ടീച്ചർ എന്റെ രാജകുമാരി – 7 1

ടീച്ചർ എന്റെ രാജകുമാരി 7

Teacher Ente Raajakumaari Part 7 | Author : Kamukan

[ Previous Part ] [ www.kambi.pw ]


 

പഴയ ഭാഗങ്ങളുടെ തുടർച്ചയായതിനാൽ കഥയുടെ ഫ്ലോ കിട്ടുന്നതിന് കഴിഞ്ഞ പാർട്ടുകൾ വായിച്ചതിന് ശേഷം മാത്രം ഈ ഭാഗം വായിക്കാൻ ശ്രമിക്കുക

 

തുടരുന്നു വായിക്കുക,

 

എന്നാലും മനസ്സിന് പറഞ്ഞറിയിക്കാൻ പറ്റാത്ത എന്തൊരു വിഷമം അവളുടെ ഉള്ളിൽ ഉണ്ടായിരുന്നു അവൻ പോയപ്പോ മുതൽ വല്ലാത്ത വേദന ആയിരുന്നു.ഒത്തിരി വിളിച്ചിട്ടും അവൻ കാൾഅറ്റൻഡ് ചെയ്യുന്നു ഉണ്ടാരുന്നുയില്ലാ.

 

 

അവളുടെ മനസ്സിൽ ഒത്തിരി ഭയം ഉണ്ടാരുന്നു എന്നാലും മനസ്സിന് അവൾ കടിഞ്ഞോലിട്ടുകൊണ്ട് അവൾ അടക്കിപ്പിടിച്ചാണ് കിടന്നുറങ്ങിയത് തന്നെ.

 

എന്ത് ആണ് എങ്കിൽ അവനെ നാളെ നേരിൽ കാണാം എന്നാ വിശ്വാസത്തിൽ അവൾ അത് എല്ലാം ഓർത്തുകൊണ്ട് അവൾ നിദ്രയിൽ ആണ്ടു.

 

 

*******-_********

 

മുൻ കാലത്തിലെ തന്റെ പുനർജന്മത്തിലെ ഓരോ രഹസ്യവും അവള് പോലും അറിയാതെ മാടിവിളിച്ചുകൊണ്ടുയിരുന്നു. കിഴക്കൻ ചക്രവാളത്തിൽ ചന്ദ്രൻ ശോഭയോട് മിന്നിത്തിളങ്ങി നിന്നപ്പോൾ അങ്ങനെ ആകാശ കിരണങ്ങളെ മുറിച്ചുകൊണ്ട് ഒരു വാൽനക്ഷത്രം ഭൂമിയിലേക്ക് പതിയെ പതിയെ സഞ്ചരിച്ചു.

 

തന്റെ കാലങ്ങളും മുൻ ജന്മങ്ങളിൽ അറിയിക്കുവാൻ ഒരു ദൈവദൂതനെ പോലെ ആവാൻ നക്ഷത്രം ഭൂമിയിലേക്ക് പയ്യെ പയ്യെ കടന്നു വന്നു. അടുക്കുംതോറും അകലുന്നോറും സ്നേഹിക്കുമ്പോഴും ചതിക്കുമ്പോഴും എല്ലാ കഥകളും പറഞ്ഞു ആക്ഷേത്രം പതിയെ കടലിന്റെ അടിത്തട്ടിലേക്ക് പതിന്നിറങ്ങി പുതിയൊരു കാലങ്ങളും പുതിയൊരു ചരിത്രവും പുതിയൊരു ലോകവും ഉണരുന്നു.

 

 

ലോകത്തിൽ അറിയുന്തോറും ആഴമേറുന്നു സ്ത്രീയുടെ മനസ്സ് അതുപോലെ അതിനേക്കാൾ ആരമേറിയ കടലിലേക്ക് തന്റെ ഓർമ്മകളും തന്റെ മുൻജന്മങ്ങളും അതിലേക്ക് പിന്തുടരുന്ന ഓരോ കാര്യങ്ങളെയും മഹേഷിനെ ഉൾപ്പുളകിതനാക്കി.

 

 

അവന്റെ ഉള്ളിലേക്ക് പതിയെ മരുന്നിന്റെ കരകൗശല വസ്തു വന്നപോലെ അവന്റെ ശരീരത്തെ പതിയെ പതിയെ നിദ്രയിലേക്ക് വഴുതി വീണുകൊണ്ടിരുന്നു.

