മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 5
ഇഹലോകം വെടിഞ്ഞ പോലെത്തെ നീണ്ട ഉറക്കത്തിൽ നിന്നും രോഹിണിയുടെ പ്രജ്ഞ പതുക്കെ ബോധത്തിലേക്ക് തിരിച്ചു വന്നു കൊണ്ടിരുന്നു.
താൻ പൂർണ്ണ നഗ്നയാണല്ലൊ പുതപ്പിനുള്ളിൽ, തലേദിവസം നന്ദനുമായി കാമ കേളികളാടിയതും പലകുറി ആവർത്തിച്ചു അനുഭവിച്ച രതിമൂർച്ചകളും അവളോർത്തു.
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 1
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 2
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 3
മലയാളം കമ്പികഥ – ഗ്രന്ഥരക്ഷസ് – 4
അരണ്ട വെളിച്ചം മുറിയുടെ കോണിൽ നിന്നും കടന്നു വരുന്നുണ്ട് ആ വെളിച്ചത്തിൽ രോഹിണി ആ കാഴ്ച കണ്ടു തവിട്ടിൽ മഞ്ഞ പുള്ളികളുള്ള വലിയ ഒരു പെരുമ്പാമ്പ് തന്റെ ഒപ്പം കട്ടിലിൽ കിടക്കുന്നു നന്ദൻ എവിടെ.
എണീറ്റ് മാറുവാൻ ഒന്ന് ഉറക്കെ കയറുവാൻ ഒക്കെ അവളാഗ്രഹിച്ചു പക്ഷെ കല്ലിന് കാറ്റ് പിടിച്ചപോലെ അവൾ ചലനമറ്റു കിടന്നു.
ആ ഭീമാകാരനായ പാമ്പ് പതുക്കെ തന്റെ പുതപ്പിനുള്ളിലേക്കു കയറുന്നതു വിറയലോടെ രോഹിണി കണ്ടു.
തന്റെ ഇടത്തെ കാലിലെ സ്വർണ പാദസ്വരത്തിൽ അത് അതിന്റെ ശല്കങ്ങൾ ഉരച്ചു കൊണ്ട് മുകളിലേക്ക് കയറി. തന്റെ ഉള്ളിൽ ഭയത്തിനോടൊപ്പം കാമവും നിറയുന്നത് അവൾ അറിഞ്ഞു.
തുടയിൽ കൂടെ ഇഴഞ്ഞു കയറിയ ആ നാഗത്താൻ തുടകളുടെ സംഗമസ്ഥാനത്തു ഒന്ന് നിശ്ചലമായി, വീണ്ടും മുകളിലേക്കു കയറി. താമര നൂൽ കടക്കാൻ മാത്രം ഇടമുള്ള അവളുടെ സ്തന വിടവിൽ തല കയറ്റാൻ ശ്രമിച്ചു പരാജയ പെട്ട സർപ്പം മുലകളുടെ മേലെ വലിഞ്ഞു കയറി, അവളുടെ തോളിൽ തല വെച്ച് വിശ്രമിച്ചു.
അവളുടെ ഓരോ രോമകൂമങ്ങളും കോൾമയിർ കൊണ്ട് ഉയർത്തെണീറ്റ് തുള്ളിച്ചാടി. ഒരു പെരുമ്പാമ്പ് തന്റെ മേൽ ചുറ്റികിടക്കുന്നു പക്ഷെ തന്റെ ഉള്ളിൽ നിറയുന്ന വികാരം ഇപ്പോൾ പേടിയല്ല കാമമാണെന്നു രോഹിണി തിരിച്ചറിഞ്ഞു
തന്റെ രതീതടത്തിലേക്കു പാമ്പിന്റെ വാൽഭാഗം കയറുന്നതു ഉൾപുളകത്തോടെ രോഹിണി ആസ്വദിച്ചു കന്തിന്റെ മുകളിൽ അത് മർദ്ദനമേൽപ്പിച്ചപ്പോൾ അറിയാതെ രോഹിണി കണ്ണുകൾ തുറന്നു.
ഇലക്ട്രിക് ബൾബിന്റെ 60 വോൾട് പ്രകാശത്തിൽ താൻ പരിപൂർണ്ണ നഗ്നയായി മുറിയിൽ പുതപ്പിനുള്ളിൽ കിടക്കുകയാണെന്ന് രോഹിണിക്കു മനസ്സിലായി അവളുടെ ബോധമണ്ഡലത്തിലെ നൂതന രക്തപ്രവാഹം തലച്ചോറിന് കൂടുതൽ തെളിമ നൽകി.
തന്റെ കാലിനിടയിൽ കയറി കന്തിൽ വീണമീട്ടുന്നതു പാമ്പും ചേമ്പുമൊന്നുമല്ല, തന്റെ തന്നെ കൈയാണ്. ചെറുപ്പത്തിലെപ്പോളോ വായിച്ച “സ്വപ്നങ്ങളുടെ കൂടെ” എന്ന പുസ്തകത്തിലേ വരികൾ അവളോർത്തു പാമ്പ്, വെള്ളരി തിന്നുന്നത് എന്നിവ സ്വപ്നം കാണുന്നത് അതിയായ കാമാവേശം ഉള്ളപ്പോളാണ് എന്നിങ്ങനെ പോകുമായിരുന്നു ആ വരികൾ .
സ്വപ്നത്തിന്റെ ആലസ്യത്തിൽ നിന്നും അവൾ ഉണർന്നു തലേ ദിവസം നടന്ന സംഭവങ്ങൾ ഒന്നൊന്നായി അവളുടെ മനസ്സിൽ തെളിഞ്ഞു വന്നു. ഏറ്റവും അവസാനത്തേത് ആദ്യം എന്ന രീതിയിൽ അവളിൽ ഓർമ്മകളുടെ മുത്തുകൾ ചേർന്ന് മാലയായി.
നന്ദനെ ഒരു തികഞ്ഞ ഫെമിനിൻ സാഡിസ്റ്റിനെ പോലെ പൂറു തീറ്റിച്ചത് മുതൽ ഷാനവാസിന്റെ മുൻപിൽ മലർന്നു കിടന്നു അവന്റെ തടിച്ച കുണ്ണ പൂറ്റിൽ കയറ്റിയതും അവന്റെ കുണ്ണ കൈയിൽ പിടിച്ചു തൊലിച്ചു ഇതിന്റെ വലിപ്പം എനിക്ക് കമ്പയർ ചെയ്യാൻ പറ്റില്ല എന്ന് പറഞ്ഞതുമൊക്കെ അവളുടെ മുന്നിൽ തെളിഞ്ഞു വന്നു.
