തമ്മിൽ തമ്മിൽ 1
Thammil Thammil Part 1 | Author : Vishnu R
ഡാ .. വിനോദെ .
ലേഖആന്റി അവൻ ഇതു വരെ റെഡി ആയില്ലേ.
എനിക്കു ഒന്നും അറിയില്ല മോനെ മനു എത്ര കാലം എന്നു വെച്ചാ ഇവൻ ഇങ്ങനെ ഞാൻ വിളിച്ചു വിളിച്ചു മടുത്തു അതാ നിന്റെ അടുത്തു പെട്ടെന്ന് ഇങ്ങോട്ടു വരാൻ പറഞ്ഞെ നീ തന്നെ ഇവനെ എങ്ങനെ എങ്കിലും പറഞ്ഞു മനസിലാക്കി അവനെ ഒന്നു കൊണ്ടു പോകാൻ നോക്കു.
ഞാൻ നോക്കട്ടെ ആന്റി
അവന്റ അടുത്ത് റെഡി ആകാൻ ഞാൻ രാവിലെ വിളിച്ചപ്പോൾ പറഞ്ഞതാ പോയി നോക്കട്ടെ എന്തു ചെയ്യുവാ എന്നു.
അവൻ എന്തു ചെയ്യുവാൻ പള്ളി ഉറക്കം കഴിഞ്ഞിട്ടു വേണ്ടേ ഉറക്കം ഉണരാൻ
ഹാ നീ പോയി നോക്ക്
ഡാ വിനോദെ ഡാ..
എഴുന്നേൽക്കട.
നിനക്കു എന്താടാ കോപ്പേ രാവിലെ.
നീ യീ ഡോർ തുറക്കുമോ അതോ ഞാൻ ചവിട്ടി പൊളിക്കണോ.
നിൽക്ക് മൈരേ ദാ വരുന്നു.
എന്തു കോലം ആടാ ഇതു അങ്ങോട്ടു മാറട ഡേ എന്താടെ അവിടെ ഒരു മുഴ. എന്ത്.
ദാ, ഇതു
. പോ മയിരേ സാധാനത്തിൽ കൈ വെക്കാതെ.
ഓ പിന്നെ കുറേ കാലം മുൻപ് എത്ര തവണ നമ്മൾ മാറി മാറി കണ്ട വാഴ പണയിൽ ഒക്കെ പോയി കുലുക്കി കളഞ്ഞിരിക്കുന്നു വലുതായപ്പോൾ അല്ലെ ഇതൊക്കെ നമ്മൾ വിട്ടത് ഇതു ഇപ്പോൾ കുറേ കൂടെ നീളം വെച്ചല്ലോ മോനെ.
എടാ കോപ്പേ ഒന്നു പതുക്കെ പറ മൈരേ അമ്മ തായേ ഉണ്ട്.
ഡേ ഇതൊക്കെ താങ്ങുമോ ഇന്നു കാണാൻ പോകുന്ന ആള്.
ഞാൻ ഒരു അടുപ്പിന്റെ അടുത്തും വരുന്നില്ല നീ ഒന്നു പോയെ മനു
ഡാ നീ ചുമ്മാ കോണച്ച വർത്തമാനം പറയാതെ പെട്ടെന്ന് റെഡിയാക് 10 മണിക്ക് അവിടെ എത്തും എന്നു പറഞ്ഞതാ ഞാൻ ബ്രോക്കറോട്.
എന്റെ പൊന്നു മയിരേ നിന്റെ അടുത്ത് ഞാൻ എത്ര തവണ പറഞ്ഞതാ ഇങ്ങനത്തെ കേസും കൊണ്ടുവരരുത് എന്ന് പറയുന്നത്
നീ എന്റെ അടുത്ത് പറഞ്ഞു മടുത്തപ്പോൾ അല്ലെ എന്റെ തള്ളയോട് ചെന്നു പറഞ്ഞു ശെരി ആക്കിയത്.
നീ പിന്നെ എന്തു ചെയ്യാനാ നിന്റെ തീരുമാനം ഉള്ളുള്ള കാലം വല്ലവന്റെയും പെണ്ണിന്റെ സീനും നോക്കി നടക്കാൻ ആണോ നിന്റെ തീരുമാനം.
ഞാൻ ആരുടെ സീൻ നോക്കി എന്നാ മൈരേ നീ പറയുന്നത്.
അയ്യോ പാവം എടാ കള്ള പൂറാ
എന്റെ നാൻസിപെണ്ണ് വീട്ടിൽ തൂക്കുന്നത് കണ്ടു അങ്ങോട്ടു വരാൻ നിന്ന നീ സീനും കണ്ടു കുണ്ണയും തിരുമി നീ പോകുന്നത് ഞാൻ കണ്ടു കേട്ടോ മൈരേ.
എടാ അതു പിന്നെ.
ഓ നീ ഇനിയും കിടന്നു ഉരുണ്ട് കളിക്കണ്ട പെട്ടെന്ന് റെഡി ആക് അങ്ങോട്ടു.
എടാ സോറി ഡാ മച്ചു.
ഒന്നു പോട മാക്കാനേ ഞാൻ ഇതൊക്കെ ഒരു തമാശ ആയിടട്ടെ ഇതുവരെ എടുത്തിട്ടുള്ളൂ അതു കൊണ്ടു മോൻ പേടിക്കണ്ട കേട്ടോ .
ഓ അല്ലെങ്കിൽ തന്നെ നിന്നെ ഇവിടെ ആര് പേടിക്കുന്നു .
ഇപ്പോൾ അങ്ങനെ ആയോട നീ
എങ്കിൽ പിന്നെ ഞാൻ എന്റെ നാൻസിപെണ്ണിനോട് പറയാം നിന്റെ യീ തരിപ്പിന്റെ കേസ് .
എടാ മച്ചു ചതിക്കല്ലേ ഡാ എന്നെ ഒരു ചേട്ടനെ പോലെ ആണ് അവൾ കരുതുന്നെ പറയല്ലേ അളിയാ
എനിക്കു പിന്നെ ആ വഴിക്കു വരാൻ പോലും പറ്റില്ല.
ആ ഞാൻ നോക്കട്ടെ..
നിനക്കു ഇപ്പോൾ എന്തു വേണം ഞാൻ വരണം അതല്ലേ ഞാൻ വരാം.
ആ പെട്ടെന്ന് റെഡി ആയിവാ ഞാൻ തായേ പോയി വല്ലതും കഴിക്കാൻ ഉണ്ടോ എന്നു നോക്കട്ടെ.
ഡേ അവിടെ നിൽക്ക് നിന്റെ പെണ്ണുംപിള്ള രാവിലെ ഒന്നും കഴിക്കാൻ തന്നില്ലെ നിനക്കു
നിന്നെ അടിച്ചു വെളിയിൽ ആക്കിയോട അവൾ.
നീ പോടാ ഇതു എന്റെയും കൂടെ വീടാ അല്ലാതെ നിന്റെ മാത്രം അല്ല നിനക്കു നിന്റെ ലേഖഅമ്മ എഴുതി ഒന്നും തന്നിലല്ലോ ഒന്നു പോടെ..
ഓ പോയി.. ഞണ്
പെട്ടെന്ന് റെഡി ആയി വാടാ അങ്ങോട്ടു….
യീ പോയ സാധനം ആണ് എന്റെ ചങ്ക് മനു .. അവൻ ഇല്ലാതെ ഞാൻ ഇല്ല എന്നു പറയാം.എനിക്കു ഓർമ വെച്ച നാൾ മുതൽ എന്റെ കൂടെ തന്നെ ഉണ്ട്
യീ മാരണത്തിന്റെ ശല്യം കൊണ്ടു ആണ് പെണ്ണ് കാണാൻ പോകാം എന്നു സമ്മതിച്ചത് വീണ്ടും എന്നെ പരീക്ഷിക്കുക ആണോ ദൈവമേ. എന്തായാലും ഒന്നു പോയി നോക്കാം നോക്കിയിട്ടു കൊള്ളില്ല എന്നു വല്ലതും പറഞ്ഞു തടി തപ്പാം
ആലോചിച്ചു നിന്നാൽ ശെരി ആകില്ല പെട്ടെന്ന് കുളിച്ചിട്ടു പോകാം അല്ലെങ്കിൽ അവൻ വീണ്ടും വരും.
ലേഖആന്റി കഴിക്കാൻ എന്തു ഉണ്ട്.
ഹാ നീ ഇങ്ങു വന്നോ മനു വാ ഇരിക്ക്
നല്ല ചൂട് ഇടിയപ്പം ഉണ്ട് എടുക്കട്ടേ.
അവൻ ഒന്നു വരട്ടെ ആന്റി ഒരുമിച്ചു ഇരിക്കാം.
ഡാ.. അവൻ എന്തു പറഞ്ഞു നിന്നോട് വരുമല്ലോ അല്ലെ നീ എങ്ങനെ ആടാ അവനെ കൊണ്ടു സമ്മതിപ്പിച്ചേ.
ഒന്നും പറയണ്ട ആന്റി ഇന്നലെ വരെ ഏകദേശം ഓക്കേ ആയി ഇരുന്നവനാ ഇന്നു അവന്റെ മൂട് മാറി ഇപ്പോൾ ഓക്കേ ആയി
കുളിക്കാൻ പറഞ്ഞു വിട്ടിട്ടുണ്ട് ഞാൻ.
