ഗൗതമിയും സൂര്യനും 5
Gauthamiyum Sooryanum Part 5 | Author : Sooriya
[ Previous Part ] [ www.kambi.pw ]
(അടുത്ത ദിവസം)രാവിലെ ഞാൻ ഉറക്കം ഉണർന്നതു ഗൗതമിയുടെ വിളിക്കട്ടാ. ഞാൻ കണ്ണു തുറന്നപ്പോൾ ഗൗതമി എന്റെ മുന്നിൽ. എനിക്കു അവളുടെ മുഖത്തു നോക്കാൻ ഒരു ചമ്മൽ ആയിരുന്നു. പക്ഷെ അവൾ കൂളായിട്ടു ഹാൻഡിൽ ചെയ്തു സിറ്റുവേഷൻ.
ഗൗതമി : സൂര്യ വാ നമുക്ക് ചായ കുടികാം നീ ഫസ്റ്റ് ഡ്രസ്സ് ചെയ്യു വേഗം. (അവൾ തന്നെ ഡ്രസ്സ് എടുത്തു തന്നു. എന്റെ മേലേ ഒരു ബ്ലാങ്കേറ്റു മാത്രമേ അപ്പോൾ ഉണ്ടായിരുന്നുള്ളു)
ഞാൻ ഡ്രസ്സ് ചെയ്തു പുറത്തു വന്നപ്പോ ചേച്ചിയും ഗൗതമിയും കസേരയിൽ ഇരുന്നു ചായകുടിക്കുകയാ ചേച്ചി എന്നെ കണ്ടിട്ടും കാണാത്തപോലെ.
ഗൗതമി : ഡാ ചായ ധാ അവിടെ ഉണ്ടു കുടിക്കാൻ പറഞ്ഞു. ഞാൻ പോയി ചായ കുടിച്ചു.അപ്പോ ഗൗതമി പറഞ്ഞു ദീപ്തി ഞങ്ങൾ പോട്ടെ അവരു രാവിലെ വരും. എന്നു പറഞ്ഞു എന്നെയും കുട്ടി അവൾ ഇറങ്ങി ഡോറിന്റെ അവിടെ എത്തിയപ്പോൾ ഞാൻ ചേച്ചിയെ നോക്കി ചേച്ചി അപ്പോ മുഖം താഴ്ത്തിക്കളഞ്ഞു.
ഞങ്ങൾ വീട്ടിൽ കയറിയപ്പോൾ അവൾ ഡാ പോയി ഫ്രഷ് അവൻ പറഞ്ഞു അവൾ അവളുടെ റൂമിൽ പോയി ഞാൻ എന്റെയും. ഞാൻ കുളിച്ചു വന്നപ്പോഴേക്കും ഗൗതമിയും വന്നു.
അവളും വലുതായി പിടിതരുന്നില്ലാ.എന്തൊക്കെ പിറുപിറുത്തു നടക്കുന്നു രാവിലെ എന്തുകാര്യം, കഴിക്കാൻ ഉണ്ടാകണം അങ്ങനെ.
ഞാൻ അവളുടെ കൈയിൽ പിടിച്ചു നിർത്തി എന്നിട്ടും അവളോടു നീ എന്തിനാ ഇങ്ങനെ ചെയ്തതു എന്നു ചോദിച്ചു.
ഗൗതമി : സൂര്യ നമുക്ക് ഡീറ്റൈൽ അയി പിന്നെ സംസാരികാം ഇപ്പോ വേണ്ടടാ പ്ലീസ്. അവരു വാരാൻ സമയമായി
(അവളുടെ മുഖത്തു ഒരു വിഷമം ഞാൻ കണ്ടു) ഞാൻ അവളോടു ഒന്നു അപ്പോ ചോദിച്ചില്ലാ പകരം അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു. പിന്നെ അവളും ഞാനും ബ്രേക്ക് ഫാസ്റ്റ് ഉണ്ടാക്കി ഒരു 9 മണി ആയപോഴേക്കും അവരും വന്നു ഞാനാ പോയി ഡോർ തുറന്നു കൊടുത്തതു. എന്നെ കണ്ടതും ഫർഹാന ചൊറിയാൻ തുടങ്ങി. അവളെ കണ്ടിറ്റു ഞാൻ വിഷ് ചെയ്തില്ലെന്നു പറഞ്ഞു (ഞങ്ങളുടെ കമ്മ്യൂണിക്കേഷൻ ഹിന്ദി ഇംഗ്ലീഷിൽ എല്ലാം മിക്സ് ആക്കിയ. ഞാൻ ഇവിടെ മലയാളത്തിൽ തന്നെ പറയാം)
ഞാൻ : മാഡം സോറി. ഗുഡ് മോർണിംഗ് മാഡം വെരി ഗുഡ് മോർണിംഗ് ആക്കിയതു പോലെ പറഞ്ഞു.
