തമി – 2അടിപൊളി  

തമി 2

Thami Part 2 | Author : Mayavi

[Previous Part]


 

ഒരു തുടക്കക്കാരൻ എന്നനിലക്കു ആദ്യ ഭാഗത്തിന് നിങ്ങൾ തന്ന സപ്പോർട്ടിനു ഒരുപാട് നന്ദി.പിന്നെ ക്ലീഷേ ആണോന്നു ചോദിക്കുന്നവരോട് ഇതു പക്കാ ക്ലീഷേ കഥയാരിക്കും.അതോണ്ട് നേരത്തെ പറഞ്ഞപോലെ ഇഷ്ട്ടമായില്ലെങ്കിൽ പറയണം നിർത്തിക്കോളാം.


 

മുകളിൽ രണ്ടു റൂമും ഒരു ഹാളും ഒരു കോമൺ ബാൽക്കണിയുമാണുള്ളത്.സ്റ്റെയർ കയറി ഞാൻ പണ്ട് ഇവിടെ വരുമ്പോൾ സ്ഥിരമായി ഉപയോഗിച്ചിരുന്ന റൂമിന്റെ ലോക്ക് തുറന്നു അകത്തുകയറി. ബെഡെല്ലാം നല്ല വൃത്തിക്ക് വിരിച്ചിട്ടു റൂം ഫുൾ വൃത്തിയാക്കിയിട്ടുണ്ട്.

അങ്ങനെ വരാൻ വഴി ഇല്ലാലോ.അമ്മമ്മക്ക് കാലു വയ്യതോണ്ട് സ്റ്റെപ്പ് കയറില്ല.അതോണ്ടുതന്നെ മുകളിലോട്ടു വരാറെ ഇല്ല.പിന്നെ ആര്, ഏയ് അവളാകാൻ വഴി ഇല്ല എന്നോടുള്ള വെറുപ്പിന് മുറി മൊത്തം നാശം ആക്കിയിടാനാണു സാധ്യത .ആ ആരായാലും നമുക്കെന്താ. ബാഗിൽ നിന്നും ഒരു ഷോർട്സും ഒരു ബനിയനും ബാത്ത് ടവ്വലും എടുത്തു ബാഗു ബെഡിൽ വെച്ചു കുളിക്കാനായി ബാത്‌റൂമിൽ കയറി.

ഹോ!എന്തോരു ആശ്വാസം; തലയിൽ കൂടി വെള്ളം ഒഴുകിയപ്പോൾ എന്തന്നില്ലാത്ത ഒരു സുഖം.വെള്ളത്തിന്‌ നല്ല തണുപ്പുണ്ട് ദേഹം മൊത്തം ചൂടായോണ്ട് അതു മനസിലാക്കാത്തത്.കൊറേ സമയം ഷവറിനു അടിയിൽ നിന്നു അല്ലേലും വെള്ളം കണ്ടാ എനിക്കു ഭ്രാന്താ.കുറച്ചു സമയം കൂടെ വിസ്ഥരിച്ചു കുളിച്ചു ടവ്വൽ കൊണ്ട് ദേഹം മൊത്തം തുടച്ചു ഷൊർട്സും ബനിയനും ഇട്ടു ഇറങ്ങി.തല തുടക്കുന്നത് എനിക്കു ഹറാമാ മാലു ഒണ്ടേൽ ആളാണ് തല തുടച്ചു തരാർ.

യ്യോ പറഞ്ഞ പോലെ ആരും വിളിച്ചില്ലല്ലോ ഇനി ശല്യം ഒഴിഞ്ഞു പോയതിനു സന്തോഷിച്ചു ഇരിക്കുവാരിക്കുവോ.ഏയ് എന്റെ മാലു അങ്ങനെ വിചാരിക്കില്ല എന്നാലും ഒന്നു വിളിച്ചു തിരക്കില്ലല്ലോ.എങ്ങോട്ട് വിളിചില്ലെങ്കിൽ അങ്ങോട്ടു വിളിക്കാം ഓരോന് ആലോചിച്ചു ബാഗു തുറന്നു ഫോൺ എടുത്തു ബസ്സിൽ കയറിയപ്പോൾ ഇതിൽ എടുത്തു ഇട്ടതാണ്.ആഹ് കിട്ടി അടിയിൽ എവിടെയോ അരുന്നു.

യ്യേ ദേ 18 മിസ്സ്ഡ് കാൾ അതും മാലൂന്റെ. എന്റെ അമ്മോ തള്ള ഇന്നു എന്നെ കൊല്ലും.ഓ സൈലന്റിൽ ആരുന്നു അതാ കേൾക്കാഞ്ഞത്.ഇതൊക്കെ അതിനോട് പറഞ്ഞിട്ടു കാര്യം ഉണ്ടോ

‘കടവുളേ നീ തന്നെ തുണ’

രണ്ടും കല്പ്പിച്ചു മാലു ന്റെ പേരിൽ തൊട്ടിട്ടു ഫോൺ ചെവിയിൽ വെച്ചു.പറയുന്ന തീറി മുഴുവനും കേൾക്കാനുള്ള മനസോടെ .

ഇതുപോലത്തെ അടിപൊളി കമ്പി കഥകൾ വായിക്കാൻ www.kambi.pw ഈ സൈറ്റ് ൽ വന്നാൽ മതി .........

ങേ ഇതെന്റാ ഒന്നും കേൾക്കുന്നില്ലലോ അന്തം വിട്ടു ഫോൺ സ്‌ക്രീനിൽ നോക്കിയപ്പോഴാ ഊമ്പി എന്നു മനസിലായത് റേഞ്ച് ഇല്ല മൈര്. അല്ല എവിടെപ്പോയാലും നല്ല റേഞ്ച് ആണെന്നു അല്ലേ അംബാനിയണ്ണൻ പറഞ്ഞത് അന്നിട്ടു അങ്ങേരും തേച്ചല്ലോ.ഇവനെ ഒക്കെ വിശ്വസിച്ച എന്നെ പറഞ്ഞാൽ മതിയല്ലോ പുല്ല്.ഇനി എന്നാ ചെയ്യും ന്നു ഗഹനമായി ആലോചിച്ചപ്പോഴാണ് വയറ്റിൽ ആരോ വിളിക്കുന്ന പോലെ തോന്നിയത്.ഏഹ് ഞാനും ഇനി ഗർഭിണി ആയോ ഏഹ് അങ്ങനെ വരൻ ചാൻസ് ഇല്ലാലോ, എന്നാലും ഇത് എന്തോന്നാ.വയറ് മൊത്തത്തിൽ ഒരു ഉരുണ്ടുകയറ്റം നല്ല പച്ച കുരുമുളകിന്റെ മണം മൂക്കിലേക്ക് തുളച്ചു കയറുന്നു,കണ്ണടച്ചു ആ മണം ആഞ്ഞു വലിച്ചു, അതേ അതുതന്നെ ചിക്കൻ! അതു ഓർത്തപ്പോൾ തന്നെ വായിൽ വെള്ളം നിറഞ്ഞു ചുമ്മാതല്ല വയറിനൊരു ചാഞ്ഞാട്ടം. രാവിലെ ഒന്നും കഴിച്ചില്ല.ഇങ്ങോട്ട് വരുന്നേനുള്ള കലിപ്പിൽ ഒന്നും കഴിച്ചില്ല എന്നതാണ് സത്യം.ഈ മണം അടിച്ചപ്പോളാണു ഞാൻ എന്റെ വിശപ്പിനെ കുറിച്ചു അറിഞ്ഞത് തന്നെ.എന്നാ പോയി ഒരു പിടി പിടിക്കാം.പിന്നെ ഒന്നും നോക്കില്ല ഫോൺ ബെഡിൽ ഇട്ടു ടവ്വൽ അവിടെ കണ്ട ചെയറിലും വിരിച്ചു റൂമിൽ നിന്നും ഇറങ്ങി ഒന്നും നോക്കില്ല സ്റ്റെപ്പ് ചാടി ഇറങ്ങി നേരെ അടുക്കളയിലേക്ക് വെച്ചുപിടിച്ചു.നല്ല കുരുമുളകിന്റെയും ഗരംമസാലയുടേയും മനംകവരുന്ന മണമാണ് എന്നെ അവിടേക്കു എത്തിച്ചത്.പുറംതിരിഞ്ഞുനിന്നു കറിയിളക്കുവാരുന്നു അമ്മമ്മ.ഒന്നും നോക്കില്ല പുറകിൽ നിന്നും കെട്ടിപിടിച്ചു ആ തോളിലേക്ക് താടി മുട്ടിച്ചു കറി നന്നായി തന്നേ ആഞ്ഞു മണത്തു. എന്റെ കോപ്രായം കണ്ടു അമ്മമ്മ നല്ല ചിരിച്ചിരിക്കുന്നുണ്ട്.

ഗ്ലും ഗ്ലും ശബ്ദത്തിൽ ചിക്കൻ കിടന്നു തിളയ്ക്കുന്നതും നോക്കി ഞാൻ ആ നിൽപ്പുനിന്നും.

“”കാപ്പ വേണോ ചോറു വേണോ””

എന്റെ മുഖത്ത് നോക്കി അമ്മമ്മ ചോദിച്ചതിനു

“”എന്തായാലും ചിക്കൻ കിട്ടിയാൽ മതി””

“”ഓ ഇങ്ങനെ ഒരു ചിക്കൻ കൊതിയൻ””

അതിനു ഞാൻ നന്നായി ഒന്നു ഇളിച്ചു.അമ്മമ്മ കറി ഒരു മൂടക്കൊണ്ട് മൂടി ഗ്യാസ് ഓഫാക്കി.

“”മാറ് ചെക്കാ ഞാൻ കഴിക്കാൻ എടുക്കട്ടെ””

കവിളിൽ ഒരു കടി കൊടുത്തു ഞാൻ മാറി.

“”ഉഫ് ഈ രീതിയിൽ ആണെങ്കിൽ എന്റെ മുഖം മൊത്തം നീ കടിച്ചെടുക്കുവല്ലോ””

കവിൽ ഒന്നുഴിഞ്ഞു കപട ദേഷ്യത്തോടെ പറഞ്ഞപ്പോ ഞാൻ ഒരു ചമ്മിയ ചിരി ചിരിച്ചു.അതു ആ മുഖത്തും പ്രതിഫലിച്ചു.

“”സ്നേഹം കൊണ്ടല്ലേ ലച്ചു””

ഞാൻ സ്ലാബ്ലിൽ ചാരി ഇരുന്നുകൊണ്ട് അമ്മമ്മയെ നോക്കി പറഞ്ഞു.പാത്രത്തിൽ കപ്പ കോരിങ്കൊണ്ടിരുന്ന അമ്മമ്മ പെട്ടന്ന് എന്നെ ഒന്നു തിരിഞ്ഞു നോക്കി

“”എന്നിട്ടു ഈ സ്‌നേഹം എത്രം നാൾ എവിടാരുന്നു””

അമ്മമ്മ പറഞ്ഞത് ശെരിയാ കൊറേ നാളായില്ലേ വന്നിട്ടും ഒന്നു കണ്ടിട്ടുമൊക്കെ അവരുടെ ആദ്യ കൊച്ചുമോനല്ലേ ഞാൻ, അവർക്കും കാണില്ലേ ആഗ്രഹങ്ങൾ ഒക്കെ.ഒരിക്കലും ഒരു കൊച്ചുമോനെ പോലെ അല്ല ഒരു കൂട്ടുകാരനെ പോലെയാ അമ്മമ്മ എന്നെ കണ്ടിരുന്നത്.ആ തടാക കാരണം എനിക്കു ഇവരെ പോലും വിഷമിപ്പിക്കേണ്ടി വന്നു.അതോർത്തപ്പോൾ അവളെ കൊല്ലാനുള്ള ദേഷ്യം വന്നു.

“”വാ കിച്ചുട്ടാ കഴിക്കാം “‘

പാത്രങ്ങൾ ടേബിൾ കൊണ്ട് വെക്കുന്ന കൂട്ടത്തിൽ അമ്മമ്മ പറഞ്ഞു .പിന്നെ കൈ കഴുകി ടേബിളിൽ പോയിരുന്നു.നല്ല വിശപ്പുണ്ടാരുന്ന്.എന്റെ പ്ലേയിറ്റിൽ കൊറച്ചു ചോറും അതിനു സൈഡിലായി കപ്പകുഴച്ചതും വേറൊരു പാത്രത്തിൽ ചിക്കൻ വറുത്തതും ഒരു വലിയ ബൌളിൽ ചിക്കൻ കറിയും കൊണ്ട് വെച്ചു.ഞാൻ ആ ബൗൾ എടുത്തു എന്റെ മുഖത്തോട് അടുപ്പിച്ചു ആഞ്ഞു മാണത്തു.ഹെന്റെ മോനെ ഭൂമിയിൽ ഒരു സ്വർഗം ഉണ്ടെങ്കിൽ അതു ഇതാണ്. വായിൽ കപ്പലോടിക്കാനുള്ള വെള്ളം വന്നു നിറഞ്ഞു.ഒന്നും നോക്കില്ല ഇച്ചിരി ചാറും ഒരു എല്ലില്ലാത്ത പീസും പ്ലേറ്റിലേക്കെട്ടിട്ടു ഇച്ചിരി കപ്പയും ചോറും ഇറച്ചീടെ കഷ്ണംവും ആയി കുഴച്ചു ഒരു പിടി ആക്കി വായിലേക്ക് വെച്ചു.

“”ഉമ്മ്””

വായിൽ നിന്നും വന്നു പോയതാ.അത്രക്കും ടേസ്റ്റ് കണ്ണടച്ചു ആസ്വദിച്ചു ചവച്ചു, നല്ല പച്ചകുരുമുളകിന്റെ രുചി എടുത്തു നിക്കുന്നുണ്ട്.എനിക്കു ഈ രീതിയിൽ കറി വെക്കുന്നതാണ് ഇഷ്ട്ടം.കുരുമുളക് കൂട്ടി ഇട്ടു നല്ല എരുവിൽ വേണം കറി വെക്കാൻ .പാചകത്തിന്റെ കാര്യത്തിൽ അമ്മയും മോളും ഒന്നിനൊന്നു മെച്ചവാ.പക്ഷെ അവിടെ പച്ചകുരുമുളക് അങ്ങനെ കിട്ടാറില്ല.കണ്ണ് തുറന്നപ്പോൾ എന്റെ ചെയ്തികളും നോക്കി ഒരു ഇളം ചിരിയുമായി അമ്മമ്മ നിക്കുന്നു.ഒരു ഉരുള ഒരുട്ടി ഞാൻ കൈ നീട്ടിയപ്പോൾ ആദ്യം ഒന്നു മടിച്ചെങ്കിലും പിന്നെ വാ തുറന്നു ആഹ് ഉരുള വായിലാക്കി ചവച്ചു .

Leave a Reply

Your email address will not be published. Required fields are marked *

This site uses Akismet to reduce spam. Learn how your comment data is processed.