കൂട് – 1 1

കൂട് – 1

Koodu | Author : Rekha


ഞാൻ രേഖ ഒന്നരവർഷങ്ങൾക്ക് ശേഷമാണ് ഈ മടങ്ങിവരവ് അതിൻ്റെതായ താളപിഴവുകളും എൻ്റെ എഴുത്തിലുണ്ട് , പകുതിക്കുവെച്ച പഴയ കഥകൾ എഴുതിത്തീർക്കാം എന്ന് ഞാൻ വിശ്വസിച്ചിരുന്നു അത് എഴുതിത്തീർക്കാൻ ആ കഥയും ഞാനുമായി വളരേ അകന്നുപോയിരിക്കുന്നു ഇനി എന്ന് പഴയതുപോലെ അതെല്ലാം എഴുതിത്തീർക്കാൻ കഴിയും എന്നെനിക്കറിയില്ല .

അതിനാൽ എനിക്ക് ഉറപ്പുവരുന്നതുവരെ ഞാൻ അതിൽ തൊടില്ല ,അത് ആര് നല്ലത് പറഞ്ഞാലും തെറിവിളിച്ചാലും എൻ്റെ മനസ്സ് സമ്മതിക്കുന്നതുവരെ അതിലേക്ക് തിരിഞ്ഞുനോക്കില്ല , അഹംകാരംകൊണ്ടു പറയുന്നതല്ല എൻ്റെ കഴിവുകേടുകൊണ്ടും സാഹചര്യംകൊണ്ടും പറയുന്നതാണ് . എൻ്റെ കൂട്ടുക്കാർ അറിയുന്നവരും അറിയാത്തവരും മനസ്സിലാകും എന്ന് കരുതുന്നു .

എൻ്റെ പഴയ കഥകളുമായി താരതമ്യപെടുത്തരുത് ഇവിടെ വീണ്ടും പിച്ചവെക്കുന്ന കുട്ടിയായി കണ്ടാൽമതി കുറവുകളെ പുച്ഛിക്കാതെ അഭിപ്രായമായി പറയണം ,അതുപോലെ എന്തെങ്കിലും ചെറിയ ശതമാനമെങ്കിലും നന്നായി എന്നുതോന്നിയാൽ അതും പ്രകടിപ്പിക്കണം

.കാരണം അതുതന്നെയാണ് വീണ്ടും എഴുതാനുള്ള പ്രചോദനം.എഴുതുന്നത് നിർത്തണം എന്ന് ഞാൻ നിശ്ചയിച്ചിരുന്നു , എന്നിരുന്നാലും വീണ്ടും ഇവിടെ എഴുതാൻ എന്നെ പ്രേരിപ്പിക്കുന്നു .

 

കൂട് …. By Rekha

ഈ കൂട് ഒരു കിളിയുടെ മാത്രമല്ല … അതുകൊണ്ട് അത് നിങ്ങൾ വായിച്ചുതന്നെ അറിയണം …

ഇന്ന് ഗോപേട്ടൻ്റെ അനിയൻ സനൂപിൻ്റെ പെണ്ണുകാണലാണ് … പെണ്ണുകാണൽ എന്നൊന്നും പറയാൻപറ്റില വിവാഹം ഉറപ്പിക്കലാണെന്ന് വേണമെങ്കിൽ പറയാം . കാരണം കുടുംബക്കാർ ആദ്യംതന്നെ വന്നുകണ്ടതാണ് ഇപ്പോൾ കുടുംബത്തിലുള്ള എല്ലാവരുംകൂടിവന്നു .അതുകൊണ്ടുതന്നെ ഇത് വിവാഹമുറപ്പിക്കലാണ് .
പെൺകുട്ടിയുടെ പേരുപറയാൻ മറന്നു ശില്പ, 24 വയസ്സ് . ചുരിദാറിട്ടു കാണുമ്പോൾത്തന്നെ നല്ല സുന്ദരിയാണ് .. അതിനേക്കാളും പെൺകുട്ടിയെ കണ്ടപ്പോഴേ സനൂപ് വീണു എന്നുപറയുന്നതാകും നല്ലത് … പിന്നെ ജാതകമെന്നോ … തറവാടുമഹിമയോ ഒന്നും അവന് ആവശ്യമില്ല . അപ്പോൾ നിങ്ങൾക്ക് മനസ്സിലായില്ലേ പെൺകുട്ടി സുന്ദരിയാണെന്ന് ?
ശിൽപയുടെ അച്ഛൻ ‘അമ്മ പിന്നെ സഹോദരൻ ശ്യാം എന്നിവരടങ്ങുന്നതാണ് അവരുടെ കുടുംബം . അച്ഛൻ ഒരു എക്സ് ഗൾഫ് ആണ് . ശ്യാം എഞ്ചിനീയറാണ് .ശിലപയുടെ വിവാഹം കഴിഞ്ഞതിനുശേഷം വിവാഹം നോക്കാം എന്നതീരുമാനമായി നിൽക്കുന്ന ഒരു പാവം ചേട്ടൻ … ?എന്നുകരുതി അച്ഛനും അമ്മയും പാവമല്ല എന്നല്ലാട്ടോ … അവരും നല്ല പെരുമാറ്റമാണ്
ഇനി ഞാൻ ഉൾപ്പെടുന്ന ഗോപേട്ടൻ്റെ കുടുംബത്തിലെ ഓരോരുത്തരെ കുറിച്ചുപറയാം. കുടുബത്തിലുള്ളവരെ കുറിച്ചുപറയാതെ എങ്ങിനെയാ അവിടെയുള്ളവരുടെ ജീവിതത്തെകുറിച്ച് പറയുന്നത്
ചുരുക്കി പറഞ്ഞാൽ …ഗോപൻ അബുദാബിയിൽ പെട്രോളിയം കമ്പനിയിൽ ജോലിചെയ്യുന്നു ആറുമാസം കൂടുമ്പോൾ അവധിക്ക് വരും. ഇനി സനൂപ് ഒപ്പം അവിടെത്തന്നെയാണ് . ഇനി അച്ഛൻ ‘അമ്മ പ്രായത്തിൻ്റെതായ ബുദ്ധിമുട്ടുകൾ ഉണ്ടങ്കിലും നല്ലരീതിയിൽപോകുന്നു . പിന്നെ ഈ വീട്ടിലെ അനിയത്തിപുത്രി സന്ധ്യ … വിവാഹം കഴിഞ്ഞു .ഭർത്താവ് സാഗർ ഹോട്ടൽ ബിസിനസ്സ് നടത്തി തരക്കേടില്ലാതെപോകുന്നു .സന്ധ്യക്ക്‌ 4 വയസ്സുള്ള ഒരു മകനുണ്ട്
ഗോപേട്ടന് 34 വയസ്സും , സനൂപിന്‌ 30 ഉം , സന്ധ്യക്ക് 28 മാണ് പ്രായം പിന്നെ പറയാൻ വിട്ടുപോയ ഒരാളുണ്ട് ഈ വീട്ടിലെ വലിയ ഒരാൾ … വേറെ ആരുമല്ല എൻ്റെ ചിന്നൂട്ടി … എൻ്റെയും ഗോപൻ ചേട്ടൻ്റെയും മകൾ . ഇവരെല്ലാരെയും പറഞ്ഞിട്ട് എന്നെക്കുറിച്ചു പറയാതിരുന്നാൽ മോശമല്ലേ … ഞാൻ പ്രിയ… ഞാനും സന്ധ്യയും സമപ്രായക്കാരാണ്

വിവാഹം ഉറപ്പിക്കലും എല്ലാം കഴിഞ്ഞപ്പോൾ … പതിയെ പതിയെ ഞങ്ങളുടെ കുടുംബം വിവാഹ ചൂടിലേക്ക് കടന്നു … വിവാഹ ഒരുക്കങ്ങളും വീടിനുനിറംചാർത്തലും എല്ലാംകൊണ്ടും ഒരു ആഘോഷം …വിവാഹം എല്ലാംകൊണ്ടും ഒരു ആഘോഷമാണല്ലോ … കാലമായി കാണാത്തവരെയും എല്ലാവരെയും കാണാനുള്ള അവസരവും .

അനിയൻ്റെ വിവാഹത്തിനുവേണ്ടി ദിവസത്തെ ലീവും വാങ്ങി ഗോപൻചേട്ടൻ എത്തി .ഈ തവണ എല്ലാപ്രാവശ്യത്തെപോലെ എനിക്ക് ഒപ്പമിരിക്കാൻ സമയം കിട്ടിയില്ല തിരക്കാണല്ലോ ചേട്ടൻ … ഞാനും തിരക്കിലായിരുന്നു .വിവാഹത്തോടനുബന്ധിച്ചു ബ്യൂട്ടിപാർലറിൽ പോകലും അതിനനുസരിച്ചുള്ള വസ്ത്രങ്ങളും ആഭരണങ്ങളും കണ്ടെത്താനുള്ള ഓട്ടപാച്ചിൽ … എല്ലാത്തിനുംകൂടി സനൂപിന്‌ ഒരു ഏട്ടത്തിയല്ലേ ഉള്ളൂ … അതിനാൽത്തന്നെ അണിഞ്ഞൊരുങ്ങിയില്ലെങ്കിൽ അതിൻ്റെ ചീത്തപ്പേര് അവർക്കുതന്നെയല്ലേ

വിവാഹത്തിന് സുന്ദരിയായി അണിഞ്ഞൊരുങ്ങി കുറെ വായ്നോക്കികൾ നോക്കി ചോരകുടിക്കുന്നുണ്ട് …അതിനിടയിൽ ഉടുത്ത സാരിയുടെ മുന്താണി ഒന്നുമറിയാൽ എൻ്റെ പുക്കിൾച്ചുഴിയും ബ്ലൗസിലെ മുലകുടങ്ങളെ കാണാനും നോക്കിയിരിക്കുന്ന ചെറുപ്പക്കാരാണെക്കിൽ അവരുടെ പ്രായത്തിൻ്റെതായ പ്രശ്നമാണെന്ന് മനസിലാക്കാം … പക്ഷെ ഈ പ്രായമായ അമ്മാവന്മാരും അതിനായി ഇറങ്ങി പൊറപ്പെട്ടിരിക്കയാണ് … എന്താലേ ? പലരും അതെല്ലാം നല്ലരീതിയിൽ കണ്ടിട്ടുണ്ടെന്നും എനിക്കറിയാം … അതുകൊണ്ട് അവർക്ക് സായൂജ്യമടയുമെങ്കിൽ അങ്ങ് അടയട്ടെയെന്നേ …

വിവാഹവും പിന്നെ സദ്യയും എല്ലാം വളരെ നന്നായിരുന്നു എല്ലാംകൊണ്ടും കരുതിയപോലെ ചെറിയ കല്ലുകടിയൊന്നുമില്ലാതെതന്നെ നല്ലരീതിയിൽ നടന്നു
ഗോപേട്ടൻ വിവാഹത്തിനുവേണ്ടി വന്നതും പോയതെല്ലാം വളരെ വേഗത്തിലായി… പോയിട്ടു ദിവസമേ ആയിട്ടുള്ളൂ എങ്കിലും നന്നായി ഗോപേട്ടനെ മിസ്സ് ചെയുന്നു .

വിവാഹം കഴിഞ്ഞു ദിവസങ്ങൾ അതിനേക്കാളും വേഗത്തിൽ സഞ്ചരിക്കാൻതുടങ്ങി .പുതുമോടികൾ ഹണിമൂണും കഴിഞ്ഞു ബന്ധുക്കളുടെ വീടും കയറി ഇറങ്ങി തളർന്നപ്പോളാണ് ശിൽപയുടെ അച്ഛനും അമ്മയും പറയുന്നത് നമുക്കെല്ലാവർക്കുംകൂടി ഫാമിലി ട്രിപ്പ് പോയാലോ എന്ന് . ഗോപേട്ടൻ്റെ അമ്മയും അച്ഛനും വരാൻ സമ്മതിച്ചില്ല അതിനാൽ ഒരു ദിവസത്തെ ട്രിപ്പ് മതി എന്നുപറഞ്ഞു എല്ലാവരുംകൂടി … മൂന്നാറിലേക്ക് പോകാൻ തീരുമാനിച്ചു .

ഞാൻ അച്ഛനും അമ്മക്കുമൊപ്പം നിൽക്കാം എന്നുപറഞ്ഞപ്പോഴൊന്നും ഗോപേട്ടനുംപിന്നെ അച്ഛനും അമ്മയും സമ്മതിച്ചില്ല

അടുത്തുള്ള ഒരു വണ്ടിയും എടുത്തു ഞങ്ങൾ യാത്രയായി പ്രതീക്ഷിച്ചപോലെ ബോറിങ് ആയിരുന്നില്ല രീതിയിൽ ആട്ടും പാട്ടുമായി ഞങ്ങൾ അവിടെ എത്തിയതറിഞ്ഞില്ല
പുതുമോടികളായതിനാൽ സനൂപും ശിൽപയും അവരുടേതായാലോകത്തേക്ക് നടന്നപ്പോൾ … സാഗറും സന്ധ്യയും മകനെ എന്നെ ഏൽപ്പിച്ചു അവരും തണുപ്പിനെ സ്വീകരിക്കാൻ നടക്കുമ്പോൾ …

ഞാനും ആഗ്രഹിച്ചു ഗോപേട്ടനുംകൂടി ഉണ്ടായിരുന്നെങ്കിൽ . ഒറ്റക്ക് ഒരു കാഴ്ചക്കാരിയെപോലെ ഒറ്റപ്പെടൽ എന്നെ ശരിക്കും വേദനിപ്പിച്ചു . എല്ലാം ഉണ്ടായിട്ട് ഒറ്റപെടുന്നപോലെ ചില സമയങ്ങളിൽ പ്രിയപ്പെട്ടവർ അടുത്തില്ലെങ്കിൽ അത് ഒരിക്കലും പറഞ്ഞറിയിക്കാൻ പറ്റില്ല … അത് മറ്റുള്ളവരിൽനിന്നും മറക്കാൻ കുറ്റ്യാകളുമായി ഞാൻ ചിരിച്ചു കളിച്ചിരുന്നു
മോള് രാത്രി ശരിക്കും ഉറങ്ങാത്തതിനാൽ ശിൽപയുടെ അമ്മയുടെ അടുത്തിരുന്നു ഒപ്പം സന്ധ്യയുടെ മകനും ഞാൻ വെറുതെ നടക്കുമ്പോൾ ചേച്ചി …

Leave a Reply

Your email address will not be published. Required fields are marked *