തൻറെ സുഹൃത്തും ബന്ധുവുമായ അനുരാധയുടെ മുഖം മനസ്സിൽ വന്നപ്പോൾ രോഹിണി ആകെ പരവശയായി പെട്ടന്നാണ് അവൾ തനിക്കു തന്ന പൊതി അവൾ ഓർത്തതു എന്തായിരിക്കും അതിൽ. രോഹിണി കിടക്കയെ വിട്ടു എണീറ്റ് വാഷ്റൂമിൽ പോയി ഫ്രഷ് ആയി ഡ്രെസ്സ് ചെയ്തു പുറത്തു വന്നു. അവൾ തന്റെ ബാഗ് പരതി ആ പൊതി കണ്ടെടുത്തു.
അനുരാധയുടെ എഴുത്തിലെ ഓരോ വരിയും രോഹിണിയുടെ നെഞ്ചിൽ വെള്ളിടിയായി വീണു അവസാനം എഴുതിയിരുന്ന തുകയുടെ വലിപ്പവും അല്ലെങ്കിൽ ഹോസ്പിറ്റലിന്റെ ഭാഗവും വായിച്ച രോഹിണി ആകെ ഭ്രാന്തു പിടിച്ച അവസ്ഥയിലായി.
താനിനി ചെയ്യും സ്വത്തുക്കളുടെ എല്ലാം പരമാധികാരിയായ അമ്മയുടെ മുഖം ഓർത്തപ്പോൾ തന്നെ രോഹിണി വിറച്ചുപോയി. തന്റെ മുൻപിൽ ഇനി ആത്മഹത്യ അല്ലാതെ വേറെ പോം വഴി ഒന്നും രോഹിണി കണ്ടില്ല. അവളുടെ ഉള്ളിൽ പെട്ടന്ന് നന്ദന്റെ ചിരിക്കുന്ന മുഖം കടന്നു വന്നു എന്തൊക്കെ ആയിരുന്നെങ്കിലും അവൾ അവനെ സ്നേഹിച്ചിരുന്നു
ഞാൻ എന്തിനാണ് അനുരാധയുടെ വീട്ടിൽ പോയത്..? നന്ദന് വേണ്ടി…പക്ഷെ അവിടെ എന്താണ് സംഭവിച്ചത്..? ഞാൻ എന്താ അങ്ങനെ ആയതു….? ഇത് നന്ദൻ അറിഞ്ഞാൽ എന്ത് പറയും….? എന്നെ ഉപേക്ഷിച്ചു പോകില്ലേ…..? അമ്മ എന്ത് പറയും…?ഞാൻ എന്ത് ചെയ്യും…? രോഹിണി ആലോചിച്ചിരുന്നു. ഒരായിരം ചോദ്യങ്ങൾ ഉത്തരമില്ലാതെ രോഹിണിയുടെ ഉളിൽ മുഴങ്ങി.
ഒടുവിൽ എന്തോ തീരുമാനിച്ചുറച്ചപോലെ അവൾ ആ തീരുമാനം എടുത്തു. അത്രയും കടന്ന കൈ വേണ്ടിയിരുന്നോ പക്ഷെ ഇതല്ലാതെ വേറെ ഒന്നും അവളുടെ മുന്നിൽ ഉണ്ടായിരുന്നില്ല.
പാതി സ്വതത്രനായ രക്ഷസ്സ് പൊട്ടിചിരിച്ചുവോ…..?
നന്ദൻ കുഴഞ്ഞു മറിഞ്ഞ മനസ്സുമായി ഹോസ്പിറ്റലിൽ എത്തി ഒന്നിലും ശ്രദ്ധ കേന്ദ്രീകരിക്കാൻ പറ്റുന്നില്ല തന്റെ ഉള്ളിൽ തെറ്റും ശരിയും തമ്മിലുള്ള ഒരു വടം വലിനടക്കുകയാണെന്നു നന്ദനറിഞ്ഞു.
ഒരു പാട് പോലും ശേഷിപ്പിക്കാതെ കൈയിലെ മുറിവ് ഉണങ്ങിയതാണ് അയാൾക്ക് രക്ഷസ്സിന്റെ ശക്തി മനസ്സിലാക്കികൊടുത്തത്. തനിക്കു ആവശ്യമായ ലൈംഗിക ശേഷി തരാൻ രക്ഷസ്സിന് കഴിയും എന്നതിന് നന്ദന് ഒരു സംശയവും ഇപ്പോളില്ല.
പക്ഷെ ഇങ്ങനെയുള്ള കാര്യങ്ങൾ എല്ലാം ദുർമന്ത്രവാദ പ്രവർത്തികൾ പോലെ ഈശ്വര തേജസ്സ് ഊതി കെടുത്തുന്നതാണെന്നു നന്മയും ഈശ്വര വിശ്വാസവും നിറഞ്ഞ അയാളുടെ മനസ്സ് മന്ത്രിച്ചു
മനസ്സ് തന്റെ തീരുമാനങ്ങളെ അനുസരിക്കാതെ കൈവിട്ടു പോകുമ്പോളും, സ്വന്തമായി ഒരു തീരുമാനമെടുക്കാൻ കഴിയാതെ വരുമ്പോളും നന്ദൻ ആശ്രയിക്കുന്ന വ്യക്തിയായിരുന്നു വിഷ്ണുദത്തൻ.
നന്ദന്റെ കളിക്കൂട്ടുകാരൻ ആണ് വിഷ്ണുദത്തൻ, കാലത്തിന്റെ കുത്തൊഴുക്കിൽ ധനഭാഗം ക്ഷയിച്ചു കോവിലകം നിലംപൊത്തിയപ്പോൾ കൂടെ ക്ഷയിച്ച ഒരു ഇല്ലത്തിലെ സന്തതി., അവൻ പാരാസൈക്കോളജിയിൽ ഗവേഷണം നടത്തുന്ന ഒരു വലിയ ഡോക്ടർ ആണ് ഇപ്പോൾ.
അവസാനമായി സംസാരിച്ചപ്പോൾ ആശാൻ തലസ്ഥാന നഗരിയോട് അടുത്തെവിടെയോ ആയിരുന്നു. ഗംഗയുടെ തീരങ്ങളിൽ എവിടെയോ ഗോത്രങ്ങൾ ആയി താമസിച്ചു മനുഷ്യന്റെ ശവശരീരം ഭക്ഷിക്കുന്ന അഘോരി സാധുക്കളെ കുറിച്ചും അവരുടെ മന്ത്രവാദ രീതികളെക്കുറിച്ചും ആയിരുന്നു അപ്പോൾ അയാളുടെ ഗവേഷണം.
