കൊറോണ ദിനങ്ങൾ 12
Corona Dinangal Part 12 | Author : Akhil George
[ Previous Part ] [ www.kambi.pw ]
കഥ ആസ്വദിക്കാൻ ആദ്യ ഭാഗങ്ങൾ വായിച്ചതിനു ശേഷം ഇതിലേക്ക് വരണം എന്നു അഭ്യർത്ഥിക്കുന്നു. 3 ദിവസം ഓഫ് കിട്ടിയത് കൊണ്ട് എഴുതി തീർത്തു. ഇതുവരെ തന്ന സപ്പോർട്ടിന് ഒരായിരം നന്ദി….🙏🏼😊
സിനിമ നടി കനിഹയുടെ അതേ ലുക്ക് ആണ് പ്രസീതക്ക്.
ഞാൻ: ഹാ.. ഇറ്റ് വാസ് ഗുഡ്. ഞങൾ ഇന്നലെ കൊഹലാപൂരിൽ സ്റ്റേ ചെയ്തു, അതു കൊണ്ട് ക്ഷീണം ഉണ്ടായില്ല.
പ്രസീത: ഇങ്ങനെ ഒക്കെ വന്നാൽ ക്ഷീണം കാണണമല്ലോ. (അവള് ചിരിച്ചു കൊണ്ട് എൻ്റെ കൈ വെള്ളയിൽ വിരൽ കൊണ്ട് ഒന്ന് ചൊറിഞ്ഞു)
പ്രസീത എന്ത് അർത്ഥം വെച്ചാണ് പറഞ്ഞത് എൻ്റെ എന്ന് കൂടെ ഉള്ള പെൺപടകൾക്ക് മനസ്സിലായില്ല. ഞാൻ ഒരു ചിരി പാസ് ആക്കി.
അങ്കിത ഞങ്ങൾക്ക് താമസിക്കാൻ വീട്ടിൽ നിന്നും കഷ്ടി ഒരു മൂന്ന് കിലോമീറ്റർ അകലെ ഒരു ഹോട്ടലിൽ റൂം ബുക്ക് ചെയ്തിരുന്നു. എല്ലാവരെയും പരിചയപ്പെട്ടു ഞങൾ ഭക്ഷണവും കഴിച്ചു ഹോട്ടലിലേക്ക് പുറപ്പെട്ടു. ഒരു ഫൈവ് സ്റ്റാർ സെറ്റ് അപ്പ് ഉള്ള ഹോട്ടൽ ആയിരുന്നു അതു, രണ്ടു സ്യൂട്ട് റൂം ആണ് ബുക്ക് ചെയ്തത്. അടുത്ത ദിവസം രാവിലെ നേരത്തെ റെഡി ആവണം എന്ന് പറഞ്ഞിരുന്നു.
കുറെ പൂജകളും മറ്റും ഉണ്ട്, അതു കൊണ്ട് പെൺപടകൾ വേഗം അവർക്കുള്ള റൂമിൽ കയറി കിടക്കാൻ ഉള്ള പരിപാടി തുടങ്ങി. ഞാൻ എൻ്റെ മുറിയിൽ എത്തി ഒന്ന് ഫ്രഷ് ആയി, ഒരു വൺ bhk ഫ്ലാറ്റ് പോലെ തോന്നിപ്പിക്കുന്ന ഒരു ഗംഭീര റൂം ആയിരുന്നു അത്. ഇട്ടിരുന്ന ജീൻസും ഷർട്ടും എല്ലാം മാറി ഒരു T ഷർട്ടും ഷോർട്ട്സും ഇട്ടു കിടക്കാൻ ഉള്ള പരിപാടി തുടങ്ങി.
അപ്പോള് ആണ് കാളിംഗ് ബെൽ മുഴങ്ങുന്നത് കേട്ടത്, കവിത ആയിരിക്കും എന്ന പ്രതീക്ഷയിൽ ഞാൻ വേഗം ചെന്ന് ഡോർ തുറന്നു. ഒരു ചിരിയോടെ അങ്കിത എന്നെ തള്ളി മാറ്റി അകത്തേക്ക് കയറി വന്നു.
ഞാൻ: നീ എന്താ ഈ നേരത്ത്.? ആരേലും കണ്ടാൽ പ്രശ്‌നമല്ലേ.
അങ്കിത: അതെന്താഡോ അങ്ങനെ ഒരു Talk 🦜?? ഞാൻ വന്നത് നിനക്ക് ഇഷ്ടപ്പെട്ടില്ലേ??!!!
