ജീവിത സൗഭാഗ്യം 12
Jeevitha Saubhagyam Part 12 | Author : Meenu
[ Previous Part ] [ www.kambi.pw ]
തുടർന്ന് വായിക്കുക……
മനോജ്: ഹാ… സിദ്ധു… വാ…. ഇരിക്ക് നീ…
സിദ്ധു: എന്താ ഇപ്പോ കാണണം എന്ന് പറഞ്ഞത്?
മനോജ്: മീര… ഇതാ… സിദ്ധു വന്നിരിക്കുന്നു… നീ കുടിക്കാൻ എന്തെങ്കിലും എടുക്ക്….
സിദ്ധു എന്ന് കേട്ടതോടെ, ബെഡ്‌റൂം ൽ നിന്നും ഓടി വന്ന മീര, അവനെ കണ്ടപാടെ സിദ്ധു നെ കെട്ടിപിടിച്ചു, മനോജ് അവിടെ ഉണ്ട് എന്ന് ഓർക്കാതെ…
സിദ്ധു സ്തബ്ധനായി നിന്നു. എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാവാതെ. അവൻ മനോജ് നെ നോക്കി. മനോജ് ൻ്റെ ചുണ്ടിൽ ഒരു ചെറു പുഞ്ചിരി വിടർന്നു. അത് സിദ്ധു നെ കൂടുതൽ പേടിപ്പെടുത്തി.
മീര അവൻ്റെ ശരീരത്തിൽ നിന്നു അടർന്നു മാറാതെ അവനെ ഇറുകി പുണർന്നു. ഞെട്ടൽ ൽ നിന്നും തിരിച്ചു വന്ന സിദ്ധു അവളെ പിടിച്ചു മാറ്റി സാധാരണ പോലെ പുഞ്ചിരിച്ചു.
മനോജ്: മീര, നീ അവനു കുടിക്കാൻ എന്തെങ്കിലും എടുക്ക്. നീ ഡിന്നർ കഴിച്ചോ സിദ്ധു?
സിദ്ധു: ഹാ… കഴിച്ചു…
മനോജ്: നീ ഇരിക്ക്.
സിദ്ധു: എന്താ വരാൻ പറഞ്ഞെ?
മനോജ്: പറയാം…
മീര അപ്പോഴേക്കും ജ്യൂസ് ആയി വന്നു. സിദ്ധു അത് വാങ്ങി കുടിച്ചു. അവളുടെ മുഖത്തു ഒരു പരിഭവം കണ്ടു സിദ്ധു. പക്ഷെ അത് സന്തോഷത്തിലേക്ക് വഴി മാറുന്നതും അവൻ കണ്ടു. ഒരു വൈറ്റ് നൈറ്റ് ഡ്രസ്സ് ൽ അവൾ കൂടുതൽ സുന്ദരി യും സെക്സി ഉം ആയി തോന്നി അവന്.
മനോജ്: മീര, ഞങ്ങൾ ഒന്ന് കറങ്ങിയിട്ട് വരാം.
മീര: ഞങ്ങൾ കൂടി വരാം.
മനോജ്: മോൾ ഉറങ്ങിയില്ലേ, ഇനി വേണ്ട. ഞങ്ങൾ ഒന്ന് കറങ്ങി വരാം. കുറെ ആയി സിദ്ധാർഥ് ആയി ഒന്ന് കറങ്ങിയിട്ട്.
മീര: ശരി കുട്ടാ,
സിദ്ധു: ബൈ ഡീ….
മീര: ബൈ സിദ്ധു….
സിദ്ധു ഉം മനോജ് ഉം പുറത്തേക്ക് ഇറങ്ങി നടന്നു.
സിദ്ധു: പറ മനോജ്… എന്താ ഇഷ്യൂ?
മനോജ്: സിദ്ധു… ഇന്ന് എന്താ ഉണ്ടായത്?
സിദ്ധു: മനസിലായില്ല.
മനോജ്: നീ അല്ലെ ഇന്ന് മീര യെ കൊണ്ട് വിട്ടത് വൈകുന്നേരം?
സിദ്ധു: അല്ല. ഞാൻ ഇന്ന് കുറച്ചു തിരക്കിൽ ആയിരുന്നു.
മനോജ്: മീനു ൻ്റെ കൂടെ ആയിരുന്നോ നീ?
സിദ്ധു: അതെ… ഒരു വല്യ event പ്ലാൻ ചെയ്യുന്നുണ്ട് ഓഫീസിൽ ഞാൻ അതിൻ്റെ പിന്നാലെ ആണ്. ഫിലിം സ്റ്റാർസ് ഒക്കെ ഉള്ള പ്രോഗ്രാം ആണ്. മീനു ൻ്റെ പരിചയത്തിൽ ഉള്ള ഒരു ഏജൻറ് നെ കാണാൻ പോയി ഞങ്ങൾ. എന്ത് പറ്റി?
