കുരുതിമലക്കാവ് – 6

മലയാളം കമ്പികഥ – കുരുതിമലക്കാവ് – 6

ഇതിനു മുന്‍പിലത്തെ പാര്‍ട്ട്‌ കള്‍ വായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ആദ്യ ഭാഗത്തിനു വായനക്കാര്‍ നല്‍കിയ പ്രോത്സാഹനങ്ങള്‍ക്ക് ഒരുപാട് നന്ദി ….
കുരുതിമലക്കാവിന്റെ സുന്ദരി അനിരുദ്ധന് സ്വന്തമായി…… അവന്‍റെ മാറിന്റെ ചൂടേറ്റു അവള്‍ കിടന്നു…… അവളെ ഇത്രവേഗം തനിക്കു കിട്ടുമെന്ന് ഒരിക്കലും വിചാരിക്കാത്ത അനിരുദ്ധന്‍ മനസില്‍ വിജയകാഹളം മുഴക്കി……
ഇതെല്ലം കണ്ടു കൊണ്ട് രണ്ട് കണ്ണുകള്‍ അവര്‍ക്ക് നേരെ നോക്കി നിന്നു……
ആരുടെയാണ് ആ കണ്ണുകള്‍…… പ്രകൃതി തന്നെ അതിനു ഉത്തരമരുളികൊണ്ട് കടന്നുപോയി…..
ചക്കി…..!…
കോപം കൊണ്ട് ജ്വലിച്ചു നിന്ന അവളുടെ കണ്ണില്‍ പ്രതികാരത്തിന്റെ കണലുകള്‍ ആളി കത്തി…..
തന്‍റെ പ്രിയതമനെ സുനന്ദ വീണ്ടും ചുബനം കൊണ്ട് മൂടി…..
ഇത് കണ്ട ചക്കിക്ക് സഹിക്കവുനതിനു അപ്പുറം അവളുടെ കോപം കത്തി ജ്വലിച്ചു……
തന്‍റെ കൂടെ നടന്ന അവള്‍ താന്‍ സ്നേഹിക്കുന്നവനെ തട്ടി എടുത്തിരിക്കുന്നു……
ഇത് പൊറുത്തു കൊടുക്കാന്‍ കഴിയാത്തതാണ്…..
അല്ലെങ്കിലും അവളാര്…… വെറും ഒരു അനാഥ….. താനോ…. കാട്ടുമൂപ്പന്റെ മകള്‍……. ഈ നാട്ടില്‍ തമ്പുരാന്‍ കഴിഞ്ഞാല്‍ ഞാനാണു വലിയവള്‍….
കാടിന്‍റെ അടുത്ത അനന്തരാവകാശി….. അങ്ങനെ ഉള്ള ഞാന്‍ ഇവിടെ ഉള്ളപ്പോള്‍ അനിരുദ്ധനെ തട്ടിയെടുക്കാന്‍ ഒരിക്കലും ഞാന്‍ അവളെ സമ്മതിക്കില്ലാ….
ചക്കിയുടെ ഉള്ളില്‍ സുനന്ദ എന്നാ തന്റെ ഇഷ്ട തോഴിയോടു സ്നേഹത്തിന്‍റെ സ്പര്‍ശത്തിന് പകരം ദേഷ്യത്തിന്റെയും പകയുടെയും കണലുകള്‍ ചില്തിലങ്ങളായി കൂട് കൂട്ടി……
എന്ത് വിലകൊടുത്തും അനിരുദ്ധനെ സ്വന്തമാക്കണമെന്നു അവള്‍ മനസില്‍ ഉറപ്പിച്ചു……
അനിരുദ്ധന്‍ വീണ്ടും സുനന്ദയെ തന്‍റെ ഇരുകൈകളാലും വരിഞ്ഞു മുറുക്കി…..

കോപം കൊണ്ട് വീര്‍ത്ത മുഖവുമായി അവളെ കൊല്ലാനുള്ള വേറിയോടെ ചക്കി മുന്നോട്ടാഞ്ഞു …….
പൊടുന്നനെ അവള്‍ക്കു മുന്നിലേക്ക്‌ വന്ന ആളെ കണ്ട ചക്കി ഒരു നിമിഷം നിന്നു…..
കുഞ്ഞമ്പു…..
അവള്‍ മനസില്‍ പറഞ്ഞു…. അത് പക്ഷെ അറിയാതെ അവളുടെ ചുണ്ടിലൂടെ പുറത്തേക്കൊഴുകി…..
“അതെ കുഞ്ഞമ്പു:”
ചക്കിയെ വശ്യമായ ഒരു ചിരിയോടു കൂടി നോക്കികൊണ്ട്‌ അയാള്‍ പറഞ്ഞു……
ചക്കിക്ക് ആദ്യം വലിയൊരു ഭയമാണ് മനസില്‍ ചേക്കേറിയത്……
അത് മനസിലാക്കിയ കുഞ്ഞമ്പു അല്‍പ്പം കൂടി മുന്നോട്ടു നീങ്ങി ചക്കിയുടെ അടുത്തേക്ക് നിന്നു…..
ചക്കി രണ്ടടി പിന്നോട്ടും…..
“ഭയക്കണ്ട……. നിന്റെ മനസു വായിക്കാന്‍ എനിക്കിപ്പോള്‍ വലിയ പ്രേയാസമില്ല……. നിന്നെ സഹായിക്കാന്‍ ഞാന്‍ തയ്യാറാണ് …..”
തന്‍റെ ചുണ്ടിലെ മുറുക്കാന്‍ കറ തുടച്ചുകൊണ്ട് കുഞ്ഞമ്പു പറഞ്ഞു…..
“എന്നെ നിങ്ങള്‍ എന്ത് സഹായിക്കാന്‍….. അല്ലെങ്കില്‍ തന്നെ എനിക്ക നിങ്ങളുടെ എന്ത് സഹായമാണ് ആവശ്യം…… ഞാന്‍ എന്ത് മനസില്‍ ഓര്‍ത്തു?…”
ചക്കി കുഞ്ഞമ്പുവിനെ തുറിച്ചു നോക്കികൊണ്ട്‌ ചോദിച്ചു……
“ഹ ഹ ഹ ഹ ഹ ഹ,,,,,, കുഞ്ഞമ്പു ചക്കിയെ പരിഹാസപൂര്‍വ്വം നോക്കി ചിരിച്ചു…….
ചക്കിയുടെ ദേഷ്യം ഇരട്ടിച്ചു…….
“അട്ടഹാസം നിരത്ത്….”
ചക്കി രോഷാകുലയായി…..
“എടി പെണ്ണെ…. സ്വന്തം കൂട്ടുക്കാരി തന്നെ നിനക്കിഷ്ടപ്പെട്ടവനെ സ്വന്തമാക്കിയാല്‍ ആര്‍ക്കായാലും ദേഷ്യം വരും…. അത് തികച്ചും സ്വാഭാവികം….. “
അയാളുടെ വാക്കുകള്‍ ചക്കിയുടെ മനസില്‍ ഒരു ചാട്ടുളി പോലെ തറച്ചു….. ഇയാള്‍ക്കെങ്ങനെ ഇതെല്ലം മനസിലായി…… വൈദ്യനല്ലേ…..ഇതും ഇതിനപ്പുറവും അയാള്‍ക്കും മനസിലാക്കാം……
ആരോ അത് തന്‍റെ മനസില്‍ ഇരുന്നു പറയുന്ന പോലെ ചക്കിക്ക് തോന്നി…..
കോപാകുലയായ ചക്കിയുടെ മനസു സങ്കടതാല്‍ നിറഞ്ഞു….. അതിന്‍റെ പരിണിതഫലം അവളുടെ കണ്ണില്‍ വലിയൊരു ജലധാരക്ക് കാരണമായി…..
ചക്കി പോട്ടിക്കരായനുള്ള വെമ്പലില്‍ നിന്നു…..
“നീ സങ്കടപ്പെടേണ്ട…… ആഗ്രഹിചത് നഷ്ട്ടപ്പെടുമ്പോള്‍ ഉള്ള വേദന എനിക്ക് മനസിലാകും……പക്ഷെ അതിനു പരിഹാരം എടുത്തുചാട്ടമല്ല,,,,,,, എന്തും വിവേകപ്പൂര്‍വം ചെയ്യണം…”
കുഞ്ഞമ്പു ചക്കിയുടെ തോളില്‍ കൈവച്ചു ആശ്വസിപ്പിച്ചുകൊണ്ട് പറഞ്ഞു…..
അവളുടെ മനസു അത് തന്നെ അവളോട്‌ പറഞ്ഞു…… എല്ലാം വിവേകപ്പൂര്‍വം …….
അവളുടെ സങ്കടം തെല്ലു കുറഞ്ഞു…..
“പക്ഷെ നിങ്ങള്‍ എന്തിനാണ് എന്നെ സഹായിക്കുന്നത് ….. അതുകൊണ്ടുള്ള നിങ്ങളുടെ ലാഭം എന്താണ്?”
ചക്കി തന്‍റെ സംശയം മറച്ചു വയ്ക്കാതെ ചോദിച്ചു……
ഒരു വില്ലന്‍റെ ചിരി ചിരിച്ചുകൊണ്ടു അതുവരെ അവിടെ നടന്ന സംഭവങ്ങള്‍ കുഞ്ഞമ്പു വിവരിച്ചു….. സുനന്ദ ഇവിടെ എത്താനുള്ള കാരണങ്ങള്‍ ഉള്‍പടെ…….
തമ്പുരാന് അവളില്‍ മോഹമുണ്ടെന്നറിഞ്ഞ ചക്കി ഒരു നിമിഷം ഞെട്ടി…..
എല്ലാവരുടെയും മനസില്‍ ദൈവ തുല്യനായ കുറിച്യര്‍ക്കു ഇങ്ങനെ ഒരു ബലഹീനത ഉണ്ടെന്നറിഞ്ഞത്‌ ചക്കിക്ക് ശെരിക്കും ഒരു ഷോക്ക് ആയി…..
അവള്‍ ഒരു നിമിഷം ചിന്തിച്ചു ….. തന്നെ എവിടെ വച്ച് കണ്ടാലും കെട്ടിപ്പിടിക്കുന്ന തമ്പുരാന്‍…. അയാളുടെ കണ്ണുകളില്‍ അന്നു കാമം മാത്രമായിരുന്നു എന്നാ അറിവ് ചക്കിയുടെ കവക്കിടയില്‍ ചെറിയൊരു നനവ്‌ പടര്‍ത്തി…….
“നീ ചിന്തിക്കുനത് എനിക്കിപ്പോള്‍ ഊഹിക്കാം….. അതെ അങ്ങനെ തന്നെ ആണു എല്ലാം…..”
കുഞ്ഞമ്പു തന്‍റെ വായിലെ മുറുക്കാന്‍ ഒരു വശത്തേക്ക് തുപ്പികൊണ്ടു ചിറി തുടച്ചുകൊണ്ട് പറഞ്ഞു……
“നീ കൂടെ നിന്നാല്‍ എനിക്ക് തമ്പുരാന്‍റെ ഇങ്കിതവും നിറവേറ്റാം നിനക്ക് നിന്റെ അനിരുദ്ധനെ നഷ്ട്ടപ്പെടുകയുമില്ല……എന്ത് പറയുന്നു…”
കുഞ്ഞമ്പു ചക്കിയുടെ കണ്ണുകളിലേക്കു നോക്കി ചോദിച്ചു…..
ശത്രുവിന്‍റെ ശത്രു മിത്രം…… അതാണല്ലോ പകയുടെ നീതിവാക്യം….
