ചേച്ചിയും ആന്റിയും

“എടാ തൊമ്മി ഗേറ്റിലോട്ടു ഒരു കണ്ണ് വേണം കേട്ടോ…”

സൂസി ചേച്ചി പറയുന്നത് കേട്ട് കട്ടിലിൽ ഇരുന്നു കൊണ്ട് തന്നെ രണ്ടാം നിലയിലെ എൻറെ മുറിയുടെ ജന്നൽ വാതലിലൂടെ ഞാൻ ഗേറ്റിലെക്കു നോക്കി പറഞ്ഞു.

“എൻറെ പൊന്നു ചേച്ചി അപ്പനും അമ്മയും കൂടി ചങ്ങനാശ്ശേരിയിൽ കല്യാണത്തിന് പോയതല്ലയോ, ഇനി ഇന്ന് വൈകിട്ട് നോക്കിയാ മതി..!”

അപ്പോളേക്കും ചേച്ചി എൻറെ ബർമുഡ വലിച്ചു താഴ്ത്തി സാധനം പുറത്തെടുത്തു കഴിഞ്ഞിരുന്നു. സ്വതേ വലിയ ചേച്ചിയുടെ കണ്ണുകൾ പിന്നെയും വിടർന്നു. ഓരോ പ്രവിശ്യവും ചേച്ചി എൻറെ കുണ്ണ എടുത്തു കൈയിൽ പിടിക്കുമ്പോളുള്ള ആ ആർത്തിയും അമ്പരപ്പും ഇന്നും ഒരു വത്യാസവും ഇല്ലാതെ ഞാൻ അവരുടെ കണ്ണുകളിൽ കണ്ടു.

ചേച്ചിയുടെ കൈകളുടെ ഇളം ചൂട് തൊട്ടാൽ തന്നെ മുഴുത്തു ദൃഡമായി വിശ്വരൂപം കാണിക്കുന്ന എൻറെ കുണ്ണയിൽ, ചേച്ചി വലതു കൈ കൊണ്ട് മുഴുനീളത്തിൽ തൊലി കൂട്ടി പിടിച്ചു ഒന്ന് ഉഴിഞ്ഞു. നനവ് ഒട്ടും ഇല്ലാതിരുന്ന കുണ്ണയുടെ തൊലി താഴേക്ക് ഇറങ്ങിയപ്പോൾ വേദന കൊണ്ട് ഞാൻ ഒന്ന് പിടഞ്ഞു.

“ആഹ്…”

മുഖമുയർത്തി എൻറെ നേരെ ഒരു കൊല്ലുന്ന കഴച്ച നോട്ടം നോക്കിയിട്ടു, വിശന്നു വലഞ്ഞിട്ട് ഭക്ഷണം കിട്ടിയത് പോലെ ചേച്ചി വാ പിളർത്തി കുണ്ണയുടെ മകുടത്തെ അപ്പാടെ വായിലാക്കി. വദന സുരതത്തിന്റെ മാസ്മരികത പറഞ്ഞറിയിക്കാൻ കഴിയാത്ത ഒരു സുഖമാണ്. ചേച്ചിയുടെ വായ്ക്കുള്ളിലെ ഇളം ചൂടും, കൊഴുത്ത തുപ്പൽ തരുന്ന ആ ലൂബ്രിക്കേഷനും, എല്ലാത്തിനും ഉപരിയായി ഇടയ്ക്കു ഇടയ്ക്കു കുണ്ണയുടെ ദ്വാരങ്ങളിൽ ഉള്ള നാക്കിന്റെ മർദ്ദനവും, മകുടത്തിൻറെ വളയത്തിൽ കൂടിയുള്ള ചേച്ചിയുടെ ഹരം കൊള്ളിക്കുന്ന നാവാട്ടവും എല്ലാം ചേച്ചിയുടെ വായിലെടുപ്പു എന്നെ ചേച്ചിയുടെ ആരാധകനാക്കി.

