ജീവിതവും ജീവിത മാറ്റങ്ങളും 2അടിപൊളി  

“ഡാ…ഡാ… നീ എന്റെ അനിയന അല്ലാതെ എന്റെ ചേട്ടനല്ല കേട്ടല്ലോ..” ഞാൻ പറഞ്ഞതിനൊന്നും വല്ല്യ വില കൊടുക്കാതെ എന്നേ കളിയാക്കുന്ന തരത്തിൽ പറഞ്ഞുകൊണ്ട് അനിയേട്ടൻ ചിരിച്ചു, അത് കണ്ടപ്പോ എനിക്ക് വീണ്ടും വിറഞ്ഞ്കേറി.

“എന്റെ അനിയേട്ട ഞാൻ വെറുതെ പറഞ്ഞതല്ല..! കൃപയേച്ചി 5 വർഷത്തിന് ശേഷമാണ് തിരിച്ച് വരുന്നത്, ഇതിനിടക്ക്‌ 4 തവണ അവധി കിട്ടിയിട്ടുപോലും ചേച്ചി ഇങ്ങോട്ട് വരാതിരുന്നത് അനീഷേട്ടന്റെ ഈ നശിച്ച കൂടി കാരണമ, അതുകൊണ്ട് ഈ തൊലിഞ്ഞ കുടി ഒന്ന് കുറക്കാൻ നോക്ക്” ഒരു ദേഷ്യത്തോടെയാണ് ഞാൻ പറഞ്ഞ് തുടങ്ങിയതെങ്കിലും അവസാനം ആയപ്പഴേക്കും ഒരു അപേക്ഷപോലെയാണ് ഞാൻ പറഞ്ഞ് നിർത്തിയത്. ഞാനത് പറഞ്ഞ് തീർന്നപ്പഴേക്കും അനീഷേട്ടന്റെ ചിരി മാഞ്ഞു, മുഖം നിലത്തേക്ക് താണു.

വീണ്ടും ഞാൻ ക്ഷമയോടെ തുടർന്നു…

“സത്യം പറഞ്ഞാൽ അനുമോളെ ഓർത്തുമാത്രമ.. ഇത്രേം നാൾ കൃപയേച്ചി എല്ലാം ക്ഷമിച്ച് സഹിച്ച് പിടിച്ച് നിന്നത്. പക്ഷെ ഇനി ചേച്ചി പഴേപോലെ എല്ലാം ക്ഷമിച്ച് മുന്നോട്ട് പോകുമെന്ന് എനിക്ക് തോന്നുന്നില്ല… ഇപ്പൊ ചേച്ചിക്ക് ഒറ്റയ്ക്ക് ജീവിക്കാനുള്ളതൊക്കെ ചേച്ചി ഈ 5 വർഷംകൊണ്ട് ജോലി ചെയ്ത് സാമ്പാദിച്ചിട്ടുണ്ട്, അതുകൊണ്ട് പഴേപോലെ അലമ്പടിച്ച് നടക്കാനാണ് അനിയേട്ടന്റെ പ്ലാനെങ്കിൽ ചേച്ചി അനുമോളേം കുട്ടി ചേച്ചിടെ വീട്ടിൽ പോവും.. അതിൽ ഒരു സംശയവുമില്ല”

ഞാൻ അത് പറഞ്ഞുനിർത്തിയതും അനിയേട്ടന്റെ മുഖത്ത് ഒരു ഭയം നിഴലിച്ചു.. ഇരു കണ്ണുകളും രണ്ട് സൈഡിലേക്ക് വെട്ടിച്ചുകൊണ്ടേയിരുന്നു, ആ മുഖത്തേയും കണ്ണുകളിലേയും ഭയം ഞാൻ നന്നായി കണ്ടു.

“നീയായിട്ട് ഇനി എന്റെ വെള്ളമടിയെക്കുറിച്ച് അവളോട്‌ ഒന്നും പറയല്ലേ, ഞാൻ ഇത് എങ്ങനെയെങ്കിലും ഒന്ന് കുറക്കാൻ ശ്രെമിക്കാം, പക്ഷെ എന്തായാലും കുറച്ച് സമയമെടുക്കും.. ഇനി നീയായിട്ട് എന്റെ വെള്ളമടിയുടെ വിശേഷങ്ങളൊന്നും അവളെ കാണുമ്പോൾ വിളമ്പാൻ നിൽക്കണ്ട” എന്നെ നോക്കി അനിയേട്ടൻ പറഞ്ഞുനിർത്തിയതും

അനിയേട്ടനെക്കുറിച്ച് അതിന് ആരെങ്കിലും ചേച്ചിയോട് പറഞ്ഞുകൊടുക്കേണ്ട ആവശ്യമുണ്ടൊ..? ആരും പറയാതെതന്നെ ചേച്ചിക്ക് ചേട്ടായിടെ സ്വഭാവം നന്നായിട്ട് അറിയം” എന്നുപറഞ്ഞ് ഞാൻ ഒന്ന് ചിരിച്ചു.

“അങ്ങനെ അല്ലട…ഇതിപ്പോ സെപ്റ്റംബറായി അടുത്ത മാസം ഒക്ടോബർ ഞാൻ അടി നിർത്തിയിരിക്കും… ഉറപ്പ്” എന്ന് പറഞ്ഞുകൊണ്ട് ടേബിളിന്റെ അടുത്തേക്ക് ചെന്ന അനിയേട്ടൻ ഒരു ഗ്ലാസ്സ് കൂടി ഒഴിച്ചടിച്ചു, കുപ്പിയിൽ ബാക്കിയിരുന്ന സാധനം എടുത്ത് ഷെൽഫിന്റെ മോളിൽ ഒളിപ്പിച്ച ശേഷം.

“പോകാം” എന്നുപറഞ്ഞു കൊണ്ട് റൂമിന്റെ ഡോർ തുറന്ന് പുറത്തേക്കിറങ്ങി.

“ആരോട്…. പറയാൻ..? ആര് കേൾക്കാൻ..?” എന്ന് മനസ്സിൽ പറഞ്ഞുകൊണ്ട് കുപ്പിയിൽ ഒഴിച്ചുമാറ്റിയ സാധനം അരയിൽ തിരുകികയറ്റിയ ശേഷം ഞാനും റൂമിന് പുറത്തേക്കിറങ്ങി.
🔅🔅🔅🔅🔅🔅

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

എന്റെ പേര് അശ്വിൻ, വീട്ടിലും നാട്ടിലും എല്ലാവരും അച്ചു എന്ന് വിളിക്കും വയസ്സ് 25, പത്തനംതിട്ട ജില്ലയിൽ, തിരുവല്ലയിലാണ് എന്റെ വീട്, സോമൻ എന്നാണ് അച്ഛന്റെ പേര്, അച്ഛൻ മരിച്ചിട്ടിപ്പോൾ 6 വർഷം ആകുന്നു, ഗീത എന്നാണ് അമ്മയുടെ പേര് വീട്ടമ്മയാണ്, എന്റെ നേരെ മുത്തത് ഒരു സഹോദരിയാണ് പേര് ആശ, വിവാഹം കഴിഞ്ഞു ഇപ്പോൾ ഭാർത്താവിന്റെയും മോൾടേം ഒപ്പം ട്രിവാൻഡ്രത്താണ്.

എന്നെ കാണാൻ വല്യ മെനയൊന്നുമില്ലെങ്കിലും അത്യാവശ്യം പെണ്ണുങ്ങളൊക്കെ നോക്കും, അമ്മയുടെ അതേ വെളുപ്പ് നിറമാണ് എനിക്ക് കിട്ടിയിരിക്കുന്നത്, മുഖത്തെ താടിയും മീശയുമാണ് എന്റെ ലുക്കിന്റെ ഹൈലൈറ്റ്, പിന്നെ എന്റെ ഉറച്ച ശരീരവും, ഉറച്ച ശരീരം അത് എന്റെ ജോലിയുടെ ഭാഗമായിട്ട് താനേ വന്നതാണ്.

പ്ലസ്ടു കഴിഞ്ഞപ്പോൾ പടുത്തം നിർത്തിയ ഞാൻ വീടിനടുത്തുള്ള മനോഹരൻ ചേട്ടന്റെ കൂടെ ഡിപ്പർ ലോറിയിൽ കിളിയായിട്ട് ജോലിക്ക് കേറി, അങ്ങനെ എന്റെ 18 വയസ്സ് അവസാനിക്കാറായപ്പഴേക്കും ഡ്രൈവിങ്ങിൽ ഞാൻ എന്റെ കഴിവ് തെളിയിച്ചു, പിന്നെ ഫോറിന്റേയും സിക്സിന്റേയും ലൈസെൻസ് എടുത്തതൊക്കെ പെട്ടന്നായിരുന്നു.

ഇരുപതാമത്തെ വയസ്സിൽ 2 ഡിപ്പാറും 3 മഹേന്ദ്ര പിക്കപ്പും സ്വന്തമായി ഉള്ള മൈക്കിൽ അച്ചായന്റെ കൂടെ ഡ്രൈവറായ് ജോലിക്ക് കേറി. ഞാനുൾപ്പെടെ മൊത്തം 4 ഡ്രൈവർമാരാണ് ഇപ്പോൾ അച്ചായന്റെ ഈ പറഞ്ഞ വാഹനങ്ങൾ മാറി മാറി ഓടിക്കുന്നത്, മൈക്കിൾ അച്ചായന്റെ കൂടെ ആദ്യമായി ജോലിക്ക് കയറുന്നതിന് മുൻപ് എന്നെ ഡ്രൈവിംങ്‌ പഠിപ്പിച്ച ഡ്രൈവിങ്ങിൽ എന്റെ ഗുരുവായ മനോഹരൻ ചേട്ടന് ദക്ഷിണ കൊടുത്ത് അനുഗ്രഹം വാങ്ങുന്നതോടൊപ്പം മനോഹരൻ ചേട്ടന്റെ ഇളയ മകൾ സ്വാതിയുടെ മനസ്സിലേക്ക് ഞാൻ കയറി പറ്റുകയും ചെയ്തു, ഇപ്പൊ ഞാനും സ്വാതിയും കട്ട പ്രേമത്തിലുമാണ്.

എന്റെ അച്ഛന്റെ മൂത്ത സഹോദരനായ സുധേവ് ശ്രീധരന്റേയും രമ സുധേവിന്റെയും ഒരേഒരു മകനാണ് അനി എന്ന അനീഷേട്ടൻ, അനീഷേട്ടന്റെ ഭാര്യയാണ് ‘കൃപ’ എന്ന ഞങ്ങളുടെ കൃപയേച്ചി, അനീഷേട്ടനിപ്പോൾ 38-ഉം കൃപയേച്ചിക്ക് 36-ഉം ആണ് പ്രായം, ചേച്ചിയുടെ ഇരുപത്തിനാലാമത്തെ വയസ്സിലായിരുന്നു ചേച്ചിയുടേയും അനീഷേട്ടന്റെയും വിവാഹം, ഇപ്പോൾ 12 വയസ്സുള്ള ഒരു മകളുമുണ്ട് അനുമോൾ എന്ന് ഞങ്ങൾ വിളിക്കുന്ന അനുഗ്രഹ.

അനിയേട്ടന്റെ വീടും എന്റെ വീടും അടുത്തടുത്തായിട്ടാണ്.. ഒരു മതിലിന് അപ്പുറവും ഇപ്പുറവും എന്നതുപോലെ.

അനിയേട്ടൻ എന്ന അനീഷേട്ടന്റെ ജീവിതം എങ്ങനെ ഉള്ളതാണെന്ന് ഇതിനോടകം ഏകദേശം ഏറെക്കുറെ നിങ്ങൾക്ക് മനസ്സിലായിട്ടുണ്ടാവും, മദ്യപാനികളെ കണ്ടാൽ മുഖം തിരിഞ്ഞ് നടന്നിരുന്ന ദൈവ വിശ്വാസിയും ജില്ലാ ടീമിലെ നല്ലൊരു ക്രിക്കറ്റ് പ്ലെയറുമായിരുന്ന അനീഷേട്ടൻ ഇങ്ങനെ ഒന്നും ആയിരുന്നില്ല. Govt.ഐ.ടി.ഐ സിവിൽ പഠനം കഴിഞ്ഞ അനീഷേട്ടൻ തന്റെ വിവാഹത്തിന് ഒരുവർഷം മുൻപ് ജോലിക്കായ് ബാംഗ്ലൂർ പോയി വന്നതിന് ശേഷം അനീഷേട്ടൻ ആളാകെ മാറിയിരുന്നു.. എല്ലാം തികഞ്ഞ ഒരു അലമ്പനായി മാറിയിരുന്നു, എല്ലാ ദുശ്ശീലങ്ങളുമുള്ള ഒരു പിഴച്ച ജന്മം.

തന്റെ മകൻ ഇനി തിരികെ ബാംഗ്ലൂരിലേക്ക് പോയാൽ പൂർണ്ണമായും വഴി പിഴച്ച് പോകും എന്ന് മനസ്സിലാക്കിയ രമയമ്മ എത്രേം വേഗം മകന്റെ വിവാഹം നടത്താൻ തീരുമാനിച്ചു, ഇതുപോലെയുള്ള ആണ്മക്കൾ നന്നാവാൻ വേണ്ടി ഏതൊരമ്മയും എടുക്കുന്ന അവസാനത്തെ തന്ത്രം, എന്നാൽ മകന്റെ നന്മക്ക് വേണ്ടി ബലിയാടാവുന്നത് അല്ലെങ്കിൽ ബലിയാടാക്കുന്നത് ഒന്നുമാറിയാത്ത ഒരു പാവം പെണ്ണിന്റെ ജീവിതമാണെന്ന് ആ അമ്മ അപ്പോൾ ഓർത്തില്ല, ഓർക്കാൻ ശ്രമിച്ചില്ല എന്ന് പറയുന്നതാവും ശെരി.

പിന്നെ എല്ലാം പെട്ടന്നായിരുന്നു. പെണ്ണ് കാണാൻ പോയതും, ഉറപ്പ് കൊടുത്തതും, നിശ്ചയം നടത്താതെതന്നെ നേരിട്ട് അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വച്ച് എടുപിടീന്ന് കല്യാണം നടത്തിയതും, എല്ലാം കണ്ണടച്ച് തീരുമുൻപേ ശുഭം..

Leave a Reply

Your email address will not be published. Required fields are marked *