കുറച്ചു നേരം നീണ്ട റിങ്ങുകൾക്കു ശേഷം തന്റെ പ്രിയ സുഹൃത്തിന്റെ ശബ്ദം ആശ്വാസത്തിന്റെ കുളിർ തെന്നൽ പോലെ നന്ദന്റെ കാതുകളിൽ എത്തി
” എന്താടാ കള്ള തമ്പുരാനെ അച്ചി വീട്ടിൽ പരമസുഖം തന്നെ അല്ലേ എന്തായാലും അച്ചി വീട്ടിൽ ഉണ്ട് സുഖിച്ചുറങ്ങാൻ തുടങ്ങിയതിൽ പിന്നെ അടിയങ്ങളെ ഒക്കെ സ്മരിച്ചല്ലോ”
മാമൂലുകളെയും സവർണ്ണ കോമര കെട്ടുപാടുകളെയും എന്നും കളിയായി മാത്രം സംബോധന ചെയ്യുമായിരുന്ന വിഷ്ണുദത്തൻ നമ്പൂതിരിയുടെ ശബ്ദം നന്ദന് ആത്മവിശ്വാസം പകർന്നു
മുഖവര കൂടാതെ തന്നെ ചുരുങ്ങിയ ദിവസത്തിൽ തന്റെ ജീവിതത്തിലുണ്ടായ മാറ്റങ്ങൾ രോഹിണിയുടേതൊഴിച്ചു നന്ദൻ വിഷ്ണുവിനെ പറഞ്ഞു കേൾപ്പിച്ചു
കൂട്ടുകാരനോടായാൽ പോലും തന്റെ ലൈംഗിക പ്രശ്നങ്ങൾ ഏതൊരു ആണിനെ പോലെയും തുറന്നു പറയുവാൻ നന്ദന് കഴിഞ്ഞില്ല. ശേഷിച്ചത്, രക്ഷസ്സിന്റെ പ്രത്യക്ഷപെടലും ഹേമാവതിയുടെ മുറിയിലെ കാഴ്ചകൾ സ്വപ്നത്തിലെന്നവണ്ണം കണ്ടതും അവസാനം രക്ഷസ്സു പറഞ്ഞ കുറിപ്പടിയും, 7 തുള്ളി രക്തവും ഒക്കെ പറഞ്ഞു തീർന്നപ്പോൾ നന്ദന് നെഞ്ചിലെ ഭാരം കുറഞ്ഞ പോലെ തോന്നി.
കുറച്ചു നീണ്ട നിശ്ശബ്ദതക്കൊടുവിൽ വിഷ്ണുവിന്റെ ശബ്ദം ഒഴുകിയെത്തി ” നന്ദാ ഇങ്ങനെ ഒരു രക്ഷസ്സിനെ കുറിച്ച് ഞാനും അധികം കേട്ടിട്ടില്ല, എന്റെ ഒരു കണക്കുകൂട്ടലിൽ അതിനെ തീർച്ചയായും ആരെങ്കിലും ആ പുസ്തകത്തിൽ ബന്ധിച്ചതാവണം നീ അതിനെ തുറന്നു വിട്ടാൽ നിനക്ക് പ്രത്യക്ഷത്തിൽ ഗുണമുണ്ടായാലും അവസാനം രക്ഷസ്സ് അതിന്റെ ലക്ഷ്യം കാണുക തന്നെ ചെയ്യും അത് ഒരു പക്ഷെ ആർക്കെങ്കിലുമൊക്കെ വിഷമമുണ്ടാക്കും. അതുകൊണ്ടു എന്റെ അഭിപ്രായം നീ ആ പുസ്തകത്തിൽ നിന്നും ദൂരെ മാറി നിക്കുന്നതാണ് നന്ന്.”
കുറച്ചു നേരം ഒന്നും മിണ്ടാതെ എന്തോ ചിന്തിച്ചുറപ്പിച്ചു നന്ദൻ ചോദിച്ചു “ഞാൻ അത് നശിപ്പിക്കട്ടെ?” “വേണ്ട, വേണ്ട.. അത് അപകടമാകും എനിക്ക് കുറച്ചു നാളത്തേക്ക് ഇവിടെ നിന്നും മാറി നിൽക്കാനാവാത്ത തിരക്കാണ് ഇതൊന്നു ഒതുങ്ങട്ടെ ഞാൻ വരാം എന്നിട്ടു നമുക്ക് നോക്കാം തൽകാലം നീ ആ ഭാഗത്തേക്ക് പോകണ്ട.” വിഷ്ണു തീർത്തു പറഞ്ഞു
എന്റെ നന്ദാ നീ പരിഭ്രമിക്കുവൊന്നും വേണ്ട അത് അവിടെ ഇരുന്നോളും. നീ നിന്റെ കാര്യങ്ങൾ ഒക്കെ ചെയ്തു മുന്നോട്ടു പൊക്കോളൂ നീ ഇറ്റിച്ചു കൊടുത്ത രക്ത തുള്ളികൾ അതിനു നീയുമായി സംവദിക്കാൻ ഉള്ള ഊർജം കൊടുത്തു ഒരർത്ഥത്തിൽ പാതി സ്വതന്ത്രൻ, പക്ഷേ കുറച്ചു ദിവസത്തിൽ അതിന്റെ ശക്തി ക്ഷയിക്കും. രക്ഷസ്സ് പറഞ്ഞ കർമ്മങ്ങൾ ചെയ്താൽ മാത്രമേ അത് പൂർണ്ണ സ്വതന്ത്രമാകൂ.
അതുകൊണ്ട് നീ നിന്റെ പൊണ്ടാട്ടി തമ്പുരാട്ടിയുമായി അടിച്ചു പോളിക്ക് ഞാൻ വരുന്നുണ്ട് നിന്റെ പുതിയ കൊട്ടാരവും കെട്ടിലമ്മയെയും ഒക്കെ കാണാൻ അപ്പൊ നിന്റെ രക്ഷസ്സിനെ ഞാൻ പൂട്ടാം. വിഷ്ണുവിന്റെ വാക്കുകൾ നന്ദന് നവജീവൻ പകർന്നു കൊടുത്തു അയാൾ തന്റെ കൺസൾട്ടിങ് റൂമിലേക്ക് നടന്നു.
കൺസൾട്ടിങ് റൂമിനു മുന്നിൽ നല്ല തിരക്ക് തന്നെ കണ്ടു ബഹുമാനപൂർവ്വം അഭിവാദ്യം പറഞ്ഞ രോഗികൾക്ക് പ്രത്യഭിവാദ്യം നൽകി നന്ദൻ മുറിക്കുള്ളിലേക്ക് കടന്നു.
സ്പിരിറ്റ് സ്വാബ് ഇണ്ടാക്കികൊണ്ടിരുന്ന നാൻസി ആ ചെറിയ കോട്ടൺ ഉരുളകൾ കിഡ്നി ട്രേയിൽ വെച്ചിട്ടു എണീറ്റു. ഇത്രയും താമസിച്ചപ്പോ ഞാൻ കരുതി സാർ വരില്ല എന്നും പറഞ്ഞു മനോഹരമായ ഒരു പുഞ്ചിരി അവൾ നന്ദന് സമ്മാനിച്ചു.
തികഞ്ഞ ആത്മവിശ്വാസത്തോടെ നന്ദൻ തന്റെ കസേരയിൽ ഇരുന്നു നാൻസിയെ നോക്കി പുഞ്ചിരിച്ചു പറഞ്ഞു പേഷ്യന്റ്സിനെ വിളിച്ചോളൂ.
