ജോണിന്റെ മക്കൾ – 1 Likeഅടിപൊളി  

ജോണിന്റെ മക്കൾ- 1

Author : JAS

 


 

ഇത് എന്റെ രണ്ടാമത്തെ കഥയാണ് .., അല്ല ഇതാണ് എന്റെ ആദ്യത്തെ കഥ . പക്ഷെ ഞാൻ ആദ്യം upload ചെയ്തത് (ഹാദിയ ❤️ മെഹ്റിൻ ) ആണ് .. അതിന് നിങ്ങൾ തന്ന സപ്പോർട്ടിന് നന്ദി , ഇതിനും സപ്പോർട്ട് പ്രതീക്ഷിക്കുന്നു ….

ഇതു വരെ വായിക്കാത്തവർ  (ഹാദിയ ❤️ മെഹ്റിൻ ) വായിച്ചിട്ട് നിങ്ങളുടെ അഭിപ്രായം ലൈക് ആയും കമ്മന്റായും അറിയിക്കുക ….

jAs.

………………………………………..

………   Joan’s Sons   ……

എല്ലാ വർഷവും പോലെ ഈ വർഷവും us ല്‍ നിന്നും റിയ വന്നു …

അവളുടെ വരവ് ആ ഗ്രാമത്തിലെ ചെറുപ്പക്കാർക്ക് ഒരു ആവേശം തന്നെയാണ് …

….അവളുടെ വസ്ത്രധാരണം അതിനൊരു കാരണമാണ്  ..

മുട്ടിന് മുകളിൽ കയറിയ പാന്റും ടെയ്റ്റ് ടി ഷർട്ടും നാട്ടുകാർക്ക് പുതുമയായിരുന്നു

ആ സമയത്താണ് …..

റിയയുടെ വീടിന്റെ എതിർ വശത്തായി പുതിയ വീട്ടിൽ താമസക്കാർ എത്തിയത് …

അവിടെയാണ് നമ്മുടെ കഥാ നായകൻ അജ്മൽ …

അജ്മൽ അപ്പോൾ ഡിഗ്രി ആദ്യ വര്ഷം കഴിഞ്ഞിരിക്കുന്നു …

അജ്മലിന്റെ വീട്ടിൽ ഉമ്മ , ഉപ്പ , ഇത്ത എന്നിവർ അടങ്ങുന്ന 4 അംഗ കുടുംബം ….

ഉപ്പ അബുധാബിയിൽ ജോലി ചെയ്യുന്നു … ഉമ്മ ഹൌസ് വൈഫ് ആയി തുടരുന്നു … ഇത്ത നസ്രിയ കല്യാണം കഴിഞ്ഞു … കുട്ടികൾ ഉണ്ടാവില്ലെന്ന് ഡോക്ടർ വിധി എഴുതിയപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു … ഇപ്പോൾ psc യിലാണ് ആള് കോൺസൻട്രേഷൻ ചെയ്യുന്നത് …. ഇതാണ് കുടുംബ പശ്ചാത്തലം …

എല്ലാ വർഷവും ഈ മാസം ഇങ്ങനെയൊരു പെണ്ണ് ഇവിടേ വരാറുണ്ടെന്ന് കൂട്ടുകാർ പറഞ് അജ്മൽ നേരത്തെ അറിഞ്ഞിരുന്നു ….

വീട്ടിൽ താമസം തുടങ്ങിയ മുതൽ അജ്മലിന്റെ ശ്രദ്ധ മുഴുവൻ റിയയുടെ വീട്ടിലേക്കാണ് …

അവളെ എങ്ങനെയെങ്കിലും കാണണം പരിചയപ്പെടണം എന്ന് മാത്രം ….

അജ്മലിന്റെ വീട്ടിൽ താമസം ആകുമ്പോൾ  അന്ന് ജോണും കുടുംബവും  അവിടെ വീട്ടിൽ ഇല്ലായിരുന്നു …

പിറ്റേ ദിവസം വീട്ടിലെത്തിയ ജോണും കുടുംബവും അയൽവക്കത്തെ വീട് കാണാൻ വന്നു …

അവർ വീട്ടിൽ തിരിച്ചെത്തിയത് മുതലുള്ള കാര്യങ്ങൾ ഒരു സിഐഡി യെ പോലെ അജ്മൽ വീക്ഷിച്ചു കൊണ്ടിരുന്നു  ….

ജോണും ഭാര്യ ആനി (ആൻ ) മക്കൾ റിയയും മേരിയും പിന്നെ ഒരു കൊച്ചു ചെറുക്കനും നടന്ന് വരുന്നത് കണ്ട അജ്മൽ ആകാംഷയിലായി ….

