ഗൗതമിയും സൂര്യനും – 6 1

ഗൗതമിയും സൂര്യനും 6

Gauthamiyum Sooryanum Part 6 | Author : Sooriya

[ Previous Part ] [ www.kambi.pw ]


 

[ഈ കഥ തികച്ചും ഒരു ലൗ സെക്സ് സ്റ്റോറിയാ. (ആൻസ്‌പെക്ടഡ് ലൗ സെക്സ്) പ്രതീഷിക്കാതെ കടന്നു വരുന്ന പ്രണയത്തിലൂടെ ഉള്ള കാമ വികാരങ്ങൾ പറയുകയാ ഞാൻ എന്റെ കഥയിലുടെ. അഭിപ്രായങ്ങൾ നൽകിയവർക്കു നന്ദി. പൂർണമായിട്ടും കഥ വായിക്കുക. ലൈഫിൽ സെക്സ് പ്രധാനമാ അതു പക്ഷേ പ്രണയത്തിലൂടെ അയാൾ അതിനു ഇരട്ടി മധുരമാ.]

ഉറക്കം ഉണർന്ന ഞാൻ കാണുന്നതു എന്റെ അടുത്തു കിടക്കുന്ന ഗൗതമിയെയാ. സമയം ഏകദേശം 7 കഴിഞ്ഞു. അവളെ ഞാൻ തട്ടി ഉണർത്തി. അവളുടെ മുഖത്തു അപ്പോഴും വിഷമം കാണാമായിരുന്നു.സോഫയിൽ അണു ഞങ്ങൾ കിടന്നതു.ഞാൻ അവളുടെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തു.

ഞാൻ :നീ പോയി എന്നത്തേയും പോലെ കുളിച്ചു ഫ്രഷ് ആവും ഗൗതമി. എലാം ശെരിയാവും.

ഗൗതമി : സൂര്യ എന്നായാലും നമ്മൾ പിരിയേണ്ടവര പക്ഷേ ഇത്രയും നേരതെ ആവും എന്നു കരുതിയില്ലാ ഞാൻ. പിന്നെ ഇതു ആരും അറിയരുതെ. അറിഞ്ഞാൽ പിന്നെ ഞാൻ…

ഞാൻ : നീ വിഷമിക്കാതെ ഇപ്പോ ചെല്ലു (എന്നു പറഞ്ഞു അവളെ സമാധാനിപ്പിച്ചു വിട്ടു) ഞാനും പോയി കുളിച്ചു വന്നു. നർമതയും ഫർഹാനായും പതിവു പോലെ 8മണി ആയപോഴേക്കും വന്നു ഇന്നു പിന്നെ ബ്രേക്ഫാസ്റ്റ് ഒന്നും ഉണ്ടാക്കിയില്ല ഞാൻ രാവിലെ പുറത്തു കടയിൽ നിന്നു വാങ്ങിയ ബ്രെഡ് കഴിച്ചു.

ഫർഹാന ചോദിച്ചു എന്തു പറ്റി ഇന്നു ബ്രെഡ്. ഞാൻ: പറഞ്ഞു ഗൗതമിക്കു സുഖമില്ല അതാ. ഫർഹാന : എന്നാ നിനക്കു ഉണ്ടാക്കിക്കൂടെ എന്നു ചോദിച്ചു. ഞാൻ : ഹോ ഒരു മൂഡ് ഇല്ലടി അതാ. ഇന്നു അഡ്ജസ്റ്റ് ചെയ്യു.

അങ്ങനെ കഴിച്ചു കഴിഞ്ഞു ഞാൻ നർമതയെ നോക്കി അവളും വിഷമത്തിൽ തന്നെ. ഞാൻ പിന്നെ നേരെ ദീപ്തി ചേച്ചിയുടെ അടുത്തു പോയി. എന്നിട്ട് ചേച്ചിയോട് ഒരു ഹെൽപ് വേണം ചേച്ചി എനിക്ക് നർമതായോട് തനിച്ചു സംസാരിക്കണം. അവിടെ ഫർഹാന ഉണ്ടു ഒന്നു ഹെൽപ് ചെയ്യാമോ എന്നു ചോദിച്ചു.

ചേച്ചി ok പറഞ്ഞു. അല്പം കഴിഞ്ഞു ചേച്ചിയും മോനും കൂടെ വന്നു. ചേച്ചി നേരെ ഗൗതമിയുടെ അടുത്തു പോയി ഗൗതമി മുറിയിൽ തന്നെ ഒരേര കിടപ്പാ. എന്നിട്ട് ചേച്ചി വന്നു എന്നോടു പറഞ്ഞു ഗൗതമിക്കു സുഗമില്ലാ അല്ലേ ഉച്ചക്ക് എന്റെ അവിടുന്നു കഴികാം ഇന്നു നമുക്കു. എന്നു പറഞ്ഞു ഫർഹാനായെ കൂടെ വിളിച്ചു കൊണ്ടു പോയി ചേച്ചി.

പിന്നെ നർമതയും ഗൗതമിയും ഞാനും മാത്രമായി അവിടെ. സമയം ഒട്ടും കളയാതെ തന്നെ ഞാൻ നർമതയെ എന്റെ റൂമിൽ കൊണ്ടു പോയി വാതിൽ അടച്ചു എന്നിട്ടും അവളെ അവിടെ ചെയറിൽ ഇരുത്തി സംസാരിക്കാൻ തുടങ്ങി.

ഞാൻ : നർമതാ നിനക്ക് എന്നോടു ഉള്ള ഇഷ്ട്ടം കല്യണം കഴിക്കാൻ ഉള്ള ഇഷ്ടമാണോ അതോ ടൈം പാസ്സ് ആണോ എന്നു എനിക്കു അറിയില്ല. ഇനി സീരിയസ് ആണെങ്കിൽ തന്നെ നമ്മുടെ വീട്ടുകാരുടെ സമ്മതം കിട്ടുമോ എന്നും അറിയില്ല. പിന്നെ എനിക്കു ഒരു കുട്ടിയെ ഇഷ്ട്ടമാ അവൾ നാട്ടിലാ ഉള്ളതു. ഗൗതമിയുംമായി ഇങ്ങനെ സംഭവിച്ചു പോയി ഒന്നും കരുതിക്കുട്ടി അല്ലാ. അവൾക്കു ഒരു കുട്ടു. അതും അവൾ ആഗ്രഹിച്ച ഒരുപിടി നിമിഷങ്ങൾ അതു ഞാൻ അവൾക്കു കൊടുത്തു.പിന്നെ നമ്മുടെ ക്യാമ്പസ്‌ ജീവിതം കഴിയുന്ന വരെയേ അതിനു ആയുസ്സ് ഉള്ളു.

പിന്നെ അവസാനമായി എന്തിന്റെ പേരിൽ ആയാലും അവളെ വിഷമിപ്പിക്കാൻ ഇപ്പോ എനിക്കു വൈയ്യ. അതൊക്ക അക്‌സെപ്റ്റു ചെയ്തു. ഒന്നിച്ചു പോകാമെങ്കിൽ നമുക്ക് നോകാം. പിന്നെ ഒന്നുകുടി എന്റെ ഫാമിലിവളരെ ട്രെഡിഷണൽ അന്നു നർമതാ അവരുട സമ്മതം കിട്ടുക എളുപ്പം അല്ലാ. എല്ലാം മനസിലാക്കി പോകാമെങ്കിൽ മാത്രം നമുക്ക് നോക്കാം എന്നു പറഞ്ഞു. ഞാൻ മുറിക്കു പുറത്തു ഇറങ്ങി.

നർമതാ അല്പം കഴിഞ്ഞു വന്നു. എന്നെ നോക്കിയപ്പോൾ ഞാൻ ഗൗതമിയുടെ റൂമിൽ ഇരിക്കുകയാ.

ഞങ്ങളുടെ അടുത്തു വന്നു അവൾ പറഞ്ഞു. ചേച്ചി ഞാൻ സൂര്യ പറഞ്ഞതു മുഴുവനും കേട്ടു. എനിക്കു ഇവനെ ഇഷ്ട്ടമാ ഇപ്പോഴും. നിങ്ങളുടെ റിലേഷൻ എനിക്കു കുഴപ്പം ഇല്ലാ. I അക്‌സെപ്റ്റ് it. കോഴ്സ് കഴിഞ്ഞു വീട്ടിൽ പറയാം ഞങ്ങളുടെ കാര്യം ok അയാൾ കല്യണം കഴികാം. പിന്നെ സൂര്യ പറഞ്ഞ നാട്ടിലെ കുട്ടിയുടെ കാര്യം. അതു ശരിയായാൽ ഞാൻ ഒഴിഞ്ഞു പൊയ്ക്കോളാം ചേച്ചി എന്നു പറഞ്ഞു നർമതാ ഗൗതമിയെ ചുറ്റിപ്പിടിച്ചു കരയാൻ തുടങ്ങി.

അതു കണ്ടു ഞാൻ പറഞ്ഞു നീ വിഷമിക്കാതെ. എല്ലാവർക്കും സ്വപ്നം കാണുന്ന ജീവിതം ആർക്കും അങ്ങനെ കിട്ടാറില്ല. വിധിച്ചതു നടക്കട്ടെ. ഇപ്പൊ ഇങ്ങനെ ഈ ഒഴുക്കിൽ യാത്ര ചെയാം നമ്മുക്ക് നിങ്ങൾ കണ്ണുനീരും തുടയ്ക്കൂ എന്നിട്ട് താഴെ അവിടെ പോ. പിന്നെ പോകുന്നതിനു മുന്നേ എനിക്കു ഒരു കാര്യം കൂടെ നർമതയോടു പറയാൻ ഉണ്ടു..

ഞാൻ : നർമതാ ഞാനും ദീപ്തി ചേച്ചിയുമായിട്ടും അരുതാത്ത റിലേഷൻ ഉണ്ടായിട്ടുണ്ട്. നർമതാ : വീണ്ടും ഷോക്കായി (ഗൗതമി ഇടയിൽ കേറി പറഞ്ഞു ഞാനാ അതിനും കാരണം.) നർമതാ വേണ്ട ചേച്ചി ഒന്നും പറയണ്ട. എല്ലാം സംഭവിച്ചു. ഞാൻ എല്ലാത്തിനോടും പൊരുത്തപെടുകയാ ഇപ്പോ. കാരണം എനിക്കു ഇവനെ അത്രയ്ക്കും ഇഷ്ട്ടമാ.

അങ്ങനെ ഒരുവിധം എല്ലാം പറഞ്ഞു സോൾവ് അയി.

ഞാൻ ഗൗതമിയെ പോയി കെട്ടിപിടിച്ചു ആശ്വസിപ്പിച്ചു. അപ്പൊ നർമതാ ഞങ്ങളെ നോക്കി നിന്നു പരുങ്ങുന്നു. അതു കണ്ടു ഗൗതമി അവൾ വിളിച്ചു എന്റെ രണ്ടുവശത്തായിട്ടും അവരു നിന്നു.

ഗൗതമി തന്നെ അവളെ എന്റെ അടുത്തു ചേർത്തു നിർത്തി. Njangale അടുപ്പിച്ചു ഇപ്പോ നർമതാ എന്റെ നെഞ്ചിൽ തലവച്ചു എന്നെ ചേർന്നു കെട്ടിപിടിച്ചു നിൽക്കുന്നു. ഞാൻ അപ്പോഴും ഗൗതമിയെ നോക്കി. അവളുടെ മുഖത്തു ആ വിഷമം അവൾ മറച്ചു പിടിക്കുന്നത് എനിക്കു കാണാം.

അതുകൊണ്ട് ഞാൻ അവളെയും എന്നിലേക്ക്‌ അടുപ്പിച്ചു. ഇപ്പോ നർമതയുടെ പുറകിൽ ഗൗതമികുടെ ഉണ്ടു. ഞങ്ങൾ മൂന്നു പേരും ഒരുമിച്ചു കെട്ടിപിടിച്ചു നിന്നു.

ഒടുവിൽ ഡോറിൽ മുട്ടുന്ന സൗണ്ട് കേട്ടു ഞങ്ങൾ പരസ്പരം അകന്നു. ദീപ്തി ചേച്ചിയായിരുന്നു അതു. ഞാനാ പോയി ഡോർ തുറന്നത് എന്റെ പുറകിൽ ചിരിച്ചു സന്തോഷിച്ചു നിൽക്കുന്ന നർമതെയും ഗൗതമിയേയു കണ്ടു ദീപ്തി ചേച്ചി ഊഹിച്ചു കാര്യങ്ങൾ. പിന്നെ ഇവിടുന്നു ഒരു സാധനത്തിനെ ഞാൻ കൊണ്ടു പോയില്ലേ അതു എന്റെ മോനെ കാട്ടിലും കഷ്ട്ടമാ രണ്ടും കൂടെ ഗെയിം കളിച്ചു ഇരിക്കുകയാ. എന്തായാലും ആഹാരം ഞാൻ ഉണ്ടാക്കി. നിങ്ങൾ വാ കഴികാം.

ദീപ്തി ചേച്ചി എന്നോടു ഒന്നും ചോദിച്ചില്ല അതേ പറ്റി പക്ഷേ ഗൗതമി എല്ലാം പറഞ്ഞു. അന്നു പിന്നെ വൈകുന്നേരം അവരു പോകാൻ നേരത്തു ഞാൻ മേളിൽ തുണി അലക്കിയതു വിരിക്കാൻ നിന്നപ്പോൾ നർമതാ എന്റെ അടുത്തു വന്നു.

നർമതാ : ഡാ നീ എന്താ എന്നോടു ഒന്നും മിണ്ടാത്തതു. നിന്നെ ഞാൻ പിടിച്ചു വാങ്ങി എന്നു ഒരു ഫീൽ ഉണ്ടെങ്കിൽ നമുക്ക് വേണ്ടാ ഈ റിലേഷൻ. അതു പറഞ്ഞു നർമതാ പോവാൻ പോയപ്പോൾ.