ഇതൊന്നു നടന്നു കിട്ടിയാൽ മതി ആയിരുന്നു മോനെ ഇനി എത്ര നാൾ എന്നു വെച്ചാ ഞാൻ.
നമുക്ക് നോക്കാം ആന്റി അവനെ കൊണ്ടു കെട്ടിക്കുന്ന കാര്യം ഞാൻ ഏറ്റു
പിന്നെ അവനെ മാത്രം കുറ്റം പറഞ്ഞിട്ടു കാര്യം ഇല്ല നിങ്ങളുടെ ഭാഗത്തും ഉണ്ട് വീഴ്ച അതു കാരണം ആണ് അവൻ ഇങ്ങനെ ആയതും .
ആ നശിച്ചവൾ കാരണം എന്റെ കുഞ്ഞു.
ആ ഇനി ഇപ്പോൾ പറഞ്ഞിട്ടു കാര്യം ഇല്ലല്ലോ പിന്നെ മാമന്റെ ഒക്കെ അടുത്ത് ഒക്കെ ഇന്നു പോകുന്നത് പറഞ്ഞോ.
ഞാൻ ഒന്നും പറഞ്ഞില്ല മോനെ അവന്റെ
മോള് കാരണം അല്ലെ എന്റെ കുഞ്ഞു യീ നിലയിൽ ആയതു എന്നിട്ടു അവർ ഒരുമിക്കുകയും ചെയ്യ്തു എന്റെ കൊച്ചു ഇങ്ങനെയും ആയി
ഒരു സമയം വീട്ടിൽ ഇരിക്കാത്ത കൊച്ചു ആയിരുന്നു ഇപ്പോൾ മാളിൽ പോയാലും പെട്ടെന്ന് വരും അതു കഴിഞ്ഞു പിന്നെ വന്നാൽ പുറത്തു പോലും പോകാതെ വീട്ടിൽ ഇരുപ്പു തന്നെ
ആകെ ഉള്ള അവന്റെ കൂട്ടു നീ തന്നെ ആണ്..
നീ അവനെ എവിടെ എങ്കിലും വിളിച്ചു കൊണ്ടു പോയാൽ ആയി.
ഞാൻ എവിടെ വിളിച്ചു കൊണ്ടു പോകാൻ ആണ് ആന്റി എന്റെ വീട്ടിൽ മാത്രമേ അവൻ വരൂ പുറത്തോട്ടു ഒക്കെ വരാൻ നല്ല മടിയാ അവനു
വീട്ടിൽ വന്നാൽ മായയോടും എന്റെ മോളോടും അല്ലെ അവന്റെ കൂട്ട് അവൻ ഉണ്ടേൽ ഒരു സമയം പോക്കാ.
എടാ മനു നിന്റെ അമ്മ ഇപ്പോൾ എങ്ങനെ ആണ് പോര് എടുക്കുന്നുണ്ടോ നിന്റെ പെണ്ണിനോട്.
ഇന്നാള് പിണങ്ങി പോയിട്ട് അവൾ വന്നതിന് ശേഷം വലിയ പ്രശ്നം ഇല്ല ആന്റി.
ഡാ പോത്തേ നീ ഉള്ള കൂട്ടുകാരൻമാരെ
ഒക്കെ വീട്ടിൽ വിളിച്ചു വരുത്തുന്നത് കൊണ്ടു അല്ലെ
രാധ നിന്റെ പെണ്ണിനേയും നിന്റെ കൂട്ടുകാരൻ പയ്യൻമാരെയും വെച്ച് ഓരോന്നും പറയുന്നത്.
എന്റെ ആന്റി ആ തള്ളയ്ക്ക് മുഴുത്ത ഭ്രാന്താണ്. അവർക്കു എന്തേലും ഒരു കാരണം കിട്ടണം അവളുടെ മേലെ കേറാൻ
നിങ്ങടെ മോൻ വിനുകുട്ടൻ വരുമ്പോൾ മാത്രം ഒരു പ്രേശ്നവും ഇല്ലല്ലോ എന്റെ തള്ളക്കു
എന്റെ ബെഡ്‌റൂമിൽ വരെ എന്റെയോ എന്റെ പെണ്ണിന്റെ കൂടെയോ ഇരുന്നാൽ പോലും ഇല്ലാത്ത പ്രശ്നം ആണ് എന്റെ വേറെ ഏതേലും ഫ്രെണ്ട്സ് എന്നെ തിരക്കി ജസ്റ്റ് വീടിന്റെ നടയിൽ ഒന്നു വന്നാൽ മതി അവർക്കു കുരു പൊട്ടാൻ .