ഞാനും സഖിമാരും – 3 1

Related Posts


എല്ലാവര്ക്കും നന്ദി ഒരു തുടക്കകാരന് ചിന്തിക്കാൻ പോലും പറ്റാത്ത പിന്തുണ ആണ് നിങ്ങൾ ഓരോരുത്തരും എനിക്ക് തന്നത്. ലൈക് കുറവാണെങ്കിലും അഭിപ്രായം പറഞ്ഞവർ എല്ലാം നല്ലതു പറഞ്ഞതിൽ വളരെ സന്തോഷം. നിങ്ങളുടെ അഭിപ്രായം മാനിച്ചു കുറച്ചധികം പേജുകൾ ഉണ്ട് ഈ ഭാഗത്തിന്. ആദ്യമായി വായിക്കുന്നവർ മറ്റു 2ഭാഗങ്ങൾ വായിച്ചതിനു ശേഷം മാത്രം ഇത് വായിക്കുക, അധികം നീട്ടുന്നില്ല കഥ തുടരുന്നു.

പാതി ഉറക്കത്തിൽ ‘അമ്മ വിളിക്കുന്നത് പോലെ കേൾക്കുന്നുണ്ട് അത് സ്ഥിരം ആയത് കൊണ്ട് വീണ്ടും മൂടി പുതച്ചു കിടന്നു പെട്ടന്ന് അച്ഛന്റെ ഒച്ച കേട്ടപോലെ. ഞെട്ടി ശ്രെദ്ധിച്ചു ശരിയാണ് മൂപ്പർ വിളിക്കുന്നുണ്ട് മയത്തിൽ ആണ് പക്ഷെ എണീച്ചില്ലെങ്കിൽ പിന്നെ ടോൺ മാറും അതിനു മുന്നേ എണീറ്റ്, ഞാൻ വരുന്നെന്നു പറഞ്ഞു. പല്ലു തേക്കുമ്പോൾ ആണ് ഷീബേച്ചി പോകാൻ പറഞ്ഞത് ഓർത്തത്. അങ്ങിനെ താഴെ എത്തി നോക്കുമ്പോൾ ഷീബേച്ചി അമ്മക്ക് തേങ്ങ ചുരണ്ടി കൊടുത്തിട്ട് എണീക്കുന്നു. അവര് അങ്ങിനെയാ ‘അമ്മ എന്തെങ്കിലും ചെയ്യുന്നത് കണ്ടാൽ വന്നു സഹായിക്കും.

എന്നെ കണ്ടപ്പോൾ പറഞ്ഞു “നീ പറഞ്ഞത് കൊണ്ടാണ് ഞാൻ വിളിക്കാൻ വന്നത്”. ഞാൻ ഇപ്പൊ വരാം ഷീബേച്ചി, നിങ്ങൾ നടന്നോ എന്ന് പറഞ്ഞു ചായയും കൊണ്ട് ഉമ്മറത്തു പോയി. ചായ കുടിക്കുമ്പോൾ പേപ്പർ ഒന്ന് നോക്കുന്നത് ഒരു ശീലമായി പോയി.. ചെറുപ്പം മുതലേ പത്രം വായിക്കാൻ അച്ഛൻ നിർബന്ധിക്കും അങ്ങനെ അത് ശീലമായി. അപ്പൊ അച്ഛൻ പത്രം വായിച്ചു കഴിഞ്ഞു എണീക്കുന്നെ ഉള്ളൂ സമയം നോക്കിയപ്പോൾ 6:55. എടാ ഷീബ നിന്നെ വിളിക്കാൻ വന്നിരുന്നു വേഗം പോയിട്ട് കൊപ്ര അടർത്തി കൊടുക്ക്. അവിടെ വേറെ എന്തങ്കിലും സഹായം വേണമെങ്കിൽ ചെയ്തു കൊടുത്തിട്ട് വരാവൂ. മൂപ്പർക്ക് ഷാജി ഏട്ടനേയും ഷീബച്ചിയെയും വല്യ കാര്യം ആണ്. അവിടെ എന്തെങ്കിലും ആവശ്യം ഒക്കെ വരുമ്പോൾ മൂത്ത ഏട്ടന്റെ സ്ഥാനം കൊടുത്തു പരിഗണിക്കും അതാണ്…

അങ്ങിനെ വേഗം തന്നെ പോയി ഷഡ്ഢി ഇട്ട് ഒരു കാവി മുണ്ടും ഒരു ഷർട്ടും ഇട്ട് അടുക്കള പുറത്തു കൂടെ ഷീബേച്ചിയുടെ വീട്ടിൽ പോയി. അടുക്കളയിൽ നിന്ന് 2 പലകയും തേങ്ങാ അടർത്താൻ ഉള്ള കയ്യ്പാര ആയി ഷീബേച്ചി വന്നു.എൻ്റെ മുന്നിൽ കുറച്ചു മാറി ഇരുന്നു. ഞാൻ ഒന്ന് നോക്കി ഒരു രക്ഷയും ഇല്ല ഇരിക്കുമ്പോൾ മാക്സി ഒക്കെ വൃത്തിയായി ഒതുക്കി ആണ് ഇരുന്നത്. അപ്പൊ മിനിഞ്ഞാന്ന് കണ്ടത് ആദ്യമായും അവസാനമായും കണ്ടതായി കൂട്ടാം. ഞാൻ ചാക്ക് വലിച്ചു വച്ച് ഇടത് വശത്തായി കുറച്ചു തേങ്ങാ ചരിഞ്ഞു ഇട്ടു. ഞാനും ഇരുന്നു തേങ്ങ അടർത്താൻ തുടങ്ങി

ലീവ് ദിവസത്തെ ഉറക്ക് ഞാൻ കാരണം പോയി അല്ലേടാ? എയ് അതൊന്നും ഇല്ല ഷീബച്ചി ഞാൻ മനസ്സിലെ നിരാശ മറച്ചു വച്ച് പറഞ്ഞു. മിനിഞ്ഞാന്നത്തെ ഷോ കണ്ടപ്പോൾ ആവേശത്തിൽ ഏറ്റു പോയത് ആണ് പക്ഷേ മൂഞ്ചിപ്പോയി.

എടാ നിനക്ക് വിശക്കുമ്പോൾ പറയണേ രാവിലത്തെ എല്ലാം റെഡി ആണ് നീ പിന്നെ ഇത്ര നേരത്തെ തിന്നാറില്ലലോ അത് കൊണ്ടാണ് ഇപ്പോൾ തരാത്തത്.

ഞാൻ പറയാം ഷീബേച്ചി. എല്ലാ നിങ്ങള് ഇത്ര രാവിലെന്നെ ഇതെല്ലം ആക്കിയോ?

ആടാ ഇപ്പൊ ഞാൻ രാവിലെ കമ്പ്യൂട്ടർ സെന്ററിൽ പോകുന്നത് കൊണ്ട് രാവിലെ എണീക്കും പിന്നെ രാവിലത്തെ ഭക്ഷണം ഉണ്ടാക്കും, ഉച്ചക്കേക്ക് ഉള്ളത് അരച്ചും വെക്കും ചോറും വെക്കും. മീൻ കിട്ടി കഴിഞ്ഞാൽ ‘അമ്മ മുറിച്ചു കറി വെച്ചോളും അത് കൊണ്ട് ഇതിപ്പോ ശീലം ആണ്.

അപ്പൊ നിങ്ങൾ എത്ര മണിക്കാ രാവിലെ പോകുക.

ഞാൻ 7 :45 ആകുമ്പോൾ പോകും 8 മണിക്ക് അവിടെ തുറക്കണം.

അത്ര നേരത്തെ ഒക്കെ ഇന്റർനെറ്റ് കഫെയിൽ ആള് വരുമോ. ആ സമയത് ഇന്റെർനെറ്റിന് ആള് ഉണ്ടാവില്ല അത് ഒരു 9:30 ഒക്കെ ആകണം. രാവിലെന്നെ ഫോട്ടോസ്റ്റാറ്റും പ്രിന്റൗട്ടും എടുക്കാൻ ഇഷ്ടം പോലെ ആൾക്കാർ ഉണ്ട്. അപ്പൊ 8 മണിക്ക് പോയിട്ട് എപ്പോളാ തിരിച്ചു വരിക?

2 മണിക്ക്.

അപ്പൊ ഉച്ചക്ക് ശേഷം ആരാണ് അവിടെ ഉണ്ടാവുക?.

2 മണി ആവുമ്പൊ ഓണറിന്റെ പെങ്ങൾ വരും വൈകുന്നേരം ഓണർ വരും.

ഓണർ മറ്റേ ജിത്തു അല്ലെ തടിയൻ ബുള്ളറ്റ് എടുത്തിട്ട് പോകുന്നവൻ?.. അവൻ തന്നെ… അവൻ അത്രക്ക് തടിയുണ്ടോ.. ആള് കുറച്ചു പരന്ന ബോഡി ആണ് അത് കൊണ്ടാണ് അങ്ങിനെ തോന്നുന്നത് .. ഒരു പാവം ചെക്കൻ ആണ്.

ഇന്ന് ഷീബേച്ചി ലീവ് ആക്കിയോ?

ശനിയും ഞായറും പോകണ്ട. ലീവ് ദിവസം ജിതിന രാവിലെ വരും.

നല്ല കച്ചോടം ഉണ്ടോ?

നല്ലോണം ഫോട്ടോസ്റ്റാറ്റ് ഉണ്ടാവും. ഇന്റർനെറ്റ് തിരക്ക് ഒരു 10:30 11 മണിക്ക് തുടങ്ങി ഒരു 4 മണി വരെ ഉണ്ടാകും. വൈകുന്നേരം മുതൽ പിള്ളേര് വന്നിട്ട് ബുക്ക് ഒക്കെ ഫോട്ടോസ്റ്റാറ്റ് എടുക്കാൻ ഏല്പിച്ചു പോകും. അവര് അത് രാത്രി എടുത്ത് റെഡി ആക്കി വെക്കും.

അപ്പൊ ഷീബേച്ചിക്ക് വല്യ തിരക്കുണ്ടാവില്ല അല്ലെ. എനിക്ക് രാവിലെ കുട്ടികൾ വരുമ്പോൾ എടുത്തു വച്ചത് കൊടുത്തു പൈസ വാങ്ങണം പിന്നെ ഇടക്ക് ആരെങ്കിലും വന്നാൽ പ്രിന്റോ ഫോട്ടോസ്റ്റേറ്റോ എടുത്ത് കൊടുക്കണം പിന്നെ ഇന്റർനെറ്റ് ഉപയോഗിക്കുന്ന സമയം നോക്കി പൈസ വാങ്ങണം . പിന്നെ ഇങ്ങനെ ഓരോന്ന് ബ്രൗസ് ചെയ്തു ഇരിക്കും. ഷീബേച്ചി പണ്ടേ കമ്പ്യൂട്ടർ പഠിച്ചിരുന്നോ?

ഞാൻ കോളേജിൽ പഠിക്കുന്ന സമയത്തു കുറച്ചു കാലം കമ്പ്യൂട്ടർ കോഴ്സിന് പോയിരുന്നു പിന്നെ ഇന്റർനെറ്റ് ഒക്കെ യൂസ് ചെയ്യാൻ പഠിച്ചത് മഹാരാഷ്ട്രയിൽ പോയപ്പോൾ ആയിരുന്നു. നമ്മുടെ തൊട്ടടുത്ത വീട്ടിൽ ഡെൽഹിക്കാർ ആയിരുന്നു അവിടെ അവരുടെ കോളേജിൽ പഠിക്കുന്ന മോൾക്ക് സ്വന്തമായി കമ്പ്യൂട്ടറും ഇന്റർനെറ്റും ഒക്കെ ഉണ്ടായിരുന്നു അവളാണ് ഇന്റർനെറ്റ് ഒക്കെ ഉപയോഗിക്കാൻ പഠിപ്പിച്ചത്

പിള്ളേര് പറയുന്ന കേട്ടിന് നിങ്ങളുടെ കട അടിപൊളി സെറ്റപ്പ് ആണ് നല്ല സ്പീഡും ഉണ്ട് എന്ന്. കാബിൻ ഒക്കെ ഇടുങ്ങിയത് അല്ല നല്ല സ്ഥലം ഉണ്ടെന്നു.

അതെ നല്ല പ്രൈവസി ഉള്ള കാബിനും എല്ലാ കാബിനിലും ഓരോ ഫാനും ഉണ്ട്. പിന്നേ ഹൈ സ്‌പീഡ്‌ കണക്ഷൻ ആണ്. നീ എന്തേ അങ്ങോട്ടൊന്നും വരാത്തത്. നിന്റെ കോളേജിലെ പിള്ളേര് കുറെ എണ്ണം വരാറുണ്ട്. ആ നിനക്ക് ഫോണുണ്ടെല്ലോ അപ്പൊ പിന്നെ കമ്പ്യൂട്ടറിൽ വന്നു തപ്പേണ്ടല്ലോ.

പെട്ടന്ന് ഞാൻ ഓർമ്മിക്കാതെആ ഫ്ലോയിൽ “എന്ത് തപ്പണ്ടല്ലോ” എന്ന് ചോദിച്ചുപോയി. നീ എന്നോട് പൊട്ടൻ കളിക്കല്ലേ ഞാനും ഈ പ്രായം കഴിഞു തന്നെയാ അവിടെ എത്തിയത്. നീ ഫോണിൽ തപ്പുന്നത് പിള്ളേര് കമ്പ്യൂട്ടറിൽ തപ്പുന്നു. രാവിലെ മുതൽ വരുന്നത് ഇതിനില്ലേ. അവിടെ ഓരോ കമ്പ്യൂട്ടറിന്റെയും ഹിസ്റ്ററി നോക്കിയാല് ഞെട്ടിപ്പോകും. അപ്പൊ ഇതിനു ഹിസ്റ്ററി ഒക്കെ നോക്കാൻ അറിയാം സൂക്ഷിക്കണം. കമ്പ്യൂട്ടർ അറിയാം അവിടെ ജോലിക്ക് പോകുന്നുണ്ട് എന്ന് പറഞ്ഞപ്പോൾ ഇൻറർനെറ്റിൽ ഒക്കെ ഇത്ര വിവരം ഉണ്ടാവും എന്ന് വിചാരിച്ചില്ല. “നീ ഫോണിൽ തപ്പുന്നത് പിള്ളേര് കമ്പ്യൂട്ടറിൽ തപ്പുന്നു” ഷീബേച്ചി പറഞ്ഞത് ഞാൻ ഒന്നൂടി മനസ്സിൽ പറഞ്ഞു നോക്കി. അപ്പൊ ഞാൻ ഫോണിൽ തപ്പുന്നത് ഇവർ എങ്ങിനെ അറിഞ്ഞു.. എൻ്റെ ആവേശം എല്ലാം പോയി പരവേശം ആയി, അപ്പോളേക്കും 1 ചാക്ക് തീർന്നിരുന്നു. ഷീബേച്ചി എണീറ്റ് എന്നിട് പറഞ്ഞു ഇനി തിന്നിട് ചെയ്യാം എന്ന് ഞാനും എണീച്ചു. നേരെ വീട്ടിലേക്ക് പോയാലോ എന്ന് ചിന്തിച്ചു.. പക്ഷെ തന്തപ്പടി പോയിട്ടുണ്ടാവില്ല ഇടക്കിട്ട് പോയി എന്ന് അറിഞ്ഞാൽ തച്ചു കൊല്ലും. അച്ഛൻ ഇല്ലെങ്കിൽ ‘അമ്മ പിന്നെ ചിലപ്പോൾ കൊപ്ര ഉണ്ടാക്കിയിട്ട് മില്ലിൽ കൊണ്ട് കൊടുത്തിട്ട് വന്നാൽ മതിയെന്ന് പറയും. അതാണ് സീൻ. അത് കൊണ്ട് അവിട തന്നെ നിന്ന് ഷീബേച്ചിയോട് ഒരു കുട്ട വാങ്ങി ചിരട്ട ഒക്കെ വാരി പിന്നിലെ വിറക് പുരയിൽ കൊണ്ടിട്ടു. അപ്പോളേക്കും ഷീബേച്ചി അടുക്കളയിൽ നിന്ന് വിളിച്ചു. ഷാജിയേട്ടന്റെ അച്ഛൻ ബീഡിപ്പണിക്ക് പോകാൻ ഇറങ്ങിയിരുന്നു. ആൾക്ക് കുറച്ചു മുൻപ് വീണിട്ട് കയ്യ് ഒടിഞ്ഞിരുന്നു അത് കൊണ്ട് സ്‌ട്രെയിൻ ഉള്ള പണിയൊന്നും എടുക്കാൻ പറ്റില്ല ഇല്ലെങ്കിൽ മൂപ്പർ ഇത് ഒറ്റക് ചെയ്തേനെ അങ്ങിനെ മൂപ്പർ കാലൻ കുടയും എടുത്ത് ഇറങ്ങി. ഞാൻ അടുക്കളയിലൂടെ കേറി അവിടെ ഒരു മേശ ഉണ്ട് അതിൽ ആണ് അവരൊക്കെ ഇരുന്നു തിന്നാറു വിരുന്നുകാർ ഉണ്ടെങ്കിലേ ഡൈനിങ്ങ് റൂമിൽ ഇരിക്കാറുള്ളു എന്നെ അന്യൻ ആയി കാണാത്തതു കൊണ്ട് ശാന്തേച്ചി, ഷാജിയേട്ടന്റെ അമ്മ പുട്ടും കടലയും അവിടെ വിളമ്പി. ആൾക്ക് വലിവിന്റെ അസുഖം ഉണ്ട് അത് കൊണ്ടാണ് മുന്നിലേക്ക് വരാതിരുന്നത്. ഭയങ്കര സ്നേഹം ആണ് ആൾക്ക്. ആള് പുട്ടിനു മേലെ കടല കറി ഒഴിച്ച് തന്നു എന്നിട്ട് ചോദിച്ചു മോന് ഹോര്ലിക്സ് വേണോ അതോ ചായയോ?

Leave a Reply

Your email address will not be published. Required fields are marked *