ഫർഹാന : മോനെ ഒരുപാട് ആക്കലെ. ഞാൻ :പോടീ. ഫർഹാന : നീ പോടാന്നു എന്നെയും. അടി മുക്കുന്നതിനു മുന്നേ തന്നെ നർമത ഇടപെട്ടു.പിന്നെ ഫുഡ് കഴിക്കാൻ ഇരുന്നപ്പോൾ ഫുഡ് ഇഷ്ട്ടപെട്ടിറ്റു നർമത പറഞ്ഞു ഗൗതമി ചേച്ചി ഉപ്പുമാവ് സൂപ്പർ എന്നു പറഞ്ഞു.
ഗൗതമി: നർമത ഇപ്പൊ സൂര്യയാ കുക്കിംഗ് ചെയ്തതു ഞാൻ അല്ലാ.
ഫർഹാന അപ്പോ നർമതയോടു :ഇതാണോ നല്ലതു.ചുമ്മാതെ അല്ലാ ഇന്നു മോശം ഫുഡ്. ചേച്ചി ഉണ്ടാക്കിയാൽ നല്ലതാ. ഇതു ഞാൻ പിന്നെ ഒന്നു പറയാത്തതാ നേരത്തെ.
ഞാൻ : എന്നിട്ടും നീ കുറെ വേട്ടികെറ്റിയാല്ലോ. ഫർഹാന : ഞാൻ വിശപ്പു കൊണ്ടു കഴിച്ചതാ അല്ലാതെ ഇഷ്ട്ടപെട്ടിറ്റു അല്ലാ. ഞാൻ :ഹോ ശെരി. ഇവൾക്കു ഞാൻ എന്തു ചെയ്താലും കുറ്റമാ
ഗൗതമി നർമതയോടു : ഇതിനു രണ്ടിനെയും വല്ലാ പ്രീ കെജി സ്കൂളിൽ ആക്കണം. ഞാൻ :ഗൗതമി നീ നോക്കിയേ ഇവളു എപ്പോഴും എന്നോട് എന്തെങ്കിലും വഴക്കു ഉണ്ടാക്കികൊണ്ടിരിക്കും ഗൗതമി : ഹാ പോട്ടെ സൂര്യ. എന്നിട്ടും ഫാർഹാനയോടും ദേ ഇനി രണ്ടും വഴക്കു ഇടരുതു കേട്ടല്ലോ ഫർഹാന : ചേച്ചി ഞാൻ ചുമ്മാ ഇവനോട് തമാശ കാണിക്കുന്നതാ ഇവൻ അതു സീരിയസ് ആക്കും.
അങ്ങനെ ആ സംഭവത്തിനു ശേഷം നർമത നമുക്ക് ഉച്ചയ്ക്ക് എന്താ കഴിക്കുക എന്നു ചോദിച്ചു. ഗൗതമി : ചോറു ഞാൻ വച്ചു ഇനി കറി താഴെ ദീപ്തി റെഡിയാകാം എന്നു പറഞ്ഞു.
ഗൗതമി പറഞ്ഞു ഡാ കണ്ടോ ലോക്ക് ഡൌൺ അന്നു നീ ഒന്നു കടയിൽ പോണം കുറച്ചു സാധനങ്ങൾ വാങ്ങിക്കാൻ കൂടെ സ്നാക്ക്സ് എന്തെങ്കിലും. എന്നിട്ട് എന്നോടു പോകാൻ പറഞ്ഞു പിന്നെ മാസ്ക് ഇട്ടു പോണം എന്നു പറഞ്ഞു (ഞങ്ങളുടെ വീടിനു അടുത്തു ഒരു 150 മീറ്റർ മാറി തന്നെ ഒരു കട ഉണ്ടു ) പിന്നെ ചെന്നൈയിൽ നമ്മുടെ നാട്ടിലെ പോലെ കടയിൽ പോവുന്നതിനു കർശനം ഒന്നും ഇല്ലാ.ഞാൻ ഇറങ്ങിയപ്പോ ഫർഹാന എന്റെ കൂടെ വരുന്നു എന്നു പറഞ്ഞു വന്നു. ഞാൻ അപ്പോ തന്നെ പറഞ്ഞു ഗൗതമി ഈ സാധനത്തിനെ ഇവിടെ നിർത്തികൊ അല്ലെങ്കിൽ റോഡിൽ അടിയവും എന്നു.
ഗൗതമി പറയാൻ പോയതും ഫർഹാന ഡോണ്ട് വറി ചേച്ചി ഞങ്ങൾ പോയി വരാന്നു.
