ചിഞ്ചു എന്റെ ഭാര്യ 1
Chinchu Ente Bharya Part 1 | Author : Achayan
സുഹൃത്തുക്കളെ ആദ്യമായാണ് ഇങ്ങനെ ഒരു കഥ എഴുതുന്നത്. എന്തെങ്കിലും കുറവൊക്കെ കാണും സദയം ക്ഷമിക്കുക.. നന്നായിട്ട് പ്രോത്സാഹനം തരുവാണെങ്കിൽ തുടരാം.
എന്റെ പേര് ജിതിൻ 36 വയസ്സ് വിവാഹം കഴിഞ്ഞു ഭാര്യ 35. വിവാഹം കഴിഞ്ഞ് 10 വർഷമായി ഇതുവരെ കുട്ടികൾ ആയിട്ടില്ല. ഞങ്ങൾ ഇപ്പോൾ യുകെയിലാണ് . ഭാര്യയുടെ പാവാട വിസയിൽ വന്നതാണെങ്കിലും എനിക്കും എൻജിനീയറിങ് ഫീൽഡിൽ ജോലികിട്ടി.. ഭാര്യയുടെ പേര് ചിഞ്ചു അവൾ എൻ എച്ച് എസ് ൽ ക്ലിനിക്കൽ എജുക്കേറ്ററായി ജോലി ചെയ്യുന്നു. തുടക്കത്തിൽ നേഴ്സ് ആയി കയറിയതാണ് പിന്നീട് ഈ പോസ്റ്റിലേക്ക് എത്തിയതാണ്. പക്ഷേ ഇപ്പോൾ അത് ഒരു പാർട്ട് ടൈം ജോലി മാത്രമാണ്. ഞങ്ങളുടെ ( അവളുടെ )മെയിൻ ജോലി എല്ലാവരും കൊതിക്കുന്ന ഒരു ഗ്ലാമർ ജോലിയാണ്.. അതിലേക്കാണ് ഈ കഥ വരുന്നത്.
2015 ആയിരുന്നു ഞങ്ങളുടെ വിവാഹം. അറേഞ്ച് മാര്യേജ് ആയിരുന്നു. അപ്പോൾ അവൾ ഡൽഹിയിലും ഞാൻ സൗദിയിലും ആയിരുന്നു വർക്ക് ചെയ്തത്…ഡൽഹിയിലെ എയിംസിൽ ആയിരുന്നു അവൾ…
ആദ്യമായി അവളുടെ ആലോചന വരുമ്പോൾ ഡൽഹിയിൽ ആയിരുന്നതുകൊണ്ട് എനിക്ക് വലിയ താല്പര്യം ഇല്ലായിരുന്നു.. ഗൾഫിൽ തന്നെയുള്ള ആരെയെങ്കിലും നോക്കാനായിരുന്നു ഇഷ്ടം…
പക്ഷേ ആലോചന വന്നതിനുശേഷം ഞങ്ങൾ സംസാരിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് അവളെ ഇഷ്ടമായത്.. എല്ലാം ഓപ്പണായി സംസാരിക്കാൻ ആഗ്രഹമുള്ള ആൾ.. അവളുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെ എന്നോട് പറഞ്ഞു.. ആ സ്വഭാവം തന്നെയായിരുന്നു എനിക്കും ഇഷ്ടപ്പെട്ടതു..
ചിഞ്ചു – ജിതിന് എന്നെ ഇഷ്ടപ്പെട്ടോ, എന്തെങ്കിലുമുണ്ടെങ്കിൽ തുറന്നുപറഞ്ഞോണം ഇല്ലെങ്കിൽ പിന്നെ ജീവിതാനുമുഴുവൻ സഹിക്കേണ്ടിവരും..
ഞാൻ – ജീവിതകാലം മുഴുവൻ സഹിക്കാൻ ഞാൻ തയ്യാറാണ്.. ചിഞ്ചുവിനെ എന്നെ സഹിക്കാൻ പറ്റുമോ
ചിഞ്ചു – എനിക്ക് സമ്മതക്കുറവൊന്നുമില്ല .. പക്ഷേ അതൊന്നുമല്ല ഇവിടെ പ്രശ്നം..
ഞാൻ – എനിക്ക് മനസ്സിലായി തനിക്ക് എന്തെങ്കിലും അഫയർ ഉള്ള കാര്യമായിരിക്കും.. അതൊന്നും കുഴപ്പമില്ല അതൊക്കെ പഴയ കാര്യങ്ങൾ അല്ലേ.. പഴയതൊക്കെ എടുത്തിട്ട് നമ്മുടെ നല്ല ജീവിതം എന്തിനാ നശിപ്പിക്കുന്ന.. എനിക്ക് കുഴപ്പമില്ല..
ചിഞ്ചു – ജിതിന് കുഴപ്പമില്ലായിരിക്കും പക്ഷേ.. എനിക്ക് തുറന്നു സംസാരിക്കണം.. എന്റെ പാസ്ററ് അറിഞ്ഞിട്ടു മാത്രം നമുക്ക് സംസാരിക്കാൻ തുടങ്ങിയാൽ മതി..
ഞാൻ – അതൊന്നും സാരമില്ലടോ തന്റെ പഴയ കാലം എന്തായാലും എനിക്ക് തന്നെ ഇഷ്ടമായി… ഇനി തനിക് ഇപ്പോഴും അഫയർ ഉണ്ടോ പിരിയാൻ പറ്റത്തില്ലെങ്കിൽ കുഴപ്പമില്ല.. നമുക്ക് തനിക്ക് ഇഷ്ടമുള്ളത് പോലെ കൈകാര്യം ചെയ്യാം ..
ചിഞ്ചു – ഇപ്പോ റിലേഷൻ ഒന്നുമില്ല.. അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നു..
ഞാൻ – ആരാ ആള്?
ഉള്ളിൽ ചെറിയൊരു ബുദ്ധിമുട്ടുണ്ടെങ്കിലും അതൊക്കെ മറച്ചുവെച്ച് ഞാൻ അവളോട് കാര്യങ്ങൾ തിരക്കി.
ചിഞ്ചു – എന്റെ കൂടെ വർക്ക് ചെയ്യുന്ന ഡോക്ടർ ആണ്.. പഞ്ചാബിയാണ് ഹർദ്ദീപ് സിംഗ് എന്നാണ് പേര്..
ഞാൻ- ആഹാ പഞ്ചാബി കൂട്ടായിരുന്നോ ഇഷ്ടം?
അവിടെ മലയാളികൾ ഒന്നുമില്ലായിരുന്നോ
ചിഞ്ചു – മലയാളി വൈദ്യന്മാർ ഉണ്ടായിരുന്നു.. പക്ഷേ ഞാൻ അവിടെ ജോയിൻ ചെയ്തപ്പോൾ എന്നെ ഒരുപാട് ഹെൽപ്പ് ചെയ്തത് ഹർദ്ദീപാണ്.. പിന്നെ പിന്നെ ഷിഫ്റ്റ് ഇടുമ്പോഴൊക്കെ അയാൾ എന്റെ കൂടെയുള്ള ഷിഫ്റ്റ് നോക്കി എടുക്കുമായിരുന്നു.. എനിക്ക് പക്ഷേ അയാളോട് ഒരു വൈദ്യനോടുള്ള സ്ഥാനം മാത്രമേ ഉണ്ടായിരുന്നുള്ളൂ.. പക്ഷേ അയാൾക്ക് ആദ്യം മുതലേ എന്നോട് പ്രേമം ആയിരുന്നു.
ഞാൻ – എന്നിട്ട് ആരാ പ്രൊപ്പോസ് ചെയ്തത്..?
ചിഞ്ചു – വേറെ ആരാ പുള്ളി തന്നെ..
ഞാൻ- തനിക്ക് തിരിച്ച് ഇഷ്ടമായിരുന്നോ?
ചിഞ്ചു – പഠിത്തം കഴിഞ്ഞ ഉടനെയുള്ള പ്രായമല്ലേ.. അങ്ങനെ ഒരാളുമായി അടുത്തപ്പോൾ ഞാൻ ഇഷ്ടപ്പെട്ടു പോയി. പിന്നെ ഡ്യൂട്ടിക്കിടയിൽ ആണെങ്കിലും എനിക്ക് ഒരുപാട് സപ്പോർട്ട് ഉള്ളതുകൊണ്ട് പുള്ളിയോട് അടുപ്പമായിരുന്നു.
ഞാൻ – എത്ര വയസ്സുണ്ട് പുള്ളിക്ക്..
ചിഞ്ചു – പുള്ളി എന്നെ കാട്ടിലും ആറ് വയസ്സിന് മൂത്തത് 28 വയസ്സുണ്ട്.. പിന്നെ നാട്ടിൽ നിന്നും ഡൽഹിയിലൊക്കെ എത്തുമ്പോൾ ഞാൻ കാണുന്ന നല്ല സൈസ് ഒക്കെ ഉള്ള ഒരാളായിരുന്നു അവൻ.. ആറര അടിക്കു മുകളിൽ പൊക്കമുണ്ട്.. അങ്ങനെയെല്ലാം കൊണ്ടും തികഞ്ഞ ഒരാൾ. എന്റെ കൂടെ വർക്ക് ചെയ്യുന്ന പെൺപിള്ളേർക്കൊക്കെ ഭയങ്കര ക്രഷ ആയിരുന്നു അവനോട് .. പക്ഷേ അവൻ എന്നെ ആയിരുന്നു പ്രൊപ്പോസ് ചെയ്തത്..
ഞാൻ – അത്രയ്ക്കും സൂപ്പർ ആണോ അവനെ കാണാൻ അവന്റെ ഒരു ഫോട്ടോ ഒന്ന് അയച്ചു തരാവോ ?
ചിഞ്ചു – തരാം ..
അവൾ എനിക്ക് അവന്റെ ഫോട്ടോ അയച്ചു തന്നു… അവൾ പറഞ്ഞത് ശരിയാണ്.. പഞ്ചാബി ഹൗസിലെ ലാലിനെ പോലെ തന്നെ.. അതേ ഉയരവും വണ്ണവും താടിയും.. പക്ഷേ നിറം വെളുത്തിട്ടാണ്.. എനിക്ക് ശരിക്കും മനസ്സിൽ ഒരു കോംപ്ലക്സ് ഉണ്ടായി.. എന്നെ കാട്ടിലും ഒത്തൊരു പുരുഷൻ… അവളുടെ ലവറിനെ കാട്ടിലും താഴെയാണ് എന്റെ ശരീരവും സൗന്ദര്യവും. പക്ഷേ ആ കോംപ്ലക്സ് ഞാൻ അവളുടെ മുന്നിൽ കാണിച്ചില്ല.. കാരണം അവളെ എനിക്കിഷ്ടപ്പെട്ടിരുന്നു പോരാത്തതിന് ഒരു ലൗവർ ഉണ്ടാവുക എന്നത് തെറ്റൊന്നും അല്ലല്ലോ..
ഞാൻ – ആഹാ ചുള്ളൻ ചെക്കൻ ആണല്ലോ.. എന്നിട്ട് ബാക്കി പറ എങ്ങനെയാ നിങ്ങൾ പിരിഞ്ഞത്…
അവർ പിരിഞ്ഞ കാര്യം അറിയാനായിരുന്നു എനിക്ക് കൂടുതൽ ആഗ്രഹം.
ചിഞ്ചു – ഹോസ്പിറ്റലിൽ വെച്ചായിരുന്നു ഞങ്ങൾ കൂടുതൽ സമയവും അടുത്തത്.. ജോലിക്ക് ഇടയിൽ അവനായിരുന്നു എന്റെ ഏക ആശ്വാസം.. മിക്കപ്പോഴും ഞാൻ അവന്റെ കൂടെ അവന്റെ മുറിയിൽ ആയിരിക്കും നൈറ്റ് ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ..
പിരിഞ്ഞ കാര്യം ചോദിച്ചപ്പോൾ വീണ്ടും അവരുടെ പ്രണയ കഥകൾ പറയുന്നത് കേട്ടപ്പോൾ എന്റെ ചങ്കിടിക്കാൻ തുടങ്ങി.. അവരെ തമ്മിൽ അരുതാത്തതൊന്നും സംഭവിച്ചു കാണരുത് എന്ന പ്രാർത്ഥനയായിരുന്നു എനിക്ക്…
ചിഞ്ചു – പലപ്പോഴും അവൻ വളരെ അധികാരത്തോട് കൂടിയായിരുന്നു എന്നോട് പെരുമാറിയിരുന്നത്.. ആധികാരം ഉണ്ടായിരിക്കണം സാവധാനം ആ ബന്ധം.. അതെനിക്ക് അങ്ങനെ പറയണമെന്ന് എനിക്കറിയില്ല…
അവൾ എന്നോട് പറയാൻ മടിക്കുന്നത് കണ്ടപ്പോൾ തന്നെ എനിക്ക് മനസ്സിലായി.. എങ്കിലും ഞാൻ അവളെ പോസിറ്റീവ് ആറ്റിറ്റ്യൂഡ് കൂടി നിർബന്ധിച്ചു..