ഒരു പക്ഷെ എല്ലാ പെണ്ണുങ്ങളും ഇങ്ങനെ തന്നെ ആകും വായിൽ എടുക്കുക. വേറെ ഒരു പെണ്ണ് എങ്ങനെ ആവുമോ എന്തോ എനിക്ക് അറിയില്ല. കാരണം എനിക്ക് ആകെ ഒരു ആളുടെ കൂടെ, സൂസി ചേച്ചിയുടെ കൂടെ മാത്രമേ ലൈംഗിക അനുഭവം ഉള്ളൂ… അതും ഈ കഴിഞ്ഞ ഒരു വർഷത്തെ മാത്രം…! കഴിഞ്ഞ വർഷം വളരെ യാദൃശ്ചികമായി ആണ് എനിക്ക് ഈ ഭാഗ്യം ഉണ്ടായതും, അതും എൻറെ രാത്രിയിലുള്ള ഒരു ദുഃസ്വഭാവം കാരണം..!
എൻറെ വീടിന്റെ തൊട്ടപ്പുറത്തെ പറമ്പാണ് സൂസിച്ചേച്ചിയുടെ. ചേച്ചിയുടെ ഭർത്താവു ടോമിച്ചേട്ടൻ ഗൾഫിൽ ആണ്. സൂസിച്ചേച്ചിക്കു ഏകദേശം ഒരു ഇരുപത്തിയെട്ടു വയസ്സ് ഉണ്ടാകണം. ചേച്ചിയും, ടോമി ചേട്ടൻറെ അപ്പനും അമ്മയും, ചേച്ചിയുടെ ആറു വയസ്സുള്ള ഒരു കുഞ്ഞും ആണ് അവരുടെ വീട്ടിൽ താമസം.

ടോമിച്ചേട്ടൻറെ പെങ്ങളെ തിരുവല്ലയിൽ ആണ് കെട്ടിച്ചു വിട്ടത്, അവരുടെ പ്രസവത്തിനോടടുത്തു അപ്പച്ചനും അമ്മച്ചിയും കൂടി തിരുവല്ലയിൽ പോയി മൂന്നാഴ്ച നിന്നു. അപ്പോൾ ഞാൻ ആയിരുന്നു സൂസിച്ചേച്ചിക്കു കൂട്ട് കിടക്കാൻ പോയത്. അപ്പോൾ മുതൽ ആണ് ഞങ്ങളുടെ ഈ രഹസ്യ ബന്ധത്തിൻറെ തുടക്കം. ആദ്യത്തെ ഒന്ന് രണ്ടു നാളുകൾ പ്രത്യേകിച്ച് കുഴപ്പങ്ങൾ ഒന്നും ഉണ്ടാകാതെ പോയി മൂന്നാമത്തെ രാത്രിയിൽ ആണ് തികച്ചും ആകസ്മികമായ ആ സംഭവം ഉണ്ടായതു.

അത് പറയുന്നതിന് മുൻപ് എൻറെ ലൈംഗിക അവയവത്തിൻറെ കാര്യം പറയാതെ വയ്യ പ്രായപൂർത്തിയായ ഒരാളുടെയും ലൈംഗിക അവയവം വിശദമായി കാണാത്ത ഞാൻ ആകെ കണ്ടിട്ടുള്ളത് കൂടെ പഠിക്കുന്ന കൂട്ടുകാരുടെ മാത്രമാണ്. എൻറെ പ്രായത്തിൻറെ ജിജ്ഞാസ കൊണ്ട് മൂത്രപ്പുരയിൽ ഇടം കണ്ണിട്ടു നോക്കി കാണുന്ന സഹപാഠികൾ ആയ ആൺകുട്ടികളുടെ കുണ്ണ കണ്ടതിൽ നിന്നും എനിക്ക് എൻറെ ലൈംഗിക അവയവം മറ്റുള്ളവരെ അപേക്ഷിച്ചു ഒരുപാട് വലുതാണ് എന്ന് തോന്നിയിരുന്നു. പലപ്പോഴും സ്കൂൾ യൂണിഫോമിനുള്ളിൽ അത് മറ്റുള്ളവരുടെ ശ്രദ്ധയിൽ പെടാതെ മറച്ചു വെക്കാൻ ഞാൻ എന്നും പരിശ്രമിക്കുമായിരുന്നു.

നേരത്തെ സ്കൂളിൽ ചേർന്നപ്പോൾ ഒരു വർഷം വൈകി ചേർന്ന എനിക്ക് പത്താം ക്ലാസ് പരീക്ഷക്കു ചിക്കൻ പോക്സ് വന്നു കിടപ്പായതു കൊണ്ട് വീണ്ടും ഒരു വർഷം കൂടി നഷ്ടപ്പെട്ട ഞാൻ പ്ലസ് ടു കഴിഞ്ഞപ്പോൾ എൻറെ കൂടെയുള്ള മറ്റു കുട്ടികളെക്കാൾ പൊക്കവും വണ്ണവും ഉള്ളയാളായി മാറിയിരുന്നു. മൂക്കിന് താഴെ പൊടിക്ക് വളർന്ന പൊടി മീശയും അൽപ്പം താടിയും ഉണ്ടായിരുന്ന എന്നെ കളിയാക്കി ഉള്ള മൂത്താപ്പ വിളി തന്നെ സഹിക്കാൻ വയ്യാതിരുന്ന എൻറെ മനസ്സിൽ ഉണ്ടായിട്ടുള്ള അപകർഷതാ ബോധം തന്നെയാവും, ഒരു പക്ഷേ എന്നെ മറ്റുള്ള കുട്ടികളുടെ ഇരട്ടിയോളം ഉള്ള ലൈംഗിക അവയവം അവരിൽ നിന്നും ശ്രദ്ധാപൂർവ്വം മറച്ചു വെപ്പിക്കാനുള്ള പ്രധാന കാരണം.

