ജീവിത സൗഭാഗ്യങ്ങൾ – 2 1

ജീവിത സൗഭാഗ്യങ്ങൾ 2

Jeevitha Saubhagyangal Part 2 | Author : Love

[ Previous Part ] [ www.kambi.pw ]


 

ഹായ് കഴിഞ്ഞ പാർട്ട്‌ ഇഷ്ടപെട്ടെന്ന് കരുതുന്നു സമയം അനുസരിച്ചു എഴുതാൻ കഴിയു അതിനുള്ള മൂടും വേണം തെറ്റ് കുറ്റങ്ങൾ ഷെമിക്കുക അഭിപ്രായങ്ങൾക്കു നന്ദി സ്റ്റോറിയിൽ മറ്റു അഭിപ്രായങ്ങനുള്പെടുത്തുന്നതല്ല എങ്ങനെയാണോ ഉണ്ടായതു അങ്ങനെ പോകു. ഇഷ്ടമുള്ളവർക്ക് വായിക്കാം ഇല്ലേൽ നിർബന്ധമില്ല

തുടരുന്നു….

സമയം കടന്നു പോകുന്നു ഇരുട്ട് കൂടി വരുന്നപോലെ എന്നും ഉള്ളതാണ് സാന്ത്യാ പ്രാർത്ഥന അതും മുടങ്ങുമോ ചിത്രയുടെ ഫോണിലേക്കു വീണ്ടും വിളിച്ചു പക്ഷെ റിങ് പോകുന്നുണ്ട് എടുക്കുന്നില്ല രണ്ടു തവണ ശ്രെമിച്ചെങ്കിലും നിഭാഗ്യം ആയിരുന്നു.

സമയം 7ആയി ഇതെന്തു പറ്റി അമ്മക്ക് പതിവില്ലാത്തതാണല്ലോ എന്നൊക്കെ ചിന്തകൾ കാട് കയറി തെറ്റുകളിലേക്ക് കടന്നു ചെല്ലുന്ന പോലെ ആവശ്യമില്ലാത്ത ചിന്തകൾ മനസിലേക്ക് തോന്നിപോകുന്നു.

കുളിച്ച് ഞാൻ ബുക്ക്‌ എടുത്തു പഠിക്കാൻ തുടങ്ങി എന്തോ മനസ് എങ്ങും എത്തുന്നില്ല പല ചിന്തകൾ തോന്നി പോകുന്നു പഠിക്കുവാൻ അത് വായിക്കാനോ തലയിലേക്ക് കേറുന്നപോലുമില്ല.

തനിക്കു എന്ത് പറ്റി എന്താ ഇങ്ങനെ തോന്നാൻ അമ്മ വാരാൻ വൈകുന്നത് കൊണ്ടാവുമോ അറിയില്ല ചിലപ്പോ ആയിരിക്കും.

മുൻപൊന്നും ഇങ്ങനെ ആയിരുന്നില്ലല്ലോ. ബുക്ക്‌ എടുത്തു മടക്കി മാറ്റി വച്ചു ഫോണിലേക്കു നോക്കി പിന്നെയും സമയം പോയിരിക്കുന്നു അമ്മ എന്താ വൈകുന്നേരം വിളിച്ചിട്ട് എടുക്കാൻ എന്താ മടി എന്നൊക്കെ യുള്ള ചിന്തകൾ ആയിരുന്നു മനസ്സിൽ.

7.50ആയി കാണും ഒരു കാറിന്റെ ശബ്ദം വീട്ടു മുറ്റത്തു വന്നു നിന്നപോലെ തോന്നി. ചിലപ്പോ തോന്നിയതാവും എന്നാലും വെറുതെ ഒന്ന് നോക്കാൻ റൂമിന്റെ ജനലിൽ കൂടി നോക്കി തോന്നൽ അല്ല ഒരു കാർ തന്റെ ഗെയ്റ്റിനു മുന്നിൽ കിടക്കുന്നു. പെട്ടെന്ന് കാറിൽ ഒരു ലൈറ്റ് തെളിയുന്നുണ്ട്. പെട്ടെന്ന് ഒരു വശത്തെ ഗ്ലാസ് താഴ്ന്നു ഡോർ തുറന്നു ഇറങ്ങുന്നു.

ആളെ മിന്നായം പോലെ ഞാൻ കണ്ടുള്ളു വേഗം തന്നെ റൂമിൽ നിന്നും ഇറങ്ങി ടെറസിലേക്ക് ചെന്നു അവിടെ ചെന്ന് നോക്കുമ്പോ പിന്തിരിഞ്ഞു കാറിനുള്ളിലേക്ക് തല വച്ചു നിൽക്കുന്ന ഒരു സ്ത്രീ ആണ് വേഷം കണ്ടപ്പോ അമ്മയുടെ പോലെ സെരിയാണ് അത് അമ്മ തന്നെ അമ്മയെന്താ തിരിഞ്ഞു നില്കുന്നത് അകത്താരാണ് അമ്മയുടെ കൂട്ട് കാരി ആയിരിക്കുമോ.

ഹോ ഭാഗ്യം വന്നല്ലോ. എന്ന് കരുതി തിരിയാൻ തുടങ്ങുമ്പിഴാണ് കാട്ടിൽനുള്ളിൽ നിന്നും തല എടുത്തു തിരിഞ്ഞു നിൽക്കുന്ന ചിത്രമ്മയെ കാണുന്നത് ചുവന്നു തുടുത്ത പോലെ ഉണ്ട്. കയ്യിൽ എന്തോ കവർ ഉണ്ട്.

പെട്ടെന്ന് ഒരു കൈ പുറത്തേക്കു വന്നപ്പോ റ്റാറ്റാ തരുന്നപോലെ തോന്നി അമ്മയും തിരിച്ചു കൊടുക്കുന്നുണ്ട് അപ്പോഴാണ് തല അമ്മയുടെ അടുത്തേക്ക് നീട്ടി ആൾ കേറി ഇരുന്നത്.

ആളെ കണ്ടു ഞാൻ സെരിക്കും ഞെട്ടി. ഞാൻ ഒട്ടും പ്രേതീക്ഷിക്കാത്ത ആൾ രതീഷ് സാർ സാറിന്റെങ്കൂടെ ആണോ വന്നത് അയാളെ പോലെ ഉള്ള ആളുടെ കൂടെ അമ്മ എന്ത് വിശ്വസിച്ചിരിക്കും.

അയാളെ പറ്റി അമ്മക്ക് അറിയില്ല ഫ്രണ്ട് പറഞ്ഞപോലെ ആണേൽ അയാൾ അമ്മയെ എന്തേലും ചെയ്യും അച്ഛൻ ഒന്നുമറിയില്ല.

എനിക്ക് ആകെ പേടിയും സങ്കടവും ദേഷ്യവും ഒരേ സമയം വന്നു. അപ്പോഴാണ് അമ്മയും അയാൾക്കു റ്റാറ്റാ കൊടുക്കുന്നത് അമ്മ ചിരിച്ചു പിന്നെ നടന്നു ഗേറ്റ് തുറന്നു കയറി അടച്ചു.

ഞാൻ വേഗം താഴേക്കു ഇറങ്ങി ചെന്ന് ഡോർ തുറക്കാൻ ആയപോഴേക്കും കാളിങ് ബെൽ മുഴങ്ങി… ഞാൻ കുറ്റി എടുത്തു ഡോർ തുറന്നപ്പോ നെറ്റിയിൽ കൈവച്ചു കാവറിൽ പിടിച്ചു നിൽപ്പാണ് അമ്മ. എന്നെ കണ്ടപ്പോ തന്നെ.

അമ്മ : നീ എപോഴാ എത്തിയെ നല്ല തലവേദന

ഞാൻ : ഞാൻ എത്തിയിട്ട് കുറെ നേരായി അമ്മയെന്താ വൈകിയെ

അമ്മ :അത്.. അതോ പരുപാടി ഒന്ന് കഴിയണ്ടേ അതിനിടയിൽ പിള്ളേർ ഓരോന്ന് കാണിച്ചു കൂട്ടുന്നത് നോക്കണ്ടേ

ഞാൻ : അമ്മ എങ്ങനെ വന്നേ ആരാ കൊണ്ട് വിട്ടത്

അമ്മ : അത് ഗ്രേസി ടീച്ചർ ആണ്. ഒരുവിധം മടുത്തു അതാ പോന്നത്

ഞാൻ : എന്നിട്ട് ടീച്ചർ പൊയൊ

അമ്മ : ആ പോയി ടീച്ചർക്കു തിരക്കുണ്ടെന്നു.

ഞാൻ : മം

അമ്മ : നീ വല്ലോം കഴിച്ചോ

ഞാൻ : ഇല്ല

അമ്മ : എനിക്കറിയർന്നു ദാ ബിരിയാണി കഴിച്ചോ ഞാൻ ഒന്ന് പോയി കിടക്കട്ടെ.

അപ്പോഴാണ് രണ്ടു കാര്യങ്ങൾ ശ്രെദ്ധിക്കുന്നത് ഞാൻ.