മനോജ്: ഞാൻ ഇന്ന് വന്നപ്പോൾ മുതൽ മീര ഒരു മാതിരി കണ്ട്രോൾ ഇല്ലാത്ത അവസ്ഥയിൽ ആയിരുന്നു. ഒരു മാതിരി വട്ടു പിടിച്ച അവസ്ഥ. എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നു. ഇടക്ക് ഞാൻ ചോദിച്ചപ്പോൾ നിൻ്റെ പേര് വന്നു വായിൽ നിന്നു. സിദ്ധു നു ഒന്ന് കൊണ്ട് വിട്ടാൽ എന്താ, മീനു ൻ്റെ കൂടെ പോവാൻ അവന് സമയം ഉണ്ട് എന്നൊക്കെ. കുറെ കഴിഞ്ഞപ്പോൾ എനിക്ക് മനസിലായി, നീ ആണ് അവളുടെ പ്രശ്‍നം എന്ന്.
സിദ്ധു: ഓക്കേ
മനോജ്: ഇപ്പൊ നീ വന്നപ്പോൾ അവളിൽ കണ്ട ആ സന്തോഷം. പിന്നെ ആ കെട്ടിപ്പിടുത്തം. ഞാൻ അവിടെ ഉണ്ട് എന്ന് പോലും അവൾ ഓർത്തില്ല നിന്നെ കെട്ടിപ്പിടിച്ചപ്പോൾ.
ഞാൻ ഒരു കാര്യം ചോദിക്കട്ടെ സിദ്ധു…(മനോജ് ഉം സിദ്ധു ഉം പരസ്പരം കണ്ണുകളിൽ നോക്കി)
സിദ്ധു: പറ…
മനോജ്: നിങ്ങൾ തമ്മിൽ എന്തെങ്കിലും അരുതാത്ത ബന്ധം ഉണ്ടോ?
സിദ്ധു: അതെന്താ മനോജ് അങ്ങനെ ചോദിച്ചത്?
മനോജ്: നീ ഇന്ന് മീനു ൻ്റെ കൂടെ പോയതിനു അവൾ അത്രക്ക് ഡിസ്റ്റർബ് ആയത് കൊണ്ട് ചോദിച്ചതാ. ഭയങ്കര ഒരു പൊസ്സസ്സീവ്നെസ്സ് ഞാൻ കണ്ടു അവളിൽ നിന്നോട്. നിന്നോടുള്ള സൗഹൃദത്തിൻ്റെ ആഴം എനിക്ക് അറിയാം അവളിൽ. എന്നാലും ഞാൻ ഒന്ന് ചോദിച്ചു എന്നെ ഉള്ളു.
സിദ്ധു: മനോജ് അങ്ങനെ ഒന്നും ചിന്തിക്കല്ലേ…
മനോജ്: ഹ്മ്മ്… ഇനി ഇപ്പോ നിങ്ങൾ തമ്മിൽ അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിലും എനിക്ക് പ്രശ്‍നം ഇല്ല സിദ്ധു. കാരണം എനിക്ക് അവളെ അറിയാം. പിന്നെ നീ അല്ലെ, അവൾക്കും എനിക്കും നിന്നെ വിശ്വാസം ആണ്. പക്ഷെ അവൾക്ക് വേറെ ആരുമായിട്ടും ഒന്നും ഇല്ലല്ലോ അല്ലെ, അങ്ങനെ എന്തെങ്കിലും ഉണ്ടെങ്കിൽ ആരോടും പറഞ്ഞില്ലെങ്കിലും അവൾ നിന്നോട് പറയും എന്ന് എനിക്ക് അറിയാം.
സിദ്ധു: മനോജ്, എന്താ ഈ പറയുന്നത്? അങ്ങനെ ഒന്നും എൻ്റെ അറിവിൽ ഇല്ല.
മനോജ്: ഉറപ്പല്ലേ…
സിദ്ധു: പിന്നെ… അങ്ങനെ ഒന്നും ഇല്ല.
മനോജ്: ഹ്മ്മ്… സിദ്ധു… ഞാൻ വെറുതെ പറഞ്ഞതല്ല ഡാ… നീ ആയിട്ട് അങ്ങനെ ഒരു റിലേഷൻ ഉണ്ടെങ്കിൽ, എനിക്ക് പ്രശ്‍നം ഇല്ല ഡാ. സന്തോഷം മാത്രമേ ഉള്ളു.