നന്ദൻ എല്ലാം തീരുമാനിച്ചു ഉറപ്പുച്ചിരുന്നു, തലേ ദിവസം രാത്രിയിൽ നന്ദിനി തന്നോട് പറഞ്ഞത് അയാൾ ഓർത്തു എന്തായാലും അവൾ തന്നെ തന്റെ കഴിവ് കേട് സഹിക്കാൻ തയ്യാറാണ്, കൂടാതെ ഏതെങ്കിലും ഒരു നല്ല ഡോക്ടറിനെ കണ്ടു തന്റെ പോരായ്മ ചികിൽസിച്ചു മാറ്റാം. പിന്നെ രക്ഷസ്സിന്റെ ആവശ്യം ഇല്ലല്ലോ.
പലതരത്തിലുള്ള രോഗികൾ., നന്ദന് കൺസൾട്ടേഷൻ ഒരു ലഹരിയാണ് അതിൽ മുഴുകി അയാൾ എല്ലാം മറന്നു, സമയം 12 ആകാറായി
രോഗികൾ വരുന്നത് കുറഞ്ഞു. പെട്ടന്ന് നാൻസി വന്നു പറഞ്ഞു “ഡോക്ടർ ഡോക്ടറുടെ വൈഫ് കാണാൻ വന്നിരിക്കുന്നു”.
നന്ദൻ അമ്പരപ്പോടെ തലയുയർത്തി നോക്കി രോഹിണിയോ..!! ? ഇവിടെയോ…?എന്തായിരിക്കും..? നാൻസിയോടായി നന്ദൻ പറഞ്ഞു “വരാൻ പറയൂ..”
ഒരു വസന്തം മുറിക്കുള്ളിൽ കടന്നു വന്നത് പോലെയാണ് രോഹിണി മുറിയിലെത്തിയത് അവളുടെ പെർഫ്യൂമിന്റെ ഗന്ധം ആ മുറിയിലാകെ പരിമളം നിറച്ചു. അമ്പരപ്പിൽ നിന്നും ഉണർന്ന നന്ദൻ പറഞ്ഞു “ഇരിക്ക് എന്താണു രോഹിണി..എന്തു പറ്റി ഒരു സർപ്രൈസ് വിസിറ്റ്..?”
പേഷ്യന്റ്സിനായുള്ള കസേരയിൽ ഇരുന്ന രോഹിണിയുടെ മുഖഭാവം കണ്ടിട്ട് എന്തോ ഒരു പന്തികേട് നന്ദന് തോന്നി.
അസൂയ കലർന്ന ആദരവോടെ രോഹിണിയെ നോക്കി നിന്ന നാൻസിയെ നോക്കി നന്ദൻ പറഞ്ഞു “നാൻസി., കുട്ടി പൊയ്ക്കോളൂ ഇന്നത്തേത് കഴിഞ്ഞു എന്ന് തോന്നുന്നു” നാൻസി തലയാട്ടി പുറത്തേക്കിറങ്ങി
എങ്ങനെ തുടങ്ങണം എന്നറിയാതെ ഇരുന്ന രോഹിണി തന്റെ ബാഗ് തുറന്നു അനുരാധ കൊടുത്ത കവർ എടുത്തു നന്ദന്റെ മേശപ്പുറത്തു വെച്ചു. അതിനോടൊപ്പം തന്നെ അതുവരെ പിടിച്ചു വെച്ചിരുന്ന അവളുടെ കണ്ണുനീർ കണ്ണിൽ നിന്നും കുടു കുടെ പുറത്തേക്കൊഴുകി.
കവറിലെ ഉള്ളടക്കം എന്താണെന്നു അറിയാമായിയിട്ടും ഒന്നുമറിയാത്ത പോലെ നന്ദൻ ആ കവർ എടുത്തു തുറന്നു അതിലെ എഴുത്തു വായിച്ചു. വായന മുന്നോട്ടു പോകുന്നതിനനുസരിച്ചു നന്ദന്റെ മുഖത്ത് ഭാവഭേദങ്ങൾ മാറിമാറി വന്നു, അവസാനം ആ കത്ത് താഴെ വെച്ച് രണ്ടു കൈയും കൊണ്ട് മുഖം താങ്ങി നന്ദൻ മേശമേൽ കുനിഞ്ഞു.
എല്ലാം നഷ്ടപ്പെട്ടവനെ പോലെ തലക്കു കൈയും കൊടുത്തു തളർന്നിരിക്കുന്ന നന്ദനെ കണ്ടു രോഹിണിയുടെ ഉള്ളു പിടഞ്ഞു അവൾ പറഞ്ഞു
” നന്ദൻ എന്ത് കരുതും എന്നെനിക്കറിയില്ല പക്ഷേ ഞാൻ മനഃപൂർവം നന്ദനെ ചതിച്ചിട്ടില്ല ഞാൻ നന്ദന്റെ… നമ്മുടെ ആദ്യരാത്രിയുടെയും തുടർന്നു വന്ന രാത്രികളുടെയും കാര്യം അനുരാധയോട് പറഞ്ഞിരുന്നു. അവൾ പറഞ്ഞതനുസരിച്ചു അവളുടെ ഭർത്താവ് ഡോക്ടർ ഷാനവാസിനെ കണ്ടു നമ്മുടെ പ്രോബ്ലം ഡിസ്കസ് ചെയ്യാനാണ് ഞാൻ അവിടെ ചെന്നത് പക്ഷേ … പിന്നെ എനിക്കെന്താണ് സംഭവിച്ചത്…., എനിക്ക് എല്ലാം ഓർമ്മയുണ്ട് പക്ഷേ.. ഒന്നും എന്റെ കൺട്രോളിൽ ആയിരുന്നില്ല ഇന്നലെ രാത്രിയിൽ നമ്മുടെ ഇടയിൽ സംഭവിച്ചത് പോലും അതിന്റെ തുടർച്ച ആയിരുന്നു.”
ഒന്ന് നിർത്തി അവൾ വീണ്ടും പറഞ്ഞു “എന്തായാലുംഒരു പിഴച്ച പെണ്ണായി ഞാൻ ഈ ഭൂമിയിൽ ജീവിക്കില്ല…. നന്ദനെ.. നന്ദനെ എങ്കിലും സത്യം അറിയിക്കണം എന്ന് എനിക്ക് തോന്നി എനിക്കിനി ഒന്നും പറയാനില്ല ആരോടും ഒന്നും പറയാനില്ല ഞാൻ ഇറങ്ങട്ടെ..” അവൾ പോകാനായി എണീറ്റു.
നന്ദൻ തലയുയർത്തി അവളെ നോക്കി പറഞ്ഞു “രോഹിണി അവിടെ ഇരിക്കൂ എനിക്ക് എല്ലാം മനസ്സിലായി. സ്വന്തം അറിവോടും സമ്മതത്തോടും അല്ലാതെ ഒരു സ്ത്രീയുടെ ശരീരം കളങ്കപ്പെട്ടാൽ…, അത് അവളുടെ തെറ്റാവില്ല ഒന്ന് നന്നായി കുളിച്ചു കഴിഞ്ഞാൽ മാറാവുന്ന അഴുക്കെ നിനക്ക് പറ്റിയുള്ളൂ, എനിക്ക് പ്രധാനം നിന്റെ കളങ്കമില്ലാത്ത മനസ്സാണ്.
