ജലവും അഗ്നിയും – 7 Like

Related Posts


ഞാൻ വലിയ തിരക്കിൽ ആണ് ടൈം പോലും കിട്ടുന്നില്ല ഉറങ്ങാൻ. രണ്ട് മാസം ഞാൻ നല്ല ബിസി ആയിരിക്കും. കുറച്ച് കുറച്ച് ആയി എഴുതി ഇടാം.

കൂടെ എപ്പോഴും ആൾ ഉള്ളത് കൊണ്ട് കഥ എഴുതുമ്പോൾ കൺസ്ട്രക്ഷൻ കിട്ടില്ല.

എന്തായാലും ഞാൻ പതുക്കെ ആണെങ്കിലും തിർത്തിട്ടെ പോകു.||||

കുറച്ച് നേരം ആലോചിച്ചു നിന്നാ ശേഷം കാർത്തിക യുടെ അച്ഛൻ പറഞ്ഞു.

“ഇപ്പൊ നീ ഇവിടെ വന്നത് അല്ലെ ഉള്ള്.

കുറച്ച് ദിവസം കഴിയുമ്പോൾ ഞാൻ തന്നെ പറഞ്ഞു തരാം.”

ആ സംസാരത്തിൽ നിന്ന് കാർത്തി ക് മനസിലായി. എന്തൊ വലിയ സംഭവം അതിനു പുറകിൽ ഉണ്ടെന്ന്.

പിന്നെ അവൻ വേറെ ഒന്നും ചോദിക്കാൻ പോയില്ല.

കാർത്തികയുടെ അച്ഛൻ എന്നെ അവിടെ ഉള്ള പറമ്പുകളിൽ കൂടെ ഒക്കെ നടന്ന് അവിടെ ജോലി ചെയ്യന്നവരെ ഒക്കെ പരിജയപെടുത്തി.

തന്റെ മുത്തമകൾ കാർത്തികയുടെ ഭർത്താവ് ആണ്.

മരുമകൻ ആണെന്ന് പറഞ്ഞു ആയിരുന്നു. എല്ലാവരോടും പറഞ്ഞെ.

അങ്ങനെ ചുറ്റി നടന്നപ്പോൾ ജ്യോതിക വന്നു വിളിച്ചു ഫുഡ്‌ റെഡി ആയി എന്ന്.

പിന്നെ വീട്ടിലേക് ചെന്ന്.

മേശയിൽ ചുറ്റും ഇരുന്നു.

കാർത്തികയും അവളുടെ അമ്മയും മത്സരിക്കുക ആയിരുന്നു തനിക് ഫുഡ്‌ വിളബി തരാൻ എന്ന് അവന് മനസിലായി.

കാർത്തി അത്‌ ആസ്വദിച്ചു തന്നെ കഴിച്ചു.

“എങ്ങനെ ഉണ്ട് മോനെ.

കറി ഒക്കെ?”

“സൂപ്പർ ആണ് അമ്മേ.”

“ഏട്ടാ ആ ഇഞ്ചിക്കറി ഞാൻ ആട്ടോ ഉണ്ടാക്കിയെ.

ഏട്ടന് ഒരുപാട് ഇഷ്ട്ടായി എന്ന് തോന്നുന്നു ല്ലോ.”

കാർത്തിക ആയിരുന്നു പറഞ്ഞത്.

“ഇഷ്ട്ടായി.

എനിക്ക് എല്ലാ കറിയും ഇഷ്ട്ടായി.”

അവർക്ക് സന്തോഷം ആയി.
ജ്യോതിക അപ്പൊ തന്നെ പറഞ്ഞു.

“ചേട്ടാ ആ പപ്പടം ഞാൻ ഉണ്ടാകിയത.”

അത്‌ കേട്ട് എല്ലാവരും ചിരിച്ചു.

കാർത്തി അവൾക് വിഷമം ആകണ്ടല്ലോ എന്ന് ഓർത്ത് പപ്പടം എടുത്തു തിന്ന്.

പിന്നെ അവരും ഒരുമിച്ച് ഇരുന്നു കഴിച്ചു.

തന്നോട് ചേർന്ന് ഇരുന്നു തന്നെ ആണ് കാർത്തികയും കഴിക്കുന്നേ.

അവൾ ആണേൽ തന്നെ ഒളികണ്ണ് ഇട്ട് നോക്കുന്നുണ്ട്.

പിന്നീട് വിശേഷങ്ങൾ പറയൽ ആയിരുന്നു കാർത്തികയുടെ അമ്മ.

കാർത്തികയുടെ അമ്മ മുറിയിൽ പോയി പണ്ടത്തെ ഒരു ആൽബം എടുത്തു കൊണ്ട് വന്നു കാണിച്ചു.

അതിൽ ഞാൻ എന്റെ അമ്മയെ കണ്ടു.

ഒരു സുന്ദരി കുട്ടി ആയിരുന്നു എന്റെ അമ്മ സുഭദ്ര.

അച്ഛൻ എന്നെപോലെ തന്നെ ആയിരുന്നു.

ഞാൻ അതിൽ ഇല്ലേലും അമ്മ ഗർഭിണി ആയിരുന്നു.

അതിലെ ഓരോ ഫോട്ടോയും കാണുമ്പോൾ എനിക്ക് സന്തോഷം ആയിരുന്നു.

കാരണം ഇത്‌ വരെ ഞാൻ കരുതിയത് ആരും ഇല്ലാത്തവൻ ആയിരുന്നു. എന്നാൽ ഇപ്പൊ എനിക്ക് ഒരു അമ്മയും അച്ഛനും ഉണ്ടായിരുന്നു എന്ന് കേട്ടപ്പോൾ തന്നെ സന്തോഷം സഹിക്കാൻ കഴിയുന്നില്ല. അത് എന്റെ കണ്ണുകളിൽ കാണാൻ അധികം സമയം ഒന്നും കാർത്തിക്കാകും അവളുടെ അമ്മക്കും വേണ്ടി വന്നില്ല.

പിന്നെ എന്നെ അശോസിപ്പിച്ചു.

പിന്നീട് ആ ആൽബത്തിൽ കാർത്തികയുടെ അമ്മയും അച്ഛനും വന്നു തുടങ്ങി. അതിൽ അവളുടെ അമ്മയും ഗർഭിണി ആയിരുന്നു.

അപ്പോഴേക്കും കാർത്തികയുടെ അനിയത്തി ജ്യോതികയും വന്നു ആൽബം കാണുവാൻ.

പിന്നീട് ഉള്ള ഫോട്ടോ കളിൽ കുഞ്ഞ് ആയ ഞാൻ വന്നു. വളരെ ക്യൂട്ട് ആയിരുന്നു.

അപ്പോഴേക്കും കാർത്തികയുടെ അമ്മ പറഞ്ഞു.

“ഇവൻ ജനിച്ച ഏഴാം നാളിൽ ജനിച്ചതാ എന്റെ കാർത്തിക കുട്ടി.

പിന്നെ ഹോസ്പിറ്റൽ നിന്ന് ഞങ്ങൾ റന്റ് വീട്ടിലേക് വന്നു ഇവരെ രണ്ടിനെയും ഒരേ ബെഡിൽ ആയിരുന്നു ജ്യോതികെ ഞങ്ങൾ ഇട്ടിരുന്നത് നോക്കാൻ എളുപ്പത്തിന്.

എന്ത് ചെയ്യാൻ ദേ ഇവൻ ഇവളുടെ കണ്ണിലേക്കു തന്നെ നോക്കി കിടക്കും. അതിന് ഇവളും എല്ലാം കാണിച്ചു കൊണ്ട് കിടക്കും അവന്.”

അത്‌ കേട്ട് ഞങ്ങൾ ചിരിച്ചു.

“പോ അമ്മേ.

എനിക്ക് നാണം വരും.”

“നിനക്ക് നാണമോ.

അന്ന് ഞാൻ ആയിരുന്നു നാണം കേട്ട് കൊണ്ട് ഇരുന്നേ സുഭദ്ര ടെ മുമ്പിൽ നീ കാരണം.

ഇവൾ ഒന്ന് മുട്ടുകുത്തി നടക്കാൻ തുടങ്ങിയതോടെ കാർത്തി അടങ്ങി കിടക്കും പക്ഷേ ഇവൾ ബെഡിലൂടെ ഇഴഞ്ഞു ചെന്ന് അവന്റെ അടുത്ത് വന്നു കിടക്കും. മുഖത്ത് പണി.

രണ്ടാൾക്കും ഒന്ന് പിരിഞ്ഞു ഇരിക്കാൻ കഴിയില്ല അപ്പൊ തന്നെ കരയും രണ്ടെണം കൂടി അതോടെ എന്റയും സുഭദ്ര ടെയും ഉറക്കം പോകും .”

ഞാൻ ആ ആൽബം നോക്കും ന്തോറും. എനിക്ക് ഇവളെ ഒറ്റയടിക്ക് ഇഷ്ടപ്പെടാൻ ഉള്ള കാരണവും ഇതാണ് എന്ന് മനസിലാക്കാൻ പറ്റി.
അവൾ ആണേൽ എന്റെ തോളിൽ ചാരി ഇരുന്നു എന്റെ കൂടെ തന്നെ ഇരുന്നു കാണുകയാണ്.

അർച്ച മ്മ തുടങ്ങി.

“എന്ത് ചെയ്യാൻ പിന്നെ ഞങ്ങൾ ഒരു തീരുമാനം എടുത്തു. വലുത് ആകുമ്പോൾ രണ്ടിനെയും അങ്ങ് ഒരുമിച്ച് അങ്ങ് വിടാം എന്ന്.

അതല്ലെ ഇവന് കാർത്തി എന്നും ഇവന്റെ പെണ്ണിന് കാർത്തിക എന്നും ഞങ്ങൾ കൊടുത്തു.

പക്ഷേ…”

അപ്പോഴേക്കും കാർത്തികയുടെ അച്ഛൻ അത് പറയാൻ തടഞ്ഞു.

അവളുടെ അച്ഛൻ തുടർന്നു പറയാൻ തുടങ്ങി.

“പിന്നീട് ഞങ്ങൾക് നിന്നെയും അവരെയും നഷ്ടം ആയി.

ഞാൻ ips ട്രെയിങ് കണ്ട് മുട്ടിയത് ആണ് അരുണിനെ.
അന്ന് മുതലേ ഞങ്ങൾ ഒരു ഹൃദയം ഉള്ളവൻ ആയിരുന്നു.

എന്നെക്കാളും കഴിവും എല്ലാം അവന് ഉണ്ടായിരുന്നു.

അങ്ങനെ ips ട്രെയിങ് ന് ഇടയിൽ ആയിരുന്നു എനിക്ക് ഒരു പ്രപോസൽ വന്നത് അർച്ചയുടെ.

അരുൺ ആദ്യം എതിർത്തു. നമുക്ക് എന്തിനാടാ കല്യാണം പെണ്ണ് കുട്ടികൾ. നമുക്ക് ഇങ്ങനെ കള്ളന്മാരേയും എല്ലാം പിടിച്ചു മുന്നോട്ട് പോകാം എന്ന്

പക്ഷേ എന്ത് ചെയ്യാൻ അർച്ചയെ മീറ്റ് ചെയ്യാൻ തന്നെ തീരുമാനിച്ചു.

അവനെയും കൂടെ കൂട്ടി.

ഇവളോ അവളുടെ കൂട്ടുകാരി സുഭദ്ര ആയും വന്നു.

ഞങ്ങൾ സംസാരിച്ചു കൊണ്ട് ഇരുന്നപ്പോൾ ഞാൻ കണ്ടത് പെണ്ണുങ്ങളോട് അധികം അടുപ്പം ഇല്ലാത്ത നിന്റെ അച്ഛൻ സുഭദ്ര ക് ഐസ് ക്രീം വാങ്ങി കൊടുക്കുന്നു.

പിന്നെ അത്‌ അവിടെ കഴിഞ്ഞു.

എനിക്ക് അർച്ചയെയും ഇവൾക്ക് എന്നെയും ഇഷ്ടം ആയി.

അങ്ങനെ ഇരിക്കെ ഞങ്ങളുടെ കല്യാണ തലേദിവസം ആണ് അറിയുന്നേ രണ്ടാളും രെജിസ്റ്റർ മാരേജ് കഴിഞ്ഞു എന്ന്.

നിന്റെ അപ്പൻ ips കാരനും സുഭദ്ര റിസർച്ചർ ഇൻ ന്യൂക്ലീയർ ടെക്നോളജി.

പക്ഷേ ഞങ്ങളെ അത്ഭുതപെടുത്തിയത് അവരുടെ കെമിസ്ട്രി ആയിരുന്നു രണ്ടാളും അങ്ങോട്ടും ഇങ്ങോട്ടും ലവ് ആയിരുന്നു.

പിന്നീട് നിങ്ങൾ ഉണ്ടായി.”

കാർത്തികയുടെ അച്ഛൻ അത്രയും പറഞ്ഞു നിർത്തി.

അപ്പൊ തന്നെ കാർത്തി ക് മനസിലായി.

എന്തൊ വലിയ സംഭവം നടന്നിട്ട് ഉണ്ട്‌ എന്ന്. അവൻ വീണ്ടും ചോദിക്കാൻ പോയില്ല. എന്തായാലും കാർത്തികയുടെ അച്ഛൻ എല്ലാം എന്നോട് പറയാം എന്ന് പറഞ്ഞിട്ട് ഉണ്ട്.

അങ്ങനെ ടൈം അങ്ങ് പോയി.
കാർത്തികയുടെ അമ്മക്ക് ആണേൽ എന്നെ നോക്കാൻ ആണ് നേരം.

പ്രെഗ്നന്റ് ആയ മോളെ നോക്കാണ പോലും ഇല്ലാ.

Leave a Reply

Your email address will not be published. Required fields are marked *