ചിത്രയും പാലക്കാട്ടെ കല്യാണ വീടും 5
Chithrayum Palakkatte Kallyana Veedum Part 5 | Author : Cuck Hubby
[ Previous Part ] [ www.kambi.pw]
‘ജസ്നയുടെ മൂവി ഓഡിഷൻ’ എന്ന കഥയ്ക്ക് ശേഷം ഇപ്പോഴാണ് ഞാൻ ഒരു കമന്റ്റ് ബോക്സ് അത്യധികം ആസ്വദിക്കുന്നത്! ഒരുപാടു നല്ല വായനക്കാരെ എനിക്കിവിടെ കാണാൻ സാധിച്ചു, ഒരുപാടു സ്‌നേഹത്തേടെയുള്ള കമൻറ്റുകൾ, എൻ്റെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി ഒന്നിനും പരാതി പറയാതെ ക്ഷമയോടെ കാത്തിരിക്കുന്ന ഒരു പറ്റം നല്ല വായനക്കാർ!!
എല്ലാവരോടും, എല്ലാത്തിനും ഹൃദയത്തിൽ തൊട്ടു നന്ദി അറിയിക്കുന്നു, എടുത്തു പറയേണ്ട കാര്യമില്ലെങ്കിലും ഒരിക്കൽ കൂടി ഓർമപ്പെടുത്തുന്നു, കഥയുടെ ഈ ഭാഗവും കുറച്ചെങ്കിലും ഇഷ്ടപ്പെടുകയാണെങ്കിൽ ആ ഹൃദയത്തിൽ ഒന്ന് തൊട്ടു ചുമപ്പിച്ചേക്കണേ, സമയം അനുവദിക്കുമെങ്കിൽ നിങ്ങളുടെ അഭിപ്രായം കമന്റ്റ് വഴി അറിയിക്കാം!!
മനസ്സിൻറെ സമാധാനം പൂർണമായും നശിപ്പിക്കുന്ന ഇത്തരം ചിന്തകൾ എന്റെ ഉള്ളിൽ ഒരു കാട്ടു തീ പോലെ പടർന്നു പിടിച്ചതും, ഒരു കാര്യം ഞാൻ മനസ്സിൽ ഉറപ്പിച്ചു, എങ്ങനെയും കിച്ചുവിനെ നേരിൽ കണ്ടു ഒന്ന് സംസാരിക്കണം, പിണക്കങ്ങൾ മാറ്റി അവനുമായി ഒരു സൗഹൃദത്തിൽ എത്തണം, എങ്കിൽ മാത്രമേ കൂടുതൽ നാണക്കേട് നേരിടാതെ എനിക്കിവിടുന്നു തിരിച്ചു പോകാൻ സാധിക്കുള്ളൂ!!
പിന്നെ കുറച്ചു നേരത്തേക്ക് എൻ്റെ കണ്ണുകളുടെ ചുമതല എങ്ങനെയും കിച്ചുവിനെ കണ്ടെത്തുക എന്നത് മാത്രമായി, ആ ദൗത്യത്തിൽ എൻ്റെ മിഴികൾ പലവുരു വിജയം കൈവരിക്കുകയും ചെയ്തിരുന്നു, പക്ഷെ കിച്ചുവിനെ കണ്ടെത്തിയ സമയങ്ങളിലെല്ലാം അവൻ തനിച്ചായിരുന്നില്ല, എപ്പോഴും കൂടെ ആരെങ്കിലുമൊക്കെ കാണും, എനിക്ക് അവനുമായി ചർച്ച ചെയ്യാനുള്ളത് എൻ്റെ മാനം രക്ഷിക്കാൻ മാത്രം വലിപ്പമുള്ള രഹസ്യമായതിനാൽ അവനെ ഒറ്റയ്ക്കു കിട്ടുന്നത് വരെ കാത്തിരിക്കയല്ലാതെ വേറെ മാർഗമുണ്ടായിരുന്നില്ല!!
ഇനി അവനെ ഒറ്റയ്ക്കു കണ്ടെത്തിയാലും, അവനോടു എന്ത് സംസാരിക്കണമെന്നോ, അവനെ എന്ത് കള്ളങ്ങൾ പറഞ്ഞു വിശ്വസിപ്പിക്കണം എന്നോ ഒരു ധാരണയും അപ്പോഴും എൻ്റെ പതറിയ മനസ്സിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല, ആകെയുള്ള ചിന്ത, എങ്ങനേലും അവൻ്റെ നീക്കങ്ങൾ അറിയണം, തനിക്കു വലിയ ആപത്തു വരുത്തുന്ന കാര്യങ്ങൾക്കു എന്ത് വില കൊടുത്തും തടയിടണം!!
എൻ്റെ സംശയങ്ങൾക്കു ബലം കൂട്ടുന്ന തരത്തിൽ തന്നെ ആയിരുന്നു കിച്ചുവിൻറെ തുടർന്നുള്ള പ്രവർത്തികളും, ഞങ്ങളുടെ നോട്ടങ്ങൾ തമ്മിൽ ഇടയുമ്പോയൊക്കെയും അവൻ്റെ മുഖത്തു ഒരു പരിഹാസ ചിരി പൊങ്ങി വരുന്നത് കാണാം, അതിനേക്കാൾ എന്നെ ഭയപ്പെടുത്തിയത് ഞാൻ അവനെ കുറച്ചു നേരം നോക്കി നിന്നാൽ അവൻ ഉടൻ തന്നെ അവൻ്റെ അടുത്ത് നിൽക്കുന്ന കൂട്ടുകാരോട് എന്തോ സ്വകാര്യം കണക്കെ പറയുന്നത് കാണാം,അവൻ്റെ ആ സ്വകാര്യം പറച്ചിൽ കഴിഞ്ഞയുടൻ അവനും അവൻ്റെ സുഹൃത്തുക്കളും എനിക്ക് നേരെ നോക്കി ചിരിക്കുന്നതും കാണാം!!
ഇതൊക്കെ എൻ്റെ മനസ്സിലെ കുറ്റബോധം കാരണം എനിക്ക് വെറുതെ തോന്നുന്നതാണോ? അതോ കിച്ചു ശരിക്കും എൻ്റെ കാര്യങ്ങൾ മറ്റുള്ളവരോട് പറഞ്ഞു എന്നെ നാറ്റിക്കുകയാണോ എന്ന സംശയവും എൻ്റെ മനസ്സിൽ നിലനിൽക്കുന്നുണ്ട്!!
എന്ത് തന്നെ ആയാലും എനിക്ക് രണ്ടിലൊന്ന് അറിയണം, ഇനിയും ഈ മാനസിക പീഡനം സഹിച്ചു നിൽക്കാൻ കഴിയില്ല, ഞാൻ രണ്ടും കല്പിച്ചു കിച്ചുവിന് നേരെ നടന്നടുത്തു, ഭാഗ്യവശാലോ നിർഭാഗ്യവശാലോ ആ സമയത്തു കിച്ചുവിന് ഒപ്പം ഉണ്ടായിരുന്നത് മാളു മാത്രമായിരുന്നു!!
മാളുവിന്റ്റെ മുഖത്തും എന്നോട് പരിഹാസം ഉണ്ടോ, അതോ എനിക്ക് തോന്നുന്നതോ, ആത്മവിശ്വാസം നഷ്ട്ടപ്പെട്ട മനസ്സ് ആകെ തളർന്നിരിക്കുന്നതിനാൽ ചുറ്റിലുള്ളതെല്ലാം നെഗറ്റീവ് മാത്രമായിട്ടാണ് തോന്നുന്നത്!
മനസ്സിനകത്തു മൊത്തം ഭീതിയാണെങ്കിലും, ആക്രമണമാണ് ഏറ്റവും നല്ല പ്രതിരോധം എന്ന് വിശ്വസിക്കുന്ന ഞാൻ, മനസ്സിലുള്ള ഭയം അശേഷം മുഖത്തു കാണിക്കാതെ വളരെ ഗൗരവത്തിൽ അവരുടെ അടുത്തേക് നടന്നടുത്തു!!
എൻ്റെ ആ ക്രോധഭാവത്തിലുള്ള വരവ്, ശ്രദ്ധയോടെ വീക്ഷിച്ചിരുന്ന കിച്ചുവിന്റെയും മാളുവിൻറെയും മുഖത്തു അതുവരെ ഉണ്ടായിരുന്നു ചിരി മാറിമറഞ്ഞു അല്പം പരിഭ്രമം നിഴലടിക്കുന്നതു പോലെ എനിക്ക് തോന്നി, അവരുടെ ആ മാറ്റം കണ്ടതും, എന്നിലെ ആത്മവിശ്വാസം വീണ്ടും പതിയെ തല പൊക്കാൻ തുടങ്ങി!!
ഞാൻ അവരുടെ അടുത്തെത്തിയതും അവർ ഇരുവരും ഒരു ചോദ്യ രൂപേണ ആദ്യം പരസ്പരം മുഖത്തേക്കു നോക്കി പിന്നെ രണ്ടുപേരും ഒരുപോലെ എൻ്റെ മുഖത്തേക്കു നോട്ടമെറിഞ്ഞു!!
മനസ്സിൽ സർവ ധൈര്യവും സംഭരിച്ചു ഞാൻ ആത്മവിശ്വാസത്തോടെ കിച്ചുവിൻറെ കൈത്തണ്ടയിൽ പിടിച്ചു പുറത്തേക്കു നടക്കാൻ ആഞ്ഞു കൊണ്ട് മാളുവിനോടായി പറഞ്ഞു!!
മാളു, സോറി! കുറച്ചു നേരത്തേക്ക് എനിക്ക് കിച്ചൂനെ ഒന്ന് തനിച്ചു വേണം , കുറച്ചു കാര്യങ്ങൾ സംസാരിക്കാനുണ്ട്,
ഇത്രയും പറഞ്ഞു ഞാൻ കിച്ചുവിൻറെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് പുറത്തേക്കു നടക്കാൻ ശ്രമിച്ചു, പക്ഷെ കിച്ചു എന്നോടൊപ്പം വരാൻ കൂട്ടാക്കാതെ അല്പം ബലം പിടിച്ചു നിന്നു
പുറത്തേക്കു വാ എന്ന ഒരു ആറ്റ്‌ഞാ രൂപത്തോടെ ഞാൻ അവൻ്റെ മുഖത്തേക്കു നോക്കിയതും, അവൻ ഒരു കൂസലുമില്ലാതെ എൻ്റെ കയ്യിലെ പിടുത്തം വിടുവിച്ചു കൊണ്ട് പറഞ്ഞു
“എന്താ ചേച്ചിയെ,, എന്താ കാര്യം,, എന്താണേലും ഇവിടെ വെച്ച് പറഞ്ഞോ,, എനിക്കും മാളുവിനും ഇടയിൽ അങ്ങനെ രഹസ്യങ്ങൾ ഒന്നുമില്ല”
“ഹ്മ്മ്,, ശരിയായിരിക്കാം,, പക്ഷെ എനിക്കും മാളുവിനും ഇടയിൽ രഹസ്യങ്ങൾ വെക്കാമല്ലോ?? അതുകൊണ്ടാ പറയുന്നേ, എനിക്ക് നിന്നോട് ഒന്ന് തനിച്ചു സംസാരിക്കണമെന്ന്”
എൻ്റെ ആ ഗൗരവത്തോടെയുള്ള മുഖവും,ദൃഢതയോടെയുള്ള മറുപടിയും കേട്ടതും, മാളു ചെറുതായി ഒന്ന് ഭയന്നു, കിച്ചുവും ഒന്ന് പരുങ്ങിക്കൊണ്ടു മാളുവിൻറെ മുഖത്തേക്കു നോക്കി (അനുവാദം ചോദിക്കുന്ന കണക്കെ)
മാളു എന്നെ ഒരു നിമിഷം നോക്കി പിന്നെ കിച്ചുവിൻറെ മുഖത്തേക്കു നോക്കി സമ്മതം എന്ന് തോന്നിപ്പിക്കും വിധം തലയിളക്കിയതും കിച്ചു എനിക്കൊപ്പം പുറത്തേക്കു നടന്നു തുടങ്ങി!!
ഞാൻ കിച്ചുവിൻറ്റെ കയ്യും പിടിച്ചു, ബലമായിട്ടെന്ന കണക്കെ അവനെ ആ കല്യാണവീടിൻ്റെ ആളൊഴിഞ്ഞ മൂലയിലേക്ക് കൊണ്ടുപോകുന്നത് പലരും അതിശയത്തോടെ നോക്കി നില്കുന്നത് എൻ്റെ ശ്രദ്ധയിൽ പെട്ടിരുന്നു, പക്ഷെ ഇന്നത്തെ ദിവസം ജീവിതത്തിൽ ഇന്നേവരെ നേരിടാത്ത വെല്ലുവിളികളും, സ്വപ്നത്തിൽ പോലും ചിന്തിക്കാത്ത കാര്യങ്ങളിലൂടെയും കടന്നു പോയ എനിക്ക്, അതൊന്നും ഒരു വിഷയമല്ലായിരുന്നു!!