മേലെ സീലിങ്ങിൽ ഒരു പ്രാണിയുടെ പുറകെ ഓടി അതിനെ വായിക്കുള്ളിലാക്കിയ ഗൗളിയെ നോക്കി നന്ദൻ തുടർന്നു “അത് ഒരു ട്രാപ് ആയിരുന്നു…അവർ നിനക്ക് എന്തിലോ കലക്കി മിക്കവാറും ഇസ്ട്രോജൻ സ്റ്റിമുലേറ്റർ ഡ്രഗ്സ് നൽകിയിരിക്കണം.., നിനക്ക് വല്ല ഓർമ്മയും ഉണ്ടോ.? കാരണം നീ ഇന്നലെ വൈകിട്ട് ബാത്ടബ്ബിലും സ്വബോധത്തിൽ ആയിരുന്നില്ല..”
“ശരിയാണ് അവൾ എനിക്ക് ജ്യൂസ് തന്നു അത് കുടിച്ചതിനു ശേഷമാണു എനിക്ക് മാറ്റമുണ്ടായത് അല്ലേലും എന്നെ വീട്ടിൽ നിർത്തി എന്തിനാണവൾ അപ്പോൾ പുറത്തു പോയത് അനുരാധ… അവൾ ഇത്ര വഞ്ചകി ആയിരുന്നുവോ..?” രോഹിണി ഓർമ്മകളിൽ നിന്നും ചതിയുടെ അണിയറക്കളികൾ മനസ്സിലാക്കി പിറുപിറുത്തു.
എല്ലാ ഭാരങ്ങളും നന്ദന്റെ മുൻപിൽ ഇറക്കി വെച്ചപ്പോൾ രോഹിണിക്കു വളരെ ആശ്വാസം തോന്നി. പക്ഷെ അവർക്കു ആതുക എങ്ങനെ കൊടുക്കും. ” നന്ദൻ പക്ഷേ അവരുടെ ഡിമാന്റുകൾ നമ്മൾ എന്ത് പറയും അവർ രണ്ടും കൽപ്പിച്ചാണ് നമുക്ക് വേറെ വഴി ഒന്നുമില്ലല്ലോ.?” രോഹിണി ആകുലതയോടെ നന്ദന്റെ മുഖത്തേക്ക് നോക്കി.
നന്ദൻ സീലിങ്ങിൽ തന്നെ മിഴികൾ നട്ടു രോഹിണിയോട് പറഞ്ഞു “നീ അവരോടു ഒരു മാസം സമയം ചോദിച്ചു വാങ്ങു നമുക്ക് എന്തെങ്കിലും വഴി ഉണ്ടാക്കാം..” നന്ദന്റെ സ്വരം പതിവില്ലാത്തവിധം കനത്തു.
ചില കാര്യങ്ങൾ മനസ്സിൽ അടിവരയിട്ടിറപ്പിച്ച നന്ദൻ രോഹിണിയോട് പറഞ്ഞു താൻ വീട്ടിലേക്കു പൊക്കോളൂ കാര്യങ്ങൾ നിനക്ക് മനസ്സിലായെന്നു തൽക്കാലം അവർ അറിയണ്ട. നീ അനുരാധയെ വിളിച്ചു ഒരു മാസത്തെ സമയം വേണം പണം റെഡി ആക്കാൻ എന്ന് പറഞ്ഞു സമ്മതിപ്പിക്കൂ ബാക്കി കാര്യങ്ങൾ ഞാൻ നോക്കിക്കോളാം.
നന്ദന്റെ ആത്മവിശ്വാസം നിറഞ്ഞ ശബ്ദം രോഹിണിക്കു പുതുജീവൻ നൽകി ആത്മഹത്യ ചെയ്യാൻ തുനിഞ്ഞിറങ്ങിയ അവൾ തികഞ്ഞ ആത്മവിശ്വാസത്തോടെ അതിലുപരി മനസമാധാനത്തോടെ വീട്ടിലേക്കു മടങ്ങി.
നന്ദൻ എന്ത് പരിഹാരമായിരിക്കും കണ്ടിരിക്കുന്നത് ചിലപ്പോ പണം സങ്കടിപ്പിക്കാൻ ആയിരിക്കും ഒരു മാസം ചോദിയ്ക്കാൻ പറഞ്ഞത്. യഥാർത്ഥത്തിൽ നന്ദന്റെ മനസിലിരുപ്പ് രോഹിണി അറിഞ്ഞിരുന്നെങ്കിൽ..?
രോഹിണിയെ പറഞ്ഞയച്ചതിന് ശേഷം നന്ദൻ ചിന്താമഗ്ദനായി കണ്ണുകൾ അടച്ചു. വിഷ്ണുവിന്റെ വാക്കുകൾ ധിക്കരിക്കുക തന്നെ തന്റെ പ്രിയതമയുടെ മാനവും ജീവനും രക്ഷിക്കാൻ എന്ത് വഴികളും സ്വീകരിക്കുക തന്നെ രക്ഷസ്സ് എങ്കിൽ രക്ഷസ്സ് നന്ദൻ ഉറപ്പിച്ചു.
പക്ഷേ ആ വസ്തുക്കൾ ലഭിക്കുക അത്ര എളുപ്പമല്ല കന്യകയുടെ ആർത്തവ രക്തവും കന്യകയുടെ യോനിയിലെ രോമങ്ങളും എങ്ങനെ കിട്ടാൻ അതൊഴിച്ചുള്ള വസ്തുക്കൾ തോട്ടത്തിലെ പണിക്കാരൻ വാസുവിനോട് പറഞ്ഞു സംഘടിപ്പിക്കാം. പക്ഷേ മുഴുവനും ഇല്ലാതെ കാര്യം നടക്കില്ലല്ലോ നന്ദൻ കസേരയിൽ ചാരികിടന്നു തല പുകച്ചു.
തന്റെ പരിചയത്തിലെ അവിവിവാഹിതകൾ വാസന്തിയും ദേവയാനിയും പിന്നെ നേഴ്സ് നാൻസിയുമാണ് ഇനി ഇവരൊക്കെ കന്യകകളാണോ..? അത് ചോദിച്ചാലും മതി അടികിട്ടാൻ, പിന്നെയാ ആർത്തവ രക്തവും കാലിനിടെയിലെ രോമവും ചോദിക്കുന്നത്. ഇതിപ്പോ എന്ത് ചെയ്യും ഒരു രൂപവും കിട്ടാതെ നന്ദൻ മേലോട്ട് നോക്കിയിരുന്നു .
പതിവില്ലാതെ ഒരുങ്ങുവാൻ കൂടുതൽ നേരമെടുത്തു മാലിനി. ലൈറ്റ് പിങ്ക് നിറമുള്ള ടീഷർട്ടും വെളുത്ത മുട്ടോളമെത്തുന്ന സ്കേർട്ടും ഇട്ട് മാലിനി തന്റെ ഷാംപൂ ചെയ്ത അളകങ്ങൾ കോതിയൊതുക്കി ബുഷ് ഇട്ടു പോണി സ്റ്റൈലിൽ കെട്ടി ഒരുക്കി. പുറത്തിറങ്ങി അവൾ അമ്മയെ വിളിച്ചു പറഞ്ഞു “അമ്മാ ഞാൻ ജോയ്സിന്റെ വീട്ടിലോട്ടു ഒന്നു പോവാണേ, കുറച്ചു നോട്ട് കോപ്പി ചെയ്യാനുണ്ട്.” പതിവ് പോലെ പരദൂഷണ കമ്മറ്റി കൂടിയിരുന്ന ലീല മകളെ നോക്കി തലയാട്ടി.
ഹോസ്പിറ്റൽ അടുക്കാറാകും തോറും മാലിനിയുടെ ഹൃദയം പട പട ഇടിച്ചു തുടങ്ങി. എന്താണ് താനിത്ര എക്സൈറ്റഡ് ആകുന്നതു, എന്തിനാണ് മമ്മയോട് നുണ പറഞ്ഞത്…. അവൾക്കു ഒന്നും മനസ്സിലാകുന്നില്ലായിരുന്നു പക്ഷേ ഈ പുതിയ മാറ്റം അവൾ ആസ്വദിച്ചു.
അവൾക്കു ഇത് വരെ ബോയ്ഫ്രണ്ട് ഉണ്ടായിരുന്നില്ല, ഇത് ഒരു അനുരാഗമല്ല പിന്നെ എന്താണ് ഒരു തരം
ഇൻഫാക്ച്ചവേഷൻ, അതോ കാമമോ?.. അവൾ എന്തായാലും റിസെപ്ഷനിൽ എത്തി ടോക്കൺ കാണിച്ചു.
കഴിഞ്ഞ തവണത്തെ പോലെ തന്നെ വേറെ പേഷ്യന്റ്സ് ആരും ഇല്ല, നന്ദന്റെ പേരെഴുതിയ കൺസൾട്ടേഷൻ റൂമിനു മുന്നിൽ എത്തി അവൾ വിറയാർന്ന കൈകൾ കൊണ്ട് ഡോറിൽ മുട്ടി ചോദിച്ചു ” മേ ഐ കമിൻ… “
അല്പനേരത്തെ ഇടവേളക്കു ശേഷം അവളുടെ പ്രിയപ്പെട്ട സ്വരം ഒഴുകിയെത്തി “യെസ് കമിൻ..” കതകു തുറന്നു ശീതികരിച്ച മുറിയിലേക്ക് ചുവടു വെച്ച മാലിനിക്ക് ഹൃദയം പുറത്തു ചാടുമെന്നു തോന്നി പക്ഷെ തന്നെ കണ്ടു ഡോക്ടറുടെ മുഖം പതിവില്ലാത്ത വിധം വിടരുന്നത് കണ്ട് അവൾ നാണത്താൽ പൂത്തുലഞ്ഞു. തന്റെ കൺസൾട്ടിങ് കാർഡ് നന്ദന് കൊടുത്തിട്ടു പരവശയായി നിലത്തേക്ക് നോക്കി കാല് കൊണ്ട് കളം വരച്ചു.
അപ്രതീക്ഷിതമായി മാലിനിയെ കണ്ട നന്ദൻ വളരെ സന്ദോഷവാനായി. അവളൂടെ രോഗികൾക്കുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞിട്ട് ചോദിച്ചു. ” ഹാ.. മാലിനിയല്ലേ എങ്ങനെയുണ്ട് കുട്ടീ തന്റെ ചതവ് വല്ല കുറവും ഉണ്ടോ..?” മെല്ലെ മുഖമുയർത്തി അവൾ നുണ പറഞ്ഞു, “അന്ന് ഡോക്ടർ ഓയിന്മെന്റ് പുരട്ടിയപ്പോൾ കുറവുണ്ടായിരുന്നു ടാബ്ലറ്റ് അത്ര യൂസ്ഫുൾ ആയില്ല”
മാലിനിയുടെ മനസ്സിൽ അപ്പോൾ ഡോക്ടർ പെയിൻ കില്ലർ തരാതെ ഒന്ന് കൂടെ മസ്സാജ് ചെയ്യണം എന്നതായിരുന്നു. നന്ദൻ അവളോട് പറഞ്ഞു വരൂ ഞാൻ അത് ഒന്ന് കൂടെ നോക്കട്ടെ. മാലിനിയുടെ കാലുകൾ ചലിച്ചില്ല അവൾ അനങ്ങാതെ അവിടെ തന്നെ ഇരുന്നു അവൾക്കു അവളുടെ ഹൃദയമിടിപ്പ് ഡോക്ടർക്ക് വരെ കേൾക്കാമോ എന്ന ടെൻഷൻ ആയിരുന്നു കുഞ്ഞു കുട്ടി തന്റെ കള്ളത്തരം കണ്ടു പിടിക്കപെടുമോ എന്ന പോലെ അവൾ അവിടെ തന്നെയിരുന്നു.
നന്ദൻ പതുക്കെ എണീറ്റ് മാലിനിയുടെ ചെയറിന്റെ അടുത്ത് ചെന്നു. അയാളുടെ ശബ്ദം വിറച്ചു “ഞാൻ കുട്ടിയെ ഹെല്പ് ചെയ്യാം..” പിന്നെ
അയാൾ പതുക്കെ അവളുടെ ടീഷർട്ടിന്റെ വശങ്ങളിൽ പിടിച്ചു മെല്ലെ മെല്ലെ മുകളിലേക്ക് ഊരിയെടുത്തു.
ക്ലാസിക് ടീഷർട് ബ്രായിൽ പൊതിഞ്ഞ അവളുടെ നീര്മാതളങ്ങൾ നന്ദന്റെ മുൻപിൽ കൊതിയുണർത്തും വിധം ഇളകി. ആ തരുണിയുടെ ദേഹത്തുനിന്നും ഡിയോഡറിന്റെയും വിയർപ്പിന്റെയും പരിമളം പുറത്തേക്കൊഴുകി ആ മുറിയിൽ വ്യാപിച്ചു.
അർത്ഥപൂർണ്ണമായ ഒരു നിശബ്ദത ആ മുറിയിൽ നിറഞ്ഞു, ഡോക്ടർ എന്ന നിലയിൽ നന്ദനും രോഗി എന്ന നിലയിൽ മാലിനിയും പ്രോഫഷണൽ ആയി ഒരു പരിധി വരെ നന്നായി അഭിനയിച്ചു. മാലിനിയുടെ സീംലെസ്സ് ക്ലാസിക് ടീഷർട് ബ്രാ അവളുടെ മുലകളെ പൂർണ്ണമായും മറച്ചു പിടിച്ചു.