ഞാൻ: അതല്ല ഞാൻ ഉദ്ദേശിച്ചത്. കല്യാണം അല്ലെ നാളെ, എല്ലാവരും അന്വേഷിക്കില്ലേ.
അങ്കിത: ഒന്നും സംഭവിക്കാൻ പോണില്ല മോനെ. റിസപ്ഷനിൽ പ്രസീത ഉണ്ട്, അവള് നോക്കിക്കോളും. ഇന്ന് എൻ്റെ ദിവസം ആണ്, വീട്ടുകാർ തരുന്ന അവസാന സ്വാതന്ത്ര്യ ദിനം.
ഞാൻ: ഹെയ്, കൂൾ. അതൊക്കെ തോന്നുന്നത് ആണ് ഡോ. ചിലപ്പോൾ അവൻ ആകും നിനക്ക് ബെസ്റ്റ് കമ്പനി.
അങ്കിത: you said it അഖിൽ, ചിലപ്പോൾ …!!! അതാണ് ഏതൊരു പെണ്ണിൻ്റെയും ഭയം. It May or May Not. ചിലപ്പോൾ…!!!! ആ ചിലപ്പോൾ സംഭവിച്ചില്ലെങ്കിലോ.? This Night will be my last Happy Day.
ഞാൻ: നീ എന്താ ഇങ്ങനെ ഒക്കെ പറയണേ. !? എന്ത് പറ്റി നിനക്ക് അമ്മു. ?? ഇത്രേം ബോൾഡ് ആയ എൻ്റെ അങ്കിതകുട്ടി ടെൻഷൻ അടിച്ചു നിൽക്കുകയോ. ?? കൂൾ യാർ…
അങ്കിത: ഡാ തെമ്മാടി ചെക്കാ. നീ എന്നെ എന്തോരം സ്വാധീനിച്ചു എന്ന് അറിയോ!!!??? അറിയാൻ പറ്റില്ലഡാ. എനിക്ക് നിന്നെ ഒരുപാട് മിസ്സ് ചെയ്യും അഖിൽ, ജീവിതത്തിൽ ഒരിക്കലും മറക്കാൻ കഴിയാത്ത ഒരു ചാപ്റ്റർ ആണ് നീ.!!!
ഇതും പറഞ്ഞു അവള് നിറഞ്ഞു തുളുമ്പിയ കണ്ണുകൾ ഇടതു കൈ കൊണ്ട് ഒന്ന് ഒന്ന് തുടച്ചു. ഞാൻ എന്ത് ചെയ്യണം എന്നറിയാതെ പകച്ചു നിന്നു.
അങ്കിത: (എൻ്റെ നേർക്ക് ഒരു കവർ നീട്ടി) ഇത് നിനക്കുള്ള ഡ്രസ്സ് ആണ്. ഇത് ഇട്ടു വേണം നാളെ നീ എൻ്റെ കല്യാണത്തിന് വരാൻ. (ഞാൻ അതു വാങ്ങി അടുത്തുള്ള ടേബിളിൻ്റെ മുകളിൽ വച്ചു)
അങ്കിത: നമ്മൾ ഇനി എന്ന് കാണും എന്ന് അറിയില്ല. പക്ഷേ നീ തന്ന ഓർമകൾ മതി ഇനിയുള്ള കാലം എനിക്ക് ജീവിക്കാൻ. Love 💕 You So Much Dear
ഇതും പറഞ്ഞു അവള് എന്നെ കെട്ടിപിടിച്ചു കുറച്ച് നേരം നിന്നു. അവളുടെ നെഞ്ച് ശക്തമായി മിടിക്കുന്നത് എൻ്റെ ശരീരത്തിൽ ഞാൻ അറിഞ്ഞു.
അവള് മുഖം ഉയർത്തി എന്നെ നോക്കി, എൻ്റെ കവിളിൽ കൂടി ഒന്ന് മെല്ലെ തലോടി, എൻ്റെ തല പിടിച്ചു താഴ്ത്തി ചുണ്ടിൽ അവളുടെ ചുണ്ടുകൾ ചേർത്ത് അടുപ്പിച്ചു. എൻ്റെ ചുണ്ടുകൾ അവള് നുണയാൻ തുടങ്ങി, തിരിച്ചു ഞാനും. ഞങ്ങളുടെ നാവുകൾ തമ്മിൽ മുട്ടി ഉരുമ്മി പരസ്പരം ഉമിനീര് കൈമാറി. ആ നീണ്ട ചുംബനത്തിൽ നിന്നും പിന്മാറി അവള് എൻ്റെ കണ്ണുകളിൽ നോക്കി, എൻ്റെ കവിളുകൾ രണ്ടു കൈ കൊണ്ടും പൊതിഞ്ഞു പിടിച്ചു നെറ്റിയിലും കവിളിലും ഉമ്മകൾ കൊണ്ട് പൊതിഞ്ഞു. എന്നെ വിട്ടു അവള് ഒരു രണ്ടടി പിന്നിലേക്ക് നീങ്ങി നിന്നു എന്നെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
അങ്കിത: ഡാ ചെക്കാ. എന്നെ മറന്നെക്കണം കേട്ടോ, നാളെ മുതൽ മാഡം എന്ന് വിളിച്ചോണം. ഇനി ഞാൻ ഒരു അമേരിക്കൻ ഡോക്ടറുടെ ഭാര്യ ആണ് കേട്ടോ.
അവള് ഓടി വന്നു വീണ്ടും എന്നെ കെട്ടിപിടിച്ചു നെറ്റിയിൽ ഒരു ഉമ്മ തന്നു, പിന്നെയും പുറകോട്ടു മാറി നിന്നു.
അങ്കിത: ഇനി നിന്നാൽ ഞാൻ നിന്നെ കടിച്ചു തിന്ന് പോകും ഡാ. പോട്ടെ… !???
അവളുടെ കണ്ണുകൾ നിറഞ്ഞ് ഒഴുകിയിരുന്നു, ശബ്ദം ഇടറിയിരുന്നു. കണ്ണുകൾ തുടച്ചു അവള് വാതിൽ തുറന്നു പുറത്തേക്കു പോയി. ഞാൻ ഒരു പ്രതിമയെ പോലെ അനങ്ങാതെ നിന്നു, എൻ്റെ കണ്ണുകൾ നിറയുന്നത് ഞാൻ അറിഞ്ഞു, ഒരു മരവിപ്പോടെ ഞാൻ സോഫയിൽ ഇരുന്നു.
ജീവിതത്തിൽ പ്രതീക്ഷിക്കാത്ത പല കാര്യങ്ങളും നടക്കുന്നു. നമ്മളെ ഒരാള് എത്രതോളം സ്നേഹിക്കുന്നു എന്ന് മനസ്സിലാക്കി വരുമ്പോഴേക്കും എല്ലാം അവസാനിച്ചിരിക്കും. കുറെ നേരം ഞാൻ ആ ഇരുത്തം ഇരുന്നു. ഫോണിൽ മെസ്സേജ് വന്ന ശബ്ദം കേട്ടപ്പോൾ ഞാൻ ഞെട്ടി തിരിഞ്ഞ് നോക്കി. പ്രസീതയുടെ മെസ്സേജ് ആയിരുന്നു അത്.
പ്രസീത: “നാളെ രാവിലെ അഞ്ചു മണി ആകുമ്പോഴേക്കും അമ്പലത്തിൽ എത്തണം, പൂജ ഉണ്ടാകും. ലൊക്കേഷൻ ഞാൻ അയച്ചിട്ടുണ്ട്. കാലത്ത് നാല് മണിക്ക് ഞാൻ വിളിച്ചു ഉണർത്താം”
ഞാൻ: “ഓകെ ഡിയർ. ഗുഡ് നൈറ്റ് ”
പ്രസീത: “ഓകെ. ഗുഡ് നൈറ്റ്”
ഫോൺ ചാർജ് ചെയ്യാൻ വച്ച് ഞാൻ സോഫയിൽ തന്നെ കിടന്ന് ഉറങ്ങി പോയി. രാവിലെ പ്രസീതയുടെ കോൾ വന്നപ്പോൾ ഞാൻ ഉണർന്നു. പെൺപടകളെ ഒന്നും ഉണർത്താൻ നിൽക്കാതെ പെട്ടന്ന് റെഡി ആയി കാർ എടുത്ത് പ്രസീത അയച്ച ലൊക്കേഷനിലേക്ക് പുറപ്പെട്ടു, പറ്റിയാൽ അങ്കിതയുമായി ഒന്ന് കൂടി സംസാരിക്കണം, ഞാൻ ചെയ്തത് തെറ്റുകൾ ആയി അവൾക്ക് തോന്നിയെങ്കിൽ മാപ്പ് പറയണം എന്നായിരുന്നു ഉദ്ദേശം. അവരുടെ വീടിനു കുറച്ച് അകലെ ആയി ഒരു വലിയ അമ്പലത്തിൽ ആണ് പൂജ നടക്കുന്നത്.