കിച്ചുവിന്റെ ഭാഗ്യജീവിതം – 5 Likeഅടിപൊളി 

കിച്ചുവിന്റെ ഭാഗ്യജീവിതം 5

Kichuvinte BhagyaJeevitham Part 5 | Author : MVarma

[ Previous part ] [ www.kambi.pw ]


 

നിങ്ങൾ തന്ന എല്ലാ സപ്പോർട്ടിനും നന്ദി രേഖപ്പെടുത്തി കൊണ്ട് തുടരുന്നു. ഈ പാർട്ട് ഇടാൻ താമസിച്ചതിനാൽ ഇത് ശെരിക്കും പ്രൂഫ് റീഡ് ചെയ്യാൻ പറ്റിയിട്ടില്ല.. അത് കൊണ്ട് അക്ഷരതെറ്റുകൾ ഉണ്ടെങ്കിൽ ദയവു ചെയ്തു ക്ഷമിക്കണം എന്നപേക്ഷിക്കുന്നു. അടുത്ത ഭാഗം ഉടനെ submit ചെയ്യാൻ ശ്രമിക്കാം……

 

കുറച്ചു കഴിഞ്ഞു ഞാനും ലാപ്ടോപ്പും മടക്കി കെട്ടി നേരെ വീട്ടിലേക്ക് വിട്ടു. ഏഴുമണിയോട് കൂടി ഞാൻ വീട്ടിൽ എത്തി. നേരെ മുറിയിൽ കയറി ഒരു കുളി പാസ്സാക്കി. ഇന്ന് വായിനോക്കാൻ പോകാൻ ഒരു മൂഡില്ല. അത് കൊണ്ട് മൊബൈലും എടുത്ത് കട്ടിലിൽ കയറി കിടന്നു. വാട്സാപ്പിൽ ഒരു പുതിയ ഗ്രൂപ്പിൽ എന്നെ ആരോ ആഡ് ചെയ്തിരിക്കുന്നു. നോക്കിയപ്പോൾ ഓഫീസിലെ അക്കൗണ്ട്സ് ഗ്രൂപ്പ് ആണ്. അഡ്മിൻ പേര് തപ്പിയപ്പോൾ നമ്പറിന്റെ നേരെ ആ പൂതനയുടെ പേര്. മൊത്തം ആ പൂതന ഉൾപ്പെടെ എട്ട് പേര്.

 

ഒരു എട്ടു മണിയോട് കൂടി നേരെ താഴേക്ക് പോയി. അച്ഛൻ ടിവി കണ്ടുകൊണ്ടിരിക്കുന്നു. അമ്മ അടുക്കളയിൽ.

 

അച്ഛൻ: ജോലിയൊക്കെ എങ്ങനെ ഉണ്ടെടാ?

 

ഞാൻ: കുഴപ്പമില്ല, തുടക്കം അല്ലെ..

 

അച്ഛൻ: ആ നോക്കിയും കണ്ടുമൊക്കെ നിൽക്കണം. ബാബുവിനെ കൊണ്ട് കുറ്റം പറയാൻ ഇട വരരുത്.

 

ഞാൻ: അതൊന്നും വരില്ല അച്ഛാ. തുടക്കം അല്ലെ അതിന്റെ ഒരു പേടി ഉണ്ട്.

 

അച്ഛൻ: അതൊക്കെ മാറിക്കോളും.

 

അമ്മ അപ്പോഴേക്കും ചപ്പാത്തിയും കറിയും കൊണ്ട് ഡൈനിങ്ങ് ടേബിളിൽ വച്ചിട്ട് ഞങ്ങളെ കഴിക്കാൻ വിളിച്ചു. ആഹാരവും കഴിച്ചു ഞാൻ നേരെ വീണ്ടും മുറിയിൽ കയറി. വീണ്ടും ഫോണിൽ കുത്താൻ തുടങ്ങി. അപ്പോൾ മീനച്ചേച്ചിയുടെ ഫോൺ വന്നു.

 

മീനച്ചേച്ചി: എടാ കിച്ചു, എങ്ങനെ ഉണ്ടെടാ പുതിയ ജോലി, നിനക്കിഷ്ടപെട്ടോ.?

 

ഞാൻ: കൊള്ളാം ചേച്ചി, പിന്നെ തുടക്കം ആയതു കൊണ്ട് ഒരു ചെറിയ പേടി, അത് മാത്രമേ ഉള്ളു.. ബാബു ചേട്ടൻ എത്തിയില്ലേ?

 

മീനച്ചേച്ചി: ഇല്ലെടാ, താമസിക്കും എന്ന് വിളിച്ചു പറഞ്ഞു.