അങ്ങനെ അവൾ എന്റെ കൈയും പിടിച്ചു നടന്നു. പോകുന്ന വഴിയിൽ എന്നോടു അവൾ. ഫർഹാന: സൂര്യ മസിൽ വിടെടാ ബീ കൂൾ man. ഞാൻ : നീ എന്തിനാ എന്നെ ചുമ്മാ ഓരോന്നു പറഞ്ഞു മൂഡ് ഔട്ട് ആക്കുന്നെ ഫർഹാന : ഡാ ഞാൻ വീട്ടിൽ ഒറ്റ മോളാ ഇവിടെ വന്നപ്പോഴാ കുറച്ചു ഫ്രീഡം കിട്ടിയേ പിന്നെ നിങ്ങൾ അല്ലേ ഉള്ളു എനിക്കു ഫ്രെണ്ട്സ് പിന്നെ അതിൽ നിയ എന്റെ ബെസ്റ്റ് ബോയ് ഫ്രണ്ട് സോ അതിന്റെ ഒരു ഫ്രഡം നിന്നോട് എടുക്കുന്നു. ഡാ ഞാൻ ഗേൾസ് സ്കൂൾ കോളേജിലൊക്കെയാ പഠിച്ചതു. ഇവിടെ വന്നപ്പോ i am enjoying ഡാ. ഇഫ് i hurt u ദാറ്റ് മാച്ച് സോറി സൂര്യ. ഞാൻ : its ok ഡി
പിന്നെ ഞങ്ങൾ ഷോപ്പിൽ പോയി വരുമ്പോൾ അവൾ വീട്ടിൽ വന്നിട്ടു. പിന്നെ യും എന്നെ ഓരോന്നു പറഞ്ഞു ആക്കി. ഫർഹാന : ദേ ചേച്ചി ഞാൻ പോയതു കൊണ്ടു എല്ലാം നോക്കി എടുത്തു പയ്യന് ഒന്നും അറിയില്ലാ. ഞാൻ : ഇവൾക്ക് വട്ടാ ഗൗതമി.
പിന്നെ ഞാൻ ഞങ്ങൾ സംസാരിച്ചു ഇരുന്നു.കുറച്ചു കഴിഞ്ഞു ദീപ്തി ചേച്ചിയും മോനുംകൂടെ വന്നു കൈയിൽ ഉച്ചയ്ക്ക് കഴിക്കാൻ ഉള്ളതും കരുതി.
മോനെ ഗൗതമി കൊണ്ടുപോയി ഞങ്ങൾ വാങ്ങികൊണ്ടുണ്ടുവന്ന ചോക്ലേറ്റ് എല്ലാം കൊടുത്തു.
പിന്നെ അന്നു കഴിച്ചു പോകാൻ നേരം നർമത എന്നോടു പറഞ്ഞു ഡാ നമ്മുടെ കോളേജ് ഗ്രൂപ്പിൽ സ്റ്റഡി മെറ്റീരിയൽ ഓക്കേ വരുന്നുണ്ട്. നീ കണ്ടോ എന്നൊക്കെ. ഞാൻ പറഞ്ഞു കണ്ടു അതു ആ ക്ലാസിലെ പിള്ളേർ അല്ലേ ഫാക്കള്റ്റിസ് അല്ലാലോ അപ്പോ അതിനു വാല്യൂ കൊടുകണ്ടാ എന്നു പറഞ്ഞു. അവരൂ ok പറഞ്ഞു പോയി.
ദീപ്തി ഇറങ്ങുവാൻ നേരം ഞങ്ങളെ നോക്കിയിട്ട് പോയി.
ഞാൻ അപ്പോ തന്നെ ഗൗതമിയോട് ചോദിച്ചു ഇനി നീ പറ അല്ലെങ്കിൽ എനിക്കു വട്ടു പിടിക്കും എന്നു.
ഗൗതമി : ഡാ അതു വേറെ ഒന്നും അല്ലാ. ഞാൻ: പാലപ്പോഴായി നിന്നോടു പറഞ്ഞിട്ടു ഉണ്ടു ലാഗ് അക്കാതെ കാര്യങ്ങൾ പറയാൻ. ഗൗതമി: സൂര്യ ദീപ്തി നമ്മളെ പറ്റി ചോദിക്കുമ്പോൾ ഞാൻ വലുതായി എടുത്തില്ല പിന്നെ ഇന്നലെ ടെറസിൽ അവൾ അവിടെ വച്ചു കുറച്ചു നേരം നമ്മളെ നോക്കി നിൽക്കുകയും കണ്ടപ്പോഴും എനിക്കു ഡൌട്ട് തോന്നി പിന്നെ കഴിക്കാൻ പോയപ്പോഴും അവളുടെ സംസാരത്തിൽ നിന്നും ഞാൻ ഉറപ്പിച്ചു.