വീട്ടിൽ കയറി അവർ തിരിച്ചു പോവുന്നത് വരെ അജ്മൽ റിയയുടെയും മേരിയുടെയും ദേഹത്തുള്ള അവന്റെ കണ്ണ് മാറ്റിയില്ല …

റിയയെ കണ്ട ഉടനെ അജ്മലിന്റെ കിളി പോയെന്ന് പറയാം …

അതി സുന്ദരി കണ്ടാൽ ആൻഡ്രിയ ജെർമിയയുടെ രൂപം അത് നീളത്തിലും വണ്ണത്തിലും മുഖച്ഛായയിലുമെല്ലാം .. എന്നാൽ ആൻഡ്രിയയെ ക്കാൾ സുന്ദരി ….

മേരിയും ഒട്ടും മോശമല്ല കേട്ടോ ചേച്ചിയിടൊപ്പം കട്ടക്ക് നില്കും നടി ഹണി റോസ് തന്നെ എന്ന് പറയാം … അതേ രൂപം അതേ ബോഡി ഷേപ്പ് എല്ലാം അത്പോലെ തന്നെ …. പ്രായത്തെക്കാൾ മൂപ്പുള്ള ശരീരം … ചേച്ചിയേക്കാളും മുലയും ചന്തിയും മേരിക്കാണ്  കൂടുതൽ  … പക്ഷെ റിയയോടാണ് ആണ്‌ അജ്മലിന് പ്രിയം …

വന്നപാടെ അജ്മൽ ചെറിയ ചെക്കനെ കയ്യിലെടുത്തു ( “ഏബിൾ” ജോണിന്റെ ഇളയ മകൻ )

അവർ വീട്ടിൽ വന്ന് പോയത് മുതൽ

അജ്മൽ റിയയുമായി അടുക്കാൻ പല വഴികളും ചിന്തിച്ചോണ്ട്  നടക്കുമ്പോഴാണ് കൂട്ടുകാർകിടയിൽ ഒരു സംസാരം നടക്കുന്നത് …

ആഷിക് : മോനേ അവൾക് ഫേസ്ബുക് ഉണ്ട് , എന്റെ റിക്യുസ്റ്റ് അക്സെപ്റ് ചെയ്തു ,

റഫീഖ് : നിനക്കിതെങ്ങനെ കിട്ടി

ആഷിക് : അതൊക്കെ ഒപ്പിച്ചു മോനേ

റഫീഖ് : എങ്കിൽ ഞാനും അയക്കട്ടെ , എന്താ പ്രൊഫൈൽ നെയിം

ആഷിഖ് : റിയ ആൻ ജോൺ

റഫീഖ് അപ്പൊ തന്നെ സെർച്ച് ചെയ്ത് റിക്യുസ്റ്റ് അയച്ചു അപ്പോഴാണ് അജ്മൽ അവിടേക്ക് എത്തിയത് .. കാര്യം അറിഞ്ഞപ്പോൾ തന്നെ അവനും അയച്ചു ….

രാത്രി ഒരു 9 മണി ആയപ്പോൾ അജ്മലിന് മെസ്സേജ് വന്നു your freind requst accepted …

അജ്മലിന്റെ  മനസ്സിൽ അഞ്ചാറ് ലഡ്ഡു പൊട്ടി …

നോട്ടിഫിക്കേഷൻ കണ്ട ഉടനെ അവൾക് ഒരു മെസ്സേജും അയച്ചു

…. ഹായ് റിയ …..

ഉടനെ അവന് റീപ്ലേയും വന്നു …

… hi …

തിരിച് വീണ്ടും അജ്മൽ മെസ്സേജ് അയക്കാൻ തുടങ്ങി

” എന്നെ അറിയുവോ .., ഒരു അയൽവാസിയാണ് …”

“… yah iknow , my neigbour …”

പടച്ചോനേ മൊത്തം ഇംഗ്ലീഷ് ആണല്ലോ … അജ്മൽ മനസ്സിൽ പറഞ്ഞു …

ഇംഗ്ലീഷിൽ അത്ര പുലിയല്ലാത്തത് കൊണ്ട് അവൾ അയക്കുന്ന മെസ്സേജ് മാനസിലാവും പക്ഷെ അജ്മലിന് റീപ്ലേ ഇംഗ്ലീഷിൽ അയക്കാൻ അറിയില്ല … റിയ ഇംഗ്ലീഷിൽ അയക്കുന്ന മെസ്സേജിന് അജ്മൽ മലയാളത്തിൽ തന്നെ റീപ്ലേയും കൊടുക്കും ….

അത് അവരുടെ കമ്മ്യൂണിക്കേഷനെ  ബാധിച്ചിരുന്നില്ല …

ദിവസങ്ങൾക്കുള്ളിൽ തന്നെ ഇരുവരും കൂടുതൽ അടുത്തു .. ചാറ്റിങ്ങിലൂടെ അല്ലാതേ നേരിട്ട് അവളെ കണ്ട് സംസാരിക്കാൻ അവൻ ഇതുവരെ ഒരവസരം കിട്ടിയിരുന്നില്ല ….

അതിനിടയിൽ നാട്ടിലെ എല്ലാ ചെക്കന്മാരും അവൾക് റിക്യുസ്റ്റ് അയച്ചിരുന്നു …. റിയ എല്ലാവരെയും അക്‌സെപ്റ്റും ചെയ്തിരുന്നു പക്ഷെ ചിലരോട് മാത്രമെ അവൾ ചാറ്റ് ചെയ്തിരുന്നുള്ളു …

ഒരു ദിവസം കവലയിൽ വെച് ഒരു സംഭവം ഉണ്ടായി … റിയയുടെ ചാച്ചന് ചാക്കോച്ചന് കവലയിൽ ഒരു പ്ലോട്ട് ഉണ്ടായിരുന്നു .. അതിൻറെ അതിർത്തി സംബന്ധിച്ചു ഒരു തർക്കം ഉണ്ടായി …

തർക്കം മുറുകിയപ്പോൾ വീട്ടിലുള്ളവരെയും അതിലേക്ക് വലിച്ചിഴച്ചു …

ആഷിക്കിന്റെ ഉപ്പയുമായിട്ടായിരുന്നു തർക്കം .. ചാക്കോ ആഷിക്കിന്റെ വീട്ടുകാരെ പറഞ്ഞപ്പോൾ അവൻ റിയയെ പറ്റി മോശമായി സംസാരിച്ചു …

റിയ മെസ്സേജ് അയക്കാത്തതിന്റെ ദേഷ്യവും ആഷിഖിന് ഉണ്ടായിരുന്നു …

അത് പിന്നെ അതിർത്തി തർക്കത്തിൽ നിന്നും മറ്റു പലതിലേക്കും വഴി മാറി പോയി …

അത് റിയയ്ക്കും പ്രശ്നമായി മാറി …

റിയ അജ്മലിനോട്  ചോദിച്ചു “

“..ആഷിഖ് ആരാണ് അവൻ എന്തിനാണ് എന്നെ പറ്റി മോശമായി സംസാരിച്ചത് …..”

എന്നൊക്കെ ….

അജ്മൽ അവനുമായി യാതൊരു ബന്ധവും ഇല്ല ആഷിഖ് ഒരു കുഴപ്പക്കാരൻ ആണെന്ന് പറഞ്‍ ഒഴിഞ്ഞുമാറി …

റിയ ആഷിക്കിന്റെ ഒരു ഫോട്ടോ കാണിച്ചു തരുവോ ന്ന് ചോദിച്ചപ്പോൾ അജ്മൽ അത് അയച്ചു കൊടുത്തു …

പക്ഷെ അത് അജ്മലിന് തന്നെ പണിയായി ..

ഒരു ബന്ധവും ഇല്ലെന്ന് പറഞ്ഞ അഷിഖുമായുള്ള ഫോട്ടോ അജ്മൽ മുന്നേ ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു … അത് റിയയുടെ ശ്രദ്ധയിൽ പെടുകയും ചെയ്തു …

“നീയും അറിഞ്ഞു കൊണ്ടാണല്ലേ ഇതെല്ലാം”

എന്ന് പറഞ്‍ റിയ അജ്മലിനെ ഫേസ്ബുക്കിൽ ബ്ലോക്ക് ചെയ്തു .. അജ്മലിനെ മാത്രമല്ല അവിടെയുള്ള എല്ലാവരെയും അവൾ ബ്ലോക്ക് ചെയ്തിരുന്നു …..

റിയയുമായി അജ്മൽ അടുത്തിട്ട് അതിക കാലമൊന്നും ആയില്ലെങ്കിലും അവൾ മിണ്ടാതിരുന്നപ്പോൾ അജ്മലിന് അത് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു …

എങ്ങനെയെങ്കിലും ഈ പ്രശ്‌നം ഒതുക്കി തീർക്കണം എന്നായി അജ്മലിന് ….

Leave a Reply

Your email address will not be published. Required fields are marked *