 

 

കുളിച്ചൊരുങ്ങി പ്രഭാതത്തിന്റെ കിരണങ്ങൾ വാസുകിയുടെ വീടിനെ പതിയെ പതിയെ നുഴഞ്ഞുകയറി കൊണ്ടിരിക്കുന്നു.

 

 

അവളുടെ ശരീരത്തിലേക്ക് വെള്ളത്തുള്ളികൾ ആവാഹിച്ചുകൊണ്ടിരുന്നു അതിലെ ഓരോ തുള്ളികൾ മുലക്കണ്ണികളിലൂടെ പതിയെ അവളുടെ സംഗമസ്ഥാനത്തേക്ക് എത്തിച്ചേരുന്ന ഒരു മഹാനുഭവത്തിലേക്ക് ആ വെള്ളത്തുള്ളികൾ മാറിക്കൊണ്ടിരുന്നു.

 

 

കണ്ണടയിൽ തന്റെ ശരീരത്തിന്റെ നഗ്നത കണ്ടുകൊണ്ട് വാസുകിയിൽ നിന്ന് നാണത്തിന്റെ ചിതറകൾ ആയി പൊട്ടിയിരുന്നു.

 

 

അവൾക്ക് പ്രത്യേകമായ ഒരു സന്തോഷം ഉണ്ടായിരുന്നു എല്ലാത്തിലും.

 

 

: നീ എന്തൊരു സുന്ദരിയാണ് തന്നെ ഏതായാലും നിന്റെ മഹേഷ് ഭാഗ്യവാനാണ്.

 

കണ്ണാടിയോട് പറഞ്ഞു സ്വയം ചിരിച്ച് അവൾ കോളേജിലേക്ക് പോയി.

 

 

അവിടെ വെച്ച് ആണ് അവൾ കാര്യങ്ങൾ എല്ലാം അറിയുന്നത് തന്നെ.

 

 

അവൻ എന്ത് പറ്റി എന്ന് മാത്രം ആയിരുന്നു എന്റെ ചിന്ത അവിടെ പ്രിൻസിപ്പൽ ന്റെ നിന്നും ലീവ് മേടിച്ചു നേരെ ഹോസ്പിറ്റയൽ യിൽ പോയി.

 

 

എങ്ങനെ എല്ലാമോ അവനെ കിടക്കുന്ന റൂം കണ്ടു പിടിച്ചു.

 

അവന്റെ കിടപ്പു കണ്ടിട്ട് സഹിക്കാൻ പറ്റുന്നില്ല…

 

അവന്റെ അരികിലേക്ക് കരഞ്ഞുകൊണ്ട് ഞാൻ ഓടി… എങ്ങിനെ അവന്റെ അടുത്ത് എത്തിയെന്നിന്നും എനിക്ക് ഓർമ്മയില്ല… പൊട്ടികരഞ്ഞുകൊണ്ട് അവനെ ഞാൻ ഇറുക്കി കെട്ടിപിടിച്ചു.

 

എന്റെ പ്രകടനം കണ്ട് മഹി ആകെ അമ്പരന്ന് നിൽക്കുകയാണ്….

 

അണപ്പൊട്ടിയൊഴുകുന്ന മിഴികളെ വാകവെക്കാതെ ഞാൻ അവനെ മുത്തം ഇട്ടു.

 

അവിടെ ഞാൻ സാഹചര്യം നോക്കിയില്ല സന്ദർഭം നോക്കിയില്ല ഒന്നും നോക്കിയില്ല എന്റെ മനസ്സിൽ അവൻ മാത്രമേ ഉള്ളായിരുന്നു.

 

*******—-*******

 

രാവിലെ ലേറ്റ് ആയി ആണ് മഹേഷ്‌ എഴുന്നേറ്റത് തന്നെ ആയതിനാൽ ആവൻ ഇന്നലത്തെ പോലെ തല വേദന എടുക്കുന്നു ഉണ്ടാരുന്നു.

 

: മോനെ ഇപ്പോൾ എങ്ങനെ ഉണ്ട് വേദന കുറവ് ഉണ്ട്.

