ജലവും അഗ്നിയും – 1 Like

ഇതൊരു ലവ് ആൻഡ് ആക്ഷൻ സ്റ്റോറി ആണ്. ആദ്യം ഒക്കെ ചുമ്മാ റഷ് ആണെന്ന് തോന്നിയാലും നിങ്ങളെ ബുദ്ധിമുട്ടിക്കില്ല എല്ലാം അതിന്റെതായ സമയത്ത് അങ്ങ് എത്തും.

നല്ല സപ്പോർട്ട് എനിക്ക് ഇവിടെ തരണം.

ഇനി ഈ കഥ യേ കുറിച്ച് പറയുക ആണേൽ ഇത്‌ നടക്കുന്നത് മഹാരാഷ്ട്ര യിലും കേരളത്തിലും ആണെന്ന് പറയാം.

അതുകൊണ്ട് തന്നെ ഞാൻ ഇവിടെ ഉള്ള എല്ലാ സംഭക്ഷണങ്ങളും മലയാളത്തിൽ തന്നെ ആണ് എഴുതിയിരിക്കുന്നെ. അതായത് ഒരു ഹിന്ദി സിനിമ മലയാളത്തിൽ തർജിമാ ചെയ്തപോലെ എന്ന് ഓർത്താൽ മതി.

എന്നാ ഞാൻ കഥയിലേക് കിടക്കുന്നു. എന്തെങ്കിലും തെറ്റുകൾ ഉണ്ടേൽ ക്ഷേമികണം. തെറ്റ് എന്താണെന്നു പറഞ്ഞു തരുകയും ചെയ്യണം. കമന്റ്‌ എല്ലാം എഴുതണം.

പിന്നെ ഇതിലെ എല്ലാ കാര്യങ്ങളും വെറും ഭാവന സൃഷ്ടി ആണ് അത്‌ കൊണ്ട് ബാക്ക്ഗ്രൗണ്ട് ചോദ്യം ഒന്ന് ചോദിക്കരുത് 🚶🏻‍♂️🚶🏻‍♂️🚶🏻‍♂️🚶🏻‍♂️

എന്നാ കഥയിലേക് കയറിക്കോ.

ഇവിടെ അവിഹിതം ഒന്നും ഇല്ലാട്ടോ. ലവ് സ്റ്റോറി, ആക്ഷൻ, പിന്നെ കമ്പി അത്രേ ഉള്ള്

———————————————————————

“ഹലോ അമ്മേ..”

“മോൾ അവിടെ എത്തിയോ?”

“ഞാൻ 15മിനിറ്റ് ന് ഉള്ളിൽ എത്തും. ”

“അമ്മയും അച്ഛനും അമ്പലത്തിൽ പോകുവാ.

മോളെ മോളുടെ ജോലി യുടെ ആദ്യ ദിവസം അല്ലെ അവിടെ . പുതിയ സ്ഥലം.സൂക്ഷിക്കണം മോളെ.

അമ്പലത്തിൽ കുറച്ച് വഴിപാട് നേർന്നിട് ഉണ്ടായിരുന്നു അത്‌ ഒക്കെ…..”

“ശെരി അമ്മേ ജോയിൻ ചെയ്താ ശേഷം ഞാൻ വിളിക്കം.”

“സൂക്ഷിക്കണേ മോളെ.”

“ആം അമ്മേ .”

മൊബൈൽ ഓഫ്‌ ചെയ്തു.

അപ്പോഴേക്കും കാർത്തിക യുടെ മൊബൈൽ അടിക്കാൻ തുടങ്ങി. തന്റെ ഒറ്റ കൂട്ടുകാരി സ്റ്റെല്ല ആയിരുന്നു.\
സ്റ്റെല്ല :കൺഗ്രാറ്റ്ലഷൻസ് കാർത്തിക IPS.

കാർത്തിക :താങ്ക്സ് മൈ ഡിയർ സ്റ്റെല്ല IAS

സ്റ്റെല്ല :അതേ ആദ്യം തന്നെ ജോലി കയറി മൊത്തം ക്ലീൻ ആക്കാൻ നോക്കണ്ടാട്ടോ. നിന്റെ സ്വഭാവം വെച്ച് പറഞ്ഞതാ. പതുകെ പതുകെ മതിയടി.

കാർത്തിക :ഉം. മുബൈ ടെ അടുത്ത് അല്ലെ കുറച്ച് പേടി എന്നെയും വിരട്ടുന്നുണ്ട്. പിന്നെ നീ ഉണ്ടല്ലോ എന്നാ ഒരു ആശുവസം.

സെല്ല :നീ ജോയിൻ ചെയ്. വൈകുന്നേരം ഫ്ലാറ്റിൽ കാണാം. ഞാൻ ഡൽഹിയിൽ ആയിരുന്നില്ലേ.