“ശരി ഞാന്‍ സമ്മതിച്ചു……നിങ്ങള്‍ പറയുന്ന എന്തിനും ഞാന്‍ കൂട്ട് നില്‍ക്കാം……എനിക്ക് അവനെ നഷ്ട്ടപ്പെടാന്‍ കഴിയില്ല”….
ചക്കി തന്‍റെ നിലപാട് വ്യക്തമാക്കി……
“ശരി അങ്ങനയെങ്കില്‍ നമ്മള്‍ ഇനി ഒരുമിച്ചു…… പക്ഷെ സുനന്ദ ഒരിക്കലും നിന്‍റെ പെരുമാറ്റത്തില്‍ നിന്നും ഇത് മനസില്ലാക്കാന്‍ ഇടവരുത്തെരുത് ……. അവളോട്‌ നീ പഴയപോലെ തന്നെ പെരുമാറണം..”
കുഞ്ഞമ്പു ഓര്‍മിപ്പിച്ചു…..
ചക്കി അതിനു ഒന്ന് മൂളുക മാത്രമാണ് ചെയ്തത്……
“നിന്‍റെയും തമ്പുരാന്റെയും ഈ കള്ളക്കളിക്കെല്ലാം കൂട്ട് നിന്നാല്‍ എനികെന്താണ് ലാഭം”
ചക്കിയുടെ ശരീരം ഒന്നുഴിഞ്ഞുനോക്കി കൊണ്ട് കുഞ്ഞമ്പു ചോദിച്ചു……
അയാളുടെ കാമമാര്‍ന്ന നോട്ടം കണ്ട ചക്കിക്ക് കാര്യം പെട്ടന്ന് മനസിലായി…..
“തമ്പുരാന്‍റെ ഇങ്കിതം നിറവെറിയാല്‍ നിങ്ങള്‍ക്കുള ഗുണങ്ങള്‍ ഞാന്‍ പറഞ്ഞു തരണോ?”
എല്ലാം മനസിലായെങ്കിലും ചക്കി ഒന്നും മന്സിലാകാത്താപ്പോലെ ചോദിച്ചു…..
“തമ്പുരാന്‍ തരുന്നതല്ല….. ചക്കിക്കു ഇത്രേം വലിയ സഹായം ഞാന്‍ ചെയ്തു തന്നാല്‍ എന്ത് തരു എനിക്ക് എന്നാണ് ചോദിച്ചത്….. എങ്ങാനും പിടിക്കപെട്ടാല്‍ എന്‍റെ തല കാണില്ല”
കുഞ്ഞമ്പു ഓര്‍മിപ്പിച്ചു….. എന്നിട്ട് ചക്കിയുടെ മുലകളിലേക്ക് തന്നെ നോക്കി നിന്നു…
തന്‍റെ മാറിടങ്ങളിലെ ചോര കുടിക്കുന്നത് കണ്ട ചക്കി കാമ ലോകത്തേക്ക് പടര്‍ന്നു കയറാന്‍ വെമ്പി….
സ്വതവേ കടി കയറിയ കൂട്ടത്തിലുള്ള ചക്കി ആരെയെങ്കിലും പ്രാപിക്കാന്‍ വേണ്ടി കാത്തിരിക്കുകയാണ്…..
കുഞ്ഞമ്പു കണ്ണെടുക്കാതെ അവളുടെ മാറിടങ്ങളെ നോക്കി….. അയാളുടെ മുഖത്ത് നോക്കി ചിരിച്ച അവള്‍ അവളുടെ ശ്രദ്ധ അവളുടെ മാറിടങ്ങളിലേക്ക് കൊണ്ട് പോയി…..
കുഞ്ഞമ്പുവിനെ കൊതിപ്പിക്കാന്നെന്നവണ്ണം അവള്‍ ശ്വാസ ഗതി വര്‍ദ്ധിപ്പിച്ചു….. അവളുടെ വലിയ മുലകള്‍ താഴ്ന്നു പൊങ്ങി…..
അതുകണ്ട കുഞ്ഞമ്പുവിന്റെ വീരന്‍ പതിയെ തലപ്പോക്കി…..
ചക്കി തന്‍റെ ചുണ്ടുകള്‍ മലര്‍ത്തി…… എനിട്ട്‌ അവള്‍ തന്‍റെ നാക്കുകൊണ്ടു അവളുടെ ചുണ്ടില്‍ ഒന്നുഴിഞ്ഞു…..
കുഞ്ഞംബുവിനു ആ കാഴ്ച സഹിക്കവുനതിലും അപ്പുറമായിരുന്നു…..
അയാള്‍ ചുവന്ന കണ്ണുകളോടെ ചക്കിയെ നോക്കി നിന്നു…..
“നിങ്ങള്ക്ക് വേണ്ടത് ഞാന്‍ തരാം പക്ഷെ എന്‍റെ കാര്യം അത് നടക്കണം ഏതു വിധേനയും …”
ചക്കിയുടെ വാക്കുകള്‍ കുഞ്ഞമ്പുവിന്റെ ചെവിയില്‍ വന്നു പതിച്ചു…..
“ആ കാര്യം ഞാന്‍ ഏറ്റു……. ഒരുമിച്ചു നിന്നാല്‍ നമ്മുക്ക് ഇവിടെ പലതും നേടിയെടുക്കാം…… അനന്തരാവകാശികള്‍ ഇല്ലാത്ത തമ്പുരാന്‍ കാലം ചെയ്‌താല്‍ ആ സ്ഥാനം സ്വാഭാവികമായും നിങ്ങള്‍ക്കാണ് വന്നു ചേരുക…….. എന്ന് വച്ചാല്‍ അടുത്ത നാടുവാഴിയായി കാടിന്‍റെ മകളായ നീ അധികാരമേല്‍ക്കും…….. കൂടെ നിന്‍റെ അനിരുദ്ധനും…..”
കുഞ്ഞമ്പുവിന്റെ വാക്കുകള്‍ ചക്കിക്ക് സന്തോഷത്തിന്‍റെ ആര്‍പ്പുവിളികള്‍ മനസില്‍ ഉണ്ടാക്കി…… അവള്‍ പുഞ്ചിരിച്ചു,……
ഇയാള്‍ ബുദ്ധിമാന്‍ തന്നെ….. ഇയാളെ കൂടെ കൂട്ടിയാല്‍ അനിരുദ്ധന്‍ സ്വന്തമാകുന്നതുവരെ തന്‍റെ കടിയും മാറ്റം…..
“ഇപ്പോള്‍ വേണോ “
വശ്യമായി ചിരിച്ചുകൊണ്ട് വളരെയേറെ ആഗ്രഹത്തോടെ ചക്കി ചോദിച്ചു…..
“ഇപ്പോള്‍ വേണ്ട ആദ്യം കാര്യം നടക്കാട്ടെ………… മാത്രമല്ല ഇപ്പോള്‍ ഉള്ള സാഹചര്യം അതിനു പറ്റിയതല്ല …. നമുക്ക് സമയമുണ്ടല്ലോ”
കുഞ്ഞമ്പു അത് പറഞ്ഞപ്പോള്‍ പക്ഷെ ചക്കിക്ക് നന്നേ നിരാശയാണ് ഉണ്ടായത്….. തന്റെ കാമ വെറി തീര്‍ക്കാന്‍ ഇനിയും കാത്തിരിക്കണം എന്നത് അവള്‍ക്കു നന്നേ സങ്കടമായി……
എന്നാല്‍ അത് പുറത്തു കാണിക്കാതെ അവള്‍ നിന്നു…..
പ്രതികാരത്തിന്റെയും കാമത്തിന്റെയും തീഗോളങ്ങള്‍ അവളുടെ മനസില്‍ അലയടിച്ചു……

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.