കാർലോസ് മുതലാളി – 14

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 14

“താഴെ ഇരിയെടാ പന്ന പൂറിമോനെ…..ആർക്കു വേണ്ടീട്ടാടാ നീ ഇത് ചെയ്തത്..എസ.പി ശ്രീധർ പ്രസാദ് പ്രതാപന്റെ ചെള്ള നോക്കി അടിച്ചിട്ട് ചോദിച്ചു…

“അത് സാർ അയാൾ മരിക്കുമെന്ന് കരുതി ചെയ്തതല്ല…എന്റെ വണ്ടിക്കു സൈഡ് തരാഞ്ഞപ്പം ആ വണ്ടിയുടെ ബാക്കിൽ തട്ടിയതാ…വണ്ടി മറിയുമെന്നു കരുതിയില്ല….

എസ.പി ഓഫീസിലെ ലാൻഡ്ഫോൺ റിംഗ് ചെയ്തു…സാർ മരിച്ച ആളിനെ ഐഡന്റി ഫൈ ചെയ്തു….ഒരു ഡോക്ടർ ആണ്…പുള്ളിയുടെ കാറിൽ നിന്നും പ്രിസ്‌ക്രിപ്‌ഷൻ പാഡും കിട്ടിയിട്ടുണ്ട്…കാർലോ മൾട്ടി സ്പെഷ്യാലിറ്റി ഹോസ്പിറ്റലിലെ….ഇതിൽ ഡോക്ടർ ഡേവിഡ് കുരിശിങ്കൽ എന്ന് എഴുതിയിട്ടുണ്ട് സാർ…

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 1

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 2

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 3

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 4

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 5

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 6

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 7

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 8

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 9

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 10

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 11

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 12

മലയാളം കമ്പികഥ – കാർലോസ് മുതലാളി – 13

എസ,പി ശ്രീധർ പ്രസാദ് എന്തോ ആലോചിച്ചിട്ട് ഫോൺ വച്ച്…തിരിഞ്ഞു…എന്തോ ഒരു പൊരുത്തക്കേടുണ്ടല്ലോടാ…..എന്താടാ സംഭവിച്ചത് സത്യം പറഞ്ഞോ…പന്ന പുലയാടി മോനെ നിന്നെ ഞാൻ പുറം ലോകം കാണിക്കില്ല…ഷൂ ഉയർത്തി ചവിട്ടാനോങ്ങി എസ.പി പറഞ്ഞു….

“അയ്യോ സാറേ സത്യാമാണു ഞാൻ പറഞ്ഞത്…സാർ എത്ര തല്ലിയാലും ഇതേ പുറത്തു വരൂ….

വലപ്പാടെ..ഇനി പന്ത് നമ്മുടെ കോർട്ടിലാ….കാർലോസ് ചെയ്ത പാതകങ്ങൾ ഒക്കെ അറിയാവുന്നത് കൊണ്ട് അവൻ പ്രതാപനെ വച്ച് അവന്റെ സ്വന്തക്കാരൻ ഡേവിഡിനെ കൊന്നു…എങ്ങനെ ഉണ്ട്….പക്ഷെ താൻ അവരോടൊപ്പം ഉണ്ടെന്നു വരുത്തി തീർക്കണം…വലപ്പാടെ പിന്നൊരു കാര്യം ഇടയിൽ നിന്നും വെറും രാഷ്ട്രീയക്കാരുടെ കളി മാർക്കോസിനോട് കളിക്കരുത്…താൻ എന്നോടൊപ്പം നിന്നാൽ തനിക്കു ഗുണമുണ്ടാകും എന്ന് കരുതിക്കോ!!!!മാർക്കോസ് പറഞ്ഞു നിർത്തി…

അടുത്ത പെഗ്ഗും പകർന്നു കൊണ്ട് വലപ്പാട് ഒരു സിപ്പെടുത്തു….ഊം..താൻ ഭാഗ്യം ചെയ്തവനാടോ മാർക്കോസ്….തന്നെ ഭാഗ്യം തേടി വന്നതല്ലേ..ഒരു പക്ഷെ അന്ന് ഞാനും കാർലോസിനൊപ്പം നിന്നെ ആട്ടിപ്പായിച്ചില്ലായിരുന്നെങ്കിൽ …..അത് പൊട്ടാഡോ മാർക്കോസ് ആ പ്രതാപൻ രണ്ടെണ്ണം കൊള്ളുമ്പോൾ നമ്മുടെ പേര് പറയുമോ….

ഏയ് ഇല്ല..അവനെ ഇനി നഖത്തിനിടയിൽ സൂചിമുനയിറക്കിയാലും അവൻ സത്യം പറയുമെന്ന് തോന്നുന്നില്ല….

ദിവസങ്ങൾ നീങ്ങി….പത്തനം തിട്ട സബ്ജയിലിൽ വിചാരണ തടവുകാരനായി കാർലോസ് ….ഡേവിഡിന്റെ അന്ത്യ കർമ്മങ്ങൾ കഴിഞ്ഞു തനിച്ചായ മേരിയും ആനിയും…ഭർത്താവിന്റെ ജയിൽവാസം അസ്വാസ്ഥമാക്കിയ അന്നമ്മയും ദിവസങ്ങൾ തള്ളി നീക്കി നീങ്ങി….ഇതിനിടയിൽ ഡോക്ടർ ലിയോയും ബ്ലെസ്സിയും അവരുടെ കരാറുകൾ ക്യാൻസൽ ചെയ്തു….ആശുപത്രിയിൽ ആരും ശ്രദ്ധിക്കാനില്ലാത്തതു കൊണ്ട് ആകെ പ്രശനങ്ങളിലായി…ആൽബിയും ഗോപുവും മാർക്കോസിനൊപ്പം ദിവസങ്ങൾ തള്ളി നീക്കി..ഇതിനിടയിൽ ആൽബിയും ഗോപുവും ഇന്ദിരക്ക് ഏറ്റവും പ്രിയപ്പെട്ട സഹോദരന്മാരായി മാറി…ഗംഗ പക്ഷെ ഗോപുവിനെ ഉള്ളിൽ നിന്നും സ്നേഹിക്കാൻ തുടങ്ങി..വലപ്പാട് മാർക്കോസിന്റെ നിത്യസന്ദർശകനായി മാറി…ദിനം പ്രതി കാർലോസിനെ ഊറ്റിക്കൊണ്ടിരുന്ന വലപ്പാട് ഇപ്പോൾ മാർക്കോസിന്റെ പണം വച്ചായി കളി….

“മാർക്കോസ്…അടുത്ത ഇലക്ഷന് തന്നെ ഞാൻ ആ റാന്നിയിൽ നിർത്തിപ്പിച്ചിരിക്കും ഞങ്ങളുടെ പാർട്ടി ടിക്കറ്റിൽ…എന്ത് പറയുന്നു…അവിടെയാകുമ്പോൾ നിന്റെ ജാതിയിൽ പെട്ട വോട്ടെല്ലാം നിനക്ക് കിട്ടുമല്ലോ…അധികാരവും പണവും ഉണ്ടെങ്കിൽ നിനക്ക് വിലസാമല്ലോ

നടക്കുന്ന കാര്യമാണോ വലപ്പാട്….വെറുതെ കൊതിപ്പിക്കാതെ….

അതൊക്കെ നടക്കുമെടോ…താൻ ഇപ്പോൾ പാർട്ടി ഫണ്ടിലേക്കെന്നു പറഞ്ഞു ഒരു പത്തു ലക്ഷം രൂപ ഇങ്ങോട്ടു താ…തനിക്കു മൂന്നുരൂപയുടെ മെമ്പർഷിപ് നമുക്ക് ശരിയാക്കാഡോ…

അതിനെന്താ പണം താരാല്ലോ….

“ഇന്ദിരേ….ഇന്ദിരേ….ഒരു പത്ത് ലക്ഷത്തിന്റെ ചെക്കൊന്നു ഒപ്പിട്ടെ….

“ഇച്ചായ…ഇച്ചായനിങ്ങോട്ടു വന്നേ….ഇന്ദിര അകത്തേക്ക് വിളിച്ചു…

“ഇച്ചായ ഈ കഴിഞ്ഞ മൂന്നാഴ്ച കൊണ്ട് അമ്മപത്‌ ലക്ഷം രൂപയാണ് മിസ്ലീനിയസ് ചെലവിനായി ബാങ്കിൽ നിന്നും എടുത്തിരിക്കുന്നത്…എന്തായിത്…ഇനി പത്ത് ലക്ഷം കൂടി …എന്താ ഇത്ര കാശിനാവശ്യം…ആ ഇരിക്കുന്ന മനുഷ്യനുമായി കൂടിയതിനു ശേഷമാണ് ഇത്രയും ചിലവ്….ഇന്ദിര പതുക്കെ പറഞ്ഞു….

