ഞാൻ എന്ന കുടുംബം – 1 Like

ഞാൻ എന്ന കുടുംബം -1

Njaan Enna Kudumbam | Author : Shaji Pappan


ഞാൻ എന്ന കുടുംബം

ഇതൊരു നിഷിദ്ധ സെക്സ് കഥയാണ്. എന്റെ അനുഭവം. ഇതിലെ കുറെ ഭാഗങ്ങൾ ശരിക്കും നടന്നതാണ്. ബാക്കി കുറെയൊക്കെ എന്റെ ഭാവനകൾ.. ഒരു കുടുംബത്തെ പറ്റിയുള്ള കഥ ആയതിനാൽ, ഇമോഷനുകൾക്ക് പ്രാധാന്യം നൽകിയാണ് കഥ പറയുന്നത്. ഈ ഭാഗങ്ങളിൽ സെക്സ് രംഗങ്ങൾ കുറച്ചു കുറവാണ്. വായിക്കുന്നവർ ക്ഷമിക്കുക. നാടകീയത ആയിപ്പോയിട്ടുണ്ടെൽ പറയുക. വായിച്ചു അഭിപ്രായങ്ങളും നിർദ്ദേശങ്ങളും പറയുക. അക്ഷരതെറ്റുകൾ ഒരുപാട് ഉണ്ടാകും. ക്ഷമിക്കുക.

കുടുംബം:

ഒരു  ഇടത്തരം കുടുംബത്തിലാണ് എൻറെ ജനനം. പേര് ആദിത്യൻ. വീട്ടിൽ മനു എന്നാണ് വിളിക്കുന്നത്. വയസ് 21 കഴിഞ്ഞു. എന്റെ വീട്ടിലെ ഏക ആൺതരി ഞാൻ ആണ്. പിന്നെയുള്ളത് ഒരു ചേച്ചിയും അമ്മയും ആണ്. അപ്പോൾ സ്വാഭാവികമായും അച്ഛൻ എവിടെ എന്ന ചോദ്യം മനസിലുണ്ടായിക്കാണും.

എനിക്ക് 10 വയസുള്ളപ്പോൾ അച്ഛൻ ഞങ്ങളെ വിട്ടു പോയി. എന്നെക്കാൾ നാലു വയസ്സിന് മൂത്ത എന്റെ ചേച്ചിയാണ് അനുശ്രീ. വീട്ടിൽ അനു എന്നു വിളിക്കും. ഇപ്പൊ വയസ്സ് 25. അന്ന് അച്ഛൻ മരിക്കുമ്പോൾ ചേച്ചി പത്തിലാണ് പഠിക്കുന്നത്. ഞാൻ അഞ്ചിലും. അച്ഛൻ ഒരു കോൺട്രാക്ടർ ആയിരുന്നു. വലിയ സമ്പാദ്യം ഒന്നും ഉണ്ടായിരുന്നില്ല. ഞങ്ങളെ നല്ലപോലെ പഠിപ്പിക്കണം എന്നതായിന്നു പുള്ളിയുടെ ആഗ്രഹം. എന്നാൽ..

ഒരിടത്തരം കുടുംബം ആയതിനാൽ അക്കാലത്ത് പറക്കമുറ്റാത്ത ഞങ്ങളെ വളർത്തുവാൻ അമ്മ നല്ലപോലെ കഷ്ടപ്പെട്ടിരുന്നു. രാഷ്ട്രീയ പ്രവർത്തകരുടെ ഇടപെടൽ അമ്മക്ക് വീടിനടുത്തുള്ള ഒരു സൂപ്പർമാർകെറ്റിൽ ഒരു ജോലി ശരിയാക്കി നൽകി. അന്നത്തെ ഞങ്ങളുടെ സാമ്പത്തിക കഷ്ടപ്പാടിൽ അത് വലിയൊരു ആശ്വാസമായിരുന്നു. അന്നുമുതൽ ഇന്ന് വരെ അമ്മ അവിടെയാണ് ജോലി ചെയ്യുന്നത്. സാധനങ്ങൾ എടുത്തുകൊടുക്കാനായി ജോലിക്കുകേറിയ ‘അമ്മ ഇന്ന് സ്റ്റോർ മാനേജർ ആണ്. കട വലുതാകുന്നതിനനുസരിച്ച് അമ്മയുടെ ജോലിയും കൂടി വന്നു. അമ്മയെ പറ്റി പറഞ്ഞില്ലല്ലോ. പേര് അനിത. ജീവിതത്തിൽ നല്ല ബോൾഡ് ആയ സ്ത്രീ. ഇപ്പൊ വയസ് 47 ആയി.

അച്ഛന്റെയും അമ്മയുടെയും കുടുംബക്കാർ സഹകരണം ഉണ്ടെങ്കിലും സാമ്പത്തികമായുള്ള സഹായങ്ങൾ വളരെ കുറവാണ്. കാലങ്ങൾ പോകെ പോകെ അവരുമായുള്ള ബന്ധങ്ങളും കുറഞ്ഞു കുറഞ്ഞു വന്നു. ഇപ്പോൾ ഇടക്ക് വിളിയ്ക്കും, കണ്ടാൽ ചിരിക്കും. അത്രേ ഉള്ളു.

ചിട്ടി പിടിച്ചും കിട്ടിയ കാശ് കൂട്ടിവെച്ചുമാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചത്. ഞാനും ചേച്ചിയും നല്ല രീതിയിൽ പഠിച്ചു. പരീക്ഷക്ക് മാർക്ക് കുറയുമ്പോൾ അമ്മ ഇടയ്ക്കിടെ പഠിപ്പിച്ച കാശിന്റെ കണക്കുപറയാറുണ്ട്. ചിലപ്പോൾ വിഷമം തോന്നും, ചിലപ്പോൾ ദേഷ്യവും.

ചേച്ചി കെമിസ്ട്രിയിൽ പിജി ചെയ്തു, ഇപ്പൊ ബി എഡ് കഴിഞ്ഞ റിസൾട്ട് കാത്ത് ഇരിക്കയാണ്. പിജിക്ക് ഒക്കെ റെക്കോർഡ് മാർക്ക് ആണ്. നല്ല പഠിപ്പിസ്റ് ആയിരുന്നു ചേച്ചി. ഇപ്പൊ വീട്ടിൽ പിള്ളേർക്ക് ട്യൂഷൻ എടുക്കുന്നുണ്ട്. പത്തിലെയും പ്ലസ് വൺ – പ്ലസ്ടുവിലെയും ആയി കുറെ കുട്ടികൾ ട്യൂഷന് വരുന്നുണ്ട്. അതിൽ നിന്നും നല്ലൊരു വരുമാനം ചേച്ചി കണ്ടെത്തുന്നു.

എന്നോട് ചേച്ചി വളരെ സ്ട്രിക്റ്റ് ആയിരുന്നു വീട്ടിൽ. അമ്മയേക്കാൾ കൂടുതൽ എന്നെ വളർത്തിയതും ചേച്ചി ആയിരുന്നു. എന്റെ ട്യൂഷൻ ടീച്ചർ പോലും അവളാണ്. കർക്കശക്കാരി ചേച്ചി, എന്നാൽ നല്ല സ്നേഹവും. അമ്മക്ക് രാവിലെ 8 മുതൽ വൈകുന്നേരം 6 വരെയാണ് ജോലി സമയം. ഞായറാഴ്ച അവധിയും. എനിക്കും ചേച്ചിക്കും തിങ്കൾ മുതൽ വെള്ളിവരെ ക്ലാസ്സുണ്ട്. ശനി ഞായർ അവധിയാണ് (ഇപ്പോൾ ശനിയാഴ്ച മാത്രം ചേച്ചി പി.എസ്.സി കോച്ചിങ്ങിനു പോകുന്നുണ്ട്). അതുകൊണ്ടുതന്നെ ഞങ്ങൾ എല്ലാവരുത്തും ഒത്തുകൂടുന്ന ഒരേ ഒരു ദിവസം ഞായറാഴ്ച ആയി മാറി. വല്ലപ്പോഴും ചിക്കനോ ബീഫോ ഒക്കെ വാങ്ങി ഞങ്ങൾ ആ ദിവസം കൂടുന്നു.

മുന്നേ പറഞ്ഞല്ലോ, അനു എന്നാണ് അവളെ വീട്ടിൽ വിളിക്കുന്നത്. ഞാൻ അനു ചേച്ചി എന്നും, ചേച്ചി എന്നും ചിലപ്പോൾ എടീ പോടീ എന്നുമൊക്കെ വിളിക്കും. ഇപ്പോൾ 25 വയസായി. 27 കഴിഞ്ഞേ ജാതകത്തിൽ കല്യാണം പറഞ്ഞിട്ടൊള്ളോ. ജോലി കിട്ടിയിട്ട് മതി എന്നാണ് ചേച്ചിടെ പക്ഷം. ‘അമ്മ രാവിലെ ജോലിക്ക് പോയാൽ വീട്ടുജോലികൾ കുക്കിങ് ഉൾപ്പടെ കുറെയൊക്കെ അനുചേച്ചി ആണ്. പറയാതെ വയ്യ. പുള്ളിക്കാരി നല്ലൊന്നാന്തരം കുക്കിങ് ആണ്. യുട്യൂബ് ആണ് സംഭവം എങ്കിലും, ഉണ്ടാക്കുന്നത് ഒക്കെ പൊളിയാണ്.

പഠിത്തത്തിൽ ഞാനും അത്ര മോശം അല്ലാരുന്നു. പത്തിൽ ഫുൾ എ പ്ലസ് വാങ്ങി തന്നെയാണ് ഞാനും ജയിച്ചത്. അമ്മക്ക് വലിയ അഭിമാനം ആയിരുന്നു. എന്നാൽ എന്തുകൊണ്ടോ പ്ലസ് ടു കഴിഞ്ഞപ്പോൾ നല്ല പോലെ മാർക്ക് കുറഞ്ഞു. അമ്മ അന്ന് കുറെ തല്ലി.

ചേച്ചിയായിരുന്നു എൻറെ ട്യൂഷൻ ടീച്ചർ. അതുകൊണ്ടാണ് മാർക്ക് കുറഞ്ഞത് ഞാൻ ഇടയ്ക്ക് കളിയാക്കി പറയാറുണ്ട് എന്നാൽ ട്യൂഷൻ ഒന്നുമില്ലാതെയാണ് ചേച്ചി പ്ലസ്ടുവിന് ഫുൾ എ പ്ലസ് വാങ്ങിയത്. ചേച്ചിയുടെ പഠിത്തത്തിൽ എനിക്കിപ്പോഴും അൽഭുതവും കുശുമ്പും തോന്നാറുണ്ട്.

എല്ലാവരെയും പോലെ പ്ലസ് ടു കഴിഞ്ഞ് എൻജിനീയറിങ് പഠിക്കണം എന്നൊക്കെയായിരുന്നു ആഗ്രഹം. എന്നാൽ വീട്ടിലെ സാമ്പത്തിക സ്ഥിതിയും എന്റെ പ്ലസ്ടുവിന്റെ മാർക്കും, ഇതെല്ലാം മുൻനിർത്തി ചേച്ചിയെ പോലെ, ഞാനും ഡിഗ്രിക്ക് പോകാൻ തീരുമാനിച്ചു. വീടിനടുത്തുള്ള ഒരു കോളേജിൽ കെമിസ്ട്രിക്ക് തന്നെ അഡ്മിഷൻ കിട്ടി. ചേച്ചി പഠിച്ച അതേ കോളേജ്. ചേച്ചിയുടെ ടീച്ചർ. അതുകൊണ്ട് തന്നെ ക്ലാസ് കട്ട് ചെയ്യൽ ഒന്നും അവിടെ നടക്കില്ല എന്ന് എനിക്ക് ഉറപ്പായിരുന്നു.

മാറ്റങ്ങൾ വരുന്നു:

പ്ലസ്ടുവിനേക്കാൾ കുറച്ചുകൂടി ഡീപ് ആയ ഫ്രണ്ട്ഷിപ്പ് ഉണ്ടായത് കോളേജ് ലൈഫിൽ ആണ്. ആരോമലും എബിയും. വളരെ പെട്ടെന്നാണ് ഞങ്ങൾ ഫ്രണ്ട്സ് ആയത്. പ്ലസ്ടുവിൽ മാർക്ക് പറഞ്ഞത് കോളേജിൽ നികത്തണമെന്ന് എനിക്ക് ആഗ്രഹമുള്ളതിനാൽ നന്നായി പഠിക്കാൻ തന്നെ തീരുമാനിച്ചു. എന്നെപ്പോലെ തന്നെ ആരോമലും എബിയും അത്യാവശ്യ നല്ല രീതിയിൽ പഠിക്കുന്നതാണ്. അതുകൊണ്ടുതന്നെ ടീച്ചർമാർക്ക് ഞങ്ങളോട് മോശമല്ലാത്ത ഒരു ഇഷ്ടമുണ്ട്.

എബിക്കും ആരോമലിനും മൊബൈൽ ഫോൺ ഉണ്ട്. എനിക്കില്ല. അമ്മയുടെ കഷ്ടപ്പാട് കണ്ടിട്ട് എനിക്ക് അത് വാങ്ങി തരണമെന്ന് വീട്ടിൽ പറയാനുള്ള മനസ്സും വന്നിട്ടില്ല. എന്നാൽ ചേച്ചിക്കും മൊബൈൽ ഉണ്ട്, ചേച്ചി സ്വന്തമായി അധ്വാനിച്ചു വാങ്ങിയതാണ്. എനിക്ക് വാങ്ങാനായി വരുമാനമാർഗ്ഗം ഇല്ലാത്തതിനാൽ ഞാൻ ചേച്ചിയുടെ ഫോൺ വച്ചിട്ടാണ് കാര്യങ്ങൾ കഴിച്ചു കൂട്ടിയിരുന്നത്. അവസ്ഥ.

Leave a Reply

Your email address will not be published. Required fields are marked *