അമ്മ അടുത്തു വന്നപ്പോ ഉച്ചക്ക് ഉണ്ടായ അതെ മണം ഇപ്പോഴും. പിന്നൊരു വെത്യാസം എന്നെ സംശയപ്പെടുത്തി. അമ്മയുടെ സാരി മാറുമ്പോ വയറിൽ ചുവന്ന വട്ടത്തിലുള്ള പാട് എന്തോ കടിച്ചപോലെ.

ഞാൻ പലതും ചോദിക്കാൻ ഉണ്ടായിരുന്നു അതിനു മുന്നേ എനിക്ക് മുഖം തരാതെ അമ്മ അമ്മയുടെ മുറിയിലേക്ക് പോയി ഡോർ അടക്കുന്ന സൗണ്ട് കേട്ടു.

ഞാൻബിപിന്നെ ഒന്നും പറയാൻ നിന്നില്ല ബേഗം ചെന്ന് ടീവി ഓഫാക്കി ഫുഡ്‌ എടുത്തു കഴിച്ചു. പിന്നെ ലൈറ്റ് ഓഫാക്കി മുകളിലേക്കു പോയി.

അപ്പോഴും എന്റേബുള്ളിൽ സംശയങ്ങൾ ആയിരുന്നു പലതും സാറിനെ ഞാൻ കണ്ടു അമ്മ പിന്നെ എന്തിനാണ് എന്നോട് നുണ പറഞ്ഞത്. ടീച്ചർ ആണ് കൊണ്ടാക്കിയതെന്നു.

അമ്മയുടെ വയറിൽ എന്താ ഒരു പാട്. വൈകിട്ട് സർ പോയപ്പോ കൂടെ ഒരു പെണ്ണുണ്ടായിരുന്നു അത് അമ്മ ആയിരിക്കുമോ. അമ്മ ഇത്രേം സമയം കോളേജിൽ നിൽക്കാനോ.

പല ചോദ്യങ്ങളും സംശയങ്ങളും ഉള്ളിൽ പുകഞ്ഞു കൊണ്ടിരുന്നു.

മെല്ലെ മേലെ പലതും തലച്ചോറിലേക്ക് സങ്കടം ദേഷ്യം പോലെ കടന്നു വന്നു. എപ്പോഴോ ഉറക്കത്തിലേക്കു മടങ്ങി. നേരം വെളുത്തു 7മണി ആയികനും ഡോറിൽ ഒരു മുട്ട് കേട്ടു. ഞാൻ മെല്ലെ കണ്ണ് തിരുമ്മി ചെന്നു ഡോർ തുറക്കുമ്പോ അമ്മയാണ്.

ഞാൻ : എന്താ അമ്മേ

അമ്മ : നിനക്കിന്നു പരുപാടി ഉള്ളതല്ലേ പോകണ്ടേ.

ഞാൻ : അത് ഒരു 11മണിയൊക്കെ ആവും തുടങ്ങുമ്പോ രാവിലെ വേറെന്തോ പരുപാടി ഉണ്ട്.

അമ്മ : നിന്റെ പ്രോഗ്രാം 11മണിക്കല്ല അപ്പോ വേറെ പിള്ളേരുടെ പരുപാടി ഉള്ളതാ നീ വേഗം റെഡി ആവൂ.

ഞാൻ : ഇപ്പോഴേ പോണോ (കുറച്ചു കഴിയട്ടെ.

അമ്മ : പോരാ ചെല്ല് നിന്നെ ഗ്രേസി ടീച്ചർ ചെല്ലാൻ പറഞ്ഞിരുന്നു നേരത്തെ നിന്റെ ഫ്രെണ്ട്സ് ആരോ പ്രോഗ്രാമിൽ ഉണ്ട് പേര് കൊടുക്കണം എന്നൊക്കെ പറഞ്ഞു.

ഞാൻ : അതിനു ഞാൻ പോകുന്നത് എന്തിനാ

അമ്മ : ടീച്ചർ ആണ് നിന്നോട് ചെല്ലാൻ പറഞ്ഞത്.

ഞാൻ : പണ്ടാരം അടങ്ങാൻ

അമ്മ : പോയി കുളിച്ച് ഡ്രെസ് മാറി പോകാൻ നോക്ക്

ഞാൻ : അമ്മ വരുന്നില്ലേ

അമ്മ : ഞാൻ.എനിക്ക് നല്ല തലവേദന ഇന്നലത്തെ ആണ്. പിന്നെ ആഹാരം ഉണ്ടാക്കി വെക്കണ്ടെ

ഞാൻ : അതിനിപ്പോ എന്താ വന്നിട്ട് പോരെ അല്ലെ പാർസൽ മെഡിചാല് പോരെ.

അമ്മ :അത് പോരാ.

ഞാൻ :പിന്നെന്താ ഒരുമിച്ചു പോകാം.

Leave a Reply

Your email address will not be published. Required fields are marked *