നന്ദൻ സ്റ്റെതസ്കോപ് എടുത്തു അവളുടെ നെഞ്ചിൽ വെച്ചു പറഞ്ഞു ശ്വാസം വലിച്ചു വിടൂ.. മാലിനി അകത്തേക്ക് ശ്വാസം ആഞ്ഞു വലിച്ചു ആ കൂടെ അവളുടെ മുലയും അകത്തേക്ക് ഉൾവലിഞ്ഞു.
നന്ദൻ സ്റ്റെത്തെടുത്തു അവളുടെ മുലയുടെ മുകളിൽ വെച്ചമർത്തി, പെട്ടന്ന് ഡോക്ടർ തന്റെ മുലയുടെ മീതെ സ്റ്റെത്തു വെച്ചാണെങ്കിലും സ്പർശിച്ചപ്പോൾ മാലിനിയുടെ ദേഹമാകെ ഒരു തരിപ്പ് പടർന്നു കയറി അവൾ പതിയെ ഉത്തേജിത ആകുകയായിരുന്നു. തന്റെ കള്ളത്തരം ഡോക്ടർ കണ്ടുപിടിക്കാതിരിക്കാനോ ഡോക്ടറുടെ കണ്ണുകളെ നേരിടാനുള്ള മടി കൊണ്ടോ അവൾ കണ്ണുകൾ അടച്ചു.
മാലിനിയുടെ ഭാഗത്തു നിന്നും എതിർപ്പൊന്നും കാണാതെ വന്നപ്പോൾ നന്ദൻ സ്റ്റെത്തിന്റെ കൂടെ തന്റെ കൈകൂടെ ചേർത്ത് അവളുടെ രണ്ടു മുലകളും മാറി മാറി പരിശോധിച്ചു. അവളുടെ ഇനിയും ഉടയാത്ത കല്ലിച്ച മുലകളിൽ നന്ദന്റെ കൈകൾ ഓരോ ഇഞ്ചും വിടാതെ അമർത്തി.മാലിനിയിൽ നിന്നും അറിയാതെ ഒരു കുറുകൽ ശബ്ദം പുറത്തേക്ക് വന്നു. നന്ദൻ അവളുടെ മുലയിൽ നിന്നും കൈകൾ എടുത്തു പറഞ്ഞു ഇനി നമുക്ക് ആ ചതവ് നോക്കാം പാതി മുറിഞ്ഞ സുഖത്തിന്റെ ആലസ്യത്തിൽ മാലിനി കണ്ണുകൾ തുറന്നു.
മുന്നോട്ടു ചാഞ്ഞിരിന്ന മാലിനിയുടെ പുറകു വശത്തു വന്ന് നന്ദൻ അവളുടെ പുറത്തു ചതവുള്ള ഭാഗത്തു മൃദുവായി തലോടി. കാറ്റിന്റെ പതിഞ്ഞ സ്വരത്തിൽ അയാൾ അവളോട് ചോദിച്ചു നന്നായി കാണാനായി ഞാൻ ഈ ബ്രാ അഴിക്കട്ടെ നാണത്താൽ കുനിഞ്ഞു പോയ ശിരസ്സ് അവൾ സമ്മദ ഭാവത്തിൽ ഇളക്കി. നന്ദൻ രണ്ടു കൈയും ഉപയോഗിച്ച് അവളുടെ മുലകളെ ബ്രെസിയറിൽ നിന്നും മോചിപ്പിച്ചു.
അവളുടെ പുറത്തു കരിനീലിപ്പു കുറഞ്ഞിരുന്നു എങ്കിലും അവിടിവിടെയായി ചെറിയ ചുവന്ന പാടുകൾ ഉണ്ടായിരുന്നു. നന്ദന്റെ വിരലുകൾ അവളുടെ നഗ്നമായ പുറത്തു ഇഴഞ്ഞു നടന്നു ഇടക്ക് ചില സ്ഥലങ്ങളിൽ അവ അല്പം മർദ്ദം പ്രയോഗിച്ചു അപ്പോളൊക്കെ മാലിനിയുടെ വായിൽ നിന്നും ചെറിയ നോവിന്റെ മർമ്മരം പുറത്തു വന്നു.
അരക്കു മേൽ നഗ്നയായ ആ സുന്ദര പുഷ്പത്തിനെ നന്ദന്റെ കണ്ണുകൾ മതിയാവോളം കോരിക്കുടിച്ചു. അയാൾ എണീറ്റ് എക്സാമിനേഷൻ ടേബിളിന്റെ അടുത്തേക്ക് നടന്നു എന്നിട്ടു മാലിനിയെ വിളിച്ചു ഇങ്ങോട്ടു വന്നോളൂ. നാണത്താൽ നന്ദനെ നോക്കാതെ കുനിഞ്ഞ ശിരസ്സുമായി അവൾ അർദ്ധനഗ്നയായി തന്നെ എക്സാമിനേഷൻ ടേബിളിൽ പോയി ഇരുന്നു. അവളുടെ അചുംബിത മാർകുടങ്ങൾ ഗുരുത്വാകർഷത്തെ വെല്ലുവിളിച്ചു മുകളിലേക്ക് എഴുന്നു നിന്നു എസിയുടെ തണുപ്പിലോ വികാരാവേശത്തിലോ അവളുടെ മുലഞെട്ടുകൾ ഇറക്ട് ചെയ്തും നിന്നു.
നന്ദൻ ടേബിളിനടുത്തായി നിന്നു അവളോട് പറഞ്ഞു കിടന്നോളു കിടക്കുമ്പോൾ വേദന ഉണ്ടോന്നു നമുക്ക് നോക്കാം. മാലിനി തന്റെ കാലുകൾ ഉയർത്തി ടേബിളിൽ വെച്ച് മലർന്നു കിടന്നു അങ്ങനെ കിടന്നപ്പോൾ അവളുടെ സ്കേർട് മുട്ടിന് മുകളിലേക്ക് സ്ഥാനം തെറ്റി കയറി അരക്കു മുകളിൽ നഗ്നയായ അവൾ അത് നേരെയാക്കാൻ മെനക്കെട്ടില്ല.
അവളുടെ ദാഹം നിറഞ്ഞ കണ്ണുകൾ ആദ്യായി നന്ദന്റെ കണ്ണുകളിൽ കൊരുത്തു നന്ദൻ അവളോടി ചോദിച്ചു..
“ഇപ്പോൾ എങ്ങനെ കിടന്നിട്ടു പുറത്തു നല്ല വേദന തോന്നുന്നോ”
” ഇല്ല ഡോക്ടർ ഇപ്പോൾ അധികം വേദന ഇല്ല”
” ശരി ഞാൻ കുറച്ചു പ്രഷർ കൊടുക്കുകയാണ് അപ്പോൾ സഹിക്കാൻ പറ്റാത്ത വേദന ഉണ്ടെങ്കിൽ പറയണേ..”
“ശരി ഡോക്ടർ.. ” മാലിനി തലയാട്ടി
കുറച്ചൊരു ശങ്കയോടെ നന്ദൻ രണ്ടു കൈകളും എടുത്തു മാലിനിയുടെ രണ്ടു മുലകളിലും വെച്ചു അവളുടെ മുഖത്തേക്ക് ഒന്നുപാളി നോക്കി ഇല്ല ഒരനക്കവും ഇല്ല അവൾ കണ്ണുകൾ രണ്ടും അടച്ചിരുന്നു. അയാൾ രണ്ടു കൈ പത്തികളും വിടർത്തി അവളുടെ മുലകളെ ഒരു ബ്രാ കപ്പ് പോലെ പൊതിഞ്ഞു പിടിച്ചു. ഇളം ചൂടുള്ള ആ കല്ലൻ മുലകളിൽ അയാൾ പതുക്കെ അമർത്തി ഞെരിച്ചു.
അമർത്തി വെച്ചിരുന്ന സുഖത്തിന്റെ ശീല്കാരം മാലിനിയുടെ വായിൽ നിന്നും വെളിയിൽ ചാടി. ഇപ്പോൾ നന്ദന് മനസ്സിലായി അവൾ പൂർണ്ണമായും കാമലോലുപ ആയി കഴിഞ്ഞു എന്ന്. ഇവളെ പരമാവധി സുഖിപ്പിച്ചാൽ താൻ ഉദ്ദേശിച്ച രക്ഷസ്സിന്റെ കാര്യം നടക്കുമെന്ന് എന്തോ പെട്ടന്ന് നന്ദന് തോന്നി.
അയാൾ അവളുടെ കല്ലിച്ച മുലയിൽ ഒരു മെഡിസിൻ ഫില്ലറിന്റെ അറ്റം പോലെ തരിച്ചു നിന്ന അവളുടെ മുല ഞെട്ടുകളിൽ വേദനിപ്പിക്കാതെ ഞെരടി പൂർണ്ണമായും ഉത്തേജിത ആയ മാലിനി തന്റെ ജീവിതത്തിലെ ആദ്യത്തെ രതി സുഖം അനുഭവിക്കുന്ന വികാരാവേശത്താൽ പുളഞ്ഞു.
തനിക്ക് ചുറ്റും ഭൂമിയുണ്ടെന്നോ താൻ കിടക്കുന്നതു ഒരു ആസ്പത്രിയിലാണെന്നോ ഒന്നും മാലിനിക്ക് ഇപ്പോൾ ഒരു വിഷയമായിരുന്നില്ല ഒരു ദേവനെ പോലെ സുന്ദരനായ തന്റെ പ്രിയന്റെ കരലാളന സുഖങ്ങൾ അനുഭവിച്ചുംകൊണ്ട് അവൾ ഒരു വർണ്ണ മത്സ്യത്തെ പോലെ പിടഞ്ഞു.
ഡോക്ടറുടെ ഒരു കൈ മുലയിലും മറ്റേ കൈ തന്റെ വയറിലും ആണ് പുക്കിളിനു ചുറ്റും അദൃശ്യമായ ചിത്രങ്ങൾ വരച്ചും കൊണ്ട് തന്നെ കളിപ്പിക്കുന്ന ഡോക്ടർ തന്റെ വയറിൽ ഒന്ന് ചുംബിച്ചിരുന്നെങ്കിൽ അവൾ കൊതിച്ചു.
കക്ഷത്തിലെ ചെറു രോമങ്ങൾ ചേർത്ത് അമർത്തി മുല ഞെട്ടിലേക്കു അയാളുടെ കൈ കടന്നു കയറിയപ്പോൾ അവൾ അറിയാതെ അവളുടെ ഒരു കാൽ മുകളിലേക്ക് മടക്കി.
കാലിന്റെ ചലനത്തിൽ സ്ഥാനം മാറിയ പാവാടയുടെ അഭാവത്തിൽ അവളുടെ ഉൾ തുടകളിലേക്കു കാറ്റടിച്ചു കയറി, ഡോക്ടർക്കു തന്റെ തുടകൾ ഇപ്പൊ കാണാം എന്ന് അവൾക്കു ഉറപ്പുണ്ടായിരുന്നു.
അവളുടെ ഉൾതുടയുടെ ആകൃതിയും വലിപ്പവും സന്നിഗ്ദ്ധതയും കണ്ട നന്ദന് അവളുടെ പാവടക്കുള്ളിൽ കൈകടത്താൻ അതിയായ മോഹമുണ്ടായി. പക്ഷെ അതിനോടൊപ്പം തന്നെ അയാളുടെ മനസ്സിൽ ചെറിയ പേടി തോന്നി, പെണ്ണെങ്ങാനും ബഹളം വച്ചാലോ.
പെട്ടന്ന് തോന്നിയ ബുദ്ധിയിൽ അയാൾ രക്ഷസ്സിനെ സ്മരിച്ചു. കണ്ണുകൾ അടച്ചു രക്ഷസ്സിന്റെ ജ്വലിക്കുന്ന കണ്ണുകൾ മനോമുകുരത്തിൽ കൊണ്ടുവന്നു. മനസ്സാൽ അയാൾ രക്ഷസ്സുമായി സംവദിച്ചു, കാര്യങ്ങൾ നന്നായി നടന്നാൽ രക്ഷസ്സിനു സ്വാതന്ത്ര്യം കൊടുക്കുമെന്ന് അയാൾ മനസ്സിൽ സത്യം ചെയ്തു.
മുറിയിൽ ചെറുതായി ഒരു കാറ്റടിച്ചു മാലിനിയുടെ സ്കേർട് അല്പം കൂടെ ഉയർന്നു അവളുടെ മഞ്ഞ നിറത്തിലുള്ള പാന്റീസ് നന്ദന് കാണാറായി. എയർ കണ്ടീഷൻ റൂമിൽ കാറ്റടിക്കാനോ..? അയാൾ മാലിനിയുടെ മുഖത്തേക്ക് നോക്കി മോഹന നിദ്രയിൽ എന്നപോലെ കണ്ണുകൾ അടച്ചു കിടക്കുന്ന അവളെ കൂടെ കണ്ടപ്പോൾ., രക്ഷസ്സ് തന്റെ സഹായത്തിനായി എത്തി എന്ന് നന്ദൻ ഉറപ്പിച്ചു.
നന്ദന്റെ മുഖഭാവം മാറി, കാമത്തിന്റെയും കുടിലതയുടെയും ചുവപ്പു അയാളുടെ മുഖത്തേക്കു ഇരച്ചു കയറി….. മാലിനിയുടെ കഴുത്തിന് നേരെ നന്ദൻ തല താഴ്ത്തി… കോവിലകത്തു ദൈവങ്ങൾക്ക് മുമ്പിൽ കത്തിച്ചു വെച്ച കെടാവിളക്കിലെ തിരിനാളം ഒന്ന് ആടി ഉലഞ്ഞു……