ജീവിതം on കോവിഡ് – 2 Like

ജീവിതം on കോവിഡ് 2

Jeevitham On covid Part | Author : Doli

[ Previous Part ] [ www.kambi.pw ]


 

ഫെബ്രുവരി ആയത് പോലും അറിഞ്ഞില്ല എന്താ ലെ ജീവിത പ്രശ്നം ആയത് കൊണ്ട് എല്ലാർക്കും നല്ല സീരിയസ്ന്നസ് വന്നു ശബരി ആണ് കട്ട സീരിയസ് അവൻ്റെ ഇമേജ് തിരിച്ച് പിടിക്കാൻ തന്നെ അവൻ ഒരുങ്ങി ഇറങ്ങി

⏩ ഓഫീസ് 11:23

ഞാൻ : നിഷ ഒന്ന് എൻ്റെ റൂമിലോട്ട് വന്നെ ടാ കൗശിക്കിനെ കൂടെ കൂട്ടിക്കോ…

രണ്ട് മിനിറ്റ് കഴിഞ്ഞതും എല്ലാം കൂടെ വന്നു

ഞാൻ : വാട്ട്

നിഷ : അല്ല മീറ്റിങ് അല്ലേ അപ്പോ

ഞാൻ : ശെരി എവിടെ വരെ ആയി കാര്യങ്ങൾ

നിഷ : ഓൺ ഗോയിങ്

ശബരി : എൻ്റെ എല്ലാം കഴിഞ്ഞ് 😃

ഞാൻ : ആഹാ മിടുക്കൻ

ശബരി : താങ്ക്സ് 🙏

ഞാൻ : ജെസ്സി… നിൻ്റെ എന്തായി …

ജെസ്സി : അതിരിക്കട്ടെ നിൻ്റെ എന്തായി

ഞാൻ : തുടങ്ങിയില്ല എനിക്ക് മറ്റെ ദീപക്കും ആയിട്ട് ഒരു ചെറിയ വർക്ക് ഉണ്ട് സോ അത് കഴിഞ്ഞ് തുടങ്ങാം

ജെസ്സി : വാട്ട് ദ ഹെൽ സൂര്യ ഞാൻ നിന്നോട് പറഞ്ഞു ഇത് കഴിയുന്നത് വരെ നോ അദർ വർക്ക്സ്സ് എന്ന്

ഞാൻ : ഇത് അതിന് മുന്നേ തുടങ്ങിയ വർക്ക് ആണ് സോ എങ്ങനെ പാതിയിൽ വിടാൻ പറ്റും ഐ വിൽ മാനേജ് ഡോണ്ട് വറി …

ജെസ്സി : ആസ് ഓൾവേയ്സ്സ് യു ആർ ഹെൽ പ്രിപെയേർട് വിത്ത് അ ബഞ്ച് ഓഫ് എക്‌സ്ക്യുസസ് 🙄

ഞാൻ : ചോട് യാ..റ് ഐ വിൽ ഹാൻഡിൽ

ജെസ്സി : ഗോഡ് ദിസ് ഗായ്…

നിഷ : ഏയ് വാ വന്നെ ഇനി ഇവിടെ നിന്ന ശെരി ആവില്ല ജെസ്സ് കം വിത്ത് മി…

നിഷ ഓളെ പിടിച്ചോണ്ട് പോയി…

⏩ അടുത്ത ദിവസം രാവിലെ ഓഫീസിൽ

ഞാൻ : ചെക്ക് യുവർ മെയിൽ

ജെസ്സി : വാട്ട്

ഞാൻ : ഡു ഇറ്റ്

ജെസ്സി മെയിലിൽ കേറി നോക്കി 😳

ഞാൻ : ഓൾ ഡൺ…

ജെസ്സി : ഹൗ

ഞാൻ : വാട്ട് ഹൗ എങ്ങനെ എന്നോ അതോ

ജെസ്സി : എങ്ങനെ

ഞാൻ : ഇന്നലെ രാത്രി ഇരുന്ന് ചെയ്ത് ഇനി ഞാൻ കാരണം ആരുടെയും ജീവിതം തകരണ്ട … ജസ്റ്റ് റി ചെക്ക് ആൻഡ് ഡി എം ഇഫ് എനി തിങ്….😒

ജെസ്സി : 😑

ഞാൻ മാസ് ഇട്ട് തിരിഞ്ഞതും ശബരി പുറകിൽ എൻ്റെ തല അവൻ്റെതിൽ പോയി ഇടിച്ചു…

അതായത് ചുറ്റികക്ക് അടിച്ച പോലെ ഒരു ഫീൽ അമ്മാതിരി ആയിരുന്നു

അവൻ്റെ കണ്ണാടിയുടെ ഫ്രൈയും കൊണ്ട് എൻ്റെ കൺ പോളക്ക് മുകൾ ഭാഗം മുറിഞ്ഞു….

ഞാൻ : ഫക്ക് നിനക്ക് ബോധം ഇല്ലെ നായിൻ്റെ മോനേ …ഇത്ര അടുത്ത് വന്ന് ജാക്കി വക്കാൻ ആണോ 😖

ശബരി : എൻ്റെ സ്പെക്ക്സ് പൊട്ടിച്ച് ശവം …

ഞാൻ : അവൻ്റെ ഒരു സ്പെക്സ്…. എൻ്റെ കണ്ണ് പോയേനെ ഇപ്പൊ …

ശബരി : കണ്ണല്ലെ പോയാ പോട്ടെ അത് പോലെ ആണോ സ്പേക്സ്സ് 😂

ഞാൻ : ജോക്ക്…..

ശബരി : ലൈറ്റാ….

ഞാൻ : ജസ്റ്റ് ഗോ ബിച്ച്

ജെസ്സി : അയ്യോ ചോര…

ശബരി : സാരം ഇല്ല കുറച്ച് വെള്ളം കുടിച്ചിട്ട് അതൊന്ന് കഴുകിയാ മതി…

ജെസ്സി : ഇന്നാ വെള്ളം

ഞാൻ : വേണ്ട താങ്ക്സ് ….

ഞാൻ കണ്ണ് പൊത്തി പിടിച്ച് പുറത്തേക്ക് ഇറങ്ങി

ശബരി : ഇതൊന്നും കാര്യം ഇല്ല

ജെസ്സി : നാണം ഉണ്ടോ

ശബരി : എന്തായിരുന്നു ഇവിടെ

ജെസ്സി : അവൻ്റെ ഫസ്റ്റ് പോർഷൻ കൊണ്ട് തരാൻ വന്നത്

ശബരി : അത് ചെയ്തോ അവൻ

ജെസ്സി : ഉം ഇന്നലെ ഫുൾ ഇരുന്ന് ചെയ്തു എന്നാ പറഞ്ഞത് ….

ശബരി : ശെ നിൻ്റെ വായിൽ കിടക്കുന്നത് കേട്ടില്ലേ അവൻ്റെ ഈഗോ വെളിയിൽ വന്ന് കാണും …

ജെസ്സി : ശേ വേണ്ടായിരുന്നു അല്ലേ ….

⏩ 16:23

നിഷ : എങ്ങനെ ഉണ്ട് മുത്തെ

ഞാൻ : കുഴപ്പം ഇല്ല അതെ അവനോട് വരാൻ പറ പുതിയ സോഡ കുപ്പി വാങ്ങിച്ച് കൊടുക്കാം …

നിഷ : എന്താ ഒറ്റ രാത്രി കൊണ്ട് അത്ര വലിയ പ്രോഗ്രാം ചെയ്ത് സബ്മിറ്റ് ചെയ്ത് എന്നൊക്കെ കേട്ടൂ ഈഗോ അടിച്ചോ

ഞാൻ : ഉം അവളുടെ വായിൽ കിടക്കുന്നത് കേട്ടപ്പോ എനിക്ക് ഇൻൾട്ട് ആയി.അതാ…

നിഷ : അത് ചെയ്തല്ലോ നന്നായി എൻ്റെ മുത്ത് മെസ്സ് തന്നെ

ഞാൻ : നാളെ ആണ് കാധലർ ദിനം എന്താ പ്ളാൻ 😌

നിഷ : എന്ത് പ്ളാൻ വെറുതെ ഇങ്ങനെ. നടക്കാത്ത സ്വപ്നം കണ്ട് നടക്കുക തന്നെ…

ഞാൻ : നിനക്ക് ഈ മൊണ്ണയെ കിട്ടിയുള്ളൂ ശബരിയുടെ വരവ് കണ്ട് കൊണ്ട് ഞാൻ പറഞ്ഞു …

ശബരി : ടാ ഞാൻ വരുന്നത് കണ്ടിട്ട് ഈ മൂഞ്ചിയ കൂട്ടം കൂടല്ലെ

ഞാൻ : 😃 അപ്പോ എങ്ങനെ ആണ് മോനെ വാലൻ്റൈൻസ് ഡേ അടിച്ച് പൊളിക്കുക അല്ലേ

ശബരി : എനിക്ക് എന്ത് ഇതൊക്കെ അളിയാ…

ഞാൻ : ഉവ്വ് ഉള്ളവന് വേണ്ട വേണ്ടവന് ഇല്ല .. അല്ലേടി നിഷേ നിനക്ക് ഇവൻ്റെ പിന്നാലെ പോവുന്ന നേരം എന്നെ ട്രൈ ചെയ്തുടെ

നിഷ : പ്പ… 😂😂

ഞാൻ : ടാ നാറി ഒന്ന് സഹകരിക്ക് നായിൻ്റെ മോനേ അവള് എത്ര കാലം ആയി പറയുന്നു

ശബരി : അതൊന്നും ശെരി ആവില്ല

ഞാൻ : എന്ന രണ്ടും ഇറങ്ങി പോ ….

⏩ വാലൻ്റൈൻസ് ഡെ വളരെ മികച്ച രീതിയിൽ വെള്ളം അടിച്ച് കഴിഞ്ഞ്…വീണ്ടും ദിവസങ്ങൾ പൊക്കൊണ്ടിരുന്നു അതിൻ്റെ ഇടയിൽ മുഖത്ത് ജട്ടി തൂക്കിയിടൽ പ്രാബല്യത്തിൽ വന്നു…

അങ്ങനെ ഇരിക്കെ 19/2/2020 ന് അത് സംഭവിച്ചു ശബരിയുടെ അമ്മമ്മ മരിച്ചു…

വിവരം അറിഞ്ഞതും അവൻ ഓടി എൻ്റെ അടുത്തേക്ക് ആണ് വന്നത്….

ശബരി : അളിയാ

ഞാൻ : ഉം ടാ മറ്റെ വർക് കഴിഞ്ഞോ

ശബരി : അളിയാ അമ്മൂമ്മ മരിച്ചു…

ഞാൻ : അയ്യോ എന്നിട്ട്

ശബരി : എനിക്ക് പോണം ഞാൻ സാറോട് പറഞു ലീവ് വാങ്ങി

ഞാൻ : ശെരി എങ്ങനെ ആണ് പോവുന്നത്

ശബരി : വണ്ടികൾ കുറവാ ബസ്സ് ഉണ്ടാവും

ഞാൻ : പൈസ വല്ലതും വേണോ

ശബരി : വേണ്ട … എൻ്റെൽ ഉണ്ട്

ഞാൻ : ശെരി വാ ഞാൻ കൊണ്ട് വിടാ….

ശബരി : വേണ്ട ഞാൻ ഓട്ടോ എടുത്ത് പോവാം ശെരി അപ്പോ ഞാൻ വിളിക്കാം പിന്നെ പൈസ വേണേൽ ഞാൻ വിളിക്കും

ഞാൻ : ഒറപ്പായും ധൈര്യം ആയിട്ട് വിളിച്ചോ …. ശെരി 🫂

ശബരി : ശെരി അളിയാ….

⏩ ഉച്ചക്ക് ഫൂഡ് കഴിക്കാൻ കാൻ്റീനിൽ പോയപ്പോ നിഷയും ജെസ്സിയുടെ അങ്ങോട്ട് വന്നു …

നിഷ : അവൻ വിളിച്ചോ ടാ

ഞാൻ : ഇല്ല …

നിഷ : ശ്ശോ ..കഷ്ട്ടം ആയല്ലോ

ജെസ്സി : അതെ ഈ കോവിട് വൻ സീൻ ആണ് കേട്ടോ

ഞാൻ : എന്ത് സീൻ നിപ്പ വന്നപ്പോ ഇത് പോലെ തന്നെ പറഞ്ഞത് ഇതും അത് പോലെ തന്നെ …

നിഷ : ഏയ് ഇത് വേറെ എന്തോ ആണ് എന്ന പറഞ്ഞത് മാസ്‌ക്ക് ഇട്ട് ചെവി ഒക്കെ വേദനിക്കുന്നു. …

ജെസ്സി : സൂര്യ അതെ എനിക്ക് കുറച്ച് ഹെൽപ് വേണം മറ്റെ സെക്റ്റർ ചെയിഞ്ച് ഒക്കെ വൻ സീൻ

ഞാൻ : അപ്പോ എല്ലാം അറിയുന്ന മഹാറാണിക്ക് നമ്മുടെ ഹെൽപ് ഒക്കെ വേണം അല്ലേ

ജെസ്സി : അയ്യോ വേണ്ട ഞാൻ ഒറ്റക്ക് ചെയ്യാം 😒

ഞാൻ : അയ്യോ വേണ്ട ഞാൻ ചെയ്ത് തരാം …. അരെ നാരായൺ ജി ഒന്ന് ഇങ്ങോട്ട് വര്യ ….

ചേട്ടൻ : എന്താ ടാ കഴിക്കാൻ വേണ്ടേ

ഞാൻ : സ്പെഷ്യൽ എന്താ

ചേട്ടൻ : ബീഫ്

ഞാൻ : പിന്നെ

ചേട്ടൻ : മട്ടൻ

ഞാൻ : അതെ പഴം പൊരി ഉണ്ടോ…

ചേട്ടൻ : ഇല്ല

ഞാൻ : അപ്പോ ഒരു മസാല ദോശ പിന്നെ ഒരു ഹോർലിക്ക്സ്

ചേട്ടൻ : ഓക്കേ…

ഞാൻ : ശെരി…. നീ എന്താ പറഞ്ഞോണ്ട് ഇരുന്നത്

ജെസ്സി : സെക്ഷൻ

ഞാൻ : അത് സമയം എടുക്കും

ജെസ്സി : സാരം ഇല്ല നമ്മക്ക് എവിടേലും പോയി പരിപാടി ചെയ്യാം

നിഷ : പരിപാടിയാ