കൂട്ടിലെ കിളികൾ 4
Kootile Kilikal Part 4 | Author : Odiyan
[ Previous Part ] [ www.kambi.pw]
“പെട്ടന്ന് ദേ വരുന്നു അടുത്ത ഇമേജ്
ഓപ്പൺ ചെയ്തപ്പോൾ മിററിൻ്റെ മുന്നിൽ നിന്ന് ഷോൾ ഇടാതെ എനിക്കായി വന്ന് നിൽകുന്ന സുമി. അരവരെ നല്ല ക്ലോസ് അപ്പിൽ ഉള്ള ഫോട്ടോ.
വാ പൊളിച്ച് നിന്നും . തരാൻ ഉള്ള താൽപര്യവും , പെട്ടന്ന് കണ്ടതിൻ്റെ ത്രില്ലും എല്ലാം കൂടി കുണ്ണ അനക്കം വച്ചു. നല്ല മൂടിലേക് ഞാൻ കയറി .
🤩🤩🤩🤩
അനക്കം ഇല്ല സിംഗിൾ ടിക്ക്
പോയോ ?
അതും സിംഗിൾ ടിക്ക്
ഒരു 5 മിനുട്ട് കൂടി നോക്കി ഇല്ല
പോയി എന്ന് ഉറപ്പാക്കി ഞാൻ
‘ഇത്ത പോയി എന്ന് കരുതുന്നു ? Good Night
Sweet dreams
നിരശകൾ നല്ലത് പോലെ മനസ്സിനെ കീഴടക്കി . സുമിനയുടെ ആ ഫോട്ടോയും നോക്കി എഴുനേറ്റ കുണ്ണയെ കൈൽ എടുത്ത് ഒരു വാണം അങ്ങ് സമർപ്പിച്ച് നെറ്റും ഓഫ് ചെയ്ത് കഴുകി വന്ന് കിടന്നുറങ്ങി.”
Good Night 😴
രാവിലെ 7 മണിയോടെ ഫോണിൽ കോൾ വരുന്നത് കേട്ടാണ് എഴുനേൽകുന്നത് .
Hello
എണിറ്റില്ലെ ഇതുവരെ
ആഹാ ശ്യാമ ചേച്ചി ആയിരുന്നോ ഈ കൊച്ചു വെളുപ്പാൻ കാലത്ത്.
Yes Yes
എന്താടി കുരിപ്പെ രാവിലെ
ഇന്ന് ഈവനിംഗ് എന്താ പരിപാടി
പ്രത്യേകിച്ച് ഒന്നും ഇല്ല എന്തേയ്
സിനിമക്ക് പോകാൻ പറ്റുമോ
ആരൊക്കെ ഉണ്ട്
നമ്മൾ മാത്രം
ആഹാ എവിടെയാ
RP മാൾ
ആ ok . ടിക്കെറ്റ്…!
അത് ഞാൻ എടുത്തോളാം
ആഹാ മിടുക്കി .
ഈ……. എന്നാ വേകം എഴുനേറ്റു വരാൻ നോക്ക് .
ഓ പറച്ചില് കെട്ട തമ്പുരാട്ടി കുളിച്ച് റെഡി ആയി നിൽക്കുകയാണെന്നാ .
കുളി ഇല്ല , അത് വൈകിട്ട് , പിന്നെ റെഡി ആവൻ കാര്യമായിട്ട് ഒന്നും ഇല്ല ജസ്റ്റ് ടച്ച് up പിന്നെ ഡ്രസ്സ് ഇടുന്നു ഒരു 8 ആകുമ്പോ ഇറങ്ങുന്നു . അത്രേ ഉള്ളൂ .
അതിനാണോ ഇത്ര നേരത്തെ എഴുനെറ്റത്
അത് ആൻ്റി വന്ന് വിളിച്ചു അപ്പൊൾ എഴുനേറ്റു . അപ്പോ ഇയാളെ ഒന്ന് വിളിക്കാം എന്ന് തോന്നി.
ആഹാ നല്ല കാര്യം .
എന്നാ ശെരി ഞാൻ കുറച്ചൂടെ ഉറങ്ങട്ടെ 😴
പട്ടി എൻ്റെ ഉറക്കോം കളഞ്ഞിട്ട്
😁😁, പോട്ടെ ഞാൻ
Ok അപ്പൊൾ tata
കോൾ വച്ചതിന് ശേഷം ഞാൻ നെറ്റ് ഓൺ ചെയ്തു .
Whats app ൽ സുമിയുടെ msg
ഞാൻ പോയത് അല്ല ഇക്ക വിളിച്ചു . പിന്നെ മോളെ വീഡിയോ കോൾ ചെയ്തു അതാ sorry.
Good Night .
സുമി: Good Morning (6.30 Am)
ഞാൻ:Good Morning ( 7.20 am )
ഇന്നലെ അയച്ച ഫോട്ടോകൾ സുമി ഡിലീറ്റ് ചെയ്തിരുന്നു .
ബാക്കി msg ഒക്കെ നോക്കി , ഞാൻ പതിയെ റെഡി ആയി നിച്ചുവിനെ ബസ്സ് സ്റ്റോപ്പിൽ ഡ്രോപ്പ് ചെയ്ത് കോളജിലേക്ക് വിട്ടു.
സുമിയേ വീടിന് പുറത്ത് കണ്ടില്ല . കോളേജിൽ എത്തി മരച്ചുവട്ടിൽ ഇരിക്കുമ്പോൾ സുമിയുടേ msg വന്നു .
ക്ലാസ്സ് ഉണ്ടോ ഇന്ന്.
Yes . എന്താ പരിപാടി, രാവിലെ വീടിൻ്റെ പരിസരത്തൊന്നുംകണ്ടില്ലാലോ
പരിപാടി ഒന്നും ഇല്ല മോളെ യാത്രയാക്കി, ഇനി ചായ കുടിക്കണം , ക്ലീനിംഗ് അങ്ങനെ അങ്ങനെ .
ഞാൻ അകത്ത് ആയിരുന്നു . അതാകും കാണാഞ്ഞെ. എന്തെയ്?
ഏയ് ഒന്നും ഇല്ല രാവിലെ നല്ല കണി കണ്ട് ഇറങ്ങാം എന്ന് കരുതി 😁
😂 രാവിലെ തന്നെ കളിയാക്കുവണല്ലെ
സത്യം പറഞ്ഞപ്പോൾ അങ്ങനെ ആയോ. ഒരു വഴിക്ക് പോകുമ്പോൾ നല്ലത് കണ്ട് പോകണം എന്നാ പറയാറ്
മതി മതി ഇനിയും പൊക്കിയാൽ ഞാൻ താഴെ വീഴും .
നല്ലത് പറഞാൽ ആരും അംഗീകരിക്കില്ല എന്താ ചെയ്യുക ☹️
ഹും . സമ്മതിച്ചു 🤭 പോരെ .
മതി 🥰 കഴികുന്നില്ലെ
കഴികണം .
എന്നാ ചെല്ല് കഴിക്ക്
ഉം ശെരി bye
Ok .
ഈ ചാറ്റിൻ്റെ ഇടയിൽ മനു വന്നു. ശ്യാമ പോകുന്ന വഴിയിൽ ടാറ്റ പറഞ്ഞ് ക്ലാസിലേക്ക് ഓടി കയറി . കുറച്ച് കഴിഞ്ഞപ്പോൾ ഞങൾ ക്ലാസ്സിൽ കയറി.
വൈകുന്നേരം ക്ലാസ്സ് കഴിഞ്ഞ് ഞാനും ശ്യാമയും തീയേറ്ററിലേക്ക് വിട്ടു . പോകുന്ന വഴി ശ്യാമയുടെ ഫാമിൽ കാര്യങ്ങൾ ഒക്കെ പറഞ്ഞു . അച്ഛനും അമ്മയും ഗൾഫിൽ ആണ്. രണ്ട് പേരും മെൻ്റലി വേർപിരിഞ്ഞ് രണ്ട് സ്ഥലത്ത് താമസിക്കുന്നു . പക്ഷേ ലീഗലി പിരിഞ്ഞിട്ടില്ല . അങ്ങനെ അവളുടെ കഥകൾ കൂടുതൽ അറിഞ്ഞു . അവളുടെ ഇഷ്ടങ്ങൾ , താൽപര്യം അങ്ങനെ അങ്ങനെ.
