കാമിനി – 1 Like

കാമിനി 1

KAMINI PART 1

AUTHOR : SARATH | Previous Part

മൂക്കുത്തി എന്ന കഥയ്ക്ക് ശേഷമുള്ള എന്റെ കഥയാണിത്. പല തിരക്കുകൾ കാരണം മൂക്കുത്തി എന്ന കഥ നിർത്തി വച്ചിരിക്കുകയാണ്. അതിൽ നിന്നും വ്യത്യസ്തമായുള്ള ഒരു കഥയാണിത് നിങ്ങളുടെ സപ്പോർട്ട് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി എത്ര പെട്ടന്നായിരുന്നു മൂന്ന് വർഷങ്ങൾ കടന്ന് പോയത് . കഴിഞ്ഞ ഈ മൂന്ന് വർഷങ്ങൾ എന്നെ പലതും പഠിപ്പിച്ചു. അങ്ങനെ ട്രെയിനിന്റെ വേഗത കൂടി വന്നു ഞാൻ വിൻഡോയിലൂടെ ഒന്ന് പിറകോട്ട് നോക്കി ലൈറ്റുകൾ മങ്ങി മങ്ങി വന്നു അങ്ങനെ ബാംഗ്ലൂർ നഗരം എന്നോട് യാത്ര പറഞ്ഞു…… +2 കഴിഞ്ഞ് കൂട്ടുകാരുമൊത്ത്‌ വെള്ളമടി സിഗരറ്റു വലി etc….

അങ്ങനെ പല വിത അലമ്പുകളുമായി നടന്ന എന്നെ പിടിച്ചു അച്ഛൻ നാട് കടത്തി നാട്ടിൽ നിന്ന അവൻ ചീത്ത ആവാം അവന്റെ കൂട്ട് കേട്ട് ശെരിയല്ല എന്നൊക്കെ പറഞ്ഞു എന്നെ ബാംഗ്ലൂറിലേക്ക് പഠിക്കാൻ അയച്ചു പക്ഷെ അവിടം മുതൽ ആയിരുന്നു എന്റെ എല്ലാ വിത തോന്നി വസങ്ങൾക്കും തുടക്കം സത്യം പറഞ്ഞാൽ നാട്ടിൽ നിന്നും പോയതിനേക്കാൾ അൾട്രാ ലെജൻഡ് ആയിട്ടാണ് എന്റെ വരവ്.

ബാംഗ്ലൂറിൽ സോഫ്റ്റ്‌വെയർ എഞ്ചിനീറിങ് ആയിരുന്നു ഞാൻ പഠിച്ചത് അതിന്റെ ഭാഗമായി അല്ലറചില്ലറ ഹാക്കിങ് പരിപാടികൾ ഒക്കെ അറിയാം… ഇനി എന്നെ പരിജയപെടുത്താം എന്റെ പേര് അർജുൻ 20 വയസ്സ് പല പല നടക്കാത്ത സ്വപ്ങ്ങളുമായി ജീവിക്കുന്ന ഒരു വികാര ജീവി, അച്ഛൻ അരവിന്ദൻ 48 വയസ്സ് ബിസിനെസ്സ് ആണ് പിന്നെ രണ്ട് ഹോട്ടലുകൾ ഉണ്ട് ഒരു പത്തു തലമുറക്ക് കഴിയാൻ ഉള്ള വക ഒക്കെ എന്റെ കുടുംബത്തിൽ ഉണ്ട് കാരണം മുത്തശ്ശൻ പണ്ടത്തെ ഒരു പലിശ കാരൻ ആയിരുന്നു വെട്ടിച്ചും തട്ടിച്ചുമായ് കൊറേ സ്വത്തുക്കൾ ഞങ്ങൾക്ക് ഉണ്ട് അതിന്റെയൊക്കെ നടത്തിപ്പവകാശം എന്റെ അച്ഛനാണ് കിട്ടിയത് .

ഇനി അമ്മ സിന്ധു 40 വയസ്സ് ഉണ്ട് പക്ഷെ കണ്ടാൽ അത്ര തോന്നില്ല കാരണം അമ്മ ഇടയ്ക്ക് ഇടയ്ക്ക് ബ്യൂട്ടിപാർലറിൽ പോവാറുണ്ട് അതുപോലെ ജിമ്മിലും പോവാറുണ്ട് അത് കൊണ്ട് കൊണ്ട് സൗന്ദര്യത്തിന് ഒരു കുറവും ഇല്ല. എന്റെ വീട്ടിൽ എന്നെ കൂടാതെ എനിക്ക് ഒരു ചേച്ചിയും കൂടെ ഉണ്ട് ഇപ്പൊ അവൾ അമേരിക്കയിൽ പഠിക്കാൻ പോയതാണ് കല്യാണ പ്രായം ഒക്കെ ആയി സത്യം പറഞ്ഞാൽ ആൾ ഒരു ഫെമിനിസ്റ്റ് ആണ് ഒരു പോരാളി.

അങ്ങനെ ഓരോന്ന് ആലോജിചിച്ചു എന്റെ കണ്ണുകൾ മെല്ലെ അടയാൻ തുടങ്ങി ഞാൻ മെല്ലെ ഉറക്കത്തിലേക്കു വീണു. അങ്ങനെ മണിക്കൂറുകൾ നേരെത്തെ ഉറക്കത്തിനു ശേഷം ഞാൻ മെല്ലെ കണ്ണുകൾ തുറന്ന് അപ്പോൾ ട്രെയിൻ ഏതോ സ്റ്റേഷനിൽ എത്തിയിട്ടുണ്ട് അവിടെ നിർത്തിയിട്ടിരിക്കുന്നു . എന്റെ സീറ്റിനടത്ത്‌ പുതിയ യാത്രകാരും ഉണ്ട് ഒരു ഫാമിലിയാണ് . പുറത്ത് യാത്ര കാരുടെ ഒരു നീണ്ട നിര തന്നെ ഉണ്ടായിരുന്നു ചായ, വാടാ, ബിരിയാണി എന്ന് പറഞ്ഞ് വിൽപ്പന കാർ വിളിച്ച് പറഞ്ഞ് നടക്കുന്നു.

അത് കണ്ടപ്പോഴാണ് ഒന്ന് ഓർമ വന്നത് ബാംഗ്ലൂരിൽ നിന്നും ട്രെയിൻ കേറിയതിന് ശേഷം ഒന്നും കഴിച്ചില്ലായിരുന്നു ഇപ്പൊ നല്ല വിശപ്പും ഉണ്ട്. ഞാൻ സീറ്റിൽ നിന്നും എഴുനേറ്റ് ബാത്‌റൂമിൽ പൊയി മുഖം ഒക്കെ ഒന്ന് കഴുകി. അപ്പോഴാണ് പുറത്തിന്ന് ഒരു ബിരിയാണി വില്പന കാരൻ ഹോംമേഡ് ബിരിയാണി എന്ന് വിളിച്ച് പറയുന്നത് കേട്ടത്.

ഞാൻ എന്റെ ടവൽ എടുത്തു മുഖം ഒക്കെ ഒന്ന് തുടച്ചു അയാളുടെ അടുത്തേക്ക് ചെന്നു ഒരു ചിക്കൻ ബിരിയാണിയും ഒരു കുപ്പി വെള്ളവും വാങ്ങി ഞാൻ നേരെ എന്റെ സീറ്റിലേക്ക് നടന്നു. സീറ്റിനടത്തു എത്തിയപ്പോൾ എന്റെ സീറ്റിനടത്തുള്ള ഫാമിലിയും ബിരിയാണി കഴിക്കുകയായിരുന്നു. ഞാൻ അവരെ നോക്കി ഒന്ന് ചിരിച്ച് എന്നിട്ട് ഞാൻ എന്റെ ബിരിയാണി എടുത്തു കഴിക്കാൻ തുടങ്ങി. അപ്പോൾ ട്രെയിൻ മെല്ലെ നീങ്ങുന്നുണ്ടായിരുന്നു.

അങ്ങനെ ഫുഡ് ഒക്കെ കഴിച്ച് ഞാൻ സീറ്റിൽ മെല്ലെ ചാരി ഇരുന്നു ട്രെയിൻ യാത്ര ആയത് കൊണ്ടാണോ എന്ന് അറിയില്ല ഒരു ഷീണം പോലെ ഉണ്ടായിരുന്നു അതുകൊണ്ട് ഒന്ന് മയങ്ങാം എന്ന് കരുതി കണ്ണുകൾ അടച്ചു കിടന്നു.

ട്രെയിനിന്റെ ചൂളം വിളിയുടെ ശബ്ദം കേട്ടാണ് ഞാൻ എണീറ്റത് നോക്കിയപ്പോ ട്രെയിൻ വേഗത്തിൽ പോവുന്നും ഉണ്ട് ഞാൻ ഒന്ന് വാച്ചിലേക്ക് നോക്കി സമയം 4 മണി അവൻ പോവുന്നു.ഇരുട്ട് ആയതിനാൽ എവിടെ എത്തി എന്ന് മനസിലാവുന്നില്ല ഞാൻ ഫോൺ എടുത്തു എന്നിട്ട് ട്രെയിന്റെ ഒഫീഷ്യൽ ആപ്പിൾ കേറി വണ്ടി എവിടെയത്തിന്ന് ഉള്ള ലൊക്കേഷൻ നോക്കി “പരപ്പനങ്ങാടി ” കഴിഞ്ഞു ഇനി ആകെ കൊറച്ചു സ്റ്റോപ്പ്‌ കൂടെ ഉള്ളു കോഴിക്കോട് എത്താൻ അതുകൊണ്ട് ഇനി ഉറങ്ങണ്ടാന്ന് തോന്നി.

ഇനിയും കൊറച്ചൂടെ ഇല്ലേ ഞാൻ ഇൻസ്റാഗ്രാമിലും ഫബിയിലും ഒന്ന് കേറാം എന്ന് കരുതി. അങ്ങനെ കൊറേ നേരം ഇൻസ്റ്റാഗ്രാമിൽ റീൽസ് കണ്ടിരുന്നു. ഫീഡിൽ വന്ന ഫോട്ടോകൾ എല്ലാം ഒന്ന് ലൈക്‌ ഇട്ടു. അങ്ങനെ ഇൻസ്റ്റായും ഫബിയും കഴിഞ്ഞു വാട്സ്ആപ്പ് ഒന്ന് ഓപ്പൺ ആക്കി ഗ്രൂപ്പിൽ കൊറേ മെസ്സേജ് വന്നിട്ടുണ്ട് പിന്നെ ബാംഗ്ലൂർ ഫ്രണ്ട്‌സിന്റെ വക കൊറേ ഓൾ ദി ബെസ്റ്റ് മെസ്സേജിസും. താഴേക്ക് സ്ക്രോൾ ചെയ്തപ്പോഴാണ് അമ്മയുടെ മെസ്സേജ് കണ്ടത് 7.10pm ന് അയച്ചത് ആണ് ഞാൻ അത് ഓപ്പൺ ആക്കി.

മെസേജ് (അമ്മ ): മോനെ എവിടെത്തി നിന്നെ വിളിച്ചിട്ട് കിട്ടുന്നില്ലാലോ…
സംഭവം വരുന്ന വഴി ഫോൺ ചാര്ജറിൽ ഇടാൻ മറന്നു അത്കൊണ്ട് ഫോൺ ഓഫ്‌ ചെയ്ത് വച്ചിരിക്കയിരുന്നു.

അങ്ങനെ അമ്മയ്ക്കുള്ള റിപ്ലയും കൊട്ത്ത് ബാക്ക് അടിക്കാൻ നേരം ഞാൻ അമ്മയുടെ ചാറ്റിലേക്ക് ഒന്നുടെ നോക്കി ” ലാസ്റ്റ് സീൻ 3: 14 am” അമ്പോ ഇത്രേം നേരം ഉറങ്ങാതെ ഈ അമ്മക്ക് എന്താ വാട്സാപ്പിൽ പണി. ആാ എന്തെങ്കിലും ആവട്ടെ എന്ന് കരുതി ഇനി അതിന്റെ പിറകെ പോവാൻ ഒന്നും വയ്യ അമ്മ രാത്രി എണീറ്റപ്പോ കേറിയതാവും. അങ്ങനെ ഫോണിൽ ഓരോന്ന് തോണ്ടി തോണ്ടി സമയം കടന്ന് പൊയി. ഒരു 4.40 ഒക്കെ ആയപ്പോ ട്രെയിൻ കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ എത്തി.

ഞാൻ ബാഗുമായി പുറത്ത് ഇറങ്ങിയപ്പോ ആകെ കുറച് ഓട്ടോകൾ മാത്രമേ ഉണ്ടായിരുന്നുള്ളു അതിലാണേൽ ആരൊക്കയോ കേറിട്ടുണ്ട്. അങ്ങനെ ഞാൻ ബസ്‌സ്റ്റാന്റിലേക്ക് നടക്കാൻ തീരുമാനിച്ചു. റോഡരികിലൂടെ നടന്നകൊണ്ടിരിക്കുമ്പോളായിരുന്നു മുന്നിൽ ഒരു ചെറിയ തട്ട് കട കണ്ടത് അവിടെ നിരവതി പേര് ചായ കുടിക്കുന്നുണ്ടായിരുന്നു. ഞാൻ അവിടെ നിന്ന് ഒരു ചായയും പഴംപൊരിയും കഴിച്ച് എന്റെ കാൽ നട പ്രെക്രിയ തുടർന്നു.

അങ്ങനെ നടന്നു നടന്നു ഞാൻ മാനഞ്ചിറ എത്തി ഭാഗ്യത്തിന് ഓട്ടോ സ്റ്റാൻഡിൽ ഓട്ടോ ഉണ്ടായിരുന്നു ഞാൻ ഓട്ടോയിൽ കേറി നേരെ ബസ്സ്സ്റ്റാൻഡിലേക്ക്. പക്ഷെ എന്റെ നാട്ടിലേക്കുള്ള ബസ് വരാൻ ആവുന്നതേ ഒള്ളു വീണ്ടും പോസ്റ്റ്‌….
അവസാനം ബസ്സ് വന്നു ഞാൻ പെട്ടെന്ന് കേറി ഒരു സീറ്റിൽ ഇടം പിടിച്ചു.

Leave a Reply

Your email address will not be published. Required fields are marked *