കൂട്ടുകാരി ശാലു : ഒരു മൂന്നാർ യാത്ര – 2 Like

Related Posts


വിൻഡോലൂടെ വീശിയടിച്ച കാറ്റിന്റെ തണുപ്പ് കൂടി വന്നു.. അതികം വൈകാതെ തന്നെ വിൻഡോ അടച്ചിടുകയേ വഴിയുണ്ടാർന്നുള്ളു..

മണി പതിനൊന്നു കഴിഞ്ഞെങ്കിലും കോടയ്ക്കും തണുപ്പിനും ഒരു കുറവുമില്ല മെല്ലെ മെല്ലെ കയറ്റം കയറുകയാണ്, മുന്നാറിലെ ഒരു എസ്റ്റേറ്റ്ലേക്കാണ് ആദ്യം പോകുന്നത്.

വെളുപിനെ ഫ്ലാസ്കിൽ പകർത്തി വെച്ച ചൂടൻ ചായയുമായി മിനിചേച്ചി വരുന്നുണ്ട്.

ചേച്ചി : ആഹാ നല്ല ഉറക്കമാണല്ലോ..

ഒരു പേപ്പർ ഗ്ലാസിൽ പകുതിയോളം ചായ പകർത്തിയ ശേഷം എന്റെ നേരെ നീട്ടി.

ശാലു എന്റെ കയ്യും കെട്ടിപിടിച്ചു ചാരികിടന്നു നല്ല ഉറക്കമാണ്.

ഞാൻ മെല്ലെ തട്ടി അവളെ വിളിച്ചു.

എനിക്കിപ്പോ എഴുന്നെല്കാൻ പറ്റണില്ല എന്ന മട്ടിൽ വീണ്ടും ഒന്നുടെ ചുരുണ്ടു കൂടി കിടപ്പാണ്.

“അത് അവിടെ കിടക്കട്ടെടാ… ഇന്നലെ രാത്രി തുടങ്ങിയതാ മൊബൈൽയിൽ തൊണ്ടിയിരിക്കാൻ…

ഇനി എഴുന്നേറ്റാൽ വീണ്ടും അതിന്റെ മണ്ടയ്ക് കേറും “.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ഒരു ഗ്ലാസിൽ ചേച്ചിയും ചായ പകർത്തി ഞങ്ങളുടെ അടുത്തായി ഇരുന്നു.

എന്തോ ഒരു സന്ദേഹം. നെഞ്ച് പട പട ഇടിപ്പാണ്.വെളുപ്പിന് നടന്ന കലാപരിപാടിയുടെ അടയാളങ്ങൾ വല്ലതും ബാക്കിയുണ്ടോ ആവോ!

അടുത്തിരുന്നു ഊതി ഊതി ചായകുടിക്കുന്ന മിനി ചേച്ചിനെ ഒന്ന് ഇടം കണ്ണിട്ടോളം നോക്കി.

ഹേയ്.. വല്യ പ്രശ്നം ഒന്നുമില്ല എല്ലാം നോർമൽ ആണെന്ന് അശ്വസിച്ച നിമിഷം കയ്യിൽ ഒരു നുള്ളൽ.. ശാലുവാണ്.എന്റെ ഒരത്തിൽ ചാരി കിടക്കുവായിരുന്ന അവൾ ഒരു ഇടം കണ്ണിട്ട് നോക്കി വീണ്ടും ഒന്നുടെ ചേർന്ന് കിടന്നു.

അവളെ നോക്കിയപ്പോ, ചുരിദാറിന്റെ ഹൂക്കിന്റെ ബട്ടൺ തുറന്നു കിടക്കുവാണ്. ആ ഹുക്കിന്റെ ഇടയിലൂടെ മുലയുടെ ആ ചാലു നല്ല വൃത്തിയായി കാണാം.

എങ്ങനേലും വേഗം ചേച്ചിയെ മുൻപിലേക് പറഞ്ഞു വിടണം.. നെഞ്ചിടിപ്പു കൂടി, എന്തേലും ഒരു അടവ് ഓർത്തെടുത്തു പയറ്റാൻ ചിന്തകൾ വേരോടി.

“ചേച്ചി കടിക്കാൻ വല്ലതും ഉണ്ടോ”

വെപ്രാളം പിടിച്ചുള്ള എന്റെ ചോദ്യത്തിൽ..

” എന്താടാ വിശക്കുന്നുണ്ടോ ”

എന്നൊരു മറുപടിയും ആയി ചേച്ചി ശാലുവിനെ മെല്ലെ വിളിക്കാൻ തുടങ്ങി..

“ശാലു മോളെ, ഏതു ബാഗില സ്നാക്ക്സ് വെച്ചേക്കുന്നെ ”

ദൈവമേ! വെളിയിലിരുന്ന പാമ്പിനെ എടുത്ത് കഴുത്തിൽ ഇട്ട അവസ്ഥയായി.

ശാലുവിനൊരു കൂസലുമില്ല!പക്ഷെ നെഞ്ചിടിക്കുന്നെ താളം കൂടിയത് നല്ല പോലെ എനിക്ക് അറിയാൻ പറ്റുന്നുണ്ട്.

ഭാഗ്യമെന്നോണം ചേച്ചി അവളെ വിളിച്ചു മറുപടിക്ക് നിക്കാതെ

ബാഗു ലക്ഷ്യമാക്കി മുന്നിലേക്ക് നടന്നു.

മിനി ചേച്ചി തിരിഞ്ഞ തക്കത്തിനു ചുരിദാറിന്റെ ഹൂക്കിട്ടു. ആശ്വാസമായി എന്ന് പറയട്ടെ ഇപ്പോഴാ ഒന്ന് ശ്വാസം നേരയ്ക്കു വീണേ…

ചെറിയൊരു പരുങ്ങലോടെ ശാലു എഴുന്നേറ്റു രണ്ടു കയ്യും നിവർത്തി ഒരു കൊട്ടുവായ വിട്ടു.

ശാലു : ഹോ എന്തൊരു തണുപ്പാടാ

ഉറക്കത്തിൽ നിന്നും ഉണർന്ന ആലസ്യത്തിൽ ഒരു ചൂട് ശ്വാസം കയ്യിൽ ഊതി കൊണ്ട് കൈ തിരുമി.

” ചായ തീർന്നോ ”

മൊത്തി മൊത്തിയിരുന്ന ചായ കപ്പ് അവൾക്കു നേരെ നീട്ടി.

കിട്ടാൻ കാത്തിരുന്നോണം കപ്പ് വാങ്ങി ഊതി കുടിയായി..

സ്നാക്ക്സ് നോക്കി പോയ മിനി ചേച്ചി ഒരു പയ്കാറ്റു ബിസ്‌ക്കറ്റുമായി വന്നു.

” ആഹാ അവന്റ ചായ നീ എടുത്തോ ”

ബിസ്‌ക്കറ് ന്റെ കവറു കടിച് പൊട്ടിച്ചു എന്റെ നേർക്കു നീട്ടി

“ആഹന്നു ഇങ്ങനെയൊരു ആർത്തി പണ്ടാരം, എഴുന്നേൽപ്പിക്കണ്ടാർന്നു ”

ഒരു തമാശയെന്നോണം ഞാൻ മറുപടി നൽകി. കേട്ട മാത്രയിൽ ശാലു സ്വല്പം നീങ്ങി ഇരുന്നു കണ്ണൂരുട്ടി പേടിപ്പിക്കലായി

” ആരാടാ കോപ്പേ ആർത്തി പണ്ടാരം, ഇന്നലെ ഞാൻ കണ്ടു ആർക്കാ ആർത്തിയെന്ന് ”

അത് കേട്ടു ചിരിച്ചുനിന്ന മിനിചേച്ചിയുടെ മുഖത്ത് ഒരു ജിജ്ഞാസയുടെ ഭാവങ്ങൾ

“എന്തുവാടി…. ഹേ ഹേ…”

എന്റെ പരിങ്ങല് കണ്ട് ശാലുവിനോട് മിനി ചേച്ചി ചോദിച്ചു.

” ഏയ്‌ അത് പറയൂല അത് ഞങ്ങടെ രഹസ്യമാണ് അല്ലെ ആദി.. ”

ഇവളുടെ ഓപ്പൺ ആയിട്ടുള്ള സംസാരം പണി വാങ്ങി തരുമെന്ന് തോന്നി പോയി. ചേച്ചിയുടെ മുന്നിൽ ഒരു വളിച്ച ചിരിയെ പാസാക്കാൻ ഉണ്ടാർന്നുള്ളു.

ബസ്സ് നിന്നു,

” ദാ എസ്റ്റേറ്റ് എത്തിയല്ലോ ”

മിനിചേച്ചി മുന്നിലേക്ക് നടന്നു.

എല്ലാരും ലഗേജ് എടുത്ത് ഇറങ്ങുവാണു.

പെട്ടന്നാണ് ഒരു കുസൃതി തോന്നിയെ,

ശാലുവിന്റെ കവിളിൽ ഒരു മുത്തവും കൊടുത്തുകൊണ്ട് ഞാൻ ബസ്സിന്റെ പുറത്തേക്ക് ഓടിയിറങ്ങി.

എസ്റ്റേറ്റ് റിസോർട്ടിലേക് ബസ് കേറില്ല. ഒരു 50 മീറ്റർ നടക്കാനുണ്ട് അങ്ങോട്ടേക്ക്.

അരികിലെ ചെരിവിൽ മലമുകളിൽ നിന്നും നല്ല തണുത്ത ജലം ഒഴുകി വരുന്നു, ഒന്നു മുഖo കഴുകാമെന്ന് കരുതി.ഒന്നു റിഫ്രഷ് ആയി.

അമ്മ 2 ബാഗും പിടിച്ചു നിപ്പാണ്.

അച്ഛൻ എല്ലാരേം കൂട്ടി എസ്റ്റേറ്റിലേക് നടന്നിരുന്നു.

ഓടി ചെന്ന് ഒരു ബാഗ് വാങ്ങി കയ്യിൽ പിടിച്ചു എസ്റ്റേറ്റിലേക് നടന്നു.

” ഡാ, ആദി.. നിക്കട ഞാനും വന്നു”

വണ്ടിയിൽ നിന്ന് ശാലു ഇപ്പോഴാണ് ഇറങ്ങുന്നത്.

എസ്റ്റേറ്റിന്റെ എൻ‌ട്രൻസിൽ എത്തി. റൂം ഓരോരുത്തർക്കുമായി വീതിച്ചു കൊടുക്കുവാണ്. ഓരോ ഫാമിലിക്കും ഓരോ റൂം ആണ്.

റൂമിൽ ലാഗേജ് വെച്ച് ഞാൻ വെറുതെ റിസപ്ഷൻ അടുത്തേക്ക് നടന്നു.

ഇനി നാളെ രാവിലെ ഇവിടെ നിന്ന് കൊടൈക്കനാൽ തിരിക്കും അവിടെ ബാക്കി രണ്ടു ദിവസം, റെസിഡൻസ് ചെയ്ർപേഴ്സൺ റീസെപ്ഷനിസ്റ്റിനോട് പറയുന്നത് കേട്ടതാണ്.

മണി 6 ആവുമ്പോഴേക്കും ഇരുട്ടവും നേരത്തെ പോയി വ്യൂ പോയിന്റ് ഒക്കെ കാണണം.

എസ്റ്റേറ്റ് വക നാല് ജീപ്പ് പറഞ്ഞു വെച്ചിട്ടുണ്ട്.

ഉച്ച ഊണ് കഴിഞ്ഞു വ്യൂ പോയിന്റിലേക് പോവുകയാണ്. മിനിചേച്ചിയുടെ ഫാമിലിയും എന്റെ ഫാമിലിയും ഒരു ജീപ്പിലാണ്.

ഭാഗ്യം ഇല്ലെന്നു പറയാലോ ഞാൻ ജീപ്പിന്റെ മുൻപിലെ സീറ്റിൽ പോയി, ശാലുവിന്റെ കൂടെ വല്ല കുസൃതിയും ഒപ്പിച്ചു ഇരികാർന്നു..

നേരെ ടോപ് വ്യൂ കാണാൻ പോവുകയാണ്.. തണുപ്പിന് നേരിയ കുറവുണ്ട്.

വട്ട വടയ്ക്കു പോകുന്ന വഴി വണ്ടി നിർത്തി ജീപ്പു കയറ്റാൻ പറ്റില്ല.. കുറച്ചു നടക്കണം അവിടെ നിന്നും.

ജീപ്പിൽ നിന്നിറങ്ങി ഞാനും ശാലുവും അങ്ങോട്ടേക്ക് നടക്കുകയായി, വീട്ടുകാർ ബാക്കിയുള്ളവരേം നോക്കിയിരിപ്പാണ്.

വരുന്ന വഴിയിൽ കുറെ ചോക്ലേറ്റ് കടകളുണ്ട്.മുകളിൽ ഒരു മരത്തിന്റെ താഴെ പോയി ഞങ്ങലിരുന്നു. ഒന്നു അവളുടെ മടിയിൽ തലചായ്ക്കണം എന്നുണ്ടാർന്നു.. പക്ഷെ ആൾ തിരക്കുള്ളത് കൊണ്ട് അതിനു മുതിർന്നില്ല.

നല്ല കാറ്റുണ്ട്, വേഴാമ്പൽ ആണോ എന്തോ ഏതോ കിളിയുടെ കീ.. എന്നൊരു ഇടവിട്ട കൂവൽ കേൾക്കുന്നു..

അതികം കറങ്ങാൻ ഒന്നും പറ്റിയില്ല വിചാരിച്ച മുൻപ് തന്നെ ഇരുട്ടായിരിക്കുന്നു.

ചെറിയ ഷീണത്തോടെ റിസോർട്ടിൽ തിരിച്ചെത്തി.

Leave a Reply

Your email address will not be published. Required fields are marked *