ജീവിതം മാറ്റിയ എന്റെ യാത്ര Like

ജീവിതം മാറ്റിയ എന്റെ യാത്ര

Jeevitham Mattiya Ente Yaathra | Author : Ayisha


 

എഴുതി പൂർത്തി ആകാത്ത കഥകൾ അവ ഒരു നാൾ എഴുതി അവസാനിപ്പിക്കും. മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കൾ ഭയാനകം ആയിരുന്നു. ഞാൻ ആണ് ആ മുറിവേറ്റ സിംഹം. ബീസ്റ്റ് എന്ന സിനിമ കാരണം ക്രൂശിക്കപ്പെട്ട നെൽസൺ എന്ന പാവം ഡയറക്ടർ തിരിച്ചു വരവ് നടത്തിയ പോലെ ഞാനും ഒരു നാൾ തിരിച്ചു വരും, ഒരു നാൾ എന്നെ ക്രൂശിച്ചവരെ എല്ലാം എന്റെ നഗ്ന നേത്രങ്ങളാൽ ഞാൻ ദർശിക്കും.

ഇത് അവളുടെ കഥയാണ് അശ്വതി എന്ന പ്രവാസിയുടെ ഭാര്യയുടെ കഥ. കഥ ആരംഭിക്കുന്നത് കേരളത്തിൽ ആണെങ്കിലും കഥ ഒരു പ്രവാസിയുടെ ജീവിതത്തിലേക്ക് എത്തി നോക്കും. “കഥയല്ലിത് ജീവിതം ” ഈ തലക്കെട്ട് മനസ്സിൽ വന്നവർ നോക്കണ്ട ഇത് അതല്ല. അശ്വതി അവൾ പ്രേമിച് വിവാഹം കഴിച്ച ആളാണ് അനന്തൻ.

രണ്ടു വർഷം മുൻപാണ് അവരുടെ വിവാഹം കഴിഞ്ഞത്. ഇപ്പോൾ അവർക്ക് എട്ടു മാസം പ്രായം ഉള്ള കൊച്ചു ഉണ്ട്. അശ്വതി ഒരു ജോബ് ഇന്റർവ്യൂ ഇന് വേണ്ടി ദുബായ് യിലേക്ക് പോവുക ആണ്. അനന്തനും അവിടെ ആണ് ജോലി. അനന്തൻ നല്ല സ്നേഹം ഉള്ള ഭർത്താവ് ആണ്. ജോലി ശെരി ആവുക ആണെങ്കിൽ കൊച്ചിനെ നോക്കാൻ ഒരാളെ നിർത്തേണ്ടി വരും. അശ്വതി യും അനന്തൻ ഉം കോളേജ് ഇൽ തൊട്ട് തുടങ്ങിയ പ്രണയം ആയിരുന്നു.

പൂമരം പൂത്തുലഞ്ഞേ പൂവാടിയിൽ പൂത്തുമ്പി പാറി വന്നേ ഇന്നെന്റെ നെഞ്ചകത്തിൽ തേനൂറും നീയായ് വന്നനഞ്ഞേ….

അസ്ഥിക്ക് പിടിച്ച പ്രേമം ആയിരുന്നു രണ്ടു പേരും എന്നാലും പഠിപ്പിൽ ഒന്നും ഉഴപ്പി ഇല്ല. ആരും കൊതിച്ചു പോകുന്ന പ്രണയം ആയിരുന്നു രണ്ടു പേരും. കോളേജ് ഇലെ പ്രമുഖ പാർട്ടിയിലെ സജീവ പ്രവർത്തകർ കൂടെ ആയ അവർ സദാചാര പ്രവർത്തകർക്ക് എതിരെ നടന്ന ചുംബന സമരത്തിൽ പോലും മുൻപന്തിയിൽ ഉണ്ടായിരുന്നു. പാർട്ടി പ്രവർത്തനം തന്നെ ആണ് അവരെ തമ്മിൽ അടുപ്പിച്ചതും.

നല്ല തന്റേടം ഉള്ള അശ്വതി അനന്തൻ നെ അങ്ങോട്ട്‌ പോയി പ്രൊപ്പോസ് ചെയ്തു. സൂര്യ വാരണം ആയിരം എന്ന സിനിമയിൽ പ്രൊപോസൽ ചെയ്യുന്ന സീനിൽ ഒരു പെൺകുട്ടി ആണ് പ്രൊപ്പോസ് ചെയ്യുന്നതെങ്കിഇൽ എങ്ങനെ ഉണ്ടാവും അതിൽ കുറച്ചു രാഷ്ട്രീയം കൂടെ കലർത്തി മനോഹരമായി അശ്വതി പ്രൊപ്പോസ് ചെയ്തു. ഡയലോഗ് ഞാൻ പറയുന്നില്ല അത് നിങ്ങൾക്ക് ചിന്തിക്കാൻ ഞാൻ വിട്ടു തരുന്നു.

” വാകമര ചുവട്ടിൽ ചുവന്ന പൂക്കൾ കൊഴിയുന്ന നേരം എന്നോട് ചേർന്നിരിക്കാൻ എന്നും എന്നോടൊപ്പം ഉണ്ടാകാൻ ഞാൻ ഇത് പറഞ്ഞെ തീരു നീ ഞാൻ കണ്ടതിൽ വെച്ച് ഏറ്റവും മനോഹരൻ ആയ പുരുഷൻ ആണ് ജൻഡർ നോക്കി ബഹുമാനം കൊടുക്കുന്ന ഈ കാലത്തും അത് ഒന്നും നോക്കാതെ എല്ലാവരെയും ബഹുമാനിക്കുന്ന ആരോടും വെറുപ്പ്‌ പുലർത്താത്ത നിന്നെ നിന്നെ ഞാൻ പ്രണയിക്കുന്നു നിന്റെ മറുപടി എന്തായാലും ഞാൻ ഒരിക്കലും നിന്നെ വെറുക്കില്ല. “

പ്രതീക്ഷയുടെ അമിത ഭാരം ഇല്ലെങ്കിൽ ഈ ഡയലോഗ് ഞാൻ കൊടുത്ത ഹൈപ്പ് ഇന് താഴെ നിൽക്കും😄.

അനന്തൻ അവനു ഒരുപാട് ചിന്തിക്കാൻ ഒന്നും ഉണ്ടായിരുന്നില്ല അവനും അവളെ ഒരുപാട് ഇഷ്ടം ആയിരുന്നു ഉണ്ടായിരുന്ന സൗഹൃദം നഷ്ടപ്പെടുത്താൻ ഇഷ്ടം ഇല്ലാത്ത ആരും ചിന്ദിക്കുന്ന പോലെയേ അവനും ചിന്തിച്ചൊള്ളു തുറന്നു പറയാത്ത ഇഷ്ട്ടം അത് ചിലർക്ക് ഒരു വിങ്ങലായി അവസാനിക്കും. അനന്തൻ പുണ്യം ചെയ്തവൻ ആണ്.

അവൻ സ്നേഹിച്ച പെണ്ണ് അവനെ വന്നു പ്രൊപ്പോസ് ചെയ്തിരിക്കുന്നു. അവൾ പ്രൊപ്പോസ് ചെയ്തപ്പോൾ അവന്റെ കണ്ണ് നിറഞ്ഞു ഒഴുകി. ആനന്ദ കണ്ണീർ അവന്റെ കണ്ണുകളിൽ നിന്നും ഒഴുകി. അവൻ അവളെ പ്രൊപ്പോസ് ചെയ്ത നിമിഷം പുണർന്നു പറഞ്ഞു ഐ ലവ് യു.

പിന്നീട് ഒരു കവിത പോലെ അശ്വതി യുടെയും അനന്തൻ ന്റെയും പ്രണയം കോളേജ് ഇൽ രചിക്കപ്പെട്ടു. അശ്വതി യുടെ പിന്നാലെ നടന്നിരുന്ന ചെക്കന്മാരും അനന്തൻ നെ മനസ്സിൽ പൂവിട്ടു പൂജിച്ചിരുന്ന പെൺപിള്ളേർ ക്കും ഇത് അത്ര നല്ല വാർത്ത ആയിരുന്നില്ല.പലരുടെയും വാടിയ ചുവന്ന റോസാ പൂക്കൾ സാക്ഷി. അവരുടെ പ്രണയം അറിയാത്ത ഒരു പൂച്ച കുഞ്ഞു പോലും ആ കോളേജിൽ ഉണ്ടായിരുന്നില്ല. ഇമേജ് ഉള്ളത് കൊണ്ട് ചെറിയ ചുംബനവും പുണരലും ഒഴികെ ഒന്നും നടന്നില്ല.

മൂന്നു വർഷത്തെ അഗാത പ്രണയത്തിനു ഒരു ചെറിയ തിരസീല ഇട്ടുകൊണ്ട് കോളേജ് അവസാനിച്ചു എങ്കിലും. അനന്തൻ നു പ്ലേസ് മെന്റിൽ കിട്ടിയ ദുബായ് ഇലെ നല്ല ജോലി യുടെ കൂടെ ഫോണിൽ അവർ പ്രണയം കൈമാറി. അശ്വതി യും ഒരു ഐ ടി കമ്പനി യിൽ ജോലിക്ക് കയറി. ഒരു വർഷം കഴിഞ്ഞു ലീവ് ഇന് വന്ന അനന്തൻ അശ്വതി യുടെ വീട്ടിൽ നേരിട്ട് പോയി പെണ്ണ് ചോദിച്ചു. വീട്ടിൽ ചെറിയ വിയോജിപ്പ് ഒക്കെ ഉണ്ടായിരുന്നു അനന്തൻ താഴ്ന്ന ജാതിയിലെ ആയതു കാരണം.

അനന്തൻ ന്റെ വീട്ടിൽ അമ്മയും പിന്നെ ഒരു ചേച്ചി ഉണ്ടായിരുന്നു കല്യാണം കഴിഞ്ഞു. അച്ഛൻ മരിച്ചു കുറേ ആയിരുന്നു അച്ഛന്റെ ഗവണ്മെന്റ് ജോലി അമ്മക്ക് കിട്ടി. അമ്മ ആയിരുന്നു പിന്നീട് കുടുംബം നോക്കിയിരുന്നത്. ചേച്ചി പഠിച്ചു ജോലി വാങ്ങി സ്വന്തം കാലിൽ നിന്നാണ് കല്യാണം നടത്തിയത്. ഈ സാഹചര്യങ്ങൾ ആണ് അനന്തൻറെ ഊർജം.

അവൻ എല്ലാവരെയും ബഹുമാനഇക്കാനും നന്നായി പഠിച്ചു ജോലി വാങ്ങാനും ഇതെല്ലാം അവനെ സപ്പോർട്ട് ചെയ്തു. അശ്വതി യുടെ വീട്ടിൽ അശ്വതി പറഞ്ഞു അവസാനം അവർ കല്യാണത്തിന് സമ്മതിച്ചു. എൻഗേജ്മെന്റ് ഒന്നും നടത്താതെ നേരെ കല്യാണം എന്ന ആശയം ഉരുതിരിഞ്ഞു വന്നു. അങ്ങനെ ഡേറ്റ് തീരുമാനം ആയി. രണ്ട് ആഴ്ച കഴിഞ്ഞു കല്യാണം.

എന്നാൽ അത് വരെ കാത്തിരിക്കാൻ വയ്യാത്ത രീതിയിൽ അവർ അടുത്തിരുന്നു. ആ ലോങ്ങ്‌ ഡിസ്റ്റൻസ് റിലേഷൻ പോലും അവർ മനോഹര മായി തരണം ചെയ്തു. അത് കഴിഞ്ഞു സ്ഥിരം പാർക്കിലും സിനിമക്കും ഒക്കെ പോയി ഗാടമായ ചുമബനങ്ങളിൽ ഏർപ്പെട്ടു രണ്ടു പേരും. രണ്ടു പേരിലെയും പ്രണയവും കാമവും രക്തത്തിൽ തിളച്ചു പൊങ്കി.

അങ്ങനെ വൈകാതെ തന്നെ ഒരു പകൽ ഓയോ റൂം ബുക്ക് ചെയ്തു അകലെ ഒരിടത്. വീട്ടിൽ ജോലിക്കെന്നു പറഞ്ഞു ഇറങ്ങിയ അശ്വതി യെ കൂട്ടി അനന്തൻ ആ മഹത് കർമം വഹിക്കാൻ പുറപ്പെട്ടു. ഒരു മണിക്കൂറോളം നീണ്ട യാത്രക്ക് ഒടുവിൽ അവർ ലക്ഷ്യ സ്ഥാനത്തിൽ എത്തി. റിസപ്ഷൻ ഇൽ ചെന്നപ്പോൾ അനന്തൻ രണ്ടു പേരുടെയും ഐഡി കൊടുത്തു കീ വാങ്ങി. റിസപ്ഷൻ ഇൽ ഇരുന്ന കുറച്ചു പ്രായം ഉള്ള മനുഷ്യൻ അവരെ നോക്കി ചിരിച്ചു. അനന്തന്നോട് സ്വകാര്യം ആയി മാറ്റി നിർത്തി എത്ര ആണ് റേറ്റ് എന്നു ചോദിച്ചു.

അനന്തൻ ആ രംഗം കൊഴുപ്പിക്കാൻ തീരുമാനിച്ചു പറഞ്ഞു ” മണിക്കൂറിനു 1500 ആണ് പറഞ്ഞത് അഡ്വാൻസ് ആയി 3000 രൂപയും വാങ്ങി ഇവൾ. ”

അയാൾ അവളെ കണ്ണുകൊണ്ട് ഒന്നു ഉഴിഞ്ഞു കൊണ്ട് പറഞ്ഞു ” കൊടുത്ത പൈസക്ക് ഉള്ള മുതൽ ഉണ്ട് 😄”

Leave a Reply

Your email address will not be published. Required fields are marked *