ജസ്‌നയുടെ സൗഹൃദങ്ങൾ- 2 Like

Related Posts


പുറത്തെ മഴയുടെ ശബ്ദം കെട്ടായിരുന്നു ഞാൻ എണീറ്റത്. തലയ്ക്ക് മുകളിലുള്ള കർട്ടൻ നീക്കിനോക്കുമ്പോൾ നല്ല ഉറച്ച മഴ.

ശരത്ത് നല്ല ഉറക്കം, അവന്റെ ഇടതുകൈ ഇപ്പോഴും എന്നെ മുറുകെ പിടിച്ചിട്ടുണ്ടായിരുന്നു. ഞാൻ അവനെ ഉണർത്താതെ പതിയെ എണീറ്റ് ബാത്‌റൂമിലേക്ക് പോയി.

ബാത്‌റൂമിൽ പോയി ഇറങ്ങി വരുന്നവഴിക്ക് എന്റെ കണ്ണ് മുകളിലുള്ള ക്ലോക്കിൽ ഉടക്കി. അപ്പോഴാണ് സമയം 4 മണി ആയകാര്യം ഞാൻ അറിഞ്ഞത്. മോന്റെ ബസ്സ്‌ എത്താൻ സമയം ആയി. ആരും വന്നില്ലെങ്കിൽ അവർ എന്നെ നോക്കി വെയിറ്റ് ചെയ്യുമെന്നാണ് പറഞ്ഞിട്ടുള്ളത്.

ഞാൻ തിടുക്കത്തിൽ ശരത്തിനെ വിളിച്ചുണർത്തി

“ഡാ… കോപ്പേ, എണീക്ക്”

“എന്റെ പൊന്നോ എന്തെ..” സംശയത്തോടെ അവൻ എന്നോട് ചോദിച്ചു.

“സമയം നോക്കടാ, ഞാൻ ഇറങ്ങാ. നീ പെട്ടെന്ന് വിട്ടോ, പിന്നെ പോവുമ്പോ കതക് അടച്ചേക്ക്”

“മ്മ്” അവൻ മൂളി

ഞാൻ പെട്ടെന്ന് ഒരു നീല നൈറ്റി എടുത്തിട്ട് ഒരു കുടയും എടുത്ത് ഇറങ്ങി.

മഴയ്ക്ക് ഒരു കുറവും ഇല്ല, കയ്യിലിരുന്ന കുടനിവർത്തി ഞാൻ അല്പം വേഗത്തിൽ നടന്നു, നടപ്പിന്റെ വേഗം കൂടിയപ്പോളാണ് എന്റെ മുല രണ്ടും ദേഹത്ത് അടിക്കുന്ന ശബ്ദം ഞാൻ ശ്രെദ്ധിച്ചത്.

“പടച്ചോനെ, അകത്തൊന്നും ഇല്ലല്ലോ” എന്ന് ഞാൻ മനസ്സിൽ വിചാരിച്ചു. അതുകൊണ്ടുതന്നെ ഞാൻ എന്റെ നടത്തം പതുക്കെയാക്കി.

അവിടെ എത്തിയപ്പോൾ ഞാൻ ആരെയും കണ്ടില്ല. “ചിലപ്പോ മഴ ആയതുകൊണ്ട് താമസിച്ചതാകും” എന്ന് ഞാൻ മനസ്സിൽ കരുതി.

കുറച്ചുനേരം അവിടെ നിന്നപ്പോളാണ് ഞാൻ എന്റെ ചന്തി നനയുന്നകാര്യം അറിഞ്ഞത്. എന്റെ കൈകൊണ്ട് ഞാൻ അവിടെ ഒന്ന് തൊട്ടുനോക്കി. അതെ അവിടം നന്നായിട്ട് നനഞ്ഞിട്ടുണ്ട്. പാന്റി കൂടെ ഇല്ലാത്തതുകൊണ്ട് എന്റെ ചന്തിയിലേക്ക് അത് നന്നായിട്ട് ചേർന്നുകിടക്കുന്നു.

“ഈ മൈര് ബസൊക്കെ എവിടെ കിടക്കുന്നു” ഞാൻ മനസ്സിൽ പറഞ്ഞു

ഞാൻ അവിടെ നിന്നിട്ട് ഏകദേശം പതിനഞ്ചു മിനിറ്റ് കഴിഞ്ഞിരുന്നു. എനിക്ക് ചെറിയ പേടിപോലെ വന്നുതുടങ്ങി, ഇനി അവർ നേരത്തെ വന്നു കാണുമോ?

ഓരോ നിമിഷം കഴിയുംതോറും എന്റെ പേടി കൂടിവന്നു. അങ്ങനെ അഞ്ചുമിനിറ്റ് കൂടെ അവിടെനിന്നപ്പോൾ ഒരു ബൈക്ക് എന്റെ
അടുത്തുവന്നുനിന്നു. ഒരു തടിച്ച യുവാവും പിന്നിൽ ഒരു റയിൻ കൊട്ട് ഇട്ട കുട്ടിയും ആ വണ്ടിയിൽ ഉണ്ടായിരുന്നു.