കാർത്തിക :ശെരിടി.

അങ്ങനെ കാർത്തിക തന്റെ ips പരിധി യിൽ ഉള്ള പോലീസ് സ്റ്റേഷനിൽ ജോയിൻ ചെയ്‌തു. അവിടെ ഉള്ള പോലീസ്കാരും എല്ലാം തങ്ങളുടെ പുതിയ ഉദോഗസ്ഥ യും ആയി പരിചയപെട്ടു കൊണ്ട് ഇരുന്നു.

തന്റെ നാല് വർഷത്തെ കഠിന പരിശ്രമം ആയിരുന്നു അവളുടെ യൂണിഫോം ലെ ips പദവി.

തന്റെ അച്ഛന്റെയും അമ്മയുടെയും അതേ വഴിയിലൂടെ ആയിരുന്നു അവളുടെയും യാത്ര. അതിൽ അവൾ വിജയിക്കുകയും ഇപ്പൊ മുബൈൽ നിന്ന് അധികം അകലെ അല്ലാത്ത ഒരു പോലീസ് സ്റ്റേഷനിൽ ഉയർന്ന ഉദോഗസ്ഥ ആയി ജോയിൻ ചെയ്തു. ക്രിമിനൽസ് കൂടുതൽ ഉള്ള ഒരു പോലീസ് സ്റ്റേഷൻ തന്നെ ആണ് അവൾക് കിട്ടിയതും തന്നെ.

അവളുടെ കൂട്ടുകാരി ആണ് സ്റ്റെല്ല. ഒരുമിച്ച് തന്നെ ആയിരുന്നു സിവിൽ സർവീസ് പഠിച്ചത്. അവൾക് IAS കിട്ടുകയും ചെയ്തു.

കാർത്തികയേ കുറിച്ച് പറയുക ആണേൽ തനി മലയാളി കുട്ടി. നല്ല മുടിയും വെളുത്തു ആരെയും കൊതുപ്പിക്കുന്ന മുഖ സ്യന്ദര്യം ആണ്. ആരെയും ആകർഷികാൻ കഴിയുന്ന കണ്ണുകൾ അതിന് മൂർച്ഛ കൂട്ടുവാൻ എന്നോളണം എയിലെനർ കൊണ്ട് കണ്ണ് എഴുതിയിരിക്കുന്നു. നെറ്റിയില്ലേക് ചാടി കിടക്കുന്ന കർകുന്തലുകൾ അതിന് അഴക് എന്നോളണം തലയിൽ ഇരിക്കുന്ന ഐ പി സ് പദവി.

കാർത്തിക തന്റെ സഹപ്രവർത്തകരെ പരിചയപെട്ടു കഴിഞ്ഞു. തന്റെ സ്റ്റേഷൻ പരിധിയിൽ ഉള്ള സ്ഥിരം കുറ്റവാളികളുടെ കേസ് ഫായാലുകൾ പരിശോധന തുടങ്ങി.

അതിൽ നിന്ന് അവൾക് മനസിലായി തന്റെ സ്റ്റേഷൻ പരിധിയിൽ കൊല്ലും കൊലയും പിടിച്ചുപറികലും, ഗാങ് കൾ തമ്മിലുള്ള അടിയും എല്ലാം ഉണ്ടെന്ന്.

സ്ഥിരം കുറ്റവാളികളുടെ ഫോട്ടോയും എല്ലാം അവൾ നോക്കി വെച്ച്.

പിന്നെ അവൾ തന്റെ അമ്മയെ വിളിച്ചു സംസാരിച്ചു.
അതുകഴിഞ്ഞു അവൾ തന്റെ പോലീസ് വണ്ടിയിൽ തന്റെ പരിധിയിൽ ഉള്ള നാട് ചുറ്റാൻ ഇറങ്ങി.

രാത്രി ആയതോടെ കാർത്തിക തന്റെ കൂട്ടുകാരി അതായത് സ്റ്റെല്ല യുടെ ഫ്ലാറ്റിൽ എത്തി.ഒന്ന് ഫ്രഷ് ആയി അപ്പോഴേക്കും സ്റ്റെല്ല തന്റെ ജോലി കഴിഞ്ഞു ഫ്ലാറ്റിൽ എത്തിയിരുന്നു.

“എങ്ങനെ ഉണ്ടായിരുന്നു കാർത്തി ആദ്യ ദിവസം.”

“കുഴപ്പമില്ല ആയിരുന്നടി. അച്ഛനും അമ്മയും പറഞ്ഞപോലെ ഈ നഗരം അത്രേ നല്ലത് അല്ലാ എന്ന് മനസിലായി.

ഭയക്കണം.

മൂന്ന് വർഷത്തെ ഹിസ്റ്ററി നോക്കിയപ്പോൾ എന്റെ പദവി യിൽ ഉണ്ടായിരുന്ന രണ്ട് ആളുകൾ ആണ് കൊല്ലപ്പെട്ടിരിക്കുന്നത്.

അതിലുപരി പേടിക്കേണ്ടത് ആയുധകടത് ആണ്.

അത് അനോഷിക്കാൻ പോയവർ ആണ് ഈ കൊല്ലപ്പെട്ട പോലീസ്കാർ.”

സ്റ്റെല്ല ഒന്ന് ചിരിച്ച ശേഷം താൻ ഉണ്ടാക്കി കൊണ്ട് ഇരുന്ന കാപ്പി രണ്ട് ഗ്ലാസിലേക് പകർത്തിയാ ശേഷം അതിലെ ഒരെണം കാർത്തിക യുടെ നേരെ നീട്ടി അത്‌ അവൾ എടുത്തു കുടിച് കൊണ്ട് നാട്ടിലെ വിശേഷം എല്ലാം പറഞ്ഞ ശേഷം അവർ കിടന്നു ഉറങ്ങി.

പിറ്റേ ദിവസം എന്നത്തെ പോലെ നേരത്തെ എഴുന്നേറ്റു റെഡി ആയി ഫയൽ ഒക്കെ എടുത്തു കൊണ്ട് സ്റ്റെല്ല പോയി വൈകുന്നേരം കാണാം എന്ന് പറഞ്. കാർത്തിക തന്റെ യൂണിഫോം ഇസ്തിരി ഇട്ടാ ശേഷം അത്‌ ധരിച്ചു കണ്ണാടി യിൽ തന്റെ ശരീര ഭംഗി ആസ്വദിച്ച ശേഷം.അവൾ അവളോട് തന്നെ കണ്ണാടിയിൽ നോക്കി പറഞ്ഞു.

“എടി കാർത്തിക പെണ്ണേ ദേ നിന്റെ അച്ഛൻ നിന്നെ കെട്ടിച് വിടാൻ പോകുവാ കേട്ടോ. അതിന് മുൻപ് തന്നെ ഏതെങ്കിലും ചുള്ളൻ IPS കാരനെ കൊതി പറന്നോ.”

അവൾ ചിരിച്ച ശേഷം തന്റെ പോലീസ് തൊപ്പി എടുത്തു ഗ്വരവം ത്തോടെ പുറത്തേക് ഇറങ്ങി. ഫ്ലാറ്റ് പൂട്ടി താഴെ ചെന്നത്തോടെ തന്റെ പോലീസ് ഇന്നോവ എത്തിരുന്നു അതിൽ അവൾ തന്റെ പോലീസ് സ്റ്റേഷനിൽ എത്തി.

സ്റ്റേഷൻ ഇന്നലെ രാത്രി ചെറിയ ചെറിയ കുറ്റ കൃതങ്ങൾ നടന്നപ്പോൾ അറസ്റ്റ് ചെയ്താ പ്രതി കളെ അവൾ കാണാൻ ചെന്ന്.

പിടിച്ചു പറിക്കൽ, വെള്ളം കുടിച് വണ്ടി ഓടിക്കൽ, മോഷണം ഇതൊക്കെ ആയിരുന്നു ആ കുറ്റ ആരോപ്പിതർ ചെയ്തിരുന്നത്.

കാർത്തികക് കാര്യം മനസിലായി.

ഇവരൊക്കെ വെറും ചെറു മിനുകൾ ആണ് വലിയവരെ ഒന്നും പിടിക്കാൻ ഉള്ള ചങ്കുറ്റം ഉള്ള ഒരാളും തന്റെ സ്റ്റേഷൻ ഇല്ലാ എന്നുള്ള കാര്യം ആയിരുന്നു.
അവൾ തന്റെ റൂമിലേക്കു പോയി.

പിന്നെ സ്റ്റേഷനിൽ നിന്ന് വണ്ടി എടുത്തു സ്റ്റേഷൻ പരിധിയിൽ റൗണ്ട് അടിക്കാൻ പോയി.

അപ്പോഴാണ് കാർത്തികയുടെ വണ്ടി ഒരു ബൈക്ക് ആയി ഒരു ഇടി. ഇടിയുടെ ആകാത്തത്തിൽ ബൈക്കുകരൻ വീണില്ല എങ്ങനയോ രക്ഷപെട്ടു.

കാർത്തിക തന്റെ വണ്ടിയിൽ നിന്ന് ഡോർ തുറന്ന് പുറത്തേക്വന്നു അയാൾക് എന്തെങ്കിലും പറ്റിയോ എന്ന് അറിയാൻ.

അപ്പോഴേക്കും അയാൾ വണ്ടി ഉപേക്ഷിച്ചു ഓടി തിരക്കിന്റെ ഉള്ളിലേക്ക് മറിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *