കുരുതിമലക്കാവ് – 4

മലയാളം കമ്പികഥ – കുരുതിമലക്കാവ് – 4

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി …. നിങ്ങളുടെ പ്രോത്സാഹനങ്ങള്‍ ആണു എന്നെ പോലുള്ള ചെറിയ എഴുത്തുക്കാര്‍ക്കുള്ള വലിയ സമ്മാനങ്ങള്‍ ………………

“ഇവിടുന്നങ്ങോട്ടു തുടങ്ങുകയ്യായി കുരുതി മലക്കാവിന്റെ വിശേഷങ്ങള്‍….!….
രമ്യയുടെ പറച്ചില്‍ ശ്യാമില്‍ ഉണ്ടാക്കിയ സന്തോഷം ചെറുതല്ലായ്യിരുന്നു…
അവര്‍ റോഡിന്‍റെ വലതു വശത്തേക്ക് നടന്നു… ഇന്നലെ ഞാന്‍ ആദ്യമായി ഇവിടെ വന്നത് ഈ വഴിയിലൂടെയാണ്…
ശ്യാമും രമ്യയും നടന്നു… ………..പതുക്കെ എല്ലാം ആസ്വധിച്ചാണ് അവര്‍ നടക്കുനതു………. നിക്കോണിന്റെ ഒരു ഡിജിറ്റല്‍ ക്യാമറ ശ്യാമിന്റെ കൈലുണ്ട്….
ശ്യാം ഇടവും വലവും നന്നായി നോക്കുന്നുണ്ട് … ……….ഇന്നലെ രാത്രി വന്നതുകൊണ്ട് എല്ലാം ശ്രേധിക്കാന്‍ കഴിഞ്ഞില്ല…………. പിന്നെ കവലയിലെ സംഭവം അവനെ ആകെ തളര്‍ത്തിയിരുന്നു…
ശ്യാം ചുറ്റും നോക്കി… എങ്ങും മനോഹരമായ പ്രകൃതി… ശെരിക്കും രമ്യ പറഞ്ഞപ്പോലെ ഇതൊരു സ്വര്‍ഗമാണ്…
നിറയെ പൂക്കളും മരങ്ങളും, നദിയും.. നല്ല മനുഷ്യരും .. പിന്നെ നല്ല ചരക്കുകളും ഉള്ള മനോഹര സ്ഥലം…
എങ്ങും ചന്ദനത്തിന്റെ ഗന്ധം ആ ഗ്രാമത്തിന്റെ മാറ്റ് കൂട്ടി…..
“ഇവിടെ ചന്ദന കാടുണ്ടോ”?
ശ്യാമിന്റെ ചോദ്യം, .. അവന്‍റെ ആകാംക്ഷ നിറഞ്ഞ നോട്ടങ്ങള്‍ക്ക്‌ സാക്ഷി ആയി രമ്യ അവനെ നോക്കി….
“ചന്ദനം മാത്രമല്ല ഈ ലോകത്തുള്ള എല്ലാ മരങ്ങളും. വന്ന്യ ജീവികളും പൂക്കളും ഫലങ്ങളും എല്ലാം ഇവിടെ ഉണ്ട് മാഷേ”
രമ്യ തെല്ലു അഭിമാനത്തോടെ അത് പറഞ്ഞു….. ശ്യാമിന്റെ കണ്ണുകള്‍ വീണ്ടും വിടര്‍ന്നു…
അവര്‍ പതിയെ നടക്കാന്‍ തുടങ്ങി… കവലയിലെക്കാണു അവര്‍ ആദ്യം പോയത്…
അവരെ കണ്ട മാത്രയില്‍ അവിടെ ഉള്ളവര്‍ സന്തോഷപൂര്‍വ്വം അവന്‍റെ അടുത്തേക്ക് വന്നു…
“എങ്ങനുണ്ട് ഞങ്ങളുടെ നാട് ഇഷ്ടമായോ…….. ഇന്നലെ ഉറക്കമൊക്കെ ശരിയായോ… ……രാവിലെ ഭക്ഷണം കഴിച്ചോ…….. ഇനിയെങ്ങോട്ട ആദ്യം പോകുനെ… ….പട്ടണത്തിലെ പോലെ ആണോ ഞങ്ങളുടെ ഗ്രാമം”
ചോദ്യങ്ങളുടെ ഒരു ശരവര്‍ഷം തന്നെ ശ്യാമിന് നേരെ ഉണ്ടായി… പല ദിക്കില്‍ നിന്ന ആളുകള്‍ ശ്യാമിനെ ചോദ്യങ്ങള്‍ കൊണ്ട് വീര്‍പ്പുമുട്ടിച്ചു…
എന്ത് പറയണം എന്നറിയാതെ ശ്യാം കുഴഞ്ഞു….. തന്‍റെ ദയനീയാവസ്ഥ അവന്‍ രമ്യയെ തന്റെ നോട്ടം കൊണ്ട് അറിയിച്ചു….
അവന്റെ നിസഹായാവസ്ഥ മനസിലാക്കിയ രമ്യ അവരോടായി പറഞ്ഞു
“നിങ്ങള്‍ എല്ലാവരും കൂടെ ഇങ്ങനെ അവനെ ആക്രമിക്കാതെ… ഓരോരുത്തരായി ചോദിക്ക്…”
രമ്യ ചിരിച്ചു കൊണ്ട് പറഞ്ഞു…. അത് അവിടെ കൂടി നിന്നവര്‍ക്കെല്ലാം ചിരിക്കാനുള്ള വകയാക്കി….
“അത് ശെരി തന്നെ ആദ്യം മോനിത്‌ കുടിക്കു… തേനില്‍ ചന്ദനം ചാലിച്ചെടുത്ത ധാഹശമനിയാണ്… കുരുതിമലക്കാരുടെ ആദിത്യ മര്യാദ ഇതില്‍ തുടങ്ങട്ടെ”
തന്റെ നേര്‍ക്ക്‌ വലിയൊരു മുളം ക്ലാസില്‍ ഒരു പ്രത്യക മണം ഉള്ള പാനിയം നീട്ടികൊണ്ട് കടയില്‍ നിന്നിറങ്ങി വന്ന ഒരു മദ്ധ്യവയസ്കന്‍ പറഞ്ഞു….
ശ്യാം അത് സന്തോഷപൂര്‍വ്വം വാങ്ങി എനിട്ട്‌ ഒരു നിമിഷം രമ്യയെ നോക്കി…..
കുടിച്ചോ എന്നാ ഭാവത്തില്‍ രമ്യ ചിരിച്ചുകൊണ്ട് തലയാട്ടി….
ശ്യാം അതില്‍ നിന്നും കുറച്ചു കുടിച്ചു….
അവന്‍റെ കണ്ണുകള്‍ വിടര്‍ന്നു…. അവന്‍ എല്ലാവരെയും നോക്കി… എനിട്ട്‌ ഒരു കവിള്‍ കൂടി കുടിച്ചു….
വീണ്ടും അത്ഭുതത്തിന്റെ ചെറു കണികകള്‍ അവന്റെ മുഖത്ത് പടര്‍ന്നു……
ഇന്ന് വരെ താന്‍ ആസ്വദിച്ച എല്ലാ രുചികളിലും നിന്നും വളരെ വ്യത്യസ്തമായ ഒന്നാണ് ഇത്….
ഇത്രയും രുചിയുള്ള ഒരു പാനീയം താന്‍ ഇതുവരെ കുടിച്ചിട്ടില്ല… ആരും കുടിച്ചതായി കെട്ടി കേള്‍വിയില്ല… അതി മനോഹരം തന്നെ
“ഇഷ്ടപെട്ടോ”….. മധ്യവയസ്ക്കന്റെ ചോദ്യം
“ശരിക്കും… നല്ല രുചി… ഇതെതുകൊണ്ടാണ് ഉണ്ടാക്കിയത്…. ഇതിനു മുന്നേ ഇങ്ങനൊന്ന് ഞാന്‍ കുടിച്ചിട്ടേ ഇല്ല….”
ശ്യാം തന്റെ അത്ഭുതവും സന്തോഷവും മറച്ചു വയ്ക്കാതെ പറഞ്ഞു…..
രമ്യക്ക് അത് കേട്ട് സന്തോഷമായി….
എല്ലാവരും ചിരിച്ചു
“അതിന്റെ കൂട്ട് പറയാന്‍ ബുദ്ധിമുട്ടുണ്ട്… ക്ഷേമിക്കണം….. കുരുതിമലക്കവിന്റെ നിയമമാണത്…… തെറ്റിക്കാന്‍ എനിക്കു അനുവാദമില്ല”…..
അയാളുടെ വാക്കുകള്‍ ശ്യാമിന് ചെറിയൊരു സങ്കടം നല്‍കി…… എന്നാലും അത് തനിക്കു നല്‍കിയ അയാളെ നന്ദിയോടെ നോക്കികൊണ്ട്‌ ശ്യാം രമ്യയെ നോക്കിയപ്പോള്‍ സാരമില്ല എന്നാ അര്‍ത്ഥത്തില്‍ അവള്‍ തലയാട്ടി പുഞ്ചിരിച്ചു……
അവളുടെ പുഞ്ചിരിയില്‍ അളവറ്റ സ്നേഹം ശ്യാം കണ്ടറിഞ്ഞു….
ആ പാനീയം മുഴുവന്‍ കുടിച്ചു കഴിഞ്ഞപ്പോളെക്കും ശരത്തിന്റെ ജീപ്പ് അവിടേക്ക് പാഞ്ഞു വന്നു…..
തങ്ങള്‍ക്കു സൈഡിലായി ജീപ്പ് ഒതുക്കിയപ്പോളെക്കും അവരുടെ അടുത്തായി കൂടി നിന്നവരെല്ലാം ധൃതി പിടിച്ചു തങ്ങളുടെ സാധനങ്ങള്‍ എല്ലാം വണ്ടിയിലെക്കായി കയറ്റി……
ശരത് അവന്റെ നേരെ നോക്കി പുഞ്ചിരിച്ചു അവനും….
“എന്താ ശരത് നിലവെള്ളം ഇഷ്ട്ടമായോ”
അവന്‍റെ ഗ്ലാസിലേക്കു നോക്കികൊണ്ട്‌ ശരത് ചോദിച്ചു…
“നിലവെള്ളം”…… ശ്യാം രമ്യയെ നോക്കികൊണ്ട്‌ ചോദിച്ചു….
“അതെ അതിന്‍റെ പേരതാണ്” രമ്യ പറഞ്ഞു…..
“ഇവിടെ എല്ലാം വ്യത്യസ്തമാണ് ശ്യാം “ ശരത് ചിരിച്ചു കൊണ്ട് പറഞ്ഞു….
“അതെനിക്കും തോന്നി……….. ഇന്നലെ ഇവിടെ വന്നപ്പോള്‍ മുതല്‍ എനിക്കത് അനുഭവപ്പെടുനുണ്ട് ….
ശ്യാം തന്‍റെസംശയങ്ങള്‍ മറച്ചു വച്ചില്ല….
അത് മറ്റുള്ളവരില്‍ തെല്ലു ആശങ്ക പടര്‍താതിരുന്നില്ല…….
“ശ്യാം നല്ലപോലെ വായിക്കും എന്ന് രമ്യ പറഞ്ഞു………..
വൈകിട്ട് വായ ശാലയിലേക്ക് വരൂ … ഒരുപാട് പുസ്ത്കങ്ങള്‍ ഉണ്ട് അവിടെ ….. ശ്യാം വായിച്ചതാണോ എന്നറിയില്ല എന്നാലും വന്നു നോക്ക് ഒന്ന്”…
ശരത്തിന്റെ ആ വാക്കുകള്‍ വായന കൊതിയനായ ശ്യാമിന് നല്ലപോലെ ഇഷ്ട്ടമായി….