ഓ….നീ കണക്കു പറയാൻ തുടങ്ങി അല്ലെ….നന്ദി കെട്ടവളേ….മദ്യത്തിന്റെ ലഹരിയിൽ അയാൾ പറഞ്ഞത് അല്പം ഉറക്കെ ആയിപോയി….

വലപ്പാട് അത് കേട്ടു.

വലപ്പാടെ..ആ കാശു നമുക്ക് നാളെയോ മറ്റെന്നാളോ കൊടുക്കാം…ഇന്നിനിയിപ്പോൾ ചെക്ക് ഒപ്പിട്ടാൽ കണക്കു ക്ളോസിങ്ങിൽ പ്രശനം വരുമെന്ന് ഇന്ദിര പറഞ്ഞു….

ഉവ്വ്…ഉവ്വേ…….അപ്പോൾ തനിക്കു സ്വന്തമായിട്ട് ഒന്നുമില്ല..എല്ലാം അച്ചിയുടെ ഔദാര്യമാണല്ലേ……

മാർക്കോസ് ഒന്ന് ചൂളി….

ഞാൻ പറഞ്ഞന്നേ ഉള്ളൂ……അതൊക്കെ പോട്ടെ ഇനി ആ ആൽബിയെ നമുക്ക് വച്ചേക്കണോ?…അവനെ അങ്ങ് ഫിനിഷ് ചെയ്യിച്ചാലോ…..

ഓ….എങ്ങനെ……ആ വേല മനസ്സിലിരിക്കട്ടെ വലപ്പാടെ…..താൻ തന്തയില്ലാഴിക കാണിക്കില്ലെന്നു എന്താ ഉറപ്പ്….ചിരിച്ചു കൊണ്ട് മാർക്കോസ് പറഞ്ഞു…..

ദിവസങ്ങൾ നീങ്ങി….സബ്ജയിലിൽ റിമാൻഡിൽ കഴിഞ്ഞിരുന്ന കാർലോസ് ജാമ്യത്തിൽ പുറത്തിറങ്ങി….മാർക്കോസ് സുലോചനയെ കൊണ്ട് ഹൈക്കോടതിൽ അപ്പീൽ കൊടുപ്പിച്ചു….

ഇതിനിടയിൽ ഗംഗ ഗോപുവിനെ അതീവമായി ഇഷ്ടപ്പെട്ടു തുടങ്ങി…മാർക്കോസിനും ഇന്ദിരക്കുമിടയിൽ അസ്വാരസ്യങ്ങൾ പൊട്ടിപ്പുറപ്പെട്ടു…..ഒരു ദിവസം ഇന്ദിര ഗോപുവിനെയും ആൽബിയെയും മാര്കോസില്ലാത്ത സമയത്തു വിളിപ്പിച്ചു…..

“ഗോപൂ,ആൽബി….നിങ്ങളെ എനിക്ക് മുൻ പരിചയമില്ല…പക്ഷെ നിങ്ങളെ ഞാൻ എന്റെ സഹോദരതുല്യരായിട്ടാണ് കാണുന്നത്..ഈയിടെയായി ആ മാർക്കോസ് അച്ചായൻ വളരെ അകലമാണ് ഞാനുമായി പുലർത്തുന്നത്…ആ രാഷ്ട്രീയക്കാരനുമായി കൂടിയതിൽ പിന്നെ…..അത് പോകട്ടെ….
“പരമ ചെറ്റയാണയാൾ..അറിയാതെ ആൽബിയുടെ വായിൽ നിന്നും വീണു പോയി…

“നീ എന്താ,ആരെയാ ഉദ്ദേശിച്ചത്….ഇന്ദിര ആൽബിയോട് ചോദിച്ചു….

അത് പിന്നെ ഒന്നുമില്ല……

അങ്ങനെ ഒന്നുമില്ലാതില്ല…..കാര്യം പറയടാ…….

“അത് പിന്നെ….പിന്നെ….എന്റെ ജീവൻ അപകടത്തിലാകും…..

“നിനക്കൊന്നും സംഭവിക്കില്ല…ഉള്ള സത്യം പറ..എന്താ കാര്യം….എനിക്ക് എന്തെക്കെയോ പന്തി കേടു തോന്നിയിരുന്നു…ഗോപു പറഞ്ഞു…..

Leave a Reply

Your email address will not be published. Required fields are marked *