സിനിമ നടിമാരും, സീരിയൽ നടിമാരും, ചില്ലറ കമ്പി കഥകളും അല്ലാതെ എനിക്ക് അന്നത്തെ ആ സംഭവം വരെ യഥാർത്ഥ ജീവിതത്തിൽ ആരോടും അത്ര ശക്തമായ കാമം തോന്നിയിരുന്നില്ല. അന്നും പതിവ് പോലെ ഞാൻ സൂസിച്ചേച്ചിയുടെ വീട്ടിൽ കൂട്ട് കിടപ്പിനായി ചെന്നു. ചേച്ചി വാതിലുകളും ജനലുകളും ഒക്കെ അടച്ചു ഭദ്രമാക്കി കൊണ്ടിരുന്നപ്പോൾ ഞാൻ മൂത്രം ഒഴിക്കാനായി ബാത്‌റൂമിൽ കയറി. രാത്രിയിൽ അണ്ടെർവെർ ഇടുന്ന ശീലം ഇല്ലാതിരുന്ന ഞാൻ പാന്റിന്റെ സിബ് വലിച്ചു താഴ്ത്തി മൂത്രം ഒഴിച്ചു. അവസാന തുള്ളിയും കുലുക്കി കളഞ്ഞ ശേഷം കുണ്ണ അകത്തേക്ക് ഇട്ട് പെട്ടന്ന് സിബ് വലിച്ചിട്ടു.
“അയ്യോ… അമ്മേ…”

പെട്ടന്ന് ഞാൻ അലറി കരഞ്ഞു, കുണ്ണയുടെ തൊലി സിബ്ബിന്റെ ഇടയിൽ കുടുങ്ങി..! കണ്ണിലൂടെ പൊന്നീച്ച പറന്നു. ഞാൻ പതിയെ സിബ്ബ് ഊരി കുണ്ണ സ്വന്തന്ത്രമാക്കാൻ നോക്കി, അതിഭീകരമായ വേദന. എൻറെ കണ്ണിൽ കൂടി വെള്ളം കുടുകുടെ ചാടി. പെട്ടന്ന് വാതിലിൽ മുട്ട് കേട്ടു, പുറകെ പരിഭ്രമിച്ച ചേച്ചിയുടെ ശബ്ദവും.

“എന്ത് പറ്റി തൊമ്മി…”

മൂത്രം മാത്രം ഒഴിച്ച് ഇറങ്ങാൻ ആയതു കൊണ്ട് ഞാൻ കതക് ലോക്ക് ചെയ്തിരുന്നില്ല, ചേച്ചിയുടെ രണ്ടാമത്തെ രണ്ടാമത്തെ മുട്ടിനൊപ്പം ടോയ്‌ലറ്റ് കതകു കൂടെ തുറന്നു വന്നു. പാതിയടഞ്ഞ സിബ്ബിൽ പിടിച്ചു കൊണ്ട് കണ്ണീർ ഒലിപ്പിച്ചു നിന്ന എന്നെ കണ്ടപ്പോൾ ചേച്ചി ആദ്യം ഒന്ന് പകച്ചു, എങ്കിലും എന്നോട് ചോദിച്ചു.

“എന്തെ… എന്ത് പറ്റി..? വല്ലതും കണ്ടു പേടിച്ചോ നീയ്..?”

ഞാൻ ഒന്നും പറയാതെ ചേച്ചിക്ക് മുഖം തിരിഞ്ഞു നിന്ന് ഒരിക്കൽ കൂടി കുണ്ണ സിബ്ബിൽ നിന്നും മോചിപ്പിക്കാൻ ഒരു ശ്രമം നടത്തി. ഒരു രക്ഷയും ഇല്ല..! ശക്തമായ വേദന. അപ്പോളേക്കും ചേച്ചി നടന്നു എന്റെ അരികിലേക്ക് വന്നു. എൻറെ തോളിൽ പിടിച്ചു ചേച്ചിക്ക് അഭിമുഖമായി അൽപ്പം തിരിച്ചു നിറുത്തി, പിന്നെയും ചോദിച്ചു.

“എന്ത് പറ്റിയെടാ..? നീ ആളെ പേടിപ്പിക്കാതെ എന്താ കാര്യം എന്ന് പറ…”

നാണം ആണോ വേദനയാണോ അപ്പോൾ കൂടുതൽ ആയി ഉണ്ടായതു എന്ന് എനിക്ക് തിരിച്ചറിയാൻ പറ്റിയില്ല. എങ്കിലും ഞാൻ മെല്ലെ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *