ചതിക്കുഴികൾ

മലയാളം കമ്പികഥ – ചതിക്കുഴികൾ

രണ്ടായിരത്തി പതിനേഴു ജൂൺ മാസത്തിലെ കോരിച്ചൊരിയുന്ന മഴയുള്ള ഒരു ദിവസം … അന്നായിരുന്നു ഞങ്ങൾ എറണാകുളത്തു പാലാരിവട്ടത്തിലെ ഇത്തിരി പോണ മൂന്നു ബെഡ്‌റൂം ഫ്ലാറ്റിലേക്ക് താമസം മാറ്റിയത് , മൂന്നു ബെഡ്റൂമുകൾ, ഹാൾ, കിച്ചൻ , അറ്റാച്ച് ചെയ്ത ബാത്രൂം ..ഫുള്ളി ഫർണിഷ്ഡ് ആയ ഈ ഫ്ലാറ്റിലേക്ക് കൊല്ലത്തു നിന്ന് ചേക്കേറിയപ്പോൾ ഞങ്ങൾ , അതായതു ‘അമ്മ , അച്ഛൻ , ഞാൻ , പിന്നെ എന്റെ അനിയൻ എല്ലാവരും സന്തോഷിച്ചു , നല്ല വില കൊടുത്തു വാങ്ങിച്ച ആ ഫ്ലാറ്റ് സമുച്ചയത്തിൽ രാവെന്നോ പകലെന്നോ ഇല്ലാതെ ജീവിതത്തിന്റെ പല തുറകളിൽ എപ്പോഴും തിരക്കേറിയവർ താമസിച്ചിരുന്നു . ഇന്ഫോപാര്ക് , സെസ്സ് , സർക്കാർ മേഖലകളിൽ ഒക്കെ ജോലിയുള്ളവർ , ചെറുകിട , വൻ കിട ബിസിനസുകാർ ഒക്കെ… സൂപർ മാർക്കറ്റ് , അമ്പലങ്ങൾ , പള്ളികൾ , ആശുപത്രികൾ , വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്ന് വേണ്ട എല്ലാ സാഹചര്യങ്ങളും ഒരു വിളിപ്പാട് അകലെ ഉള്ള ഫ്ലാറ്റ് സമുച്ചയം . കുട്ടികൾക്കായുള്ള കളിസ്ഥലം, സ്വിമ്മിങ് പൂള് , ജിം , ഹെൽത്ത് ക്ലബ് , പാർട്ടി റൂം , വേസ്റ്റ് മാനേജ്‌മന്റ് ഫെസിലിറ്റി , ഡ്രൈവർ റൂം ഒക്കെ ഉള്ള ഈ ഫ്ലാറ്റ് സമുച്ചയത്തിൽ ഏതാണ്ട് 120 കുടുംബങ്ങൾ ആണ് താമസിച്ചിരുന്നത് , ചില ഫ്ലാറ്റ് ഒക്കെ വെറുതെ അടച്ചു ഇട്ടിരിക്കുകയായിരുന്നു , ഉടമസ്ഥർ വിദേശങ്ങളിൽ ആണത്രേ .പക്ഷെ ഫ്ളാറ്റിലെ ഇട്ട വട്ടത്തിലെ ജീവിതം പെട്ടെന്ന് തന്നെ മടുപ്പിച്ചു തുടങ്ങി എന്ന് വേണമെങ്കിൽ പറയാം , കാരണം ഞങ്ങൾ കൊല്ലത്തു കടപ്പാക്കട എന്ന സ്ഥലത്തു വലിയ വീട്ടിലായിരുന്നു താമസം, മുറ്റവും, കിണറും, കുളവും, അയല്പക്കങ്ങളും എല്ലാമുള്ള വളരെ തണുത്ത പ്രകൃതിയുള്ള സുന്ദരമായ സ്ഥലം , അവിടെ എനിക്കും അനിയനും ഒരുപാടു കൂട്ടുകാർ ഉണ്ടായിരുന്നു , എന്റെ അയല്പക്കത്തെ പ്രവീണ , ശാന്തിനി , നിമിഷ , നീതു , പ്രതീക്ഷ , പിന്നെ ക്ലാസ്സിലെ ഒരുപാട് ഫ്രണ്ട്സുകള് ..എല്ലാം എനിക്ക് സങ്കടത്തോടെ മാത്രമേ ഓർക്കാൻ പറ്റൂ. ഇപ്പോഴും ഫ്ലാറ്റിൽ ഞങ്ങളുടെ , അതായതു എന്റെ , അനിയന്റെ ബഹളം ആണ് , അതിനിടയിൽ കിടന്നു മമ്മി ഒരു പരുവം ആയി തീർന്നിരുന്നു . ഒന്നുകിൽ ഇടി ഇടും, അല്ലെങ്കിൽ നുള്ളു , അടി, വഴക്കു ഇതൊക്കെ ആണ് പരിപാടി . എങ്കിലും പരസ്പരം ഒരു ദിവസം പോലും അവനു എന്നെയോ എനിക്ക് അവനെയോ പിരിഞ്ഞു ഇരിക്കാൻ പറ്റുമായിരുന്നില്ല ..അവൻ എന്നേക്കാൾ പത്തു വയസ്സിനു ഇളയതായിരുന്നു , ഇപ്പോൾ നാലാം സ്റ്റാൻഡേർഡിൽ പഠിക്കുകയാണ് . ഞാൻ എന്നെ പരിചയപ്പെടുത്തിയില്ല , അല്ലെ ..ഞാൻ നികിത , പ്ലസ് ടു കഴിഞ്ഞു എറണാകുളത്തു എം ജി റോഡിലുള്ള ഒരു സ്ഥാപനത്തിൽ എയർ ഹോസ്റ്റസ് ട്രെയിനിങ് ഇന് പോകുന്നു , രാവിലെ ഒൻപതു മണി മുതൽ ഉച്ചക്ക് രണ്ടു വരെ ആണ് ക്ലാസ് സമയം , തികച്ചും പ്രൊഫഷണൽ ആയ അധ്യാപകർ , നല്ല അധ്യാപന രീതി , സ്ട്രിക്ട് ഒക്കെ ആണ് അവിടെ .
എല്ലാ ദിവസവും കുളിച്ചു , മുടി ഭംഗിയായി പോണി ടൈൽ രീതിയിൽ കെട്ടി , ചുണ്ടിൽ ലിപ് സ്റ്റിക് തേച്ചു , റോസ് പൌഡർ ഒക്കെ ഇട്ടു ഭംഗിയായി വേണം ക്ലാസ്സിൽ എത്തുവാൻ . അതൊക്കെ സന്തോഷം ഉണ്ടെങ്കിലും ആളുകളുടെ നോട്ടങ്ങൾ നമ്മളിലേക്ക് മാത്രമാകും എന്നതും ഒരു ബുദ്ധിമുട്ടു ഉണ്ട് ,. ഇത്രയൊക്കെ തുറിച്ചു നോക്കേണ്ട ആവശ്യമുണ്ടോ എന്ന് ഞാൻ സ്വയം ചോദിക്കാറുണ്ട് , കേരളത്തിലെ എല്ലാ പെണ്കുട്ടികളും ഇപ്പോൾ അടിവസ്ത്രങ്ങളായ ബ്രായും പാന്റിയും നിത്യേന ധരിക്കാറുള്ളവരാണ് , നടക്കുമ്പോഴോ , ബസിൽ കയറുമ്പോളോ ഒക്കെ അതൊന്നു കണ്ടാൽ , അല്ലെങ്കിൽ അതിന്റെ നിഴല് കണ്ടാൽ പുരുഷന്മാർക്ക് എന്തൊരു ഹാലിളക്കമാണ് , .സൗന്ദര്യത്തിനു പ്രാധാന്യം കൊടുത്തു ജീവിക്കുന്നവരാണ് പെൺകുട്ടികളിൽ ഭൂരിഭാഗവും . ഇതൊക്കെ സർവ്വ സാധാരണമല്ലേ , ഇതിനിടക്ക് ഇങ്ങനെ പെൺപിള്ളേരെ ഇതേവരെ കണ്ടിട്ടില്ലാത്ത മട്ടിൽ അവരെ തുറിച്ചു നോക്കുന്നത് ഒരിക്കലും നീതീകരിക്കാൻ പറ്റുന്നില്ല . സ്ത്രീകൾ പുരുഷന്മാരെ പോലെ തന്നെ ഒരു നാണയത്തിന്റെ മറുവശം ആണെന്നും, സെക്സ് കണ്ണോടു കൂടി അവരെ നോക്കുന്നത് തന്റെ വ്യെക്തിത്വത്തിന്റെ ദൗർബല്യം ഒന്ന് മാത്രമാണെന്നും ഏതു പുരുഷൻ ആണ് സ മ്മതിച്ചുതരിക ? ക്ലാസ് കഴിഞ്ഞാൽ ഞങ്ങൾ ഫുഡ് ഒക്കെ കഴിക്കും . ഞങ്ങൾ ഫ്രണ്ട്സ് , അതായതു ഞാൻ , ശില്പ , രഹ്ന , പ്രതീക്ഷ …ഞങ്ങൾ ആണ് വലിയ കമ്പനി ..എന്റെ ടു വീലറിലും , രഹ്‌നയുടെ ടു വീലറിലുമായി മറൈൻ ഡ്രൈവ് ഇലേക്കു പോകും , അവിടെ ഇരുന്നു വായ നോട്ടവും , ചൂടുള്ള വർത്തമാനവും ഒക്കെയാണ് പതിവ് . പുതിയതായി വരുന്ന വേറെ ഏതൊക്കെയോ നാട്ടിലെ ചേട്ടന്മാരെ കണ്ണ് കൊണ്ട് ബലാത്സംഗം ചെയ്യൽ ആണ് പ്രധാന പണി ..പിന്നെ അവിടെ ഇട്ടിരിക്കുന്ന കസേരകളിൽ മാറി മാറി ഇരുന്നു ഐസ് ക്രീം കഴിക്കൽ , മൊബൈൽ ഫോണിൽ കണ്ണുകൾ പൂഴ്ത്തുക ഒക്കെയാണ് വേറെ പണി . ദിവസവും ഈ യൂണിഫോമിൽ ഞങ്ങളെത്തുന്നത് കൊണ്ട് അവിടെയുള്ള കടക്കാർക് ഞങ്ങളെ പരിചയവും ഉണ്ട് . പലപ്പോഴും അഞ്ചു ആറു മണിയാകും അവിടെ നിന്നും പിരിയുമ്പോൾ . പിന്നെ അരൂരിലുള്ള ടീ വീ ചാനലിൽ ചില പരിപാടികളിൽ ആങ്കർ ആയി പങ്കെടുത്തു തുടങ്ങി , പലതും കോൺട്രാക്ട് വ്യെവസ്ഥയിലുള്ളതായതിനാൽ നമ്മുടെ സമയം കിട്ടുമ്പോൾ ചെന്നാൽ മതി ,
തരക്കേടില്ലാത്ത പണമൊക്കെ കിട്ടും , പിന്നെ ടീ വി യിൽ എന്നെ കാണുമ്പോൾ അവിടുള്ളവരുടെ അമ്പരപ്പ് ഒക്കെ കണ്ണേണ്ടതായിരുന്നു , പപ്പ എന്നെ പ്രോത്സാഹിപ്പിച്ചപ്പോൾ മമ്മി എതിർത്തില്ലെങ്കിലും അത്ര താല്പര്യമില്ലാത്ത മട്ടിലായിരുന്നു പ്രതികരണം , എന്റെ ഫ്രണ്ട്സ് എന്നെ ഒരുപാടു എൻകറേജ് ചെയ്യുന്നുണ്ട് . പപ്പ ഷിപ്യാർഡിൽ ആണ് ജോലി , രാവിലെ പോയാൽ രാത്രിയാകും വരുവാൻ നല്ല ശമ്പളമുള്ള ജോലിയൊക്കെ ആണേലും പപ്പ ലീവ് എടുത്തു പത്തു വർഷത്തോളം യു എസ ഇൽ പോയി , അവിടെയുള്ള ഒരു കൂട്ടുകാരൻ ശെരിയാക്കിയ ജോലിയായിരുന്നു പപ്പക്ക്. പിന്നീട് തിരികെ വന്നിട്ടാണ് ഈ ഫ്ലാറ്റ് വാങ്ങിയതും താമസം തുടങ്ങിയതും . വീട്ടിൽ പപ്പ വാങ്ങി വെച്ച ലാപ്ടോപ്പ് ഇൽ ഇരുന്നു വെറുതെ ബ്രൗസിൽ ചെയ്യുന്നതിന് ഇടയിലാണ് ഈ വെബ്സൈറ്റ് അതായതു kambi.pw കണ്ടത് . പിന്നെ അതിലുള്ള കഥകൾ വായനയോടു വായന ആയിരുന്നു . പിന്നെ ഈ കഥകളെ കുറിച്ച് ഞങ്ങൾ ക്ലാസിലും മറ്റും ഇരുന്നു ചർച്ച ഒക്കെ തുടങ്ങി . ബോയ്സ് ഇല്ലാത്തതിനാൽ മനഃസമാധാനമായി ഇരുന്നു എന്തും സംസാരിക്കാം, ഇവിടെ ഇടുന്ന യൂണിഫോം കണ്ടാൽ ഏതു കിളവനും ഒന്ന് നോക്കി പോകും എന്നതാണ് സത്യം . കാരണം അത്രക് ഹോട് ആയ വേഷമാണ് അത് . ചുവന്ന മിനി സ്കർട്, വെള്ള ഷർട്ട് , പിന്നെ ചുവപ്പു ഓവർ കോട്ട് എന്നിവയാണ് വേഷം . കാലിൽ ചുവന്ന പാം ഷൂസ് , പിന്നെ ഒരു സ്കാർഫ് ഒക്കെ ഹോട് ആയ വേഷമല്ലേ , അത് മാത്രമോ , അടിയിൽ ഇടുന്ന ഷമ്മി പോലും നേർത്തതാണ് , അതിനാൽ ഒരു കൊച്ചു കാറ്റു വന്നു പോയാൽ സ്കര്ട് മുകളിലേക്കു പോകാതെ ശ്രദ്ധിക്കാൻ ആണ് ജോലി ..പിന്നെ ആഴ്ചയിൽ ഒരിക്കൽ ബ്യൂട്ടി പാരലൗറിൽ പോകണമെന്ന് കമ്പൽസരി ആണ് അവിടെ . പുരികം ത്രെഡിങ് , ഫേഷ്യൽ , പെഡിക്യൂർ , ക്യൂട്ടക്സ് അടിക്കൽ , പിന്നെ ഹെയർ സ്ട്രൈറ്റനിങ് , കാലിലെ രോമം കളയൽ, ഉപ്പൂറ്റി ഭംഗിയാക്കാൻ എന്ന് വേണ്ട എല്ലാ ആഴ്ചയും അയ്യായിരം രൂപ അവിടെ പോകും , മുഖത്തോ , ശരീരത്തിന്റെ പുറത്തു കാണുന്ന ഭാഗങ്ങളിലോ ഒരു പാടും വരാൻ പാടില്ല , പിന്നെ കാലും തുടകളും കവർ ചെയ്യാൻ ഞങ്ങൾ സ്റ്റുഡന്റസ് സ്റ്റോക്കിങ്സ് ഇടും , അത് ഇടുമ്പോൾ നല്ല സ്മൂത്തൻസ് തോന്നും . അതൊക്കെ പോകട്ടെ .. ബ്യൂട്ടി പാർലറിൽ ചേച്ചിമാരെ പറ്റി പറഞ്ഞല്ലോ , ഓരോരോ പ്രേശ്നങ്ങൾ കാരണം നാട്ടിൽ നിൽക്കകള്ളിയില്ലാതെ കെട്ടും കെട്ടി എറണാകുളത്തേക്കു കെട്ടിയെടുത്ത സുന്ദരികളായ ചേച്ചിമാർ ആണ് ഞാൻ സ്ഥിരമായി പോകുന്ന ബ്യൂട്ടി പാർലറിൽ ബ്യൂട്ടീഷ്യൻ ആയ ചേച്ചിമാർ . അവിടുത്തെ ചേച്ചിമാരുടെ കൈക്രിയകൾ ആണ് സഹിക്കാൻ പറ്റാത്തത് . ഖനം വെപ്പിക്കാനും വലുതാക്കുവാനും എന്ന് പറഞ്ഞു മുലകൾ ഞെരിച്ചുടക്കും അവർ , എണ്ണ പോലുള്ള ഒരു വസ്തു കയ്യിൽ എടുത്തു മുലകളിൽ തേച്ചു പിന്നെ പതിനഞ്ചു ഇരുപതു മിനുട്ടു വരെ മസ്സാജിങ് എന്ന പേരിൽ ഒരു തരാം പീഡനം ആണ് . മുലഞെട്ടൊക്കെ വലിച്ചു നീട്ടും അവർ ,
പിന്നെ കാലിന്റെ ഉപ്പൂറ്റിയും കാൽ പദങ്ങളിലും ഒക്കെ സ്‌ക്രബിങ് ഉണ്ട് , ചിലപ്പോൾ വൈബ്രേഷൻ മെഷീൻ വെച്ചാണ് ചെയ്യുക , എന്തായാലും ഇതൊക്കെ നടക്കുന്ന ഇടങ്ങളിൽ രഹസ്യ കാമറ വെച്ചിട്ടുണ്ടാകുമോ എന്ന് ഞങ്ങൾക്ക് ഉള്ളിൽ പേടി ഇല്ലാതില്ല .. എറണാകുളമല്ലേ , എന്തും നടക്കുന്ന സ്ഥലമാണ് . ചുരുക്കി പറഞ്ഞാൽ പൊതുവെ മെലിഞ്ഞിരുന്ന ഞാൻ ഇപ്പോൾ ചന്തമൊക്കെ ഉള്ള പെണ്ണായി എന്ന് തോന്നിത്തുടങ്ങി . പിന്നെ ദിവസേന ഹെൽത്ത് ക്ലബ്ബിൽ പോകുന്നുണ്ട് . അവിടെ സൈക്ലിംഗ് , ട്രിമ്മിംഗ് , തുടങ്ങി ഒട്ടേറെ വേലകൾ ചെയ്തു റൂമിൽ വന്നാൽ കുളിച്ചു ഫ്രഷ് ആയി ടീ വീ കാഴ്ച യാണ് തൊഴിൽ . ഒട്ടുമിക്ക ടീ വീ സീരിയലുകളും സ്ഥിരമായി കാണും , ഭ്രമണം എന്ന സീരിയൽ കണ്ടില്ലെങ്കിൽ അന്ന് ഉറക്കം വരാത്ത പോലെയാണ് എനിക്ക് . ഞാൻ നേരത്തെ പറഞല്ലോ , എറണാകുളത്തു വന്നതിൽ പിന്നെ ഒരുപാട് മാറ്റം എനിക്ക് വന്നു . നന്നായി വസ്ത്രധാരണം ചെയ്യുക , ചെരിപ്പുകൾ ഹീലുകൾ ആയി , ആഴ്ചയിൽ ഒരിക്കൽ ബ്യൂട്ടി പാർലറിൽ പോകുക , ദിവസേന ഫ്ളാറ്റിനോട് അനുബന്ധിച്ചുള്ള ഹെൽത്ത് ക്ലബ്ബിൽ പോകുക , സ്വിമ്മിങ് പൂളിൽ ഇടക്ക് ഇടക്ക് പോകുക , ഫ്ളാറ്റുകളിലെ ആന്റിമാരോട് ചങ്ങാത്തം കൂടുക എന്നത് ഒക്കെ എന്നെ സംബന്ധിച്ചിടത്തോളം വലിയ മാറ്റങ്ങൾ ആണ് . പീരിയഡ്‌സ് ആകുമ്പോൾ പുറത്തേക്കിറങ്ങാത്ത ഞാൻ ഇപ്പോൾ സേഫ്റ്റി നാപ്കിൻ ബാഗ് ഇൽ കരുതിയാണ് എവിടെയും പോകുന്നത് , അത് പോലെ ഞായറാഴ്ചകളിൽ ആല്ബെര്ട്സ് മൈതാനത്തു ബിപിൻ സർ ( സിനിമാറ്റിക് ഡാൻസ് ട്രെയിനർ ) നടത്തുന്ന സിനിമാറ്റിക് ക്ലാസ്സിലും പോകാറുണ്ട് .പക്ഷെ ഇതേ വരെ ഒരു പ്രേമവും വന്നിട്ടില്ല , ഇങ്ങോട്ടു മൂന്നു നാല് പേര് പരോക്ഷമായി ചോദിച്ചെങ്കിലും ഞാൻ ഒരു ചിരിയിൽ അതൊക്കെ തട്ടി കളഞ്ഞെന്ന് തോന്നി . കാരണം എനിക്ക് എന്റെ കരിയർ ആണ് വലുത് . രാത്രിയിലെ സ്വപ്നങ്ങളിൽ ഞാൻ ആകാശത്തു , പറക്കുന്ന വിമാനങ്ങളിലെ എയർ ഹോസ്റ്റസ് ആകുന്നു . യാത്രക്കാരെ പുളകം കൊള്ളിക്കുന്ന സേവനതല്പരയായ ഒരു എയർ ഹോസ്റ്റസ് ..അതാണ് എന്റെ സ്വപ്നം . അതിൽ എന്റെ കുഞ്ഞു ഹൃദയം സന്തോഷം കണ്ടെത്തും . പലപ്പോഴും വീട്ടിലെത്തിയാൽ കണ്ണാടിയിൽ ഒരു എയർ ഹോസ്റ്റസ്സിന്റെ ജാഡയിൽ ഞാൻ അങ്ങോട്ടും ഇങ്ങോട്ടും നടന്നു നോക്കും ..കൊച്ചിയിലുള്ള നെടുമ്പാശേരി എയർപോർട്ടിൽ കൂടെ വേഗത്തിൽ നടന്നു പോകുന്ന ഒരു എയർ ഹോസ്റ്റസ് ആയി ഞാൻ സ്വപ്നം കാണാറുണ്ടായിരുന്നു . ഇടക്ക് ഞങ്ങൾ ഫ്രണ്ട്സ് കൊച്ചി എയർപോർട്ട് സന്ദർശിക്കാൻ പോകാറുണ്ട് , അവിടെയും വായ നോട്ടമൊക്കെ ഈസി ആയി നടക്കും …പിന്നെ ഇവിടെയൊക്കെ ജോലിക്കു വരേണ്ട ആളുകളാണല്ലോ ഞങ്ങൾ എന്ന ഭാവവും. മലർപ്പൊടിക്കാരന്റെ സ്വപ്നം ആണോടാ എന്ന് ഇടക്ക് പ്രതീക്ഷ ചോദിക്കുമ്പോൾ ..പ്രതീക്ഷ, പ്രതീക്ഷ വേണം പ്രതീക്ഷ, പ്രതീക്ഷയില്ലെങ്കിൽ പിന്നെ പ്രതീക്ഷിച്ചിട്ടു എന്ത് പ്രതീക്ഷ ..അവള് വട്ടടിക്കും ..ഞങ്ങൾ ചിരിക്കും .
അവിടെ ഇന്റർനാഷണൽ ഡിപ്പാർച്ചർ ഇൽ ഉള്ള ആനകുട്ടന്മാരുടെ അടുത്ത് നിന്നുള്ള സെൽഫിസ് കൊണ്ട് എന്റെ ഫോൺ നിറഞ്ഞിരിക്കുകയാണ് എന്ന് തോന്നും . ഇനി എന്റെ ചില കൗതുക സ്വഭാവം വർണിക്കാൻ , ഒരുപക്ഷെ എല്ലാവരും എന്നെ ഇവിടെ കളിയാക്കിയേക്കാം , അല്ലെങ്കിൽ ദേഷ്യപ്പെട്ടേക്കാം , എങ്കിലും ഞാൻ എന്റെ സ്വഭാവം ആണ് ഇവിടെ തുറന്നെഴുതുന്നതു ..അതിനാൽ ദയവായി എന്നെ വഴക്കു പറയരുത് .. കാരണം കേവലം ഇരുപതു വയസ്സ് മാത്രമുള്ള , ചാപല്യം മാത്രം കൈമുതലാക്കിയുള്ള, ഒരുപാട് സ്വപ്‌നങ്ങൾ ഉള്ള ഒരു പെണ്ണ് മാത്രമാണ് ഞാൻ . എനിക്കും ഫീലിങ്ങ്സ് , ബ്ലഡ് , പെരിയഡ്‌സ് ഒക്കെ ഉണ്ട് . എനിക്കും ആഗ്രഹങ്ങൾ ഒക്കെ ഉണ്ട് . റ്റു വീലറിൽ പോകുമ്പോൾ ചില കിളവന്മാർ നമ്മളെ നോക്കി വെള്ളമിറക്കുന്നതു കാണാം , പ്രത്യേകിച്ച് സ്ലിറ്റിൽ കൂടെ കാണുന്ന ലെഗ്ഗിങ്‌സ് ഒക്കെ നോക്കി , റ്റു വീലറിൽ പോകുമ്പോൾ പലപ്പോഴും നമ്മൾ അറിയാതെ നമ്മളുടെ തുടകൾ ഒക്കെ അങ്ങ് പബ്ലിക് ഇന് ഒരു സുന്ദരൻ കാഴ്ച സമ്മാനിക്കാറുണ്ട് . പിന്നെ വെള്ള നിറത്തിലോ , മഞ്ഞ നിറത്തിലോ ഒക്കെ ഉള്ള ലെഗ്ഗിങ്‌സ് ആണെങ്കിൽ പറയുകയും വേണ്ട , അകത്തിടുന്ന പാന്റീസിന്റെ മുഴുപ്പും വടിവും ഒക്കെ പുറത്തു കാണിക്കും , അതുപോലെ ഷാൾ പറന്നു മാറുന്നതിനാൽ ബ്രെസ്റ്റിന്റെ മുഴുപ്പ് ഒക്കെ അനാവൃതമായി ആകെ കൂടെ പബ്ലിക് ഇന് ഒരു നയന മനോഹര സീൻ കിട്ടും . പക്ഷെ ഞാൻ അതൊക്കെ ആസ്വദിച്ചിരുന്നു എന്നതാണ് സത്യം . ആണുങ്ങളുടെ ആർത്തിയോടുള്ള ആ നോട്ടം എന്നെ സ്വയം സന്തോഷത്തിൽ എത്തിച്ചിരുന്നു . പലപ്പോഴും അവർക്കു അപ്രാപ്യമായ ഒരു സുന്ദരിയുടെ ശരീര വടിവ് സൗജന്യമായി ഇതാ കണ്മുന്നിൽ മിന്നൽ വേഗത്തിൽ നീങ്ങുമ്പോൾ അതൊന്നു കാണുവാൻ ചിലർ ചെയ്യുന്ന ജോലിയിൽ നിന്നും ശ്രദ്ധ മാറ്റി ഫോക്കസ് ചെയ്യും . ഇവിടെ അവരുടെ ആ നോട്ടം ലഭിക്കാൻ ഗേൾസ് ചെയ്യേണ്ടത് സ്റ്റൈൽ ആയി വസ്ത്രം ധരിക്കുക , സ്റ്റൈൽ ആയി നടക്കുക എന്നത് മാത്രമാണ് , അതായതു പുരുഷന്മാരെ ഹരം കൊള്ളിക്കുന്ന ദൃശ്യങ്ങൾ അവർക്കു മാന്യമായി സമ്മാനിക്കുക എന്നതാണ് , ഉദാഹരണത്തിനായി , മഞ്ഞ , വെള്ള നിറത്തിലുള്ള ടൈറ്റ് ലെഗ്ഗിങ്‌സ് , മോഡേൺ ആയ ഹീലുള്ള ചെരുപ്പ് , ചുവപ്പു , പച്ച , പിങ്ക് കോളറിൽ ഉള്ള പാന്റീസ് , ബ്രാ എന്നിവ സുതാര്യമായ വസ്ത്രത്തിനുള്ളിൽ കാണുന്നത് പുരുഷന്മാരെ വികാരതരളിതരാക്കുമെന്നു എനിക്കറിയാം . അപ്പോൾ അവർക്കു തോന്നുന്ന വികാരം ഈ പെണ്ണിനെ ഒന്ന് കിട്ടിയിരുന്നെങ്കിൽ അവളുടെ ആ കളറിലുള്ള ആ ഷഡി വലിച്ചൂരിയെറിഞ്ഞിട്ടു അവളെ ഭോഗിക്കണം എന്നൊക്കെയാണ് .

Leave a Reply

Your email address will not be published. Required fields are marked *