സിദ്ധു: മനോജ്… എന്താ ഈ പറയുന്നേ…
മനോജ്: ശരിക്കും പറഞ്ഞതാ… നിനക്കു അറിയുവോ? അവൾ ഒരു സ്വപ്ന ജീവി ആണ്. എനിക്ക് അവൾ പ്രതീക്ഷിക്കുന്ന ലൈഫ് കൊടുക്കാൻ പറ്റിയിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ഞാൻ കൂടുതലും ജോലി, ഫ്രണ്ട്‌സ് ഒക്കെ ആയിട്ട് അങ്ങ് ഓടി കൊണ്ടിരുന്നു. ആ ഓട്ടത്തിൽ അവളെ തൃപ്തിപ്പെടുത്താൻ പറ്റുന്ന ഒരു സെക്സ് ലൈഫ് കൊടുക്കാൻ പറ്റിയിട്ടുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. അവൾ എപ്പോളും ഒരുപാട് എന്ജോയ് ചെയ്യുന്ന ഒന്ന് ആണ് അത്. എനിക്ക് അത് അറിയാം. അതുകൊണ്ട് ആണ് ഞാൻ നിന്നോട് അങ്ങനെ പറഞ്ഞത്. പിന്നെ അവൾ നിന്നെ അങ്ങനെ കെട്ടിപിടിച്ചപ്പോ ശരിക്കും മനസ്സിൽ എവിടെയോ ഒരു സന്തോഷം ഒക്കെ തോന്നി. നീ പേടിക്കേണ്ട, ഞാൻ ഭ്രാന്തു പറയുന്നതൊന്നും അല്ല. അവൾ ശരിക്കും നിൻ്റെ പ്രെസെൻസിൽ ഹാപ്പി ആയി. ആ സന്തോഷം ഞാൻ കളയുന്നത് എന്തിനാ സിദ്ധു.
സിദ്ധു ഒന്നും മിണ്ടാതെ മനോജ് ൻ്റെ കൂടെ നടന്നു അവൻ്റെ മുഖത്തു നോക്കി. ഒന്നും മനസിലാവാതെ വല്ലാത്ത ഒരു അമ്പരപ്പിൽ.
സിദ്ധു: മനോജ്. അവൾക്ക് എന്നോടുള്ള അടുപ്പം എനിക്ക് അറിയാം. പക്ഷെ അത് മനോജ് കരുതുന്നത് പോലെ അല്ല. അങ്ങനെ ചിന്തിക്കരുത് പ്ളീസ്.
മനോജ്: ഞാൻ അങ്ങനെ ഒന്നും കരുതുന്നില്ല സിദ്ധു. ഞാൻ പറഞ്ഞത്, ഇനി അങ്ങനെ ഉണ്ടെങ്കിലും, ഇനി അങ്ങനെ മുൻപോട്ട് ഉണ്ടായാലും അത് നീ ആണെങ്കിൽ എനിക്ക് സന്തോഷമേ ഉള്ളു എന്നാണു.
സിദ്ധു: മനോജ്… നീ ഇതൊന്നു നിർത്തിക്കെ… പോയി കിടന്നുറങ്ങ്… വേറൊന്നും വിചാരിച്ചു കൂട്ടണ്ട….
മനോജ് സിദ്ധു നെ കെട്ടിപിടിച്ചു കൊണ്ട് പറഞ്ഞു. “ഞാൻ ശരിക്കും പറഞ്ഞതാ. എനിക്ക് നിന്നെ വിശ്വാസം ആണ്.”
സിദ്ധു: വിഷമിക്കേണ്ട… അവൾ സേഫ് ആണ്… നിങ്ങളുടെ ലൈഫ് ഉം… സമാധാനം ആയിട്ട് പോയി ഉറങ്ങിക്കോ… ഞാൻ ഉണ്ട് കൂടെ…
——————————————————————————————————————–
പിറ്റേന്ന് ഓഫീസിൽ എത്തിയ സിദ്ധു സ്നേഹയോടൊപ്പം ഒഫീഷ്യൽ തിരക്കിലായി.
സ്നേഹ: സിദ്ധു, ഇന്നലെ ലീവ് എടുത്ത് ഇവിടെ പോയതാ? വിളിച്ചിട്ടും എടുക്കുന്നുണ്ടായിരുന്നില്ലല്ലോ. വല്ല ചുറ്റികളിയും ആണോ? ഞാൻ മീര നെ ഒന്ന് വിളിക്കണം എന്ന് ആലോചിച്ചത് ആണ്. പിന്നെ വേണ്ട എന്ന് വച്ചു.