവേള ക്ക് ശേഷം ഇന്ദു ചൂടൻ തിരിച്ചു വന്നപോലെ ചില കഥകൾ പറയാനും ചില കഥകൾ നിർത്തിയിടത്തു നിന്നു എഴുതി മുഴുവൻ ആക്കാനും ഞാൻ തിരിച്ചു വന്നു. നിങ്ങളുടെ പ്രാക്ക് പോലെ കഥകൾ എഴുതാൻ പറ്റാതെ ഹോസ്പിറ്റലിൽ ആയിരുന്നു.എനിക്കും എന്റെ കഥകൾക്കും ഒരുപാട് നെഗറ്റീവ് ഉണ്ടെന്നു അറിയാം. അതൊക്കെ തീർത്തു എഴുതി നിർത്തിയത് എല്ലാം മുഴുവൻ ആകും.
വളരെ കഷ്ടപ്പട്ടാണ് കണ്ണൻ തന്റെ എഞ്ചിനീയറിങ്ങ് തീർത്തത്.അറ്റന്റൻസ് ഉം , സപ്പ്ളിയും, അതിനു പുറമെ ഇന്റെര്ണല് ഇല്ലാത്തതുകൊണ്ട് നന്നായി അനുഭവിച്ചാ പാവം പഠിച്ചു ഇറങ്ങിയത് …പാസായപ്പോൾ എതാണ്ട് ഹിമാലയം കീഴടക്കിയ പ്രതീതിയ ..കഥ വായിക്കുന്ന ബി ടെക് ചേട്ടന്മാർക്കും അനിയന്മാർക്കും അതറിയാം …
ഇതിനിടക്ക് കണ്ണൻ സപ്പ്ളിക്ക് ഒപ്പം നമ്മുടെ അനന്തപുരിയുടെ അഭിമാനമായ ടെക്നനാപാർക്കില് ഒരു ഐറ്റി കമ്പനിയിൽ കയറി പറ്റി…സാലറി കുറവാണെങ്കിലും വീട്ടുകാരുറെ മുന്നിൽ കൈ നീട്ടണ്ടല്ലാ.. അതൊരു സുഖം തന്നെയാ …കണ്ണന്റെ വീട്ടീൽ അവന്റെ അച്ഛനും അമ്മയും ഉണ്ട്, രണ്ടു പേരും നല്ല പൊസിഷനിൽ ആണ് ..അമ്മ ഒരു 5 സ്റ്റാർ ഹോട്ടലിൽ മാനേജർ ആണ്, അച്ഛൻ ഒരു സർക്കിൾ ഇൻസ്‌പെക്ടർ ആണ്.
അങ്ങനെ പ്രതിസന്ധികൾ ഒന്നും ഇല്ലാതെ മുന്നോട്ടു പോകുബോൾ ആണ് ആ അപകടം സംഭവിച്ചത്…കണ്ണന് ഒരു പ്രേമ പനി പിടിപെട്ടു . ഒഫീസിൽ കൂടെ ജോലി ചെയ്തിരുന്ന രശ്മി, അവളും തിരുവനന്തപുരം തന്നെ. വീട്ടിൽ അമ്മ മാത്രം, ഗവണ്മെന്റ് ജോലി ഉണ്ടായിരുന്ന അച്ഛൻ ഒരു ആക്‌സിഡന്റ് ഇൽ മരണപ്പെട്ടു..ബാംഗ്ളൂർ ലൈഫ് സ്വപ്നം കണ്ടിരുന്ന രശ്മിക്ക് പിറന്ന നാട്ടിലേക്ക് തിരിച്ചു വരേണ്ടി വന്നു.ടെക്‌നോപാർക്കിൽ കിട്ടിയ ജോലിയിലും കേറി.
അച്ഛനും അമ്മയും അല്പം ലാളിച്ചു ആണ് അവളെ വളർതിയത്. അല്പസ്വല്പം വലിയും കുടിയും ഒക്കെ ഉണ്ട് രശ്മിക്ക്. കൂടാതെ ബാഗ്ലൂർ ലൈഫിൽ കുറേ ബോയ്ഫ്രണ്ട്‌സ് ഉം ഉണ്ടായിട്ടുണ്ട്.
അങ്ങനെ ഇരിക്കുമ്പോൾ ആണ് കണ്ണൻ അവളുടെ ടീമിൽ ജോയിൻ ചെയ്തത്.അവരു തമ്മിൽ 4 വയസ്സിന്റെ വ്യത്യാസം ഉണ്ട് പക്ഷേങ്കിൽ മൂപ്പ് അവൾക്കാണെന്ന് മാത്രം. സപ്പ്ളിയുള്ളവന്മാരെ പെൺപിള്ളേർ ക്ക് ഒരു പുഞ്ഞം ആണല്ലോ? രശ്മിയായിരുന്നു അവന്റെ ടീം ലീഡർ , അതുകൊണ്ട് അവന്റെ തെറ്റുകൾക്ക് അവളുടെ ശകാരവും പുച്ഛവും മാത്രമാണ് അവനു ല്ഭിച്ചത്.സംഭവം സപ്പ്ളിയുണ്ടെങ്കിലും കണ്ണൻ അത്യാവശ്യം നല്ല നട്ടല്ലു ഉള്ള കൂട്ടത്തിൽ തെന്നയാ. ടെസ്റ്റിംഗ് സെക്ഷനിൽ ഒരു 6 മാസം കഴിഞ്ഞപ്പോ ഒരു പ്രോജെക്ടിൽ അവൾ അവനെ കളിയാക്കി, അതും ഒന്നുരണ്ടു നരുന്ദ് ട്രെയിനി പെൺപിനള്ളരുറെ മുന്നിൽ. അതവന് സഹിച്ചില്ല, എന്നാല്ും സമയപനം പാല്ിച്ചിരുന്നു.
ബ്രേക്ക് ടൈമിൽ അവൻ അവളെ ഒരു പേർസണൽ കാര്യം പറയണമെന്ന് പറഞ്ഞു കട്ടനുമായി (ഞങ്ങൾ ഐറ്റികാർക്ക് എന്താന്നെിയില്ലകട്ടൻ ൊയനയാട് എപ്പോഴും ഒരു ഇതാണ്). സ്നാക്ക്സ് കോൺറിൽ ചെന്നു അവൻ ഒരു കിങ്ങ്സ് (ഐറ്റിക്കാരുറെ ദേശീയ സിഗെററ്റ്)എടുത്തു കത്തിച്ചു , കൂടെ അവളും ഒരു ലൈറ്റർ എടുത്തു ഒരു കിങ്‌സ് അവൾടെ പിങ്ക് ലിപ്സ്റ്റിക്ക്കിട്ട ച്ചുണ്ടില്ക്ക് വച്ചു.അവൾ ലൈറ്റർ എടുത്തു കത്തിക്കാൻ നോക്കി. പക്ഷേ നല്ലകാറ്റുള്ളകാരണം കഷ്ട കാലത്തിനു അതു കത്തിയില്ല. കണ്ണൻ അവന്റെ കിങ്‌സ് കൊണ്ട് അവളുടെ കത്തിച്ചു കൊടുത്തു.അവൾ നീണ്ട പുക എടുത്തു അവനും എന്നിട്ട് അവൻ അവളോട് ചോദിച്ചു
കണ്ണൻ : ആക്ച്വലി തനിക്കന്താ ഇത്ര പുച്ഛം എന്നോട് ? നമ്മൾ തമ്മിൽ
ഇവിടെ വേച്ചാണ് ആദ്യം കാണുന്നത് തന്നെ. കണ്ട അന്നുമുതൽ ഒരു നല്ല വാക്കുപോലും തന്റെ ഭാഗത്തു നിന്നു കിട്ടിയില്ല. അത് പോട്ടെ പുച്ഛത്തിനു ഒരു കുറവില്ലതാനും.
രശ്മി: അത് ഇയാൾക്ക് തോന്നുന്നത .ടീം ലീഡർ ആകുമ്പോൾ അങ്ങനാ. അല്ലല്ലാതെ എനിക്കെന്ത്?
കണ്ണൻ : താനെവിടെയാ പഠിച്ചേ ?
രശ്മി: എന്തിനാ അതൊക്കെ ഇയാളെറിയുനന്ന?
കണ്ണൻ : താനൊന്നു പെറയഡോ ?
രശ്മി: ഐ ആം ഗ്രാടുയേറ്റ് വിത് ിസ്റ്റിങ്ങ്ഷൻ ഫ്രം ഐ ഐ ടി .
കണ്ണൻ : ആഹ അപ്പോ അതാണ് സംഭവം. ഡിസ്റ്റിങ്ങ്ഷൻ.എനിക്ക്പഴയ സിനിമ യിലെ മോഹൻലാൽ നെയാ ഓർമ്മവരുനന്ന…ഹഹഹ. ഞാനീ പേപ്പറൊക്ക ക്ലീയർ ചെയ്യാൻ വേണ്ടി ഓടുന്ന സമയം തന്റെ കൂടെ താൻ ചെയ്യുന്ന അതെ ചെയ്യുന്നു. അല്താണ് തന്റെ പ്രോബ്ലം . എന്റെ കാഴ്ച പാടിൽ സപ്പ്ളി എഴുതാറത കോളേജ് പിന്നിട്ടവന്മാറരാറക്ക മോഴകളാ. അവനൊന്നും ക്യാമ്പ്‌സ് ലൈഫ് എൻജോയ് ചെയ്തു കാണില്ല.പിന്നെ സപ്പ്ളി ഉള്ളവരെ എല്ലാം തള്ളി കളയേണ്ട . ഈ ഞാൻ തന്ന 10 ൽ 11-
ആം റാങ്കുകാരനാ, +2ന് ഡിസ്റ്റിങ്ക്ഷൻ 568 മാർക്കുണ്ട്.
രശ്മി (ഒന്നു അത്ഭുതറപട്ട്): പിന്ന കോളേജിൽ എന്തു പറ്റി. എനി മാർക്ക് വാങ്ങിയാൽ വീട്ടീന്ന് പുറത്താക്കുമെന്ന് പറഞ്ഞോ ? (വീണ്ടും അ പവിഴ ചുണ്ടീൽ ഒരു ചെറിയ പുച്ഛം).
കണ്ണൻ : ദ വീണ്ടും പുച്ഛം. എഡോ താൻ ചിരിക്കുനമ്പാ എന്തൊരുചേലാ കാണാൻ, ഈ പുച്ഛം തന്റെ സൗന്തര്യത്തെ നശിപ്പികുവാ. ഇതു കേട്ട് അവളെറിയാതെ തന്ന്നെ ചിരിച്ചു , ചിരി കാരണം പുകതൊണ്ടയിൽ പെട്ടു ചുമച്ചു. കണ്ണന്റെ കൈ അറിയാതെ നീങ്ങിഅവൾറെ തലയിൽ തട്ടി ചുമ മാറ്റാൻ സഹായിച്ചു.ചുമ ഒന്നുഒതുങ്ങിയതിനു സേഷം..
രശ്മി: താങ്ക്സ്..
കണ്ണൻ : “ആഹ് എന്റെ കണ്ണു നിറഞ്ഞു. തനിക്ക് ഈ നല്ല
വാക്കൊക്കെ അറിയാം അല്ലെ . പ്ലസ് ടു വരെ ഫ്രീഡം ഒന്നും ഇല്ലാത്ത സ്കൂൾ ആയിരുന്നു. അതുറകാണ്ട് ഞാൻ കോളേജ് ലൈഫ് മാക്സിമും റപാളിച്ചു. പോരാത്തതിന് എനിക്ക് ഈ കാണാറത പഠിച്ച് അതുനപാറല് ശർദ്ദിക്കാനെയില്ല. മനസില്ാക്കി പഠിച്ചറതല്ലാം നന്നയി എഴുതിയിട്ടുമുണ്ട്. ല്ാബാന്നും എനിക്ക് റിപീറ്റ് ചെയ്യണ്ടീവന്നിട്ടില്ല. പിന്നെ സപ്പ്ളി ഒന്നും ഒരു പ്പശ്നമല്ലാതായി. എന്റെ സപ്പ്ളിയുറെ 50% ഞാൻ എക്സാം അറ്റന്റൻസ് ചെയ്യാത്തത് കൊണ്ട. ടീച്ചർ വന്നു ക്ലാസ്സ് എടുക്കുമ്പോൾ ഞാൻ വായിൽ നോക്കി ഇരിക്കും അത് കാരണം ഒരു മിസ്സ് ഇന്റെര്ണല് ഒക്കെ തന്നില്ല . ജാവ ഈസ് ബയൂട്ടിഫുൾ..അതുറകാണ്ട് ഒരുപാട് സബ്റജറ്റിൽ എനിക്ക്
അകസ്സറന്മന്െും റപ്പാറജക്റ്റ് എല്ലാം നന്നായി റെയ്തതിട്ടും എനിക്ക്
ഇന്നെർണൽ മാർക്സ് ഇവളുമാരു കുറച്ചു തന്നു. അൽമോസ്റ് എല്ലാ സബ്ജെക്ട് ഉം 40 നു മേലെ വാങ്ങിയിട്ടൂം ഞാൻ തോറ്റിരിന്നു. പിന്നെ സീരിയസ് നെസ് വന്നപ്പോൾ ഞാൻ കുത്തി ഇരുന്നു പഠിച്ചു ഇപ്പോൾ അൽമോസ്റ് ക്ലിയർ ആയി.
അപ്പോഴേക്കും സിഗററ്റ് തീർന്നു കണ്ണൻ ഒപ്പം രശ്മിയും റപറട്ടന്ന് കുറ്റി കളഞ്ഞ് അവനനാറൊപ്പം ഒഫീസിനല്ക്ക് പോയി .