“ഓ ഞാന്‍ ഉറപ്പായും വരാം”……………. ശ്യാം സന്തോഷത്തോടെ പറഞ്ഞു…
“എന്‍റെ ശരത്തെട്ടാ നിങ്ങള്ക്ക് വേറെ ഒന്നും പറയാന്‍ കണ്ടില്ലേ… കോളേജില്‍ വച്ചുള്ള അവന്റെ വായനകൊണ്ട്‌ തന്നെ ഞാന്‍ മടുത്തിരിക്ക ………….. അവനിവിടെം ഇനി അത് തന്നെ ആകും പണി”
രമ്യ അവളുടെ പരിഭവം മറച്ചു വയ്ക്കാതെ പറഞ്ഞു…..
“വായന നല്ല ശീലമാണ് പെണ്ണെ………… അത് നിന്നെ പോലുള്ള ബുദ്ധൂസുകള്‍ക്ക് അറിയാത്തതുകൊണ്ടാണ്‌ അല്ലെ ശ്യാം”
ശരത്തിന്റെ ചോദ്യം ശ്യാമില്‍ ചിരി പടര്‍ത്തി….. രമ്യ ശരത്തിനെ നേരെ കൊഞ്ഞനം കുത്തി കാണിച്ചു…..
“ശരത്തെ എന്നാ നമുക്ക് പോകാം…..”
ജീപ്പില്‍ കയറിയ ആളുകളില്‍ ഒരാള്‍ പറഞ്ഞു,,,,, ശരത്തും മറ്റുള്ളവരും അവരെ നോക്കി…. എല്ലാവരും ജീപ്പില്‍ കയറി ഇരുപ്പാണ്…..
“ഹ പോകാം”
അവരോടു പറഞ്ഞു കൊണ്ട് ശരത്ത് മുന്നോട്ട് നടക്കവേ ശ്യാമിനോടായി പറഞ്ഞു….
“ശ്യാം വൈകിട്ട് വായനശാലയിലേക്ക് വരൂ……… അവിടെ വച്ച് ഞാന്‍ പുസ്തകങ്ങള്‍ തരാം………… ഇനി നിന്നാല്‍ ചന്തയിലെതാന്‍ വൈകും… അപ്പോള്‍ ശെരി വൈകിട്ട് കാണാം”
“ശെരി ശരത്തെട്ട ഞാന്‍ വരം”
ശ്യാം പുഞ്ചരിച്ചു കൊണ്ട് മറുപടി നല്‍കി….
ശരത്ത് ജീപ്പുമായി പാഞ്ഞു പോകുന്നത് ശ്യാമും രമ്യയും നോക്കി കണ്ടു….
“ഇന്നെങ്ങോട്ട രമ്യ മോളെ പോകുന്നെ?”…….
കൂട്ടത്തിലെ ഒരാളുടെ ചോദ്യം അവരെ ഇരുവരെയും അവരിലേക്ക്‌ ശ്രേധ തിരച്ചു….
“കാടുകയറണം” രമ്യ പറഞ്ഞു….
“ഹ എന്നാല്‍ വെക്കം ആയിക്കോട്ടെ,,,,,,,,,,,,, ഇപ്പോള്‍ പോയാലെ വൈകിട്ട് നേരത്തെ തിരിച്ചിറങ്ങാന്‍ പറ്റു”…….
കൂട്ടത്തില്‍ നിന്ന മറ്റൊരാള്‍ അവരോടായി പറഞ്ഞു….
ശ്യാമിന്റെ കണ്ണുകള്‍ വിടര്‍ന്നു…..
“തനിച്ചു കയറണ്ട ആ ചോങ്കനെ കൂടെ കൂട്ടിക്കോ”
ചായകടക്കാരന്റെ വക ആയിരുന്നു അത്…
“ഹ ശരി”.. രമ്യ മറുപടി നല്‍കി….
അവര്‍ മുന്നോട്ടു നടന്നു… അവര്‍ പോകുനത് മറ്റുള്ളവര്‍ നോക്കി കൊണ്ട് നിന്നു…….
“ഹോ തന്റെ നാട് ഒരു സംഭവം തന്നെ ആണുട്ട ……. ആ പാനിയം അതെനിക്ക് വളരെ ഇഷ്ട്ടമായി…. .താന്‍ ശരിക്കും ഇവിടുത്തെ ഒരു കൊച്ചു രാജകുമാരി തന്നെ ആണല്ലേ”
ശ്യാം മനോഹരമായ ഒരു ചിരി രമ്യക്ക് സമ്മാനിച്ചു കൊണ്ട് പറഞ്ഞു…..
ശ്യാമിന്റെ ആ വാക്കുകള്‍ രമ്യയുടെ മനസില്‍ ഉണ്ടാക്കിയ സന്തോഷങ്ങള്‍ അതിരില്ലത്തതായിരുന്നു….. എന്നാല്‍ അത് പുറത്ത് കാണിക്കാതെ രമ്യ പറഞ്ഞു,,,,
“കളിയാക്കാതെ മാഷേ .. നമ്മള്‍ എങ്ങനേലും ജീവിച്ചു പോകട്ടെ….
“പിന്നെ ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ നിനക്ക് ഇഷ്ടമുള്ള ഒരുപാട് ഈ നാട്ടിലുണ്ടാകുന്നു…”
രമ്യ അത് പറഞ്ഞപ്പോള്‍ ഉള്ള അവളുടെ വശ്യമായ ചിരി ശ്യാമിന് വളരെ ഇഷ്ടമായി… അവന്‍ അവളുടെ മുഖത്ത് നിന്നും കണ്ണെടുക്കാതെ നോക്കി….
ആ നോട്ടം രമ്യയുടെ മനസിനെയും ശരീരത്തെയും ഒരുപോലെ കീറിമുറിക്കാന്‍ തുടങ്ങിയപ്പോള്‍………, അതിനിയും സഹിക്കാന്‍ കഴിയാതെ വന്നപ്പോള്‍ രമ്യ തന്റെ നോട്ടം അവനില്‍ നിന്നും പിന്‍വലിച്ചു കൊണ്ട് മുന്നോട്ടു നോക്കി……
“എന്താടോ ഞാന്‍ പറഞ്ഞതു ശരി അല്ലെ തന്നെ കുറിച്ച് ഈ നാട്ടിലെല്ലാവര്‍ക്കു നല്ല അഭ്പ്രായം മാത്രമല്ലേ ഉള്ളു”…
ശ്യാം അങ്ങനെ പറഞ്ഞു കൊണ്ട് രമ്യയെ കൂടുതല്‍ പറ്റി ചേര്‍ന്ന് കൊണ്ട് നടക്കാന്‍ തുടങ്ങി ……
ശ്യാം തന്‍റെ കൂടെ നടക്കുനതു അതും അവളെ പറ്റി ചേര്‍ന്ന് നടക്കുനതാണ് അവള്‍ക്കു ഏറ്റവും ഇഷ്ട്ടം ………….. പക്ഷെ അവള്‍ അവനില്‍ നിന്നും അല്‍പ്പം മാറി നടന്നപ്പോള്‍ .. തെല്ലു സങ്കടത്തോടെ ശ്യാം അവളെ നോക്കി….
“അതെ ഇത് നമ്മുടെ കോളേജോ ക്യാമ്പസോ ഒന്നുമല്ല……………. എന്റെ നാടാ ഇവിടിങ്ങനെ മുട്ടി ഉരുമി നടക്കാന്‍ ഒന്നും പാടില്ല മനസിലായോ…”
രമ്യ ശ്യാമിന്റെ സങ്കടം കണ്ടു കൊണ്ട് പറഞ്ഞു….
“അതെന്താ അങ്ങനെ മുറ്റി ഉറുമി നടന്നാല്‍ ഉടനെ നീ പ്രേസവിക്കോ ഇല്ലലോ”
ശ്യാം തന്റെ ദേഷ്യം മറച്ചു വയ്ക്കാതെ പറഞ്ഞു…. രമ്യക്ക് പക്ഷെ അത് കണ്ടു ചിരി ആണു വന്നത്….
“എടൊ മാഷേ ദേഷ്യപെടാതെ………. ഞാന്‍ പറഞ്ഞില്ലേ നാഗരീകത എന്തെന്നുപോലും അറിയാത്ത ഒരു ഗ്രാമംമാണ് ഇത് …… ഇവിടുത്തുക്കാര്‍ വളരെ യാധാസ്ഥിതികരാണു,,,,, അവര്‍ക്ക് ഇങ്ങനുള്ള കാര്യങ്ങള്‍ ഒന്നും ദഹിക്കില്ല”
അത്രേം പറഞ്ഞുകൊണ്ട് രമ്യ ശ്യാമിനെ നോക്കി ചിരിച്ചു… പക്ഷെ അപ്പോളും അവന്‍റെ ദേഷ്യത്തിന് ഒരു കുറവും വന്നിട്ടില്ലന്നു അവള്‍ക്കു മനസിലായി….
“എന്‍റെ പോന്നു മോനെ നിന്നെ തട്ടിമുട്ടിം നടക്കാന്‍ ആരാട കൊതിക്കത്തെ .. ……പക്ഷെ ഞാന്‍ പറഞ്ഞിട്ടിലെ ഇവിടെ കുറെ ചിട്ടവട്ടങ്ങള്‍ ഉണ്ടെന്നു അത് നീയും അനുസരിക്കനെമെന്നു… പിന്നെത്ത ഇപ്പോള്‍ ഇങ്ങനെ….”
രമ്യ അവനെ എങ്ങനേലും കൂള്‍ ആക്കാന്‍ വേണ്ടി പറഞ്ഞു….
“ഓ ഇനി നമ്മള്‍ ആയിട്ട് നിന്റെ നാട്ടിലെ നിയമം തെട്ടിച്ചുന്നു വേണ്ടേ”
തെല്ലു പുച്ചഭാവം മുഖത്ത് വരുത്തിക്കൊണ്ട് ശ്യാം പറഞ്ഞു…. ശേഷം അവളില്‍ നിന്നും അകന്നു നടന്നു…. രമ്യ അത് കണ്ടു ചിരി അടക്കാന്‍ പാടുപെട്ടു…..
അല്‍പ്പ ദൂരം നടന്നപ്പോള്‍ അതിമനോഹരമായ പുഴയുടെ കളകള നാദം അവരെ തേടിയെത്തി…. ശ്യാമിന്റ്രെ മുഖത്തെ ദേഷ്യ ഭാവം ആകംക്ഷക്കു വഴി മാറി….
അവന്‍ രമ്യയെ നോക്കി…
അവന്റെ മുഖത്തെ സന്തോഷം വായിച്ചെടുത്ത പോലെ രെമ്യ പറഞ്ഞു
“അങ്ങോട്ട്‌ തന്നെ ആണു പോകുനത് ഒരു അഞ്ചു സ്റ്റെപ്പുകള്‍ കൂടി….
അവളുടെ മുഖത്തെ സന്തോഷത്തിനു അതിരില്ലായിരുന്നു…. അവര്‍ പതിയെ മുന്നോട്ടു നടന്നു…
ശ്യാം ചുറ്റും നോക്കി എങ്ങും അതി മനോഹരമായ കാടുകള്‍…
ചെറിയ ചെറിയ കുന്നിന ചെരുവുകള്‍,…..
സൂര്യന്‍ പതിയെ തന്റെ പ്രകാശം ലോകത്തിനു നെറുകയില്‍ എത്തിക്കാന്‍ ഓടി പായുന്നു………
സൂര്യനൊപ്പം മത്സരിച്ചുകൊണ്ട് ആ വലിയ വീതിയുള്ള പുഴ കുതിച്ചോഴുകുന്നു……
പുഴ കണ്ട ശ്യാം വളരെ സന്തോഷത്തോടെ നോക്കി…..
. വളരെ മനോഹരമായ പുഴ…. സൈഡിലെ ചെറിയ ചെടികളെയും മരങ്ങളുടെ വേരുകളെയും തഴുകി കൊണ്ട് … മണല്‍ തിട്ടയെ ഇടയ്ക്കിടയ്ക്ക് തന്റെ ഓളങ്ങള്‍ കൊണ്ട് ഇക്കിളിയാക്കി അവളങ്ങനെ കുതിച്ചോഴുകുന്നു……

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.