 

ഞാൻ: അത് ശെരി,  ചേച്ചിയെ ഇന്ന് ഓഫീസിൽ ഒന്നും കണ്ടില്ലല്ലോ..?

 

മീനച്ചേച്ചി: അത് പറയാൻ കൂടിയാ നിന്നെ വിളിച്ചത്. എടാ നാളെ നീ ഇത് വഴി വരുമോ, ഞാനും ഓഫീസിൽ വരുന്നുണ്ട്. ചേട്ടൻ നാളെ വെളുപ്പിന് മുംബൈക്ക് പോകും. സാധാരണ ചേട്ടൻ ഇല്ലാത്തപ്പോൾ ഓട്ടോ വല്ലതും പിടിച്ചാണ് ഞാൻ വരുന്നത്. നീ വരുമെങ്കിൽ കാർ എടുത്തു കൊണ്ട് ഓഫീസിൽ പോകാം. ഊണ് ഞാൻ എടുത്തോളാം. വൈകിട്ട് എന്നെ ഇവിടെ ആകിയിട്ട് നിനക്ക് വീട്ടിലും പോകാമെല്ലോ.

 

ഞാൻ: അതിനെന്താ ചേച്ചി, ഞാൻ വരാം. ഈ ഡ്രൈവർ എട്ട് മണിക്ക് തന്നെ ഹാജരായിരിക്കും.

 

മീനച്ചേച്ചി: എടാ ഡ്രൈവർ ആയിട്ടല്ല, നീ ആവുമ്പോൾ വല്ലതും മിണ്ടിയും പറഞ്ഞും പോകാമെല്ലോ, അതാ…ഡ്രൈവർ ആയിട്ടാണെങ്കിൽ നീ വരേണ്ട…

 

ഞാൻ: ആയോ ചേച്ചി ഞാൻ ചുമ്മാ പറഞ്ഞതാണ്.  ചൂടാവേണ്ട… അല്ല ചേച്ചി ലൈസൻസ് എടുത്തതല്ലേ? പിന്നെ എന്താ കാര് ഓടിക്കാൻ പേടി ആണോ?

 

മീനച്ചേച്ചി: ലൈസൻസ് ഒക്കെ ഉണ്ടെടാ, പക്ഷെ എനിക്ക് ഒരു സ്കൂട്ടർ പോലും ഓടിക്കാൻ അറിയില്ല, ശെരിക്കും പറഞ്ഞാൽ പേടി തന്നെയാണെടാ.. ഒരിക്കൽ ആക്ടിവയിൽ നിന്നും വീണു, അതിനു ശേഷം ഞാൻ ഒരു വണ്ടിയും കൈ കൊണ്ട് തൊട്ടിട്ടില്ല..

 

ഞാൻ: അതെ ഒരിക്കൽ വീണെന്നും പറഞ്ഞു പേടിച്ചാൽ പിന്നെ ജീവിതകാലത്തു വണ്ടി ഓടിക്കില്ല..

 

മീനച്ചേച്ചി: എനിക്ക് ഓടിക്കാനും താല്പര്യമില്ല..പോരെ…

 

ഞാൻ: ആഹാരം ഒക്കെ കഴിഞ്ഞോ??

 

മീനച്ചേച്ചി: അതൊക്കെ കഴിഞ്ഞു. നീ കഴിച്ചില്ലേ?

 

ഞാൻ: കഴിച്ചല്ലോ..അത് കഴിഞ്ഞു ഉറങ്ങാൻ റൂമിലും കയറി…

 

മീനച്ചേച്ചി: അപ്പോൾ നീ കിടന്നുറങ്ങ്.. നാളെ കാണാം. ഗുഡ് നൈറ്റ്.

 

ഞാൻ: ഓക്കേ…നാളെ രാവിലെ എട്ട് മണിക്ക് കാണാം…ഗുഡ് നൈറ്റ്..

 

പിന്നെ കുറച്ചു നേരം തുണ്ട് കണ്ടു ഒന്നെടുത്ത ശേഷം കിടന്നുറങ്ങി.

 

രാവിലെ എഴുനേറ്റ് ഏഴു മണി കഴിഞ്ഞപ്പോൾ ഡ്രെസ്സും മാറി താഴെയിറങ്ങി നേരെ അടുക്കളയിൽ പോയി. അമ്മ എനിക്ക് വേണ്ടി ദോശ ചുടുകയായിരുന്നു.

 

ഞാൻ: ഹലോ മാതാശ്രീ, കഴിക്കാൻ വല്ലതും ആയോ..?

 

അമ്മ:  ദോശയും കറിയും ആയി…നിനക്ക് ചോറ് വേണ്ടെടാ?

 

ഞാൻ: വേണ്ടമ്മ, ഞാൻ മീനച്ചേച്ചിയും കൊണ്ടാണ് ഇന്ന് ഓഫീസിൽ പോകുന്നത്. അപ്പോൾ ചേച്ചി ഊണ് എടുത്തോളാം എന്ന് പറഞ്ഞു.

 

അമ്മ: ശെരി. നീ ദോശ എടുത്തു തിന്ന്, ഞാൻ ചായ ഇട്ട് തരാം.

 

ഞാൻ ദോശയും കഴിച്ചു നേരെ ബാബു ചേട്ടന്റെ വീട്ടിൽ പോയി. അവിടെ എത്തി ഒരഞ്ചു മിനിറ്റ് കഴിഞ്ഞപ്പോൾ ചേച്ചി കാറിന്റെ താക്കോലുമായി വന്നു. ഞാൻ പോയി പോർച്ചിൽ നിന്നും കാർ ഇറക്കി. ചേച്ചി ഒരു ബാഗുമായി വന്നു അതിൽ കയറി.

 

മീനച്ചേച്ചി: കിച്ചു, നീ കാപ്പി കുടിച്ചായിരുന്നോ??

 

ഞാൻ: കഴിച്ചു ചേച്ചി. ചേട്ടൻ പോയോ ചേച്ചി?

 

മീനച്ചേച്ചി: രാവിലെ പോയെടാ, 5 മണിക്കായിരുന്നു ഫ്ലൈറ്റ്.

 

ഞാൻ: ചേട്ടൻ എന്ന് വരും?

 

മീനച്ചേച്ചി: രണ്ടു ആഴ്ച്ച കഴിഞ്ഞു വരും. മുബൈയിൽ നിന്നും ഗോവയിൽ ഒക്കെ പോയിട്ടേ വരൂ. ഹോട്ടലിന്റെ വർക്ക് നടക്കുകയല്ലേ??

 

അധികം വൈകാതെ ഞങ്ങൾ ഓഫീസിൽ എത്തി. ചേച്ചി നേരെ ചേട്ടന്റെ ക്യാബിനിൽ കയറി, ഞാൻ പൂതനയുടെ ക്യാബിനിലും. കൃത്യം എട്ടര ആയപ്പോൾ ഷീബ മാഡം വന്നു.

 

ഞാൻ: ഗുഡ് മോർണിംഗ് മാഡം.

 

ഷീബ: ഗുഡ് മോർണിംഗ്. കിരൺ നമ്മുടെ വർക്ക് കഴിഞ്ഞ വില്ല പ്രോജക്ടിന്റെ ഫുൾ അക്കൗണ്ട്സ് ഡീറ്റെയിൽസ് ഒന്ന് ക്രോസ്സ് ചെക്ക് ചെയ്യണം. ഹാർഡ് കോപ്പി സെക്ഷനിൽ കാണും. എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ അത് എടുത്ത് നോക്കണം.

 

ഞാൻ: ഓക്കേ മാഡം.

ഞാൻ ലാപ്ടോപ്പിൽ കയറി ഷെയർ ചെയ്ത ഫോൾഡറിൽ ആ വില്ല പ്രോജക്ടിന്റെ ഫോൾഡർ തുറന്നപ്പോൾ രണ്ടര ഏക്കറിൽ 22 വില്ല ഉള്ള ഒരു പ്രൊജക്റ്റ് ആയിരുന്നു അത്. അങ്ങനെ രാവിലെ തന്നെ പണി തുടങ്ങി. ഇടയ്ക്ക് മീനച്ചേച്ചി വന്നു എന്നെ വിളിച്ചു ചേച്ചിയുടെ ക്യാബിനിൽ ചായ കുടിക്കാൻ കൊണ്ട് പോയി. ചേച്ചിയായതു കൊണ്ട് പൂതനക്ക് ഒന്നും പറയാൻ പറ്റില്ലല്ലോ..

 

മീനച്ചേച്ചി: എങ്ങനെ ഉണ്ടെടാ നിന്റെ മാഡം?

 

ഞാൻ: കുറച്ചു ചൂടത്തിയാണെന്ന് തോന്നുന്നു.

 

മീനച്ചേച്ചി: വെറും തോന്നൽ അല്ല.. അങ്ങനെ തന്നെ…നല്ല ചൂടത്തിയാണ്. പക്ഷെ വർക്കിൽ നല്ല ആത്മാർത്ഥ ഉള്ള കുട്ടിയാണ്. നീ നേരെ ചൊവ്വേ നിന്നാൽ അവരുടെ വായിൽ ഇരിക്കുന്നത് കേൾകാതിരിക്കാം… 😂😂

Leave a Reply

Your email address will not be published. Required fields are marked *