തമ്മിൽ തമ്മിൽ 2
Thammil Thammil Part 2 | Author : Vishnu R
[ Previous Part ] [ www.kambi.pw ]
ഡാ.. വൃത്തികെട്ടവനെ നിനക്കു നാണവും മാനവും ഉണ്ടോ ഡാ നാറി.
അതിന്റെ കൂടെ തുള്ളാൻ ഒരു മൂ…
എന്നെ കൊണ്ടു കൂടുതൽ ഒന്നും പറയിപ്പിക്കരുത് രണ്ടു പേരും
നിനക്കും നാണം എന്നു പറയുന്നത് ഇല്ലല്ലോ വിനു ചേ..
ഇവൻ എന്നെ ഇങ്ങോട്ടു വിളിച്ചു വരുത്തിയതാ രാധമ്മേ . ഞാൻ അവിടെ മര്യാദയ്ക്ക് ഇരുന്നതാ ഞാൻ ഇങ്ങോട്ടു വന്നിലെങ്കിൽ ഇവൻ അങ്ങോട്ടു വരുമ്പോലും ഞാൻ പിന്നെ എന്തു ചെയ്യാനാ.
പോത്തു പോലെ വളർന്നെങ്കിലും മൂന്നു പേരും കണക്കാ
ഇപ്പോഴും ഇള്ള കുട്ടി എന്നാ അവളുടെ വിചാരം ചേട്ടൻ എന്നു എപ്പോഴും പറയുന്ന അവന്റ ഫ്രണ്ടിൽ വെച്ച് തന്നെ വേണം അവളുടെ
കാമ കൂത്ത്.
ദെ അമ്മേ ചുമ്മാ ഓരോ അനാവശ്യം വിളിച്ചു പറഞ്ഞാൽ ഉണ്ടല്ലോ എന്നെ കുറിച്ച് ഓരോ വൃത്തികേട് പറയും പോലെ ഇതിനെ കണ്ടാൽ ഉണ്ടല്ലോ .
ഡി നാൻസി നീ ഒന്നു നിർത്തിക്കെ
അമ്മക്ക് ഇപ്പോൾ എന്താ വേണ്ടത്
ഇവന്റെ ഫ്രണ്ടിൽ വെച്ചു എന്റെ പെണിനെ ഉമ്മ വെച്ചതിനു ആണോ . ഇതിനു മുൻപ് ഒരുപാട് പ്രാവശ്യം ഒരുപാട് സ്ഥലത്തു വെച്ചു ഇതൊക്കെ ഇവന്റെ ഫ്രണ്ടിൽ വെച്ചു ഞങ്ങൾ മുൻപും ഇതു പോലെ ഒക്കെ നടന്നിട്ടുണ്ട് അതു കൊണ്ടു അമ്മ അതിനെ പറ്റി പേടിക്കണ്ട കേട്ടല്ലോ .
നിന്നെ ഒന്നും പറഞ്ഞിട്ടു കാര്യം ഇല്ലഡാ
അപാര തൊലികട്ടി അല്ലെ രണ്ടു പേർക്കും ദോ അങ്ങോട്ട് റോട്ടിൽ ഇറങ്ങി പബ്ലിക് ആയിട്ടു ഉമ്മ കൊടുത്തോ അപ്പോൾ നാളെ മുതൽ ഓരോരുത്തർ ആയിട്ടു ഇങ്ങോട്ടു വീട്ടിൽ വന്നോളും അവളോട് ഉമ്മയും ചോദിച്ചു കൊണ്ടു അപ്പോൾ നീ എന്തു ചെയ്യുമട .
രാധമ്മ പേടിക്കണ്ട ഞാൻ ഇനി ഇങ്ങോട്ടു വരില്ല ഞാൻ കാരണം ഇവിടെ ഇനി പ്രശ്നങൾ ഒന്നും വേണ്ട ഡാ മനു ഞാൻ പോകുവാ.
ഡാ വിനുകുട്ടാ അവിടെ നിക്കടാ നിന്നെ ഞാൻ എന്തേലും പറഞ്ഞോ അതിനു.
ഞാൻ പോകുവാ രാധമ്മേ നമുക്ക് പിന്നെ
കാണം.
രണ്ടു എണ്ണവും കൂടെ എന്റെ സമാധാനം കളയും ഡാ വിനു അവിടെ നിൽക്കട.
നിങ്ങൾക്കു ഇതു തന്നെ വേണം തള്ളേ
വായിൽ തോന്നുന്നത് അല്ലെ വിളിച്ചു പറയുന്നത്.
നിന്നെ ഞാൻ എടുത്തോളാഡി മൂദേവി
എന്റെ ചെറുക്കൻ ദാ പിണങ്ങി പോകുന്നല്ലോ ദൈവമേ ഡാ വിനുകുട്ടാ ഒന്നു നിക്കടാ.
ദേ ചേട്ടായി അങ്ങോട്ടു ഒന്നു പോയി നോക്കിക്കേ ചേട്ടൻ പിണങ്ങി പോയത് കണ്ടില്ലെ.
അവന്റെ കാര്യം ആ തള്ള നോക്കിക്കോളും നീ മോളെ എടുത്തു ഇങ്ങോട്ടു കൊണ്ടു വന്നേ അവര് അവൻ പിണങ്ങി എന്നു പറഞ്ഞു കൊച്ചിനെയും ഇവിടെ ഇട്ടിട്ടു ഓടിയത് കണ്ടില്ലെ.
ഡാ അവിടെ നിനക്ക് വിനുകുട്ടാ നിന്നെ ഉദ്ദേശിച്ചല്ല ഞാൻ അങ്ങനെ ഒക്കെ പറഞ്ഞത് നീ ഇങ്ങനെ പിണങ്ങി പോകാതെ.
ഞാൻ പിണങ്ങി പോയത് ഒന്നും അല്ല ഞാൻ കാരണം അവിടെ ഇനി പ്രശ്നം ഒന്നും വേണ്ട അതാ.
നീ കാരണം എന്തു പ്രശ്നം ആടാ നീ അങ്ങനെ ഒന്നും വിചാരിക്കണ്ട കേട്ടല്ലോ രണ്ടു എണ്ണത്തിനും ഒരു നാണവും മാനവും ഇല്ല വിനുകുട്ടാ
നിന്നോട് ആയതു കൊണ്ടു ഉള്ള കാര്യം ഞാൻ പറയുവാ ഇന്നാള് ഒരു ദിവസം രണ്ടും കൂടെ വീട്ടിന്റെ ഫ്രണ്ടിൽ ആ കൊച്ചിനെയും അവിടെ ഇരുത്തിയിട്ടു ആണ് ഉമ്മവെപ്പു ആരേലും കണ്ടു കൊണ്ടു വന്നാൽ എന്താ പറയുക മോശം അല്ലെ ഇതൊക്കെ വിനുകുട്ടാ ഞാൻ ഇതു എങ്ങനെയാ അവരോടു പറയുന്നത് ഇതു ഇപ്പോൾ എനിക്കു ഒരു അവസരം കിട്ടിയത് കൊണ്ടു ആണ് രണ്ടിനും ഞാൻ കണക്കിന് കൊടുക്കാൻ പറ്റിയത് ഇതിനു എന്റെ മോൻ ഇങ്ങനെ പിണങ്ങി പോകാതെ.
എന്നാലും എന്നെ കൂടെ ഇതിൽ വലിച്ചു ഇട്ടല്ലോ രാധമ്മേ.
എടാ ഞാൻ ഇങ്ങനെ ഒക്കെ പറഞ്ഞാലേ രണ്ടിനും കുറച്ചു അടക്കവും ഒതുക്കവും ഒക്കെ വരൂ ഏതു സമയം നോക്കിയാലും രണ്ടിനും ഇതു മാത്രമേ ഉള്ളു വിചാരം
നീ അവിടെ നിൽക്ക് അവൻ ഇപ്പോൾ വരും പിന്നെ പോയിട്ട് വന്നു ഇങ്ങോട്ടു വന്നു എന്നോട് പെണ്ണ് കാണൽ വിശേഷം ഒക്കെ പറഞ്ഞിട്ടു വേണം പോകാൻ അല്ലെങ്കിൽ നിന്നെ ഞാൻ നോക്കിക്കോ.
ഓ വന്നു ബോധിപ്പിച്ചു കൊള്ളാമേ അടിയൻ. ‘ഹോ ഭാഗ്യം രണ്ടും കൂടെ കിസ്സ് ചെയ്യ്തു കൊണ്ടു ഇരുന്നപ്പോൾ എന്റെ കൈ കുണ്ണയിൽ പോയത് രാധമ്മയും ആരും കണ്ടില്ല ‘ യീ മനു എന്താ ഇങ്ങനെ അവന്റെ ചില നേരത്തു ഉള്ള നാൻസിയേ പറ്റി ഉള്ള വർണ്ണനകൾ കേൾക്കുമ്പോൾ ആണ് എന്റെ മനസ്സ് എന്റെ കൈ വിട്ടു പോകുന്നത് അവൻ ഒന്നും അറിയാത്തതു പോലെ പോകുകയും ചെയ്യും എനിക്കു പിന്നെ അവളെ കാണുമ്പോൾ എല്ലാം മറ്റേ ചിന്തകൾ കടന്നു വരികയും ചെയ്യും.
ഹാ അവൻ ദാ വന്നല്ലോ വിനുകുട്ടാ
എവിടെ?
നീ ഇവിടെ ഒന്നും അല്ലെ എന്താ ആലോചിച്ചു നില്കുന്നത്.
ഒന്നും ഇല്ല രാധമ്മേ.
അവൻ ഇന്നു കാണാൻ പോകുന്ന കുട്ടിയെ കുറിച്ച് ആയിരിക്കും അമ്മേ.
ആണോ ഡാ ഹാ ഹ ഹാ.
ഇവന് വട്ടാണ് രാധമ്മേ അപ്പോൾ നമ്മൾ പോയിട്ട് വരാം കേട്ടോ.
നല്ല സാമ്പത്തികം ഉള്ള കൂട്ടർ ആണ് മോനെ പെണിനു ജാതകം ഒത്തു കിട്ടാൻ പാട് ആയിരുന്നു എന്നാ കേട്ടത് . നിന്റെ ജാതകം ഓക്കേ ആണെന്ന് പറഞ്ഞു അവർ വിളിയോട് വിളി എന്നാ ബ്രോക്കർ ഇവനോട് പറഞ്ഞത് 10-9പൊരുത്തം ഉണ്ടെന്നാ പറഞ്ഞത് നല്ല സൂപ്പർ കൊച്ചാടാ നീ പോയി കണ്ടിട്ടു വാ
ഡാ നീ കൊച്ചിന്റെ ഫോട്ടോ ഇവനു കാണിച്ചു കൊടുത്തില്ലേ ഡാ
ഞാൻ കാണിച്ചു കൊടുത്തൊന്നും ഇല്ല ഇവൻ നേരിട്ട് കണ്ടാൽ മതി ആ പെണിനെ .
ഞാനാ അമ്മേ പറഞ്ഞത് ചേട്ടായിയോട് ഇപ്പോൾ കാണിച്ചു കൊടുക്കണ്ട എന്നു .
ഹോ നീ ഇങ്ങു വന്നോ വീട്ടിൽ സ്ഥലം ഇല്ലാത്തതു കൊണ്ടു ആയിരിക്കും ഇങ്ങോട്ടു വന്നത്
ഉമ്മ കൊടുക്കാൻ ആണോടി എങ്കിൽ ഞാൻ മാറി തരാം.
ദേ അമ്മേ ചുമ്മാ ചൊറിയാൻ നില്കാതെ പോയെ.
ഇവളെ കാളും കാണാൻ ലുക്ക് ഉള്ളത് കൊണ്ടു ആണ് അമ്മേ ഇവൾ ഇപ്പോൾ കാണണ്ട എന്നു പറഞ്ഞേ അമ്മേ.
അയ്യടാ അങ്ങനെ ഒന്നും അല്ല വിനുചേട്ടാ
പെണ്ണ് സൂപ്പർ ആണ് ചേട്ടൻ നേരിട്ടു പോയി കണ്ടിട്ടുവാ കേട്ടോ. പക്ഷെ കൊച്ചിനെ ഞാൻ എവിടെയോ കണ്ടിട്ടുണ്ട് എന്നു തോന്നുന്നു വിനുചേട്ടാ
ഇവൾക്ക് വട്ടു ആണെടാ ഇന്നലെയും എന്നോട് ഇതു തന്നെ പറഞ്ഞു
അപ്പേട സ്വത്തേ.. ഇങ്ങു വാ നിന്റെ മാമനെ ഇന്നു പെണ്ണ് കാണിക്കാൻ കൊണ്ടു പോകുവാ പോയിട്ട് വരാമേ ടാട്ടാ.
ഡാ ഇവിടെ നിന്നു വലത്തോട്ട് ആ അളിയാ ഒന്നു നിർത്തിക്കെ ഞാൻ ആ ബ്രോക്കർ സത്യനെ ഒന്നു വിളിച്ചോട്ടെ ഇവിടെ എവിടെയോ ആണ് അയാൾ പറഞ്ഞത്.
ഹലോ ചേട്ടാ ഞങ്ങൾ ഇവിടെ ആ വളവ് കഴിഞ്ഞു നിൽകുവാ
അവിടെ നിന്നു നാലാമത്തെ വീട് നീല പെയിന്റ് അടിച്ചിച്ച അല്ലെ ആ ഓക്കേ ശെരി എന്നാ.
ആ മച്ചു കുറച്ചു കൂടെ ഫ്രണ്ടിലൊട്ടു പോയിക്കോ ഡാ അതാ വീട്ട് .
ഡാ ഇതാണോ ബ്രോക്കർ.
ആ ഇതു തന്നെ നീ വണ്ടി അകത്തോട്ടു കയറ്റിക്കൊ.
വീട് ഇരിക്കുന്നത് കുറേ ഏരിയ ഉണ്ടല്ലോ ഡാ ഇതു വല്ലതും നടക്കുവോ ഡേ.