ടീച്ചർ എന്റെ രാജകുമാരി – 1 Like

Related Posts


നീ ഹിമാമഴയായി വരൂ ..

ഹൃദയം ആണിവിരലാൽ തോടു ..

ഈ മിഴിയിണയിൽ സാദാ ..

പ്രണയം മഷി എഴുതുന്നിത

ശീലയായി നിന്നിടാം , നിന്നെ നോക്കി

യുഗമേരെ എന്റെ കൺ , ചിമ്മിടാതെ

എൻ ജീവനെ …

ഫോൺബെൽ അടിക്കുന്നു കേട്ടുകൊണ്ടാണ് ഞാൻ ഉണർന്നത്. ഡിസ്പ്ലേയിൽ നോക്കി അപ്പോൾ രാഹുൽ ആയിരുന്നു.

എന്താടാ നാറി രാവിലെ തന്നെ. മനുഷ്യൻനെ ഉറങ്ങുവാൻ സമ്മതിക്കില്ലേ.

രാഹുൽ : പൊന്നു പൂറാ പത്തുമണിയായി. അപ്പോൾ ആണ് അവന്റെ കൊണച്ച വർത്താനം.

അവന്റെ കൈയിൽ നിന്നും കിട്ടേണ്ടത് കിട്ടിയപ്പോൾ. ഞാൻ മിണ്ടാതെ ഇരുന്നു.

എന്നാലും നീ കാര്യം പറ എന്താ വിളിച്ചേ എന്ന്.
രാഹുൽ : പൊന്നു മൈരേ ഇന്ന് അല്ലേ ക്ലാസ്സ്‌ തുടങ്ങുന്നേ.

ഞാൻ : അപ്പോൾ അത് പറ വെറുതെയല്ല അവനൊരു ശുഷ്കാന്തി. കണ്ട അവളുമാരുടെ മുന്നും പിന്നുംയും കാണാൻ വേണ്ടി അല്ലേടാ ഈ പോക്ക്.

രാഹുൽ : ഒരു നല്ലവൻ വന്നേക്കുന്നു വേണെങ്കിൽ വാടാ .

എന്നാൽ ഒക്കെ ,അങ്ങനെ എഴുന്നേൽകാൻ തന്നെ തീരുമാനിച്ചു. എന്നെ പരിചയപ്പെടുത്താൻ മറന്നുപോയി .

എന്റെ പേര് മഹേഷ്‌ . പിജി സെക്കന്റ്‌ഇയറിന് പഠിക്കുന്നു.

രാമചന്ദ്രൻ രാജലക്ഷ്മി ദമ്പതികളുടെ ഏകമകൻ ആണ്.

അച്ഛൻ എൽ ഐ സി ഏജന്റ് ആണ്.

അമ്മ ഹൗസ്വൈഫ് ആണ്. ഇത് ആണ് എന്റെ കുടുംബം.

എന്റെ ബെസ്റ്റ്ഫ്രണ്ട് ആണ് രാഹുൽ.

ഞാനും അവനും m. കോം സെക്കന്റ്‌ഇയർയിൽ ആണ്.
എന്റെ ചങ്ക്‌സ്യാണ് അവൻ.

അത് കൊണ്ടു തന്നെ ഞങ്ങൾ തമ്മിൽ എല്ലാം തന്നെ ചർച്ച ചെയ്യും.

അങ്ങനെ എഴുന്നേറ്റ് അമ്മയെ പൂമുഖത്തേക്ക് ഒരു ബ്ലാക്ക് ടീ എന്ന് പറഞ്ഞ ഓർമ ഉണ്ട്‌.

പിന്നെ അവിടെ പടക്കം പൊട്ടലിന്റെ മറുപടി ആയിരുന്നു.

മൂട്ടിൽ വെയില് അടിക്കുമ്പോൾ ആണ് അവന്റെ എഴുന്നേൽപ്പ്.

എന്നിട്ട് അവനു ബ്ലാക്ക് ടീ.

പോയി പല്ല് തേക്കട എന്നും കൂടി അമ്മ പറഞ്ഞപ്പോൾ വീണ്ടും ഞാൻ പ്ലിംഗ് ayi.

അങ്ങനെ വേഗം തന്നെ കുളിച്ചു ഇറങ്ങി.

കേരളത്തിലെ ആമ്പിള്ളേരെ യോടെ ആണോ കളി.

അങ്ങനെ ഡ്രസ്സ് ചെയ്തു നേരെ അടുക്കളയിലോട്ടു വിട്ടു.

അവിടെ എന്റെ പുന്നാര മാതാശ്രീ എനിക്ക് ദോശയും ചമ്മന്തിയും തന്നു .

പിന്നെ കൂടെ കട്ടൻ യും അന്തസ്സ്.
അമ്മേ ഞാൻ പോവാ എന്ന് പറഞ്ഞു എന്റെ പൊന്നാര കുട്ടൻ പൾസർ 220 ആയി കോളേജിൽ എത്തി.

ഫ്രഷേഴ്‌സ് ഡേ കഴിഞ്ഞു ഇരുന്നു എന്നാലും ഞാൻ ക്ലാസ്സിൽ ലേക്ക് വെച്ചു പിടിച്ചു.

ദോഷം പറയരുതല്ലോ അവിടെ അതാ നിൽക്കുന്നു പ്രിൻസി.

പെട്ടു മോനെ ഇയാൾക്ക് വേറെ പണിയൊന്നുമില്ലേ.

എന്ന് ചിന്തിച്ച് പുള്ളി അടുത്തെത്തിയപ്പോൾ നമ്മുടെ നമ്മുടെ സ്ഥിരം നമ്പർ അങ്ങോട്ട് ഇറക്കി.

സർ വരുന്ന വഴിയിൽവെച്ച് ബൈക്കിന്റെ ടയർ പഞ്ചറായി പോയി.

പിന്നെ സെന്റ് യും കൂടി അടിച്ചപ്പോൾ പുള്ളി ഫ്ലാറ്റ്.

അങ്ങനെ നേരെ ക്ലാസിലേക്ക് എത്തി. അവിടെ തന്നെ ഉണ്ടായിരുന്നു അ ന*** .

അവന്റെ അടുത്തെത്തിയപ്പോൾ ആയിരുന്നു എന്നെ തന്നെ നോക്കി ഇരിക്കുന്ന ചിത്രയേ ആണ് കാണുന്നേ .

കീഴടക്കി അവളുടെ നോട്ടത്തിന് എന്തോ ഒരു വശപ്പിശക് ഉണ്ട്. എനിക്ക് തോന്നുന്നു ഉണ്ട്‌.

കാരണം അവൾ എന്നെ ഇടുക്ക് ഒളികണ്ണിട്ടു നോക്കുന്നത് കാണാറുണ്ട് ഞാൻ.
എന്തോ പണി ആണ് എന്ന് എനിക്ക് തോന്നാറുണ്ട്.

അത് എന്തും ആകട്ടെ എന്ന് ഇരുന്നപ്പോൾ ആയിരുന്നു.

പ്രിൻസി യുടെ വരവേ.

എല്ലാരും ഗുഡ് മോർണിംഗ് പറഞ്ഞു ഇരുന്നപ്പോൾ.

പുള്ളി പറഞ്ഞു തുടങ്ങി, ലക്ഷ്മി ടീച്ചർ കാരറ്യിങ് ആയിതു കൊണ്ടു ലീവ് ആണ്.

അതിനാൽ തന്നെ നിങ്ങള്ക്ക് വേണ്ടി പുതിയ ടീച്ചർ വന്നിട്ട് ഉണ്ട്‌.

അത് പറഞ്ഞു പ്രിൻസി വിളിച്ചു ടീച്ചറെ കേറി വാ.

അങ്ങനെ എവിടെ നിന്നു വന്ന വല്ലാത്ത ചന്ദനത്തിന്റെ സുഗന്ധം അവിടെ വല്ലാതെ നിറഞ്ഞു.

ഒരു ദേവത പോലത്തെ ഒരുവൾ തന്നെ വന്നു.

കാണാൻ തന്നെ വളരെ സുന്ദരി. പറയാൻ വാക്കുകൾ ഇല്ലാ.

തത്തമ്മ ചുണ്ട് , മനോഹരമായ മാൻപേട കണ്ണുകൾ, കാറ്റിനൊപ്പം തുള്ളിച്ചാടുന്ന മുടി, ഉയർന്നുനിൽക്കുന്ന മാറിട ശേഖരം.
ആകെ മൊത്തം ഒരു ദേവത തന്നെ ചുവപ്പ് സാരി യിൽ.

ഞാൻ അതിൽ തന്നെ ലയിച്ചിരുന്നു പോയി.

പിന്നെ പ്രിൻസി പറഞ്ഞു ഇതു ആണ് നിങ്ങളുടെ പുതിയ ടീച്ചർ വാസുകി. എന്റെ മനസ്സ് പറഞ്ഞു എന്റെ വാസുകി.

മുജ്ജന്മത്തിൽ പിരിഞ്ഞു പോയത് എന്തോ തിരിച്ചു കിട്ടിയ ഒരു ആനന്ദമായിരുന്നു എനിക്ക് അപ്പോൾ.

അങ്ങനെ വല്ലാത്ത അനുഭൂതി തന്നെ ആയിരുന്നു വാസുകി എന്നിൽ ഉണ്ടാക്കിയത്.

അങ്ങനെ പ്രിൻസി എല്ലാർക്കും വാസുകിയെ ഞങ്ങളെ പരിചയപ്പെടുത്തിയ ശേഷം തിരിച്ചു പോയി.

അ ക്ലാസ്സിൽ ഞാനും വാസുകിയും മാത്രം ഉള്ളു എന്ന് തന്നെ എനിക്ക് തോന്നി.

അത്ര സ്വപനം ലോകത്തിൽ തന്നെ ആയിരുന്നു ഞാൻ.

എനിക്ക് വിധിച്ച പെണ്ണ് ആണ് എന്ന് എനിക്ക് തോന്നി.
കാരണം അവളുടെ മാൻ പേടമിഴികൾ വല്ലാത്ത കാന്തികശക്തി ഉള്ളതായി എനിക്ക് തോന്നി.

അവളുടെ മുല്ല മുട്ട് പോലെ ഉള്ള പുഞ്ചിരിയിൽ വിരിയുന്ന നുണക്കുഴികൾ അവളുടെ സൗന്ദര്യം എടുത്തു കാണിക്കുന്നു.

അങ്ങനെ ചിന്തിച്ചു ഇരിക്കുമ്പോൾ ആയിരുന്നു. എന്റെ നേരെ ചോക്ക് കഷ്ണം വരുന്നുന്നത്.

അത് അവൾ ആയിരുന്നു വാസുകി .

വാസുകി : താൻ എന്താ ദിവാസ്വപ്നം കണ്ടു കൊണ്ടു ഇരിക്കുവാന്നോ. ഏതു സുന്ദരിയെ ഓർത്തിരിക്കുവാ.

ക്ലാസ്സ്‌ മൊത്തം ഇതു കേട്ട് ചിരിക്കാൻ തുടങ്ങി.

ചിത്ര അപ്പോഴും എന്നെ തന്നെ നോക്കുന്നുണ്ട്.

ഞാൻ : നിന്നെ തന്നെ ആണ് എന്ന് പറയുവാൻ തോന്നുന്നു ഉണ്ട്‌. എന്ന് മനസ്സ് പറഞ്ഞു കൊണ്ടു യിരുന്നു.

എന്നാൽ ഞാൻ പറഞ്ഞു. സോറി മാം.

വാസുകി : ഇ പ്രാവശ്യം ഒക്കെ തന്റെ പേരെന്താ.

ഞാൻ, മഹേഷ്‌

അങ്ങനെ വീണ്ടും ക്ലാസ്സ്‌ തുടങ്ങി കൊണ്ടുയിരുന്നു.
എന്നാൽ എന്റെ മനസ്സ് മുഴുവൻ വാസുകി ആയിരുന്നു.

രാഹുൽ : ഡാ മായിരേ നീ എവിടെ നോക്കി ഇരിക്കുവാ.

എന്ന് രാഹുൽ തട്ടി വിളിച്ചപ്പോൾ ആയിരുന്നു ഞാൻ വീണ്ടും തിരിച്ചു വന്നത് തന്നെ.

നോക്കുമ്പോൾ അവൻ എന്നെ തന്നെ നോക്കി ഇരിക്കുന്നു.

ഞാൻ : എന്താടാ നാറി ഇങ്ങനെ എന്നെ തന്നെ നോക്കി ഇരിക്കാൻ. ഞാൻ നിന്റെ കെട്ടിയോൾ ഒന്നും അല്ലല്ലോ ഇങ്ങനെ നോക്കി ഇരിക്കാൻ.

രാഹുൽ : ഇത് തന്നെ ആണ് എനിക്ക് നിന്നോട് ചോദിക്കാൻ . നീ എന്തിനാ ടീച്ചറെ തന്നെ നോക്കി ഇരിക്കുന്നെ.

ഞാൻ : ഞാൻ ക്ലസിൽ നോക്കി പഠിക്കുവാ. ഒന്ന് പോടാ ഞാൻ ഒന്ന് പഠിച്ചോട്ടെ.

ഇത് കേട്ട് അതിശയത്തിൽ ആയിരിക്കുകയാണ് രാഹുൽ.

കാരണം വല്ലപ്പോഴും മാത്രം ക്ലാസ്സിൽ വരുന്നേ ഞാൻ ആണ് ഇത് പറയുന്നേ.

ബെൽ അടിക്കുന്നെ വരെ ഞാൻ വാസുകിയെ നോക്കിയിരുന്നു.

അ ക്ലാസ്സ്‌ ഒരിക്കലും തീർന്നു പോകരുതെന്ന് ആയിരുന്നു എന്റെ പ്രാർത്ഥന.
അത്ര നേരംയും അവളെ കണ്ടു ഇരിക്കാമെല്ലോ.

Leave a Reply

Your email address will not be published. Required fields are marked *