 

: ഉണ്ട് അമ്മ

 

 

: ഞാൻ വീട് വരെ പോയിട്ട് വരട്ടെ നിനക്കു ബോധം വരുന്ന വരെ വെയ്റ്റിംഗ് ചെയ്യുവാരുന്നു. എന്നിക്കു ഡ്രസ്സ്‌ എടുക്കാൻ ഉണ്ടാരുന്നു.ഞാൻ വീട് വരെ പോവാ.നിനക്കു കൊഴപ്പം ഒന്നും ഇല്ലല്ലോ അല്ലെ.വളരെ അർജന്റ് ആയതു കൊണ്ട.

 

 

: അത് കൊഴപ്പം ഇല്ല അമ്മ പോയിട്ട് വാ.

 

അമ്മ പോയി കഴിഞ്ഞപ്പോഴാണ് ഡോറും തുറന്ന് വാസുകി എന്നെ കെട്ടിപ്പിടിച്ച് കൊണ്ട് നിന്നു.

 

 

: എന്റെ വാസുകുട്ടി നീ ഇങ്ങനെ വിഷമിക്കാതെ എനിക്ക് ഒന്നും ആയി ഇല്ലാലോ.

 

 

 

: എന്നാലും നിന്നെ കണ്ടിട്ട് സഹിക്കുന്നില്ല. ഞാൻ കുറച്ചു മുൻപ് ആണ് അറിയുന്നത്. നിനക്കു എന്നെ ഒന്ന് വിളിക്കാന്മേലാരുന്നോ.

 

 

ഞാൻ എന്റെ ഫോൺ എടുത്ത് കാണിച്ചു ചിലന്തി വലപോലെ കിടക്കുന്ന ഫോണിൽ നിന്നും എങ്ങനെ വിളിക്കാൻ ആണ് എന്ന് ഞാൻ ചോദിച്ചു.

 

 

അതിനു അവൾ ചിരിക്കുക മാത്രം ആണ് ചെയ്തത്.

 

 

അവളെ എങ്ങനെയൊക്കെയോ പറഞ്ഞു സമ്മതിപ്പിച്ച് വീട്ടിലേക്ക് തിരിച്ചുവിട്ടു.

 

അന്ന് തന്നെ എന്നെ ഡിസ്ചാർജ് ചെയിതു. പിറ്റേ ദിവസം മുതൽ കോളേജിൽ പോയി തുടങ്ങി.

 

 

ഞങ്ങളുടെ പ്രണയത്തിന്റെ ആഴം ദിവസം ചെല്ലും നേരം കൊണ്ട് വളർന്നുകൊണ്ടിരുന്നു ഈ സ്നേഹം മുൻജന്മം സ്നേഹമാണെന്ന് എനിക്കറിയാരുന്നു കാരണം എന്റെ ജന്മ രഹസ്യം എനിക്ക് അറിയാമായിരുന്നു.

 

 

എന്നാൽ വാസുകിയുടെ ജന്മം രഹസ്യം പുറത്തു വന്നു.

 

 

അന്ന് മഹേഷ്‌ നോട് സംസാരിച്ചു ഇരിക്കുമ്പോൾ ആണ് അവളുടെ ചെവിയിൽ നിന്നും എന്ത് എല്ലാമോ കേൾക്കുന്നത് അതിൽ തന്നെ ഉണ്ടാരുന്നു അവളുടെ ജന്മ രഹസ്യം.

 

 

 

അവൾ അവളെ തന്നെ സ്വപ്നത്തിൽ കണ്ടു കൊണ്ടിരിക്കുന്നു.

 

ആ വാകമര ചോട്ടിൽ ദേവതത്തിനുമായി ആലിംഗത്തിൽ നിൽക്കുകയായിരുന്നു ദേവയാനി.

 

 

ഇത് എല്ലാം കണ്ട് കൊണ്ട് ഇന്ദുലേഖ അവിടെ ഉണ്ടാരുന്നു.

 

 

തന്റെ ചെക്കനെ ദേവയാനി തട്ടിഎടുക്കുന്നത് ഇഷ്ടം ഇല്ലാതെ അവൾ അങ്ങോട്ട്‌യും ഇങ്ങോട്ടും നടന്നു.

 

 

അവനെ തന്റെ കിടക്കയിൽ കിടത്താൻ അവൾ ഒത്തിരി മോഹിച്ചു കാമം അവളെ ഒരു ഭ്രാന്ത് ആക്കി മാറ്റി കഴിഞ്ഞു.

 

 

അവൾ തന്റെ മുറിയിൽ തന്റെ നഗ്ന സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കുകയായിരുന്നു തന്റെ കണ്ണാടിയിലേക്ക് നോക്കി അവൾ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *