ജീവിതം സാക്ഷി മദ്ധ്യം – 2 1അടിപൊളി  

ജീവിതം സാക്ഷി  2

Jeevitham Sakhsi Part 2 |  Author : മന്ദന്‍ രാജ | Previous Part


രാവിലെ ഏഴര ആയപ്പോള്‍ അനിത ഒരുങ്ങുന്നത് കണ്ടു ദീപു ചോദിച്ചു

‘ അമ്മയെന്താ ഇന്ന് നേരത്തെ ?”

‘ അല്‍പം ജോലിയുണ്ടെടാ മോനെ ..മേരി ചേച്ചി താമസിച്ചേ വരൂന്നു പറഞ്ഞു …തുറക്കണ്ടേ “

അനിത പത്തു മിനുട്ട് കഴിഞ്ഞപ്പോള്‍ അവനും സത്യനും ഉള്ള ഊണ് പൊതിഞ്ഞു കയ്യില്‍ കൊടുത്തു

ദീപു സത്യന്‍റെ കടയുടെ മുന്നില്‍ കൂടിയാണ് പോകുന്നത് … അനിത ബസിനാണേല്‍ അത് വഴി പോകേണ്ട കാര്യമില്ല . മിക്കവാറും ദീപുവും ജെസ്സിയും കൂടി പോകുമ്പോ ഊണും കാപ്പിയും അവിടെ കൊടുത്തിട്ടാണ് പോകാറ്.

അനിത ജെസ്സിയുടെ വീട്ടിലേക്കൊന്നു നോക്കുക പോലും ചെയ്യാതെ വേഗം നടന്നു … വണ്ടി പോകുന്ന വഴി അല്ലാതെ ഒരു ചെറിയ ഇടവഴിയില്‍ കൂടി പോയാല്‍ ബസ് സ്റൊപ്പിലെത്താം … ഒരു വീട്ടിലേക്കുള്ള റോഡ്‌ ആണത് ..ഒരു കാറിനു പോകാവുന്ന വീതിയും ഉണ്ട് ..ആ വീട്ടിലേക്കു തിരിഞ്ഞു കഴിഞ്ഞാല്‍ ഇടവഴി …ബൈക്ക് പോലും വരില്ല …. ആ വഴി എത്തിയപ്പോള്‍ അനിത തിരിഞ്ഞു നോക്കി … ഭാഗ്യം ജോജി കണ്ടിട്ടില്ല … ഇടവഴി കഴിഞ്ഞു മെയിന്‍ റോഡില്‍ ഒരു അമ്പതു മീറ്ററോളം മുന്നോട്ടു നടന്നാല്‍ ബസ് സ്റ്റോപ്പില്‍ എത്താം .. ഒരു പെട്ടിക്കട മാത്രമാണവിടെ ഉളളത് … പിന്നെ ബസ് കയറാനുള്ള ആളുകളും ..

അനിത ബസ് സ്റ്റോപ്പില്‍ ചെന്നപ്പോള്‍ മൂന്നാല് പേരുണ്ട് .. പരിചയം ഉള്ള ഒരു പെണ്ണ് അവളെ അക്ണ്ട് ചിരിച്ചു

” ഇന്ന് മോനില്ലേ ചേച്ചി ?”

” അവന്‍ താമസിച്ചേ ഉള്ളൂ “

” ആണോ ….ങേ …ദെ മോന്‍ വരുന്നുണ്ടല്ലോ “

അനിത അന്തലോടെ തിരിഞ്ഞു നോക്കിയപ്പോള്‍ ജോജി മുന്‍പില്‍ കൊണ്ട് വന്നു ബൈക്ക് നിര്‍ത്തി ഒന്ന് രണ്ടു പ്രാവശ്യം ഇരപ്പിച്ചു …വെറുതെ സീനാക്കണ്ടല്ലോ എന്ന് കരുതി അനിത അവന്‍റെ പുറകില്‍ കയറി

രണ്ടു പേരും ഒന്നും മിണ്ടിയില്ല … ബാങ്കിന് മുന്നില്‍ നിര്‍ത്തിയപ്പോള്‍ അനിത ഇറങ്ങി

” ജോജി ….നീയിനി എന്നെ വിളിക്കാന്‍ വരണ്ട ..ഞാന്‍ വരില്ല “

ജോജി ബൈക്കില്‍ നിന്നിറങ്ങി … അവനതു കേള്‍ക്കാത്ത മട്ടില്‍ പറഞ്ഞു

” നീ …നീയെന്നെ ….ജോജീന്നു വിളിക്കും അല്ലേടി ….നീ …നീയെന്‍റെ ആരുമല്ലേ ….ജോക്കുട്ടാന്നുള്ള വിളി കേള്‍ക്കാന്‍ കൊതിച്ചിരുന്നതാ ഞാന്‍ …ഇപ്പൊ ജോജിയായല്ലേ…” അവന്‍റെ മുഖം മാറിയത് കണ്ടു അനിത ഭയന്നു ..

‘ നീ ..നീയെന്നെ അമ്മെന്നല്ലേ വിളിച്ചിരുന്നത് ..നീയെന്താ അനിതെ എന്ന് വിളിക്കുന്നെ …”
” അത് നീ എന്‍റെ ആയത് കൊണ്ട് …എന്‍റെ അനി ആയതു കൊണ്ട് “

” നിനക്ക് ഭ്രാന്താ …മുഴുത്ത ഭ്രാന്ത്‌ “

അനിത ബാങ്കിലേക്ക് കയറി …ജോജി പെട്ടന്ന് സ്റെപ്പിലെക്ക് കയറി അവള്‍ക്ക് വട്ടം നിന്നു.

“അതെടി ..എനിക്ക് ഭ്രാന്താ ….നിന്നെ അടയാനുള്ള ഭ്രാന്ത്‌ …നിന്നെ എനിക്ക് വേണം ….’

അനിത അവന്‍റെ കൈ തട്ടി മാറ്റി മേലേക്ക് കയറി .. നേരത്തെ ആയതിനാല്‍ ആരും വന്നില്ലായിരുന്നു ….ബാങ്ക് തുറന്നു അകത്ത് കയറി അവള്‍ കാബിനിലേക്ക്‌ കേറാതെ മേരിയുടെ ചെയറില്‍ ഇരുന്നു

അവള്‍ക്കാകെ ഭയം തോന്നി …

എന്ത് ഭാവിച്ചാണ് ജോക്കുട്ടന്‍ ഇങ്ങനെ തുടങ്ങുന്നത് ..സത്യേട്ടന്‍ പറഞ്ഞ പോലെ ഈ പ്രായത്തില്‍ ഉള്ള ചാപല്യം ആയിരിക്കും .. ഈ പ്രായത്തില്‍ ചിലര്‍ക്ക് അമ്മയോട് ആഗ്രഹം തോന്നുമത്രേ ..പെണ്കുട്ടികള്‍ക്ക് അച്ഛനോടും …എല്ലാവര്‍ക്കും ഇല്ലത്രെ … പക്ഷെ ദീപു ….അവനിത് വരെ തന്നെ തെറ്റായ രീതിയിലൊന്നു നോക്കിയിട്ട് പോലുമില്ല …കൊച്ച്….അവള്‍ സത്യേട്ടനെ അങ്ങനെ വല്ല രീതിയിലും സമീപിച്ചു കാണുമോ ? ഹേ .ഇല്ല …അങ്ങനൊരു ചിന്തയൊന്നും കൊച്ചിനു കാണില്ല . ജോജി ….അവനെ . അവനെ വിലക്കണം ..പക്ഷെ ,..ഉള്ളിന്‍റെ ഉള്ളില്‍ അവനെ ഇഷ്ടമാണല്ലോ ഈശ്വരാ …പക്ഷെ ആ ഇഷ്ടം …അത് ശരീരദാഹം ശമിപ്പിക്കാനല്ല…അവനെ ഇഷ്ടമാണെന്ന് മാത്രം …ഇതരോട് ഒന്ന് പറയും ? ജെസ്സിയോടോ …വേണ്ട …..അവളവനെ തല്ലി കൊല്ലും … സത്യെട്ടനോട് തന്നെ പറഞ്ഞാലോ …വേണ്ട ….മറ്റുള്ളത് പറയുന്നത് പോലെയല്ല ഇത് …

” ആ …സാറെന്താ നേരത്തെ ?” അനിത ചിന്തയില്‍ നിന്നുണര്‍ന്നു ….ജലജയാണ്

” അമ്മാവന്‍റെ കൂടെയാ ഞാന്‍ വരാറ്..ബാങ്ക് തുറക്കാന്‍ വേണ്ടി .അപ്പുറത്ത് മാറി നില്‍ക്കും …ഇന്ന് നോക്കിയപ്പോ തുറന്നിരിക്കുന്നു “

” അല്‍പം നേരത്തെ പോന്നു ജലജെ ….അമ്മാവനെന്താ ജോലിയാണോ ?”

‘ കടയാ സാറെ …ഇവിടെയൊരു ഇലക്ട്രോണിക് കട വലുതല്ല കേട്ടോ ..ടിവിയൊക്കെ നന്നാക്കല്‍ ..രാവിലെ എട്ടരക്ക്പോരും … ” ജലജ ബാഗൊക്കെ വെച്ച് മൊബൈലും എടുത്തു ചെയറില്‍ ഇരുന്നു …അവളങ്ങനെയാണ് ..അല്‍പ നേരം കിട്ടിയാലുടന്‍ മൊബൈല്‍ കയ്യിലെടുക്കും ….

” നീയെന്താ ജലജെ ഈ ഫോണില്‍ പരിപാടി ? ഏതു നേരോം ഉണ്ടല്ലോ ?”

” ഓ …കുറെ വാട്സ് അപ് ഗ്രൂപ്പുണ്ട് സാറെ … പത്താം ക്ലാസ് മുതല്‍ ഡിഗ്രി വരെ .. പിന്നെ യൂ ട്യൂബും ഒക്കെ ‘

” നീ എത്ര രൂപക്കാ ചാര്‍ജ് ചെയ്യുന്നേ ? കിട്ടുന്ന പൈസ ചാര്‍ജ് ചെയ്തു മുടിയൂല്ലോ “

‘ ഇവിടെ വരുമ്പോളാ.സാറെ വീഡിയോയും മറ്റും ഡൌണ്‍ലോഡ് ചെയ്യൂള്ളൂ … വൈഫൈ ഉണ്ടല്ലോ”ജലജ ചെയറിലേക്ക് ചാരി

‘ വൈഫൈ പാസ് വേര്‍ഡ് നിനക്കറിയാമോ ? എനിക്കും ഒരു മൊബൈല്‍ കിട്ടി …ഇന്നലെ ഏട്ടന്‍ നെറ്റ് ചാര്‍ജ് ചെയ്തു “

‘കാണിച്ചേ , സാറേ നോക്കട്ടെ …എന്തിനാ ചാര്‍ജ് ചെയ്യുന്നേ …ഞാന്‍ പാസ് വേര്‍ഡ് അടിച്ചേക്കാം ..സഫിയ സാറ് പോകുന്നെന് മുന്‍പേ ഞാന്‍ ചോദിച്ചാരുന്നു..മേരി ചേച്ചി വരെ വൈ ഫൈയാ യൂസ് ചെയ്യുന്നേ ?”

” എനിക്കിതൊന്നും അറിയില്ല ..മേരി ചേച്ചിക്കും വാട്സ് അപ്പ് ഒക്കെയുണ്ടോ ?” അനിത തന്‍റെ മൊബൈല്‍ എടുത്തു കൊടുത്തു

” അയ്യോ …ഐ ഫോണ്‍ ആണല്ലോ സാറെ … പത്തു നാല്‍പതിനായിരം രൂപ വിലയുള്ളതാ ‘ ജലജ ഫോണ്‍ അണ്‍ലോക്ക് ചെയ്തു , എന്നിട്ട് വൈ ഫൈ പാസ് വേര്‍ഡും സെറ്റ് ചെയ്തു . അപ്പോഴേക്കും മൂന്നാല് മെസ്സേജ് വന്നു ..

‘ സാറെ …കൊള്ളാല്ലോ ….ഇതിവിടെ വന്നിട്ടുള്ള അന്‍വര്‍ സാറല്ലേ … ഞാന്‍ വന്നെ പിന്നെ രണ്ടു മൂന്നു പ്രാവശ്യം വന്നിരുന്നു ” അനിത പെട്ടന്ന് അവളുടെ കയ്യിലെ മൊബൈലില്‍ നോക്കി … വാട്സ് അപ്പില്‍ ആദ്യത്തെ മെസേജ് ഗുഡ് മോര്‍ണിംഗ് …നല്ലൊരു പാവക്കുട്ടിയുടെ … പിന്നെ അല്‍പം മുന്‍പുള്ളത് …അത് എയര്‍ പോര്‍ട്ടില്‍ വെച്ചുള്ള സെല്‍ഫി… അനിതക്ക് സമധാനമായി … ജലജ മറ്റൊന്നും കണ്ടില്ലല്ലോ .. അവള്‍ ഫോണ്‍ വാങ്ങി .

ജലജ പിന്നെയും അവളുടെ ഫോണിലേക്ക് മിഴി നട്ടു

‘ ആരാ ജലജെ …ബോയ്‌ ഫ്രണ്ട് ആണോ ?”

‘ ഹും …ബോയ്ഫ്രണ്ട്സ്…സാറിന് അന്‍വര്‍ സാറിനെ പോലെ “

‘ അതെന്താ ജലജെ നീ അങ്ങനെ പറഞ്ഞെ “

” എന്‍റെ സാറെ …ഫോണ്‍ കിട്ടിയിട്ട് അതിലെ പരിപാടികള്‍ ഒക്കെ ശെരിക്കു പഠിക്ക്…കുറഞ്ഞ പക്ഷം അത് ലോക്ക് ചെയ്യാന്‍ എങ്കിലും ..ഐ ഫോണ്‍ അല്ലെ …അതില്‍ ഫിങ്കര്‍ ലോക്ക് ഉണ്ട് …സാറിനല്ലാതെ വേറെയാര്‍ക്കും തുറക്കാന്‍ പറ്റില്ല .. ‘
അല്ലെങ്കില്‍ ഹസ്ബന്ടോ മകനോ അന്‍വര്‍ സാറുമായിട്ടുള്ള ചാറ്റ് കാണും “