ജീവിതവും ജീവിത മാറ്റങ്ങളും 2അടിപൊളി  

ഈ അഞ്ചുവർഷത്തിനിടക്ക് ഒരുപാട് മാറ്റങ്ങൾ വന്നു എന്ന് തോന്നിക്കുന്ന ചേച്ചിയുടെ പെരുമാറ്റവും..! ഫോണിലേക്ക് കോൾ വന്നപ്പോൾ ചേച്ചിയുടെ മുഖത്ത് വന്ന പല മാറ്റങ്ങളും വ്യത്യാസങ്ങളുമൊക്കെ കാണുമ്പോൾ…! എനിക്ക് ഒരു കാര്യം മനസ്സിലായി…

“ഇപ്പോൾ വന്ന ഈ ഫോൺ കോൾ ഒരു സാധാരണ കോൾ അല്ല..!”

ചിരിച്ച് കളിച്ച് ഫോണിൽ സംസാരിക്കുന്ന കൃപയേച്ചിയുടെ മുഖഭാവങ്ങൾ എനിക്കത് മനസ്സിലാക്കിതന്നു.

“എന്താണെങ്കിലും അത് ഞാൻ കണ്ടുപിടിച്ചോളാം..!” ഒരു പുഞ്ചിരിയോടെ ഞാൻ മനസ്സിലോർത്തു.

(തുടരും)

കഥയുടെ ആദ്യത്തെ ഈ പാർട്ടിൽ കമ്പി ഇല്ലാതിരുന്നത് നിങ്ങളെ നിരാശപ്പെടുത്തിയെങ്കിൽ ഞാൻ നിങ്ങളോട് ക്ഷമ ചോദിക്കുന്നു. അടുത്ത പാർട്ട് മുതൽ എല്ലാം ക്ലിയറാക്കാം. കഥ ഇഷ്ട്ടപെട്ടാൽ ലൈക്ക് ചെയ്യുക അഭിപ്രായം എന്തുതന്നെയായിരുന്നാലും അറിയിക്കുക.

❤️മിക്കി

Leave a Reply

Your email address will not be published. Required fields are marked *