തീയേറ്ററിൽ ഞങൾ കയറി . പടം തുടങ്ങി . ശ്യാമ എൻ്റെ വലത് കയ്യിലേക്ക് ചേർന്ന് ഇരുന്നു . വലിയ തിരക് ഒന്നും ഉണ്ടായില്ല . ഹോളിവുഡ് മൂവി ആയത് കൊണ്ട് അത്യാവശ്യം കിസ്സിങ്ങും ഇൻ്റിമെറ്റ് സീനുകളും വരുമ്പോൾ ശ്യാമ എന്നെയും ഞാൻ അവളെയും നോക്കി ചിരിക്കും .
എനിക്ക് എന്തോ flirt ചെയ്യാനുള്ള ധൈര്യം അവളുടെ അടുത്ത് വരുന്നുണ്ടായില്ല. പക്ഷേ അവളനെങ്കിൽ എന്നോട് നല്ലത് പോലെ അറ്റാച്ഡ് ആയി പെരുമാറുന്നു ഉണ്ട് .
സിനിമ കഴിഞ്ഞപ്പോൾ സമയം 8 കഴിഞ്ഞു. ശ്യാമയെ വീട്ടിൽ ഡ്രോപ്പ് ചെയ്യാൻ വേണ്ടി ഞങൾ പുറപെട്ടു.
ഇരുൾ മൂടിയ മാനവും , തണുത്ത കാറ്റും,സ്ട്രീറ്റ് ലയിറ്റിൻ്റെ കരുതലും കൂടി ചേർന്ന് അവൽ എന്നിലേക്ക് ചേർന്ന് ഇരുന്നപ്പോൾ വല്ലാത്ത ഒരു അനുഭൂതി തോന്നി.
പ്രണയം ആണോ എന്ന് ചൊതിച്ചാൽ അല്ല , പക്ഷേ അവൾക്ക് വല്ലാത്ത ബഹുമാനം ഞാൻ പോലും അറിയാതെ എൻ്റെ മനസ്സ് കൊടുക്കുന്നുണ്ട് . എങ്ങനെ എന്ന് എനിക്കും പിടികിട്ടിയില്ല.
വരുന്ന വഴിയിൽ അവള് ഒരുപാട് സംസാരിച്ചു. ഫ്രീടവും, രാത്രി യാത്രയും , ആഗ്രഹങ്ങളും അങ്ങനെ അങ്ങനെ ..
ഞാൻ തമാശയ്ക്ക് അവളോട് ചൊതികുകയും ചെയ്തു
നീ കട്ട ഫെമിനിസ്റ്റ് ആണോ പെണ്ണേ എന്ന് .
ഫെമിനിസ്റ്റ് ആണ് . പക്ഷേ എത്രമാത്രം ഉണ്ട് എന്ന് അവൾക്ക് അറിയില്ല എന്നും
ഒടുവിൽ അവളുടെ വീടിൻ്റെ മുന്നിൽ റോഡിൽ വണ്ടി നിർത്തി.
നിങൾ ഇത്രയ്ക്കും നല്ലവൻ ആണോ മനുഷ്യാ …😀
അതെന്താ അങ്ങനെ ചൊതിച്ചെ
ഞാൻ നിങ്ങളിൽ നിന്നും കുറച്ച് തൊണ്ടലും ഫ്ലേർട്ടിങ്ങും പ്രതീക്ഷിച്ചു .
ഓ ഓ …. പ്രതീക്ഷിച്ചത് ആണോ അതോ അഗ്രഹിച്ചെന്നോ 😜
അയ്യേട….. ഇത് എൻ്റെ ഒരു ടെസ്റ്റിംഗ് ആയിരുന്നു . സൊഭാവം മനസ്സിലാക്കാൻ .
ഓഹോ ….. എന്നിട്ട് എന്ത് മനസ്സിലാക്കി
ഹ … ആളൊരു മാന്യൻ ആണെന്ന് തോനുന്നു .
ഹാ….ഹാ…. ഹാ 🤣🤣🤣🤣🤣🤣
ഞാൻ വല്ലാതെ ചിരിച്ച് പോയ് . അവൽ അപ്പൊൾ ആകെ കൺഫ്യൂഷൻ പോലെ നെറ്റി ചുളിച്ച് നിന്നു
അല്ലേ ? 😟
ഒട്ടും അല്ല . നാൻ കെട്ടവനിൽ കെട്ടവൻ താ 🤣🤣🤣
എന്നാ പറ എന്തൊക്കെയാ നിങ്ങടെ കെട്ട സോഭാവം.