ചേച്ചിയുടെ വീട് [ Full ]

ചേച്ചിയുടെ വീട് [ Full ]

Chechiyude Veedu | Author : Storyliar

 

ഒരുപാട് ആഗ്രഹിച്ചു വാങ്ങിച്ച ഹോം തിയേറ്റർ നാട്ടിൽ കൊണ്ടുപോകാൻ പറ്റില്ലെന്നു തോന്നുന്നു വീണ്ടും  അളിയൻ കിലോ വാങ്ങി വെച്ചേക്കുവാ എല്ലാം എന്റെ തെറ്റ് ഇനിയും ഏഴ് കിലോ കുറവുണ്ടെന്ന് ഞാൻ അളിയനോട് പറഞ്ഞു പോയി ഇത്ര പെട്ടെന്ന് അഞ്ചുകിലോ അളിയൻ എവിടുന്നു ഒപ്പിച്ചു കുറച്ചു ചോക്ലേറ്റ് വാങ്ങാൻ പോയപ്പോൾ അവിടെ ഹോം തിയേറ്റർ നല്ല ഓഫർ ആയിരുന്നു അതുകൊണ്ട് ഒരു ഹോംതീയേറ്റർ വാങ്ങിച്ചു രണ്ട് കിലോ ചോക്ലേറ്റും വാങ്ങി റൂമിലെത്തിയപ്പോൾ അളിയൻ ഫോൺ ചെയ്തു എന്നോട് പറഞ്ഞു ഞാൻ ഹോം തിയേറ്റർ വാങ്ങിച്ച കാര്യം പറഞ്ഞിട്ടും നീ അവിടെ  റൂമിൽ തന്നെ വച്ചേക്ക് ഞാൻ കുറച്ചു ദിവസം കഴിഞ്ഞ് കുറച്ച് സാധനങ്ങൾ ഞാൻ നാട്ടിൽ അയക്കുന്നുണ്ട് അതിൻറെ കൂടെ ഇതിനെയും അയച്ചു കൊള്ളാംഎന്ന്.

ഇനി എന്നാണ് സാധനങ്ങൾ അയക്കുമോ ആർക്കറിയാം.

 

ഞാൻ അളിയന്റെ റൂമിൽ പോയപ്പോൾ ഹോം തിയറ്ററും എടുത്തു കൊണ്ട് പോയ്‌ അളിയന്റെ റൂം മേറ്റ്‌ ഒരു വല്യ കവറും തന്നിട്ട് പറഞ്ഞു എപ്പോഴാ  അജു ഫ്ളൈറ്റ് .

നാളെ ഉച്ചക്ക് ഒരു മണിക്കാ ചേട്ടാ.

വാ നമുക്ക്  ഒരു ചായ കുടിക്കാം.

അജു : വേണ്ട ചേട്ടാ പോയിട്ട് കുറച്ചു പണിയുണ്ട് .

ഞാൻ അവിടന്ന് നേരെ എന്റ മുറിയിൽ വന്നു ടാക്സി കാശും പോയ്‌ ദൈവമേ അളിയനെ കൊണ്ട് തോറ്റ്.

സാരമില്ല അളിയൻ അല്ലെ നാട്ടിൽ തെണ്ടി തിരിഞ്ഞ് നടന്ന എനിക്ക് ഇവിടെ ഒരു ജോലിയെങ്കിലും വാങ്ങി തന്നെ. അളിയന് നാളെ എയർ പോർട്ടിൽ വരാൻ പറ്റില്ല ഇപ്പോൾ കുറച് തിരക്കാണ് കൂടെ വരാത്തത് ഒരുകണക്കിന് നല്ലതുതന്നെ സംസാരിക്കാൻ തുടങ്ങിയാൽ പിന്നെ അത് ചെയ്യരുത് ഇത് ചെയ്യാൻ പാടില്ല എന്നൊക്കെ ഒക്കെ പറഞ്ഞു പറഞ്ഞു ഒരു പരുവമാക്കും.

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

പെട്ടികെട്ടാൻ അപ്പുറത്തെ റൂമിലെ ചേട്ടനും വന്നു.

ബാക്കി ഉള്ളത് എല്ലാം നേരത്തെ തന്നെ  അടുക്കി വച്ചേക്കുവായിരുന്നു.

അപ്പോൾ ആ ചേട്ടൻ ബാക്കി എന്നോട് ബാക്കി സാധനങ്ങൾ എവിടെ എന്ന് ചോദിച്ചു.

ഞാൻ ആ കവർ  എടുത്തു കൊണ്ടുവന്നു കൊടുത്തു.

എന്താ ഇതിൽ എന്ന് ചേട്ടൻ ചോദിച്ചപ്പോൾ അറിയില്ല എന്ന് പറഞ്ഞു .

അപ്പോൾ ആ ചേട്ടൻ പറഞ്ഞു ഇത് തുണികൾ ആണെന്നു തോന്നുന്നു എങ്കിൽ  നമുക്ക് ഈ സാധനങ്ങളുടെ ഇടയിൽ വച്ചാൽ കുറച്ചുകൂടി സേഫ് ആയി ഇരിക്കും .

എന്ന് പറഞ്ഞുകൊണ്ട് ആ കവറിനുള്ളിലെ തുണികൾ അവിടെ കുലുക്കി താഴെ ഇട്ടു ആ തുണികൾ കണ്ട് എനിക് നാണകേടായി പോയി ഈ അളിയൻ എന്നെ നാണം കെടുത്തിയല്ലോ എന്ന് .

എന്റെ ചമ്മൽ കണ്ടുകൊണ്ടാണോ എന്ന്റിയില്ല ആ ചേട്ടൻ എന്നോട് പറഞ്ഞു .

നീ എന്തിനാ നാണിക്കുന്നെ ഇതെല്ലാം നമ്മളും വാങ്ങി കൊണ്ട് പോകുന്നതാ അമ്മക്കും പെങ്ങക്കും ഭാര്യക്കും ഇതിന് മാത്രം നാണികൻ ഒന്നും ഇല്ലടാ ചെക്കാ.

ഓരോ മോഡൽ ഡിസൈനും ഞാൻ കൗതുകമായി നോക്കുവായിരുന്നു .

 

ഇതിന് മാത്രം എന്താ ചേച്ചിക്ക്  ബ്രായും പാന്റിയും അവിടെ കിട്ടില്ലേ.

ടാ ചെക്കാ എനിക്ക് വീട്ടിൽ വിളിക്കാൻ സമയം ആയി വായി നോക്കാതെ ഇതിന്റെ ബോക്സ് ഒക്കെ മാറ്റി ഇങ്ങെടുത്തെ .അതിന്റെ എല്ലാം കവറുകൾ എടുത്തു മാറ്റി കൊടുത്തു ചേട്ടൻ നന്നായ് അതൊക്കെ അടുക്കി പെറുക്കി വച് പെട്ടി റെഡിയാക്കി തന്ന് സലം വിട്ട്‌.

ഒരു ഇടിങ്ങിയ റൂം ആണ് എനിക്കി എന്നാലും ഒറ്റക്ക് ഗൾഫിൽ ഒരു റൂം എന്നത് വല്യ കാര്യം തന്നെയാ. ഞാൻ ആ കവറുകൾ എല്ലാം പെറുക്കി കളയാൻ എടുക്കുമ്പോൾ ആണ് അതിൽ മുപ്പത്തിയെട്ടു സൈസ് നമ്പർ കണ്ടത് എന്റ ദൈവമേ ഇത്

ചേച്ചിക്ക് തന്നെ ആണോ അളിയൻ വാങ്ങിച്ചത് .

ഞാൻ എല്ലാ അളവും നോക്കിയപ്പോൾ എല്ലാത്തിനും അത് തന്നെയാ . ഈ രണ്ട് വർഷം കൊണ്ട് രണ്ട് ഇഞ്ച് അല്ലെ കൂടിയുള്ളൂ അതിനാണോ നീ കണ്ണ് തല്ലുന്നേ എന്ന്

ഞാൻ കരുതി എന്ന് കരുതി ചേച്ചിയുടെ ബ്രാ സൈസ് രണ്ട് വർഷം മുന്നേ തർട്ടി സിക്സ് എന്ന് നിനക്ക് എങ്ങനെ അറിയാം എന്നല്ലേ അത് ഒരിക്കൽ ഞാൻ നാട്ടിൽ ഉള്ളപ്പോൾ ചേച്ചിയുമൊത്തു ഡ്രസ് എടുക്കാൻ പോയ്‌ അന്ന് സെയിൽസ് ഗേൾ ചേച്ചിയോട് അളവ് ചോദിച്ചപ്പോൾ ചേച്ചി പറഞ്ഞത് ഞാൻ മറന്നില്ല അതുകൊണ്ട് ഇതൊക്കെ നമ്മളെ പോലുള്ള പയ്യൻസ് അത്ര മറക്കില്ലലോ അല്ലെ.

രാത്രി അളിയൻ കോൾ ചെയ്‌തു കാര്യങ്ങൾ തിരക്കി ഞാനും ഉറങ്ങാൻ കിടന്നു.

കിടന്നപ്പോൾ ഞാൻ ചേച്ചിയുടെ കല്യാണ കാര്യവും അളിയന്റെ ജോലിപോയതും എല്ലാം ആലോചിച്ചു.

അളിയന്റെ അച്ഛൻ ഒരു ബാങ്കിൽ

ക്യാഷ്യയര് ആയിരുന്നു വിരമിക്കാൻ ഒരു മാസം മുന്നേ മൂപ്പിലാൻ വിടപറഞ്ഞു ശേഷം ആ ജോലി അളിയന് കിട്ടി അളിയന്റെ പെങ്ങൾ പറഞ്ഞു നിനക്കും ജോലി വേണമെങ്കിൽ അച്ഛൻ ഉണ്ടാക്കിയ വീട് എനിക്ക് വേണം എന്ന് അല്ലേൽ വീട് നി എടുക്ക് എനിക് ജോലി വേണം എന്ന് അവസാനം അളിയൻ വീട് അവൾക് കൊടുക്കാൻ സൈൻ ചെയ്തു സർക്കാർ ജോലി കിട്ടിയ സന്തോഷത്തിൽ ഇരുന്ന അളിയൻ നമ്മുടെ ഒരു  റിലെറ്റിവിന്റെ കല്യാണത്തിന് വന്നപ്പോൾ ചേച്ചിയെ കണ്ട് മയങ്ങി പുള്ളി ഉടനെ തന്നെ ആരാ എന്താ എന്നൊക്കെ അന്വേഷിച്ചു നമ്മുടെ ബന്ധത്തിൽ പെട്ട ഒരാളോട് കാര്യം പറഞ്ഞു അച്ഛൻ ചേച്ചിയെ സർക്കാർ ജോലികാരനെ കൊണ്ട് കെട്ടിക്കാൻ തന്നെ ആയിരുന്നു പ്ലാൻ ഇ ആലോചന വന്നതും അച്ഛന്റെ കാല് തറയിൽ തൊട്ടില്ല ചേച്ചിയുടെ ഇരുപത്തി ഒന്നാം വയസിൽ തന്നെ അളിയൻ ശ്രീകുമാറിന് എന്റെ ചേച്ചി അഞ്ജുവിനെ കെട്ടിച്ചു കൊടുത്തു .

അങ്ങനെ പത്താം മാസം തന്നെ അവർക്കു ഒരു കുഞ്ഞും ജനിച്ചു അവനെ നമ്മൾ അപ്പൂസ് എന്ന് വിളിക്കും ശെരിക്കുള്ള പേര് ആദിത്യൻ എന്നാണ്.

അവന്റെ ഒന്നാം പിറന്നാൾ ആഘോഷം കഴിഞ്ഞു അളിയനെ ആരോ ചതിച്ചു എന്തോ ബാങ്കിൽ കണക്കുകൾ തെറ്റിച്ചു അളിയനെ കുടുക്കി പിന്നെ ഇരുപത് ലക്ഷം തിരിമറി നടനെന്ന് പറഞ്ഞു ജയിലിൽ പോകണ്ടങ്കിൽ അത് മുഴുവൻ കൊടുത്താൽ മതി എന്ന് അന്ന് വേറെ വഴി ഇല്ലാത്തതിനാൽ ചേച്ചിയുടെ ജുവേൽസ് കുറച്ചു വിക്കേണ്ടി വന്നു .

കുറച്ചു നാൾ കഴിഞ്ഞു അളിയന്റെ പെങ്ങൾ എത്ര നാൾ ഇവിടെ നിക്കും വീട് എന്റെ പേർക്കാണ് എന്നൊക്കെ കുത്തു വാക്കുകൾ പറയുന്നത് കേട്ട് ചേച്ചി  അളിയാനോട് പറഞ്ഞു ഏത് കുടിലായാലും വേണ്ടില്ല നമുക്ക് ഒരു അഞ്ച് സെന്റ് സ്ഥലം വാങ്ങി അവിടെ ഒരു കൊച്ചു വീട് വെക്കാം എന്ന് .

അതിന് കാശ് വേണ്ടേ അഞ്ജു എന്ന് പറഞ്ഞപ്പോൾ മോനുള്ളതുതും എന്റെ ബാക്കി ആഭരണവും വിറ്റാൽ കിട്ടുന്നത് മതിയാവും എന്ന് .

അളിയന്റെ അമ്മയും എപ്പോഴും അളിയനെ കുത്തി നോവിക്കും നല്ലൊരു ജോലിയെ നശിപ്പിച്ചു നിന്റെ അച്ഛൻ ഇത്ര കൊല്ലം നന്നായ് ചെയ്ത ജോലിയാ എന്നൊക്കെ .

പിന്നെ അളിയൻ വേറെ സ്ഥലം വാങ്ങാൻ സമ്മതിച്ചു .

നമ്മുടെ വീടിൽ നിന്നും രണ്ട് കിലോമീറ്റർ ദൂരത്തു കുറച്ചു സലം വിൽക്കാൻ ഉണ്ടായിരുന്നു പക്ഷെ ഒരു ഇട വഴി ഒരു ബൈക് പോകും പക്ഷെ പത്തു സെന്റ് ഉണ്ടായ കൊണ്ടും റോഡരുകിൽ ഒരുപാട് കാശ് ആകും എന്ന് കരുതി അതിനെ തന്നെ വാങ്ങി .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.