കുഞ്ഞേച്ചി എന്താ ഇവിടെ – 2അടിപൊളി  

കുഞ്ഞേച്ചി എന്താ ഇവിടെ 2

Kunjechi Entha Evide Part 2 | Author : Itachi

 [ Previous Part ]

 


 

കൂട്ടത്തിൽ എന്റെയും കണ്ണുകൾ ഒന്ന് നിറഞ്ഞിരിക്കുന്നു….. അത് മറക്കാനെന്നോണം കണ്ണുകൾ അടച്ച് ഞാൻ ചാരിയിരുന്നു…. ഒപ്പം അവളെ കുറിച്ചുള്ള ഓർമകളും ആയിട്ട്……..

തുടർന്ന് വായിക്കുക….

ഞാനും വിഷ്ണുവും കൂടി പ്ലസ്ടു കഴിഞ്ഞു ഡിഗ്രി ആണ് ആദ്യം ചേർന്നത്….ആദ്യത്തെ സെമെസ്റ്റർ എക്സാം കഴിഞ്ഞപ്പോ തന്നെ രണ്ടുപേരും രണ്ട് സപ്ലി വീതം വാങ്ങി…. പിന്നീട് അങ്ങോട്ട് എഴുതിയ എക്സാം എല്ലാം അവൻ പാസ്സ് ആയപ്പോഴും സപ്ലി വാങ്ങിച്ചുകൂട്ടുന്നതിൽ എന്നെ വെല്ലാൻ ക്ലാസ്സിൽ നിന്ന് തന്നെ ആരും ഉണ്ടായിരുന്നില്ലന്നുള്ളതാണ് സത്യം…. സെക്കന്റ്‌ ഇയർ ആയപ്പോൾ അവരുടെ പുതിയ വീടിന്റെ പണി പൂർത്തിയാക്കി വിഷ്ണുവിന്റെ ഫാമിലി വീടുമാറി… അവിടുന്നാണ് കുഞ്ഞേച്ചിയുമായുള്ള എന്റെ കണെക്ഷൻ കുറയാൻ തുടങ്ങിയത്. എന്നാലും വിഷ്ണുവും ആയി അങ്ങനെ അല്ലായിരുന്നു….. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ അനുചേച്ചിയുടെ കല്യാണം ആയി….. ചെറുക്കാൻ ആൾ ഒരു നൈസ് മനുഷ്യൻ ആണ്…. അനുചേച്ചിയുടെ സ്വപാവം മാറാൻ പ്രധാന പങ്ക് പുള്ളിക്കാണെന്നു എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്.

 

അങ്ങനെ നാലാമത്തെ സെമെസ്റ്റർ എക്സാം റിസൾട്ട്‌ വന്നപ്പോ വിരലിൽ എണ്ണാവുന്നതിനെലും അധികമായിരുന്നു എനിക്ക് കിട്ടിയ സപ്ലികളുടെ എണ്ണം അവസാനം ഞാൻ പഠിത്തം നിർത്താൻ തീരുമാനിച്ചു.. പിന്നീടങ്ങോട്ട് ഒരു കൊല്ലം വീട്ടിലിരുന്നു കളഞ്ഞു അവസാനം ചേട്ടന്റെ നിർബദ്ധത്തിന് വഴങ്ങി ഞാൻ ഇരുപതിയൊന്നാമത്തെ വയസിൽ ബിടെക്കിന് ചേർന്നത്…എനിക്ക് ഒട്ടും ഇന്ട്രെസ്റ് ഇല്ലാരുന്നതുകൊണ്ട് ഞാൻ കണ്ടിഷൻസ് ഒക്കെ വെച്ച് നോക്കി….അപ്പോൾ പിന്നെ അവൻ സൗദിയിലേക്ക് മടങ്ങി പോകുമ്പോൾ അവന്റെ gt 650 എനിക്ക് തരാമെന്ന് സമ്മതിച്ചു……

 

അങ്ങനെ ഇപ്പൊ കോളേജിൽ ക്ലാസ്സ്‌ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിരിക്കുന്നു…. ഫ്രണ്ട്‌സ് ഒക്കെ ആയെങ്കിലും നമ്മുടെ വൈബ് ഇന് പറ്റിയവരെ തിരഞ്ഞെടുക്കുന്നത്തെ ഉള്ളു… സത്യം പറഞ്ഞാൽ ഒരുമാതിരി ശരീരം ഒക്കെ ഉണ്ടെങ്കിലും എന്നെ കണ്ടാൽ ആരും ഇരുപത്തിഒന്ന് വയസ് ഉണ്ടെന്ന് ഒരിക്കലും പറയില്ല…മീശയും താടിയും ഒക്കെ വെട്ടി ഒതുക്കിയാണ് എന്റെ നടപ്പ്…….

ഒരു ദിവസം അതായത് ഫ്രഷേഴ്‌സ് ഡേയുടെ അന്നാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്…. അക്ഷരയെ….. ഒരു ഹാഫ് സാരിയും ഉടുത്ത അതിന്റെ തുമ്പ് പൊക്കിപിടിച്ചു വേഗത്തിൽ എന്റെ മുൻപിലുടെ നടന്നുനീങ്ങിയ ആ വായാടിയെ ഇപ്പോളും എന്റെ ഓർമയിലുണ്ട്…. ആ അഴിച്ചിട്ട മുടിയിഴകളും തേനുറുന്ന ചുണ്ടിൽ വിരിഞ്ഞ പുഞ്ചിരിയും… ഓഹ് എനിക്ക് ഓർക്കാൻ കുടി വയ്യ….

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

 

 

“”””””എന്താടാ…. മോനെ ക്രഷ് ആയോ “””””” എന്റെ നിൽപ്പ് കണ്ടിട്ട് നൗഫൽ ആണ് ചോദിച്ചത്. ഞാൻ നൗഫൽ,അക്ഷയ് മൂന്നുപേരും ആണ് ഇപ്പോളുള്ള കൂട്ട് ഞാൻ കണ്ടുപിടിച്ച എന്റെ വൈബ് ഇന് പറ്റിയ കൂട്ട്…വളരെ കൊറച്ചു നാളുകൾക്കൊണ്ട് തന്നെ എന്നെ പോലെ ചെറിയ ചെറിയ ഉടായിപ്പുള്ള എന്റെ ചങ്ങാതിമാരായി കഴിഞ്ഞിട്ടുണ്ടയിരുന്നു അവന്മാരും….

“””””ക്രഷ് ഓഹ്…. എനിക്കോ ഇപ്പൊ തന്നെ “””” അങ്ങനെ ഒരു അട്ട്രാക്ഷൻ അവളോട് തോന്നിയെങ്കിലും ഞാൻ പുറത്ത് കാണിക്കാതെ പിടിച്ചുനിന്നു.

“”””ഊവ്…. എനിക്കും മനസിലാകുവേ…അങ്ങനെ എന്തേലും തോന്നിയെങ്കിൽ ആ മോഹം അങ്ങ് മുളയിലേ നുള്ളിയെക്ക് മോനെ അമലേ… അതെ നമ്മുടെ സീനിയർ ആണ് തേർഡ് ഇയർ ഇൽ ആണെന്ന് തോന്നുന്ന്… ആൾ ഇത്തിരി കലിപ്പത്തി ആണെന്നാ തോന്നുന്നേ “””””അവൻ എന്നോട് പറഞ്ഞു…

“””””‘ഓഹ്…. അതിനിപ്പോ എന്താ…. എന്തായാലും അവൾക്ക് ഒരു ഇരുപത് വയസ് കാണും…. എനിക്ക് ഇരുപത്തിയൊന്നുണ്ട് “””””ഞാൻ ഒര് കോൺഫിഡൻസ് ഒടുകൂടി പറഞ്ഞ്….

“”””””അതിന് നിന്നെ കണ്ടാൽ ആരേലും പറയുവോ ഇത്രയും പ്രായം ഉണ്ടെന്ന്…..”””””അവൻ അത് കളിയാക്കൽ പോലെയാണ് പറഞ്ഞ്.. അതിന് എനിക്ക് മറുപടി ഉണ്ടായിരുന്നില്ല…

“””””ഈ അക്ഷയ്നെ കാണാൻ ഇല്ലല്ലോ… ഈ മൈരൻ ഇത് എവിടെ പോയി കിടക്കേണ്… കോപ്പ്….”””””വിഷയം മാറ്റാൻ വേണ്ടി ഞാൻ പറഞ്ഞ്…. അതിന് അവൻ….

“”””””നിന്നെലും അപ്പുറത്തെ കോഴിയാണ് അവൻ… പെണ്ണുങ്ങൾ കൂടുതൽ ഉള്ള എവിടെങ്കിലും കാണും “”””എന്ന് അവന്റെ മറുപടി വന്നപ്പോൾ നിവർത്തി ഇല്ലാതെ അവനെയും കൊണ്ട് പരിപാടി നടക്കുന്ന സ്റ്റേജിന്റെ മുൻപിലേക്ക് എത്തി…. ഉഫ്… നൗഫലിന് എന്താ ജ്ഞാനദൃഷ്ടി ദാ ഇരിക്കുന്നു നമ്മുടെ മഹാൻ….. പുലിവാൽ കല്യാണം സിനിമയിൽ മണവാളൻ പെൺകുട്ടികളുടെ ഇടക്കിരിക്കുന്നപോലെ… ക്ലാസ്സിലെ ഗേൾസിന്റെ ഇടക്കിരിക്കുവാണ് ആശാൻ…. ഞങ്ങളെ കണ്ട് എണീക്കാൻ പോയവനെ വേണ്ട എന്ന് ആംഗ്യം കാട്ടിയപ്പോൾ അത് കേൾക്കാൻ കാത്തിരുന്നത് പോലെ അവൻ തിരിച്ചു അവിടെ ഇരുന്ന് എന്നിട്ട് അത് പോരാഞ്ഞിട്ട് ഇടത് കയ്യെടുത്ത ഒരുത്തിയുടെ തൊളിലും കൂടി അങ്ങ് ഇട്ട്… ഇവനെയൊക്കെ എന്ത് പറയാനാ… അല്ല പിന്നെ….

 

അങ്ങനെ പരിപാടി തുടങ്ങി….അതിൽ സ്വാഗതപ്രസംഗം പറഞ്ഞത് മാറ്റാരുമല്ല നമ്മുടെ ഹാഫ് സാരിക്കാരി.. അപ്പോൾ അവളെ കണ്ടിട്ട് ആൾ ഒരു ആക്റ്റീവ് ആണെന്ന് തോന്നുന്നു….പരുപാടി കഴിഞ്ഞങ്കിലും എന്റെ കണ്ണ് അവളിൽ തന്നെ തറഞ്ഞു നിന്നും. എന്തായാലും എനിക്ക് ഇഷ്ടായി…..

പിന്നീട് അവളെ കാന്റീനിലും സ്റ്റാഫ് റൂമിനു മുൻപിലും കോളേജ് ഗ്രൗണ്ടിലും ഒക്കെ കണ്ടിട്ടും… ഒരു വാക്ക് പോലും മിണ്ടാൻ കഴിഞ്ഞില്ല… അറ്റ്ലീസ്റ്റ് അവളുടെ പേര് അറിയാമെങ്കിൽ കൂടിയും പേര് എന്താണെന്ന് ചോദിക്കാൻ കൂടി ഒരു അവസരം ഒത്തുവന്നില്ല…..ഇതിനോടകം ഞാൻ ഒരു സത്യം മനസിലാക്കി ലുക്ക്‌ ഉണ്ടായിട്ടൊന്നും കാര്യമില്ല, ഒരു പെണ്ണിനോട് മരിയാതയ്ക്കു സംസാരിക്കാൻ പോലും അറിയാത്തവന്മാർക്ക് പറ്റിയ പണിയല്ല പ്രേമിക്കുക എന്നുള്ളത്. അങ്ങനെ ആ പ്രതീക്ഷയും ഉംഫി… എന്ന് വിചാരിച്ചു നടക്കുമ്പോൾ ആണ് അത് സംഭവിക്കുന്നത്….

 

കോളേജ് തുറന്നിട്ട്‌ ഇപ്പൊ ഏകദേശം രണ്ട് മാസം ആയി…. സ്വന്തം ഡിപ്പാർട്മെന്റിൽ കിട്ടിയ കൂട്ടുകാർ എല്ലാം കൂടുതലും പഠിപ്പികൾ ആയകൊണ്ട് മറ്റുള്ള ഡിപ്പാർട്മെന്റിൽ നിന്നും കമ്പനിക്കാരെ കിട്ടിയിട്ടുണ്ട്.. അങ്ങനെ അവരും ആയിട്ട് അടിയും കാര്യങ്ങളും ഒക്കെ തുടങ്ങിയിട്ടുണ്ട്.. കൂടുതലും ചങ്ങാതിമാർ ഇലക്ട്രോണിക്സ് ഇൽ നിന്നും മെക്കാനിക്കൽ ബാച്ചിൽ നിന്നുമായിരുന്നു….. ഇപ്പൊ കോളേജ് ഇൽ അവിടെയും ഇവടെയും ഒക്കെ നിന്നുകൊണ്ട് സീനിയർസ് ജൂനിയർസിനെ റാഗ് ചെയ്യാൻ ഒക്കെ തൊടങ്ങിട്ടുണ്ട്…. ഒരു ദിവസം ഗ്രൗണ്ടിന്റെ സൈഡിൽ ഉള്ള മരച്ചുവട്ടിലിരിക്കുവായിരുന്നു ഞാൻ… സിഗേരറ്റ് വാങ്ങിക്കാൻ പോയവന്മാരെ നോക്കിനിൽകുമ്പോളാണ് ഞാൻ പുറകിലുള്ള നമ്മുടെ സിവിലിലെ ചേച്ചിമാർ നിന്ന് ജൂനിയർസിനെ റാഗ് ചെയ്യുന്നത് കണ്ടത്…. അമലേ ഒരു പെൺകുട്ടിയെ ആണ് റാഗ് ചെയ്യുന്നത് ചെന്ന് ഇടപെടടാ… എന്ന് മനസ് മൈരൻ ആവിശ്യമില്ലാത്ത ദൈര്യം തരുന്നുണ്ടങ്കിലും… നിനക്ക് കഴക്കുന്നുണ്ടോ.. പൂറാ എന്ന് തിരുച്ചുചോദിച്ചപ്പോൾ അവൻ ഒന്ന് അടങ്ങി… അങ്ങനെ അവളുമാരുടെ റാഗിങ് കണ്ടുകൊണ്ടിരിക്കുമ്പോൾ ആണ് അത് ശ്രെദ്ധിച്ചിരുന്ന എന്നെ അവൾ കണ്ടത്… വേറാരുമല്ല നമ്മുടെ ഹാഫ് സാരി… ഏഹ്… ഇവളും ഉണ്ടായിരുന്നോ ഇവരുടെ കൂട്ടത്തിൽ… ഞാൻ കണ്ണൂമിഴിച്ചു നോക്കിയിരിക്കുന്ന കണ്ടിട്ട് അവൾ കൂടെ ഉള്ള മറ്റൊരുത്തിയോട് എന്നെ പറ്റി എന്തോ പറഞ്ഞെന്നു എനിക്ക് മനസിലായി…. ഉടനെ മറ്റവൾ എന്നെ കൈകാണിച്ചു വിളിക്കുകയാണ് ഉണ്ടായത്… ഓഹ്… പെട്ട് മൈര്…. എന്ന് ഓർത്തുകൊണ്ട് ഞാൻ അവരുടെ അടുത്തേക്ക്‌ ഓരോ ചുവടും വെച്ച് ചെന്നു…

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.