“അതെ, സെന്റ് ജോസഫ് സ്കൂളിലെ ബസ്സ്‌ നോക്കി നിക്കുവാണോ” ആ തടിയൻ എന്നോട് ചോദിച്ചു.

“ആഹ്, അതെ” അയാളോട് ഞാൻ പറഞ്ഞു

“അത്, ഈ തൊട്ടപ്പുറത്തുള്ള ജംഗ്ക്ഷനിൽ ഒരു മരം ഒടിഞ്ഞുവീണു, അതുകൊണ്ട് വല്യ വണ്ടികളൊന്നും ഇങ്ങോട്ട് വരില്ല”

“ഓഹ്, അപ്പൊ ബസ്സ്‌ അവിടെ നിർത്തിയിട്ടേക്കുവാണോ”

“ആഹ്, പത്തുമിനുട്ടുകൂടെ കാണും, പിന്നെ തിരിച്ചുപോവും” ആ തടിയൻ അതുകൂടെ പറഞ്ഞിട്ട് വണ്ടിയെടുത്തുപോയി.

ഞാൻ ആകെ പെട്ട അവസ്ഥയായി, ആരെയും വിളിക്കാൻ കയ്യിൽ ഫോണും ഇല്ല, വഴി അടഞ്ഞതുകൊണ്ട് ഓട്ടോയും ഇല്ല. ഈ പരുവത്തിൽ ഞാൻ നടന്നുപോയാൽ ഞാൻ വീട്ടിൽ എത്തുന്നമുന്നേ ആരെങ്കിലും എന്നെ പീഡിപ്പിയ്ക്കും.

ഞാൻ ഒരു വഴിയും ഇല്ലാതെ നിക്കുന്നസമയത്ത് അതുവഴി ഓഫീസ് കഴിഞ്ഞുവരുന്ന ഒരു ചേച്ചിയെ കണ്ടു.

“ഹലോ ചേച്ചി”

“അഹ്, ആരാ” എന്റെ മുഖത്തേയ്ക്ക് നോക്കി അവർ ചോദിച്ചു

“അതെ, ആ ഫോണോന്ന് തരോ, ഹസ്ബന്റിനെ വിളിക്കാനാ”

“അതെന്താ, കയ്യിൽ ഫോണില്ലേ”

“ഇല്ലേച്ചി”

“മ്മ്” എന്ന് മൂളിക്കൊണ്ട് അവർ എന്റെ കയ്യിലേക്ക് അവരുടെ ഫോൺ വെച്ചുതന്നു

ഞാൻ അതിൽനിന്നും ശരത്തിനെ വിളിച്ചു

“ഹലോ, ആരാ”

“ഡാ ഞാനാ, ജസ്‌ന”

“ഏഹ്, ഇതേതാ നമ്പർ”

“ഏതേലും ആട്ടെ, എടാ മോന്റെ ബസ്സ്‌ അപ്പുറത്തെ ജംഗ്ഷനിലാ”

“അതെന്നാ പറ്റി”

“മരം അങ്ങാണ്ടോ വീണട”

“ആഹ്, വെറുതെ അല്ല കേബിൾ പോയത്”
“എടാ മൈരേ ഞാൻ എന്നാ ചെയ്യും എന്ന് പറ”

“യ്യോ… ചിൽ ബേബി”

“കോപ്പ്”

“അല്ല നിനക്ക് ഒരു ഓട്ടോ വിളിച്ച് പൊക്കൂടെ”

“ഇവിടെ ഒരു മൈരും ഇല്ല”

“ഓഹ് ഇനി ന്താ ചെയ്യാ, ഞാൻ പോയി എന്നാ വിളിച്ചോണ്ട് വരട്ടെ”

“പോടാ, അങ്ങനെ ആരെങ്കിലും വന്നു വിളിച്ചാൽ പിള്ളേരെ പറഞ്ഞുവിടില്ല”

“ഓഹ്, സീൻ ആണല്ലോ മോളെ”

“ഡാ നീ എന്റെ ഫോണെടുത്തോണ്ട് ഇങ്ങോട്ട് വരോ”

“ആഹ് നിക്ക്, ഇപ്പൊ വരാം”

“ആഹ്, ഓക്കെ”

അവൻ ഫോൺ വെച്ചശേഷം ഞാൻ ആ ചേച്ചിക്ക് ഫോൺ തിരിച്ചുകൊടുത്തു

“താങ്ക്സ് ചേച്ചി”

“ഓഹ്, സാരില്ല, പിന്നെ മോളെ”

“ആഹ്”

“മോള്‌ ഇങ്ങനെ ഒത്തിരിനേരം ഇവിടെനിക്കണ്ട” എന്റെ ചന്തി ഭാഗത്തേക്ക് നോക്കിക്കൊണ്ട് അവർ പറഞ്ഞു

“ഓ ചേച്ചി, പെട്ടെന്ന് പോവാം” ചെറിയ നാണത്തോടെ ഞാൻ പറഞ്ഞു

“മ്മ്” എന്ന് മാത്രം അവർ മൂളി, എന്നിട്ട് നടന്നു

ഇത്രയും നേരം ഞാൻ തിരിഞ്ഞുനിന്ന് ഫോൺ വിളിച്ചപ്പോ ഇവരുടെ കാര്യം അങ്ങ് മറന്നു കോപ്പ്.

അങ്ങനെ ആ കാര്യം ഓർത് ചമ്മി നിക്കുമ്പോൾ ശരത്തിന്റെ ബൈക്ക് എന്റെ മുന്നിൽവന്ന് നിന്നു.

“ഇന്നാ സേച്ചി ഫോൺ” എന്ന് പറഞ്ഞുകൊണ്ട് എന്റെ ഫോൺ അവൻ നീട്ടി, അതിൽ സ്കൂളിൽനിന്ന് രണ്ട് മിസ്സ്കോൾ കണ്ടു. അപ്പൊത്തന്നെ ഞാൻ അതിലേക്ക് തിരികെവിളിച്ചു.

“ഹലോ, സെന്റ് ജോസഫ് സ്കൂൾ”

“ഹലോ, ഇത് ഫർഹാന്റെ പേരെന്റ് ആണേ”

“ആഹ് ഓക്കെ, ഞങ്ങൾ രണ്ടുവെട്ടം ട്രൈ ചെയ്തു കിട്ടിയില്ല”

“സോറി, ഫോൺ അടുത്തില്ലായിരുന്നു”

“ഓക്കേ, പിന്നെ ഇപ്പൊ സ്കൂൾബസ് തിരിച്ച് സ്കൂളിൽ വന്നിട്ടുണ്ട്, കുട്ടിയെ
ഇവിടെവന്ന് വിളിക്കണം”

“ഓഹ് ഓക്കെ”

“ഡാ” ഞാൻ ശരത്തിനെ വിളിച്ചു

“ആഹ്, എന്ത് പറഞ്ഞു”

“സ്കൂളിൽ പോണം”

“അതിനെന്താ, വാ കേറ്” അവൻ ബൈക്കിനുമുന്നിലേക്ക് ചാഞ്ഞുകൊണ്ട് പറഞ്ഞു

“അയ്യാ കോപ്പ്, ആദ്യം വീട്ടിൽപോണം, ഡ്രസ്സ്‌ മാറീട്ട് പോവാം”

“എന്നാ ഓക്കെ”

ഞാൻ എന്റെ കുടമടക്കിയിട്ട് ബൈക്കിലേക്ക് കയറി, മഴയ്ക്ക് ഒരു കുറവും ഉണ്ടായിരുന്നില്ല, ഞങ്ങൾ രണ്ടുപേരും നന്നായിട്ട് നനയുന്നുണ്ടായിരുന്നു.

ഞാൻ ബൈക്കിലേക്ക് കയറിയിട്ട് അവനെ പിടിച്ചിരുന്നു. കണ്ണടച്ചുതുറക്കുന്ന സമയംകൊണ്ട് ഞങ്ങൾ വീട്ടിലെത്തി.

ഞാൻ ഓടി വീട്ടിലേക്കുകയറി, തിരിഞ്ഞുനോക്കുമ്പോൾ ശരത്ത് പതിയെ നടന്നുവരുന്നു, ഞാൻ എന്റെ മുറിയിൽ കയറി നൈറ്റി ഊരാൻ തുടങ്ങി, അത് മുഴുവൻ നനഞ്ഞു കുതിർന്നിരുന്നു, തുണിയിടാനായി ബാസ്ക്കറ്റുനോക്കിയപ്പോൾ അവിടെയെങ്ങും ഞാൻ കണ്ടില്ല, ഞാൻ ആ നനഞ്ഞ നൈറ്റികൊണ്ട് താഴെക്കുപോയി, ഞാൻ പോകുമ്പോൾ അവൻ സോഫയിൽ ഇരിക്കുന്നുണ്ടായിരുന്നു.

ഞാൻ പെട്ടെന്ന് അടുക്കളയിൽ പോയി ബാസ്കറ്റിൽ തുണിയിട്ടു, തുണിയിട്ടിട്ട് തിരിഞ്ഞുനടന്നപ്പോൾ അവൻ എന്റെ തൊട്ടുമുന്നിൽ ഉണ്ടായിരുന്നു.

എന്റെ നഗ്നമായ ശരീരത്തിലേക്ക് അവൻ തുറിച്ചുനോക്കുന്നുണ്ടായിരുന്നു, എന്റെ ശരീരം മുഴുവൻ ചെറിയ വെള്ളത്തുള്ളികൾ കൊണ്ട് നിറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *