ജീവിതം on കോവിഡ് – 1
Jeevitham On covid | Author : Doli
ബഹുമാനപ്പെട്ട നാട്ടുകാരെ ഉർവശി തിയേറ്റർസ് നിങ്ങള്ക്ക് മുന്നിൽ ഇതാ എത്തിയിരിക്കുന്നു പുതിയ നാടകം എൻ കു നിൻ വായിൽ അല്ല സോറി പുതിയ ഒരു കഥയും ആയി . എത്തയിരിക്കുക ആണ്….😐😐
അതെ ഇത് സൂര്യനാരായൺ എന്ന സൂര്യയുടെജീവിതം ആണ് സിഗ്മ ആയി നാട്ടുകാരെ പറ്റിച്ച് നടക്കുന്ന സൂര്യയുടെകഥ … ആൾക്ക് പൊതുവേ ഭൂരി ഭാഗം പൈയ്യന്മാരെ പോലെ പെണ്ണുങ്ങളെ അപ്രോച്ച് ചെയ്യാൻ പേടി ആണ് അത് ഈ പേടി തോന്നുന്നത് ഒരു കൊച്ചിനെ ഇഷ്ട്ടം ആയി അവളെ പോയി പ്രോപ്പോസ് ചെയ്യാൻ ഒക്കെ ആണ് മറ്റ് കാര്യങ്ങൾ ഒക്കെ വരുമ്പോ മടി ഒന്നും ഇല്ല ഓഫീസിലും അതെ പെൺക്കുട്ടികളോട് സംസാരിക്കാൻ നോ പ്രോബ്ലം പക്ഷേ പ്രൊപ്പോസ് ചെയ്യാൻ പേടി ആണ് !
ഇപ്പൊ സൂര്യ ബാംഗ്ലൂർ ആണ് ഐ ട്ടി കമ്പനിയിൽ ജോലി ഉണ്ട് സ്വന്തം ഇഷ്ട്ടത്തിന് വന്നതാ കട്ട ദിലീപ് ആരാധകൻ ആയ സൂര്യ മൈ ബോസ്സ് കണ്ട് തിരഞ്ഞെടുത്തത് ആണ് ഈ ജോലി അത് മുംബൈ ഇത് ബാംഗ്ലൂർ അത്ര തന്നെ …
എറണാകുളത്ത് നിന്നും ബാംഗ്ലൂർ വരുന്ന സമയം സൂര്യആകെ വീട്ടിൽ നിന്ന് എടുത്തത് സ്വന്തം അച്ഛൻ പ്രാകി പ്രാകി തനിക്ക് വാങ്ങിച്ച് തന്ന വെറും റോൾസ് റോയ്സ് എന്നൊക്കെ പറയണം എന്നുന്നുണ്ട് പക്ഷേ വാങ്ങിച്ച് തന്നത് ഒരു അമേരിക്കൻ ടൂറിസ്റ്റർ ബാഗ് മാത്രം ആണ് … എന്ത് ചെയ്യാൻ അത് കൊണ്ട് രാത്രിക്ക് രാത്രി വീട്ടിൽ ഉള്ള അച്ഛൻ്റെ കാറുകളിൽ ഒന്നായ പോളോ സാർ പൊക്കി….
വീട്ടിൽ ഒരു ബെൻസ് ഒരു ബി എം എല്ലാം ഉണ്ടെങ്കിലും അതൊന്നും പൊക്കാൻ ഉള്ള ശക്തി സൂര്യക്ക് ഇല്ല സോ തൻ്റെ ശക്തിക്ക് പറ്റുന്ന സാധനം പൊക്കി സൂര്യനാട് വിട്ടു….
അപ്പോ ഇതിൽ നിന്നും എന്ത് മനസ്സിലായി സൂര്യയുടെ ഫാദർ ഈസ് റിച്ച്….
ഇനി അമ്മ ക്ലീഷെ മമ്മി തന്നെ ഫുൾ സപ്പോർട്ട് അമ്മ ഡോക്ടർ ആണ് ശാരി കൃഷ്ണൻ വൈഫ് ഓഫ് ഗ്രേറ്റ് ബിസിനെസ്സ് മാൻ + കൃഷി കാരൻ ആയ ഹനുമാൻ ( അല്ല ആഞ്ജനേയ ദാസ് ) പക്ഷേ സൂര്യ ഹനുമാൻ എന്നാണ് അച്ഛന് ഇട്ടിരിക്കുന്ന അമ്മക്ക് മാത്രം അറിയാവുന്ന പേര് …
ഒന്നര കൊല്ലം മുന്നേ ബാംഗ്ലൂർ എത്തിയ സൂര്യക്ക് അച്ഛൻ സ്വന്തം ആയി ഒരു ഫ്ളാറ്റ് വാങ്ങിച്ച് കൊടുത്തു എന്നിട്ട് അതിൻ്റെ പൈസ റെൻ്റ് ആയി സൂര്യയുടെകൈയ്യിൽ നിന്നും വാങ്ങും ഇപ്പൊ മനസ്സിലായല്ലോ ഹനുമാൻ സ്വാമിയുടെ ബുദ്ധി… അതെ വിമാനം തന്നെ… ഇത്ര ഒക്കെ ആണേലും അച്ഛന് സൂര്യയെ വളരെ ഇഷ്ട്ടം ആണ് താനും കൂടെ വളം വച്ച് കൊടുത്താൽ മോൻ നശിച്ച് പോവുമോ എന്ന പേടി ആണ് അച്ഛന് അത് പരസ്യം ആയാ രഹസ്യം ആണ്
അടുത്തത് സൂര്യയുടെ തല. തിന്നാനും അവനെ കുരുക്കാനും മാത്രം ജീവിക്കുന്ന അനിയൻ ചന്ദ്രകാന്ത പട്ടി ചന്ദ്രകാന്ത് അഥവാ ചന്തു (20 ¼ ) കള്ള തെണ്ടി പട്ടി 😡😡
ഇരുപത്തി നാലെ മുക്കാൽ വയസ്സ് പ്രായം ഉള്ള സൂര്യക്ക് നാട്ടിൽ ആകെ കൂട്ടുകാരൻ എന്ന് പറയാൻ ഉള്ളത് വിഷ്ണു …. സൂര്യയുടെ അച്ഛൻ്റെ കൂട്ടുകാരൻ ആയ മനോഹരൻ അങ്കിളിൻ്റെ മോൻ പക്ഷേ എന്ത് ചെയ്യാം തല വര നല്ലത് ആയത് കൊണ്ട് എറണാകുളത്ത് തന്നെ അവന് ജോലി കിട്ടി …
ബാംഗ്ലൂരും സൂര്യക്ക് കൂട്ടുകാർ ഉണ്ട് നിഷ & ശബരി … നിഷ കോട്ടയത്ത് നിന്ന് ബാംഗ്ലൂർ വന്ന് ജീവിതത്തിൽ ഗേൾ ഫ്രീഡം കൊണ്ട് വന്ന് എൻജോയ് ചെയ്യാൻ ആഗ്രഹിച്ച് നാട്ടിൽ നിന്ന് രണ്ട് ചിറകുകൾ ടൈലറോട് പറഞ്ഞ് ചെയ്യിപ്പിച്ചു കൊണ്ട് വന്ന് മൂഞ്ചിയ ജീവിതം ജീവിക്കുന്ന കുട്ടി … ശബരി പാലക്കാട് ഉള്ള ശബരി ഒരു സാധാരണ കുടുംബത്തിൽ നിന്നും വീട്ടിലെ കടം + പെങ്ങളുടെ കല്യാണം എന്നിവയുടെ ഭാരം ചുമരിൽ എടുത്ത് വണ്ടി കേറിയവൻ
അപ്പോ ഇതാണ് ഇപ്പൊ.ഉള്ള ആളുകൾ ഇനി വരാൻ ഉള്ള ആളുകളെ വരുന്ന വഴിയിൽ പറയാം….
അപ്പോ തുടങ്ങാം … നാടകം ആരിമ്പിക്കുകാണ് ട്ടാ കൂയി…. . . . . 2019 ഡിസംബറിലെ ഒരു ഞായർ രാവിലെ
കോളിങ് ബെൽ കേട്ടാണ് സൂര്യഉണർന്നത്
ഞാൻ : നാശം ആരാണോ ഈ രാവിലെ
നിർത്താതെ ഉള്ള കോളിങ് ബെൽ അടി
ഞാ : ദേ വരുന്നു
വാതിൽ തുറന്നതും
ശബരി : എന്താ ടാ ഉള്ളില് പരിപാടി ഷോട്ട് ആണോ.
ഞാൻ : അല്ല നിൻ്റെ
ശബരി: സാർ ഉറക്കം ആയിരുന്നു അപ്പോ
ഞാൻ : നിന്നെ ആരാ ഇങ്ങോട്ട് വിളിച്ചത്
ശബരി : എന്താ ബ്രോ മൊടണോ ….
ഞാൻ : എന്താ കാര്യം പറ
ശബരി : ചുമ്മാ.. സർപ്രൈസ് ആയോ
ഞാൻ : അതെ നല്ല പോലെ സർപ്രൈസ് ആയി
ശബരി : അതാണ് മോനെ ശബരി എല്ലാരെയും ഞെട്ടിക്കും
ഞാൻ : നീ ശബരി അല്ല ശ
ശബരി : നോ നോ പറയല്ലേ തുടക്കത്തിൽ തന്നെ ഭരണി പറയല്ലെ സമയം ഉണ്ടല്ലോ
ഞാൻ : ഇരിക്ക് ഞാൻ പോയി ഫ്രഷ് ആയിട്ടു വരാം..
ശബരി: നീ പോയിട്ട് വാ ഞാൻ ചായ ഇടാം
ഞാൻ : താങ്ക്യൂ 😘
ശബരി : പോയിട്ട് വാ …
“ഇപ്പൊ നിങ്ങള് വിചാരിക്കും ഈ ഫ്ളാറ്റിൽ ഈ തെണ്ടി ഒറ്റക്കല്ലെ അപ്പോ പാവം ചെക്കനെ കൂടെ നിർത്തിക്കൂടെ എന്ന് പക്ഷേ ആരുടെയും ഓസി ഹെല്പ് സ്വീകരിക്കാൻ ശബരി ഒരുക്കം അല്ല”
ഞാൻ : ഫ്രഷ് ആയി വന്നപ്പോ ഫോൺ നോക്കി ഇരിക്കുന്ന ശബരി
ശബരി : അതെ ന്യൂ ഇയർ ആയി എന്താ പരിപാടി
ഞാൻ : എന്ത് അടിച്ച് ഓഫ് ആയി കിടന്ന് ഉറങ്ങും അത്ര തന്നെ
ശബരി : അതൊക്കെ അത്ര തന്നെ … പിന്നെ ഇന്നലെ നേരെ പോയില്ലേ അതിന് ശേഷം ഒരു സംഭവം ഉണ്ടായി
ഞാൻ : ഉം എന്താ
ശബരി : സിക്‌സ്‌സ് മന്ത്സ് പ്രൊജക്റ്റ് ഇല്ലെ അത് സെറ്റ് ആയി ജനുവരി ഫസ്റ്റ് തുടങ്ങും
ഞാൻ : അപ്പോ ഹെഡ്
ശബരി : അറിയില്ല നമ്മള് ഒന്നിൽ ആയാ മതി
ഞാൻ : എനിക്ക് വേണ്ട നിന്നെ കോഴി മൈരെ…
ശബരി : ഉവ്വ് ഉവ്വ് ….ഓഫീസിലെ ബെസ്റ്റ് എംപ്ലോയീ ആയതിൻ്റെ അഹങ്കാരം ആയിരിക്കും
ഞാൻ : പിന്നല്ല 😏
ശബരി : എന്നാലും വാള് വച്ച് കിടക്കുന്ന നിന്നെ എന്നും വീട്ടിൽ കൊണ്ട് വിടുന്നത് ഞാൻ അല്ലേ മൈരെ
ഞാൻ : എന്നും അല്ല എവരി വീക്കെൻഡ്
ശബരി : അതെ 😄
ഞാൻ : അതെ നമ്മക്ക് ഒരു കിടിലം ബിരിയാണി വച്ചാലോ …
ശബരി : ഫണ്ട് ഇല്ല
ഞാൻ : നീ എന്നെങ്കിലും ഈ എച്ചിത്തരം നിർത്തോ നായിൻ്റെ മോനേ
ശബരി : നിനക്ക് അങ്ങനെ പറയാം എൻ്റെ വീട്ടിലേക്ക്
ഞാൻ : നിർത്ത് നിർത്ത്…
ശബരി : 🥴
ഞാൻ : അയ്യോ വേണ്ട എൻ്റെ പൊന്നോ ഞാൻ വാങ്ങാം കഴിക്കാൻ പറ്റോ
ശബരി : എനിക്ക് വേണ്ട
ഞാൻ : ടാ എനിക്ക് എന്തെങ്കിലും വാങ്ങിച്ച് തരാൻ നീ അല്ലേ ഉള്ളു
ശബരി : അയ്യ സേവ് ചെയ്യൂ കൂട്ടുകാരാ
ഞാൻ : എന്തിന്
ശബരി : എത്തും ശെരി ആണ്
ഞാൻ : അല്ല മൈരെ എല്ലാ ശനിയാഴ്ചയും വെള്ളം അടിക്കാൻ നിൻ്റെ കൈയ്യിൽ പൈസ ഉണ്ട്
ശബരി : 😄
ഞാൻ : സത്യം പറ നീ കുനിഞ്ഞ് കൊടിക്കുണ്ടോ ആർക്കെങ്കിലും
ശബരി : പ്പ കുഞ്ഞിയുന്നത് നിൻ്റെ അപ്പൻ മൈരെ… അവൻ എന്നെ തല്ലാൻ കൈ ഓങ്ങി…
ഞാൻ ചാടി അവൻ്റെ മടിയിൽ കിടന്നു
ഞാൻ : അളിയാ മടുത്തു അളിയാ ഈ ജീവിതം കളഞ്ഞിട്ട് പോയാലോ എന്ന് ആലോചിക്കുക ആണ്